Kerala

പുതിയ വീട്ടിലേക്ക് താമസം മാറാന്‍ ഒരു മാസം കൂടിയുള്ളപ്പോള്‍ കുടുംബത്തിനെ തേടി ദാരുണ മരണം ; ഹമീദിന്റെ ക്രൂരതയില്‍ പൊഴിഞ്ഞത് വലിയ സ്വപ്നങ്ങള്‍
ചീനികുഴിയിലെ ഹമീദിന്റെ ക്രൂരതയില്‍ പൊലിഞ്ഞത് രണ്ട് കുഞ്ഞു പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ കൂടിയാണ്. മുഹമ്മദ് ഫൈസലിന്റെ മക്കളായ മെഹ്‌റയുടെയും അസ്‌നയുടെയും പുതിയ വീട് ഇന്ന് നിശബ്ദമാണ്. പിതാവ് ഹമീദിന്റെ ശല്യം നിരന്തരമായതോടെയാണ് ഫൈസല്‍ പുതിയൊരു വീട് നിര്‍മ്മിച്ച് അങ്ങോട്ടേക്ക് മാറാന്‍ തീരുമാനിച്ചത്. പണി ഏകദേശം പൂര്‍ണ്ണമായും പൂര്‍ത്തിയായ പുതിയ വീട്ടിന്റെ മുറ്റത്ത് നിറയെ ചെടികളും പൂക്കളുമാണ്. മക്കളായ മെഹ്‌റയും അസ്‌നയും നട്ടുനനച്ചുണ്ടാക്കിയതാണ് വീടിന് മുന്നിലെ  ചെടികളെല്ലാം. പുതിയ വീട്ടിലേക്ക് മാറുമ്പോള്‍ മുറ്റത്തൊരു പൂന്തോട്ടമുണ്ടാകണമെന്നത് ഇരുവരുടേയും വലിയ ആഗ്രഹമായിരുന്നു. അത് കൊണ്ടാണ് പണിനടക്കുമ്പോള്‍ തന്നെ ഇരുവരും ചേര്‍ന്ന് ഇവിടെ ഒരു പൂന്തോണ്ടമുണ്ടാക്കിയത്. എന്നും ഈ പുതിയ വീട്ടിലെത്തി ചെടികള്‍ നനക്കുന്നതും കുട്ടികളായിരുന്നു. മൂത്ത

More »

വിമാനം പോലൊരു ബസ്; ഇനിയിപ്പോള്‍ ഇതാകുമോ ഉദ്ദേശിച്ചത്, സുധാകരന്റൈ നിര്‍ദ്ദേശത്തെ പരിഹസിച്ച് വി ശിവന്‍കുട്ടി
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഫ്‌ളൈ ഇന്‍ കേരള പദ്ധതിയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കെ റെയിലിന് പകരമായി ബസുകള്‍ പോലെ വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാമെന്ന നിര്‍ദ്ദേശമാണ് കെ സുധാകരന്‍ മുന്നോട്ട് വെച്ചത്. ഇതിനെ ഫെയ്‌സ്ബുക്കിലൂടെ ട്രോളിയിരിക്കുകയാണ് മന്ത്രി. ഇങ്ങനെ മതിയോ എന്ന് ചോദിച്ച് ബസിന് ചിറകുകള്‍ വച്ച ചിത്രം പങ്കിട്ടുകൊണ്ട് ഇനിയിപ്പോള്‍

More »

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന 58 കാരന് കൂട്ടിരുന്ന 44 കാരിയായ ഭാര്യ യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി
കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന 58 കാരന് കൂട്ടിരുന്ന 44 കാരിയായ ഭാര്യ യുവാവിനൊപ്പം കടന്നതായി പരാതി. ചികിത്സക്കുശേഷം വീട്ടിലെത്തിയ പള്ളിപ്പുറം സ്വദേശിയാണ് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ അള്‍സര്‍ ബാധിച്ച് ജനുവരി 17 മുതല്‍ 26വരെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൂട്ടിരിക്കാനെത്തിയ ഭാര്യ, മറ്റൊരു രോഗിയുടെ

More »

വിമര്‍ശനം ഉന്നയിക്കാന്‍ പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്; പത്മജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ജെബി മേത്തര്‍
പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജെബി മേത്തര്‍ . വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വിമര്‍ശനം ഉന്നയിക്കുന്നവരും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.േെ ജബി മേത്തര്‍ വ്യക്തമാക്കി. മനസ് വല്ലാതെ

More »

ഭക്ഷണത്തില്‍ മട്ടന്‍ ഉള്‍പ്പെടുത്താത്തതിന്റെ ദേഷ്യം ; സ്വത്തു തര്‍ക്കവും ; കുടുംബത്തെ കൊലപ്പെടുത്തിയത് പ്രതികാരം കൊണ്ടെന്ന് ഹമീദ്
മകനെയും കുടുംബത്തെയും വീടിന് തീയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹമീദുമായി പോലീസിന്റെ തെളിവെടുപ്പ് നടത്തി. മകനുമായുള്ള സ്വത്ത് തര്‍ക്കമാണ് കൂട്ടക്കൊലയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, പോലീസ് കസ്റ്റഡിയിലും യാതൊരു കൂസലുമില്ലാതെയായിരുന്നു ഹമീദിന്റെ പെരുമാറ്റം.സ്വത്ത് തര്‍ക്കത്തിന് പുറമേ മറ്റുപലകാര്യങ്ങളെച്ചൊല്ലിയും ഹമീദ് വീട്ടില്‍ നിരന്തരം

More »

യുവാവ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയറിഞ്ഞ് പുറപ്പെട്ടു; ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു
യുവാവിന്റെ മരണവാര്‍ത്തയറിഞ്ഞ് സംഭവസ്ഥലത്തേക്ക് തിരിച്ച ഭാര്യയും ഇവരുടെ സഹോദരിയും കാറിടിച്ചു മരിച്ചു. വാഴമുട്ടം തിരുവല്ലം ബൈപ്പാസില്‍ റോഡുമുറിച്ചു കടക്കവേയാണ് പനത്തുറ ജി ജി കോളനിയില്‍ താമസിക്കുന്ന ഐശ്വര്യ (32), ഇവരുടെ സഹോദരി ശാരിമോള്‍ (31) എന്നിവര്‍ മരിച്ചത്. ശനിയാഴ്ച രാത്രി 9.30ഓടെ വാഴമുട്ടം ബൈപ്പാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്തായിരുന്നു അപകടം. കോവളം

More »

ദിലീപിന്റെ ഫോണില്‍ നിന്നും കോടതി രേഖകളും നശിപ്പിച്ചതായി സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴി
വധഗൂഢാലോചന കേസ് പ്രതി ദിലീപിന്റെ ഫോണില്‍ നിന്നും കോടതി രേഖകളും നശിപ്പിച്ചതായി സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴി. കോടതിയില്‍ നിന്നും കൈമാറിയ രഹസ്യ രേഖകളാണ് ദിലീപിന്റെ Q3 മൊബൈല്‍ ഫോണില്‍ നിന്ന് നശിപ്പിച്ചതെന്ന് സായ് ശങ്കര്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.വാട്‌സ്‌സാപ്പ് വഴിയാണ് രേഖകള്‍ ദിലീപിന്റെ ഫോണില്‍ എത്തിയത്. ആരാണ് കോടതി രേഖകള്‍ ദിലീപിന് കൈമാറിയതെന്ന് സായ്

More »

തനിക്ക് മടുത്തുവെന്ന് പത്മജാ വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ; പാര്‍ട്ടി വിടുകയാണോയെന്ന് അനുഭാവികള്‍
രാജ്യസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള കോണ്‍ഗ്രസിലെ സംഭവ വികാസങ്ങളില്‍ താന്‍ വളരെയേറെ ദുഖിതയാണെന്ന് കാണിച്ച് കെ കരുണാകരന്റെ മകളും കെ പി സി സി വൈസ് പ്രസിഡന്റുമായ പത്മജാ വേണുഗോപാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പത്മജാ വേണുഗോപാലിന്റെ പേരുമുണ്ടായിരുന്നു. എന്നാല്‍ അവസാനം നറുക്ക് വീണത് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്

More »

സ്വത്ത് വീതം വച്ചു നല്‍കിയ ശേഷം മക്കള്‍ നോക്കിയില്ല, കുടുംബത്തെ തീ വച്ച് കൊലപ്പടുത്തിയ കേസില്‍ പിതാവ് ഹമീദ് കുറ്റം സമ്മതിച്ചു ; ചോദ്യം ചെയ്യലിലും കുറ്റബോധമില്ലാതെ പ്രതി
ഇടുക്കി ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും തീ വച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതാവ് ഹമീദ് കുറ്റം സമ്മതിച്ചു. കേസില്‍ ശക്തമായ തെളിവുകളും സാക്ഷികളുമുണ്ട്. ഒരു കാരണവശാലും പ്രതി രക്ഷപ്പെടില്ലെന്ന് എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത പറഞ്ഞു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യലില്‍ കൂസലില്ലാതെയാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. എല്ലാ ദിവസവും മത്സ്യവും മാംസവും

More »

തൃശ്ശൂര്‍ പൂരം കലക്കാന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണത്തിനിടെ എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ചു ; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ചു. സ്വകര്യ സന്ദര്‍ശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ഒപ്പം പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് പോയത്. പാറമേക്കാവ് വിദ്യാമന്ദിര്‍

വീട്ടില്‍ ടിവി വെക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കം, പീരുമേട് യുവാവിനെ കൊന്നത് ക്രൂരമായി മര്‍ദ്ദിച്ച്

പീരുമേട് പ്ലാക്കത്തടം സ്വദേശി അഖില്‍ ബാബു(31)വിന്റെ കൊലപാതകത്തിന് കാരണം വീട്ടില്‍ ടിവി വെക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കമെന്ന് പൊലീസ്. ചൊവ്വാഴ്ച രാത്രിയില്‍ ടിവി കാണുന്നതിനിടെയാണ് അഖിലും സഹോദരന്‍ അജിത്തും (28) തമ്മില്‍ തര്‍ക്കമുണ്ടായത്. ഇരുവരും തമ്മിലുണ്ടായിരുന്ന ബഹളം തടയാനെത്തിയ

വീട്ടമ്മയുടെ ബലാത്സംഗ ആരോപണം; പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് സുജിത് ദാസ്, 'കുടുംബം പോലും തകര്‍ക്കാന്‍ ശ്രമിക്കുന്നു

വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് പറഞ്ഞു. ആരോപണത്തിനെതിരെ കേസ് നല്‍കും. 2022ല്‍ തന്റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. നിരന്തരമായി

സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍ എത്തി, കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു

ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടം. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍

പീഡനം നടന്നു എന്ന് പറയുന്ന ദിവസം നിവിന്‍പോളി തന്റെ കൂടെയായിരുന്നു ; വിനീത് ശ്രീനിവാസന്‍

സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍ നിവിന്‍പോളിക്കെതിരായ പീഡനാരോപണം വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണഅ. പീഡനം നടന്നു എന്ന് പറയുന്ന ദിവസം നിവിന്‍പോളി തന്റെ കൂടെയായിരുന്നുവെന്നും ഇതിന്റെ ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023 ഡിസംബര്‍ 14ന്

കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിയായ അമ്മയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിയായ അമ്മയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. പ്രസവം കഴിഞ്ഞ് 27-ാം ദിവസമായിരുന്നു മര്‍ദ്ദനം. യുവതിയുടെ കയ്യും കാലും കെട്ടിയിട്ട്