Indian
എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകികള്‍ക്ക് 25 ലക്ഷം രൂപയും കാറും ഫ്ലാറ്റും ദുബായിലേക്കുള്ള യാത്രയും വാഗ്ദാനം ചെയ്തിരുന്നതായി വിവരം. അറസ്റ്റിലായ 18 പേരില്‍ നാല് പ്രതികള്‍ക്കളാണ് വാഗ്ദാനം ലഭിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളില്‍ നിന്ന് ഈ വിവരം ലഭിച്ചത്. ഒക്ടോബറില്‍ അറസ്റ്റിലായ രാംഫൂല്ചന്ദ് കനോജിയ (43), രൂപേഷ് മൊഹോള്‍ (22), ശിവം കൊഹാദ് (20), കരണ്‍ സാല്‍വെ (19), ഗൗരവ് അപുനെ (23) എന്നിവര്‍ക്ക് 25 ലക്ഷം രൂപയും ഫ്ലാറ്റും കാറും ദുബായ് യാത്രയുമാണ് വാഗ്ദാനം ചെയ്തത്. ഈ നാല് പ്രതികളും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പൊലീസ് തിരയുന്ന സീഷാന്‍ അക്തറി(23)ല്‍ നിന്ന് കനോജിയ പണം കൈപ്പറ്റുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. &nb
പ്രായപൂര്‍ത്തിയാകാത്ത മകനെ പീഡിപ്പിച്ച ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. തമിഴനാട്ടിലെ മധുരയിലാണ് സംഭവം. 9 വയസ്സുള്ള തന്റെ മകനെ പീഡിപ്പിച്ചെന്ന് ആരോപ്പിച്ചെത്തിയ പിതാവ് ബന്ധുവുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും ഇത് പിന്നീട് ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും വഴിമാറുകയുമായിരുന്നു. ആക്രമണം നടത്തിയെന്ന് അറിയിച്ച് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പിതാവിന്റെ മൊഴിക്ക്
ഭാരത് മാട്രിമോണി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജപ്രൊഫൈലുണ്ടാക്കി ചതി നടത്തുകയാണെന്നാരോപിച്ച് യുവതി രംഗത്ത്. സ്വാതി മുകുന്ദ് എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ അനുഭവം പങ്കുവച്ചത്. മാട്രിമോണി തന്റെ ചിത്രം ഉപയോഗിച്ചുകൊണ്ട് വ്യാജപ്രൊഫൈലുണ്ടാക്കി എന്നാണ് യുവതി പറയുന്നത്. അതേസമയം ഭാരത് മാട്രിമോണി കാണിക്കുന്നത് അഴിമതിയാണെന്നും യുവതി ആരോപിക്കുന്നു. 'നിത്യ രാജശേഖര്‍, 35
മധ്യപ്രദേശില്‍ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ പൊലീസിനെ സഹായിച്ചത് ഈച്ചകള്‍. ജബല്‍പൂരിലാണ് സംഭവം. മനോജ് താക്കൂര്‍ എന്ന 26 കാരന്റെ കൊലപാതകത്തിലാണ് പൊലീസിന് ഈച്ചകള്‍ സഹായകമായത്. ഒക്ടോബര്‍ 30 നാണ് മനോജ് താക്കൂര്‍ കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം മനോജിന്റെ മൃതദേഹം വീടിന് സമീപമുള്ള വയലില്‍ കണ്ടെത്തുകയായിരുന്നു. സംഭവ ദിവസം രാത്രി ബന്ധു ധരംസിങിനൊപ്പം മനോജ് താക്കൂര്‍
ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ വീട്ടില്‍ അമ്മയെയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 45 കാരിയായ സ്ത്രീയും മൂന്ന് മക്കളുമാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മൃതദേഹം പിന്നീട് വീട്ടില്‍ നിന്നും കുറച്ചകലെ നിര്‍മാണ സ്ഥലത്തു നിന്ന് കണ്ടെത്തി. ഇയാള്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മന്ത്രവാദിയുടെ
പ്രതിയെ പിടികൂടുന്നതിനായി ബൈക്കില്‍ പിന്തുടരവെ കാറിടിച്ച് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം. മാധവരാം മില്‍ക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജയശ്രീ (33), കോണ്‍സ്റ്റബിള്‍ നിത്യ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മേല്‍മറുവത്തൂരിന് സമീപമായിരുന്നു അപകടം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പൊലീസുകാര്‍ ഇരുചക്ര വാഹനത്തിലാണ്
നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് പിതാവുള്‍പ്പടെ ചേര്‍ന്ന് വിറ്റത്. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. സി സന്തോഷ് കുമാര്‍(28), ആര് സെല്‍വി(47), എ സിദ്ദിഖ ഭാനു(44), എസ് രാധ(39), ജി രേവതി(35) എന്നിവരാണ് അറസ്റ്റിലായത്. തഞ്ചാവൂര്‍ സ്വദേശിയായ 28-കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. സന്തോഷ് കുമാറാണ് പിതാണ്.
ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ 22 വയസുകാരിയായ നഴ്സ് പീഡനത്തിനിരയായതായി പരാതി. ആശുപത്രി ഡയറക്ടര്‍ തന്നെയാണ് രാത്രി ജോലിക്കിടെ നഴ്സിനെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചത്. പീഡനത്തിന് മുമ്പ് യുവതിക്ക് ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയെന്നും സംശയിക്കുന്നുണ്ട്. പരാതി പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ്, ആശുപത്രി
പടക്കത്തിന്റെ മുകളില്‍ ഇരിക്കുന്നവര്‍ക്ക് ഓട്ടോറിക്ഷ നേടാമെന്ന സുഹൃത്തുക്കള്‍ക്കിടയിലെ വിചിത്ര ബെറ്റില്‍ പൊലിഞ്ഞത് ഒരു മനുഷ്യജീവന്. ബെംഗളുരുവില്‍ ദിപാവലി ദിവസം രാത്രിയാണ് മദ്യലഹരിയില്‍ യുവാക്കള്‍ നടത്തിയ വിചിത്ര മത്സരത്തില്‍ ഒരു യുവാവ് മരണമടഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 32 വയസുള്ള ശബരീഷ് എന്ന യുവാവാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന