Canada

എക്സ്പ്രസ് എന്‍ട്രി ഡ്രോ മാര്‍ച്ച് ആറിന് നടന്നു; 454 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3350 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ മാര്‍ച്ച് ആറിന് നടത്തി. 454 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3350 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള കഴിവുറ്റ തൊഴിലാളികളെ കാനഡയില്‍ വേഗത്തിലും കാര്യക്ഷമമായ രീതിയിലും എത്തിക്കാന്‍ വേണ്ടി സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഈ വര്‍ഷം ജനുവരി ഒന്നിന് ലോഞ്ച് ചെയ്ത പ്രോഗ്രാമാണ് എക്സ്പ്രസ് എന്‍ട്രി പ്രോഗ്രാം. കാനഡയുടെ ഫെഡറല്‍ എക്കണോമിക് പ്രോഗ്രാമുകളായ ദി കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ലാസ്, ദി ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ് ,ഫെഡറല്‍ സ്‌കില്‍ഡ്

More »

ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യന്‍ നോമിനേഷനിലേക്ക് 36 സ്‌കില്‍ഡ് വര്‍ക്കര്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് ടെക്ക് പൈലറ്റ് ഉദ്യോഗാര്‍ത്ഥികള്‍ പിആറിനുള്ള ഇന്‍വിറ്റേഷന്‍ നല്‍കി; 29 ടെക്‌നോളജി ഒക്യുപേഷനുകളിലൊന്നില്‍ ജോബ് ഓഫര്‍ ഉള്ളവര്‍ക്ക് മുന്‍ഗണന
36 സ്‌കില്‍ഡ് വര്‍ക്കര്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് ടെക്ക് പൈലറ്റ് ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായി ബ്രിട്ടീഷ് കൊളംബിയ അതിന്റെ പ്രൊവിന്‍ഷ്യന്‍ നോമിനേഷനിലേക്ക് ക്ഷണിച്ചു.ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് ഇവര്‍ക്ക് ഇന്‍വിറ്റേഷന്‍ ലഭിച്ചിരിക്കുന്നത്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദി ബിസി പിഎന്‍പി ടെക്ക് പൈലറ്റ് ആഴ്ച തോറും

More »

ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 19 എന്റര്‍പ്രണര്‍ ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ അയച്ചു; പ്രവിശ്യയില്‍ ബിസിനസ് ആരംഭിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള പ്രോഗ്രാം; തെരഞ്ഞെടുപ്പ് പോയിന്റുകളുടെ അടിസ്ഥാനത്തില്‍
ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 19 എന്റര്‍പ്രണര്‍ ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികളോട് ഈ പ്രോഗ്രാമിലേക്ക് പൂര്‍ണമായ അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്‍വൈറ്റ് ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 27നാണ് ഇവര്‍ക്ക് ഇത് സംബന്ധിച്ച ഇന്‍വിറ്റേഷന്‍ നല്‍കിയിരിക്കുന്നത്.  ഏറ്റവും ചുരുങ്ങിയ സ്‌കോര്‍ 108 എങ്കിലും നേടിയവര്‍ക്കാണ് ഇതിലേക്ക് ഇന്‍വിറ്റേഷന്‍

More »

ക്യൂബെക്കില്‍ കഴിയുന്ന സ്‌കില്‍ഡ് വര്‍ക്കര്‍ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ക്യൂബെക്ക് ഗവണ്‍മെന്റ് ;ടെംപററി പെര്‍മിറ്റില്‍ ജോലി ചെയ്യുന്ന 3700 സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് ഗുണമാകും
പ്രവിശ്യയില്‍ നിലവില്‍ കഴിയുന്ന സ്‌കില്‍ഡ് വര്‍ക്കര്‍ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ക്യൂബെക്ക് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. പ്രവിശ്യയില്‍ ടെംപററി പെര്‍മിറ്റില്‍ ജോലി ചെയ്യുന്ന 3700 സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് ക്യൂബെക്ക് പ്രീമിയറായ ഫ്രാന്‍കോയിസ് ലീഗൗല്‍റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.  പരിഗണിക്കാതെ കിടക്കുന്ന 18,000

More »

കാനഡയില്‍ വിദേശികളായ കെയര്‍ഗിവര്‍മാര്‍ക്ക് പിആര്‍ നേടാന്‍ വീണ്ടും അവസരം; മാര്‍ച്ച് നാല് മുതല്‍ ജൂണ്‍ നാല് വരെ പുതിയ ഇന്ററിം പാത്ത്‌വേ വരുന്നു;2014 നവംബര്‍ 30ന് ശേഷം ഇവിടെയെത്തിയ കെയര്‍ഗിവര്‍മാര്‍ക്ക് പെര്‍മനന്റ് റെസിഡന്റുമാരാകാം
2014 നവംബര്‍ 30ന് ശേഷം കാനഡയിലേക്ക് വന്നവരും വിദേശികളുമായ കെയര്‍ഗിവര്‍മാര്‍ക്ക് നാളിതുവരെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിന് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അത്തരക്കാര്‍ നിരാശപ്പെടേണ്ടതില്ല. അവര്‍ക്കിതാ ഇപ്പോള്‍ പിആര്‍ നേടുന്നതിന് മറ്റൊരു അവസരം സമാഗതമായിരിക്കുന്നു. 2019 മാര്‍ച്ച് 4ന് പ്രാബല്യത്തില്‍ വരുന്ന പുതിയ ഇന്റെറിം പാത്ത് വേ യാണിതിന് അവസരമൊരുക്കുന്നത്. 

More »

ക്യൂബെക്ക് അതിന്റെ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം അപേക്ഷകള്‍ തള്ളുന്നതിന് കൂച്ചുവിലങ്ങിട്ട് കോടതി; തളളാനൊരുങ്ങിയ 18,000 അപേക്ഷകള്‍ പ്രൊസസ് ചെയ്യണമെന്ന് ക്യുബെക്ക് സുപ്പീരിയര്‍ കോടതി; ആശ്വാസത്തോടെ സ്വാഗതം ചെയ്ത് ഇമിഗ്രേഷന്‍ ലോയര്‍മാര്‍
ക്യൂബെക്ക് അതിന്റെ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം അപേക്ഷകള്‍ പ്രൊസസ് ചെയ്യുന്നത് തുടരണമെന്ന നിര്‍ണായകമായ ഉത്തരവിറക്കി ക്യൂബെക്ക് ജഡ്ജ് രംഗത്തെത്തി.ക്യൂബെക്ക് സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജാണ് ഇത് സംബന്ധിച്ച നിര്‍ണായകമായ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്ക് പരിഗണിക്കാതെ കെട്ടിക്കിടക്കുന്ന ഏതാണ്ട് 18,000ത്തോളം

More »

ഒന്റാറിയോ 2018ല്‍ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള 6850 അപേക്ഷകരെ നോമിനേറ്റ് ചെയ്തു; പകുതിയോളം പേരും എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്നുള്ളവര്‍; പങ്കാളികളും ആശ്രിതരുമായി 13,571 പുതിയ കുടിയേറ്റക്കാര്‍ പ്രവിശ്യയിലേക്കെത്തി
കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള 6850 അപേക്ഷകരെ ഒന്റാറിയോ 2018ല്‍  നോമിനേറ്റ് ചെയ്തുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇവരില്‍ ഏതാണ്ട് പകുതിയോളം പേരും കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്നുള്ളവരും കാല്‍ഭാഗത്തോളം പേര്‍ ഹൈടെക് വര്‍ക്കര്‍മാരുമാണെന്നും വെളിപ്പെട്ടിട്ടുണ്ട്.  ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമില്‍ ( ഒഐഎന്‍പി) നിന്നുള്ള ഏറ്റവും പുതിയ

More »

എക്സ്പ്രസ് എന്‍ട്രി 2019 ലെ ഏറ്റവും പുതിയ ഡ്രോ ഫെബ്രുവരി 20ന് നടന്നു; 457 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3350 പേരെ ഇന്‍വൈറ്റ് ചെയ്തു; 2019ല്‍ ഇതുവരെ 14,500 ഐടിഎകള്‍; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള ഈ വര്‍ഷത്തെ ഏറ്റവും പുതിയ ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഫെബ്രുവരി 20ന് നടത്തി. 457 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3350 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്. ഈ

More »

കാനഡയില്‍ ബേണബൗ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കുടിയേറ്റം പ്രധാന വിഷയം; 13 കാരി മരിഷ ഷെന്നിനെ കുടിയേറ്റക്കാരന്‍ കൊന്നതില്‍ ഇവിടുത്തുകാരില്‍ പരക്കെ ആശങ്ക; കുടിയേറ്റക്കാരോടുള്ള വെറുപ്പ് പടരുന്നു; കുടിയേറ്റത്തിന് നിയന്ത്രണം വേണമെന്നാവശ്യപ്പെടുന്നവരേറെ
ബേണബൗ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കുടിയേറ്റം പ്രധാന വിഷയമായി എടുത്ത് കാട്ടപ്പെടുമെന്നുവെന്ന് റിപ്പോര്‍ട്ട്.കനേഡിയന്‍ രാഷ്ട്രീയത്തില്‍ എക്കാലവും ഇമിഗ്രേഷന്‍ ചൂടന്‍ വിഷയമാകുന്ന പ്രവണത ഇവിടുത്തെ തെരഞ്ഞെടുപ്പിലും തെറ്റില്ലെന്നാണ് സൂചന.  13 കാരിയായ പെണ്‍കുട്ടി മരിഷ ഷെന്നിന്റെ മൃതദേഹം ബേണബൈയിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ 2017ല്‍ കാണപ്പെട്ടത് ഇവിടുത്തെ തെരഞ്ഞെടുപ്പില്‍

More »

കാനഡയില്‍ താമസിച്ച് ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി ; അമേരിക്കയിലെ ജൂതന്മാരെ കൊല്ലുക ലക്ഷ്യം ; കാനഡയില്‍ 20 കാരനായ പാക് പൗരന്‍ പിടിയില്‍

ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയില്‍ നിന്നാണ് മുഹമ്മദ് ഷാസെബ് ഖാന്‍ (20) എന്നയാളെ അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒക്ടോബര്‍ ഏഴിന് ഭീകരാക്രമണം നടത്താനാണ് മുഹമ്മദ് ഷാസെബ് ആസൂത്രണം നടത്തിയതെന്ന് യുഎസ് സുരക്ഷാ

പൊലീസ് വാഹനത്തിന് മുകളിലൂടെ കാര്‍ ഓടിക്കാന്‍ ശ്രമം ; ഇന്ത്യന്‍ യുവാവ് കാനഡയില്‍ അറസ്റ്റില്‍

കാനഡ പൊലീസിന്റെ കാറിന് മുകളില്‍ മോഷ്ടിച്ച വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍. ബ്രാംപ്ടണില്‍ നിന്നുള്ള പഞ്ചാബ് സ്വദേശി രമണ്‍പ്രീത് സിങ് (25) ആണ് ഒന്നിലധികം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് പിടിയിലായത്. മിസുസാഗയിലെ ടിം ഹോര്‍ട്ടണ്‍സ്

കാനഡ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി ; ട്രൂഡോ സര്‍ക്കാര്‍ പ്രതിപക്ഷത്തെ നേരിടാന്‍ ദുര്‍ബലമെന്ന് വിശദീകരണം ; സര്‍ക്കാര്‍ പ്രതിസന്ധിയില്‍

കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിനുള്ള പിന്തുണ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ ഡി പി) പിന്‍വലിച്ചു. പ്രതിപക്ഷത്തെ നേരിടാന്‍ ട്രൂഡോ സര്‍ക്കാര്‍ ദുര്‍ബലമെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ ഡി പി നേതാവ് ജഗ്മീത് സിംഗ് പിന്തുണ

ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത

ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത. നിരക്ക് കുറയ്ക്കുകയാണെങ്കില്‍ തുടര്‍ച്ചയായ മൂന്നാം തവണയായിരിക്കും ഇത്. യുഎസ് ഫെഡറല്‍ റിസര്‍വ് ലഘൂകരണം ഈ മാസാവസാനം ആരംഭിക്കണമെന്നും വിപണികള്‍ ആവശ്യപ്പെടുന്നു. ഇത് കൂടുതല്‍ നിരക്ക് കുറയ്ക്കലുകള്‍ക്കുള്ള സാധ്യത

കാനഡയില്‍ നിന്ന് യുഎസിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിക്കുന്ന രേഖകളില്ലാത്ത ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന

കാനഡയില്‍ നിന്ന് യുഎസിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിക്കുന്ന രേഖകളില്ലാത്ത ഇന്ത്യക്കാരുടെ എണ്ണം റെക്കോര്‍ഡ് കടന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിവരങ്ങള്‍ അനുസരിച്ച്, 2024 ജൂണില്‍ മാത്രം 5,152 രേഖകളില്ലാത്ത ഇന്ത്യക്കാര്‍

സ്‌കൂള്‍ തുറക്കാനായപ്പോള്‍ ആശങ്കയായി അധ്യാപകരുടെ കുറവ് ; പല സ്‌കൂളുകളും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

സ്‌കൂള്‍ തുറക്കായപ്പോള്‍ പല സ്‌കൂളുകളും അധ്യാപകരുടെ കുറവ് മൂലം പ്രതിസന്ധിയിലാണ്. എലിമെന്ററി സെക്കന്ററി സ്‌കൂളുകളില്‍ വേണ്ടത്ര അധ്യാപകരില്ല. പല അധ്യാപകരും ജോലി ഭാരം മൂലം നിരാശയിലാണ്. അധ്യാപകരുടെ നല്ല മനോഭാവം കൊണ്ട് മാത്രമാണ് പല സ്‌കൂളുകളും പിടിച്ചുനില്‍ക്കുന്നതെന്നും