Kerala

മെഗാ തിരുവാതിരയും ഗാനമേളയും കാളപൂട്ടും ; പാര്‍ട്ടി സമ്മേളനങ്ങള്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളായിമാറുമോ ? രോഗ വ്യാപനം വര്‍ദ്ധിക്കുന്നതിനിടെ വിവാദമായി സിപിഐഎമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍
മെഗാതിരുവാതിരയുടെ ചൂടാറും മുമ്പേ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഗാനമേള സംഘടിപ്പിച്ച് സി.പി.ഐ.എം. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് പ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ഗാനമേള സംഘടിപ്പിച്ചത്.പ്രതിനിധികള്‍ക്കൊപ്പം നേതാക്കളും റെഡ് വളണ്ടിയര്‍മാരും സംഘാടകരും ഗാനമേള വേദിയിലുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ടി.പി.ആര്‍ 30 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരുതരത്തിലുള്ള പൊതുപരിപാടിയും പാടില്ലെന്ന് ചീഫ് സെക്രട്ടറിയും കളക്ടറും ഉത്തരവിറക്കിയിട്ടുണ്ട്. ഇതൊന്നും വകവെക്കാതെയായിരുന്നു ജില്ലാ സമ്മേളന വേദിയിലെ ഗാനമേള.   അതേസമയം, പാലക്കാട് ജില്ലയിലും കോവിഡ് മാനദണ്ഡങ്ങല്‍ പാലിക്കാതെ സി.പി.ഐ.എം കന്നുപൂട്ട് മത്സരം സംഘടിപ്പിച്ചിരുന്നു. അന്തരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറി ജി. വേലായുധന്റെ സ്മരണാര്‍ഥമാണ് മത്സരം

More »

നടിയെ ആക്രമിച്ച സംഭവം ; വിഐപിയെ തേടി അന്വേഷണം ; കോട്ടയത്തെ വ്യവസായിയുടെ ശബ്ദ പരിശോധന നടത്തും
നടിയെ അക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചെന്ന കേസില്‍ അന്വേഷണം വിപുലപ്പെടുത്തി ക്രൈംബ്രാഞ്ച്.ധൃതി പിടിച്ചുള്ള നീക്കങ്ങള്‍ ഒഴിവാക്കും. ഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ പറയുന്ന വിഐപിയെ തേടിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. 3 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. കോട്ടയത്തെ

More »

കോട്ടയം നഗരത്തില്‍ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു
കോട്ടയം നഗരത്തില്‍ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ മുന്ന് മണിയോടെയാണ് സംഭവം. കോട്ടയം സ്വദേശിയായ കെ ടി ജോമോന്‍ ആണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ് പ്രതിയായ കെ ടി ജോമോന്‍ എന്നാണ് വിവരം. ഷാന്‍ ബാബുവിനെ

More »

റിപ്പബ്ലിക്ദിന പരേഡിലേക്കുള്ള ഫ്‌ലോട്ട് തള്ളിയത് ചോദ്യം ചെയ്ത് ബംഗാള്‍, മൗനം പാലിച്ച് കേരളം
റിപ്പബ്ലിക് പരേഡിലേക്കായുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ സംഭാവനകളെ അനുസ്മരിച്ച് കൊണ്ടുള്ള നിശ്ചല ചിത്രം കാരണമില്ലാതെ തള്ളിയതിനെ തുടര്‍ന്ന് പരസ്യമായി പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍. കാരണം വിശദീകരിക്കാതെ നിശ്ചല ചിത്രം തള്ളിയതില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. എന്നാല്‍ അതേ സമയം ശ്രീനാരായണ ഗുരുവിന്റെ ശില്പം ഉള്‍പ്പെട്ട നിശ്ചല

More »

നടി ആക്രമിക്കപ്പെട്ട കേസ് ; വിദേശത്തും ഗൂഢാലോചന നടന്നതായി സൂചന
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിഐപിയിലേക്കുള്ള അന്വേഷണം എത്തിനില്‍ക്കുന്നത് മൂന്നുപേരിലേക്ക്. എറണാകുളം പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരിലേക്കാണ് അന്വേഷണം എത്തിനില്‍ക്കുന്നതെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. നിലവില്‍ ഇവരുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചു കഴിഞ്ഞുവെന്നാണ് സൂചന. കേസിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവു നേടി ദിലീപ് ഖത്തര്‍ യാത്ര നടത്തിയിരുന്നു. ഈ

More »

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഇടപെടണം; ഡബ്ല്യുസിസി വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച്ച നടത്തുന്നു
നടിയെ ആക്രമിച്ച നീതി തേടി സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി അംഗങ്ങള്‍ വനിതാ കമ്മീഷന് മുന്നില്‍. നടി പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോന്‍, ദീദി തുടങ്ങിയവര്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കമ്മീഷന്‍

More »

വിഴിഞ്ഞത്തെ പതിനാലുകാരിയുടെ കൊലപാതകത്തില്‍ വഴിത്തിരിവ് ; ഒരു വര്‍ഷം മുമ്പ് നടന്ന കൊലയ്ക്ക് പിന്നിലും റഫീഖ ബീവിയും മകനും
വിഴിഞ്ഞത്തെ പതിനാലുകാരിയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്. ഒരു വര്‍ഷം മുമ്പ് 14 കാരി കൊല്ലപ്പെട്ടതിന് പിന്നിലും റഫീഖ ബീവിയും മകനുമാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് ഇവര്‍ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അയല്‍വാസിയായ ശാന്തകുമാരിയെ കൊന്ന കേസില്‍ ഇന്നലെയാണ് റഫീഖയും മകനും അറസ്റ്റിലായത്.  മകന്‍ കാരണം ഒരു പെണ്ണ് ചത്തു എന്ന് റഫീഖ

More »

ഭര്‍ത്താവിനു വഴിവിട്ട ബന്ധങ്ങള്‍ ഉള്ളതായി മൊബൈല്‍ ഫോണില്‍ നിന്നും മനസിലാക്കി ; വിവാഹം കഴിഞ്ഞ് ആറുമാസം മാത്രം ; 22 കാരിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് അറസ്റ്റിലായി. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജ് ആണ് പിടിയിലായത്. ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22)യെ ഈ മാസം 12നാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാതിശ്രീയുടെ വിവാഹം നടന്നതാകട്ടെ ആറ് മാസം മുന്‍പും. ഇരുവരുടെയും പ്രണയവിവാഹം

More »

ഭര്‍ത്താവ് വിദേശത്തുള്ള യുവതികളെ കരുതി കൂട്ടി കെണിയിലാക്കും ; ഇതുവരെ അഞ്ചു യുവതികളെ വഞ്ചിച്ചു ; ഒളിച്ചോട്ട സംഭവത്തില്‍ പിടിയിലായ ഷാനിനെ കുറിച്ച് പൊലീസ്
പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടിയ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. വര്‍ക്കല രഘുനാഥപുരം ബി.എസ് മന്‍സിലില്‍ ഷൈന്‍ എന്ന് വിളിക്കുന്ന ഷാന്‍ (38), കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട് മീനന്ദേത്തില്‍ വീട്ടില്‍ റിയാസ് (34) എന്നിവരെ രണ്ട് സ്ത്രീകള്‍ക്കൊപ്പം തമിഴ്‌നാട്ടിലെ കുറ്റാലത്തുള്ള

More »

ശ്രീക്കുട്ടി ലഹരിക്കടിമ; തെളിവുണ്ടെന്ന് ഭര്‍ത്താവ് അഭീഷ് രാജ്

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയായ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീക്കുട്ടിക്കെതിരെ ഭര്‍ത്താവ് അഭീഷ് രാജ്. എംബിബിഎസ് പഠനത്തിന് പോയതോടെ ശ്രീക്കുട്ടി മയക്കുമരുന്നിന് അടിമയായി. ശ്രീക്കുട്ടി ഇങ്ങനെയാകാന്‍ കാരണം ശ്രീക്കുട്ടിയുടെ അമ്മയും

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപിക; മുഖത്തുള്‍പ്പെടെ അടിച്ചെന്ന് പരാതി

കായംകുളം ചാരുംമൂട് സെന്‍ മേരീസ് സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അധ്യാപിക മുഖത്തും, കൈയ്ക്കും കാലിനും മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥി പറഞ്ഞു. കുട്ടിയുടെ ചെവിക്കും പരിക്കേറ്റിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അതേസമയം ആരോപണങ്ങള്‍

കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായി; കോണ്‍ഗ്രസില്‍ നിന്നും പുകച്ച് പുറത്തുചാടിക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നു; വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

കോണ്‍ഗ്രസില്‍ നിന്നും കെ മുരളീധരനെ പുകച്ചു പുറത്തുചാടിക്കലാണ് നേതാക്കളുടെ ലക്ഷ്യമെന്ന് പത്മജ വേണുഗോപാല്‍. കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായെന്ന് അവര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആരോപിച്ചു. 'കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായി. 10 കൊല്ലം

തൊഴില്‍ സമ്മര്‍ദ്ദം നിരന്തര സംഭവം, ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണം'; ഇവൈ കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കി ജീവനക്കാരിയുടെ ഇമെയില്‍

തൊഴില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൊച്ചി സ്വദേശിയായ യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന മരിച്ച സംഭവത്തില്‍ ഇവൈ കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയില്‍. കമ്പനിയിലെ ജീവനക്കാരിയായ നസീറ കാസി കമ്പനി ചെയര്‍മാന് അയച്ച ഇമെയിലാണ് പുറത്തുവന്നത്. തൊഴില്‍ സമ്മര്‍ദ്ദം

കോട്ടയത്ത് വയറുവേദനക്ക് ചികിത്സയ്ക്കെത്തിയ പതിനാലുകാരി പൂര്‍ണ?ഗര്‍ഭിണി: ലൈംഗികാതിക്രമം നടത്തിയത് ബന്ധു

കോട്ടയത്ത് വയറുവേ?ദനക്ക് ചികിത്സതേടിയ പതിനാലു വയസുകാരി പൂര്‍ണ?ഗര്‍ഭിണി. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ പെണ്‍കുട്ടിയെ വിശദമായ പരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി പൂര്‍ണ?ഗര്‍ഭിണിയാണെന്ന്

മകളുടെ വിവാഹത്തിന് നാട്ടിലെത്തി, എയര്‍പോട്ടില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴി വാഹനാപകടം; അച്ഛനും മകളും മരിച്ചു

ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. വള്ളികുന്നം സ്വദേശി സത്താര്‍, മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. വിദേശത്തായിരുന്ന സത്താര്‍ മകള്‍ ആലിയയുടെ