Cinema

ഹന്‍സികയുടെ വിവാഹ വീഡിയോ ആദ്യം എത്തും, ചര്‍ച്ചയാക്കി ആരാധകര്‍
ഹന്‍സികയുടെ വിവാഹ വീഡിയോ സ്‌പെഷ്യല്‍ പ്രോഗ്രാം ആയി പുറത്തിറങ്ങുന്നു. 'ഹന്‍സികാസ് ലവ് ശാദി ഡ്രാമ' എന്ന പേരിലാണ് താരത്തിന്റെ വിവാഹ വീഡിയോ പുറത്തു വരിക. ഷോയുടെ ടീസര്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ റിലീസ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഹന്‍സികയും മുംബൈ വ്യവസായിയും നടിയുടെ ബിസിനസ് പങ്കാളിയുമായ സുഹൈല്‍ കസ്തൂരിയും വിവാഹിതരാകുന്നത്. ഡിസംബര്‍ 4ന് ജയ്പൂരില്‍ വച്ചായിരുന്നു വിവാഹം. ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വച്ചാണ് ഹന്‍സികയുടെ വിവാഹാഘോഷം നടന്നത്. ഹന്‍സികയുടെ മെഹന്ദി, ഹല്‍ദി ചടങ്ങുകളും ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും. ഹന്‍സികയുടെ വിവാഹ വീഡിയോ എത്തുമ്പോള്‍ നയന്‍താരയുടെ വിവാഹ വീഡിയോ എന്ന് എത്തുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 9ന് ആയിരുന്നു നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം. ഓഗസ്റ്റില്‍ വിവാഹ ടീസര്‍

More »

വിവാദങ്ങളൊന്നും വിലപ്പോകില്ല, ഒരു ദിവസം കൊണ്ട് നേടിയത് കോടികള്‍
വിവാദങ്ങളും ബഹിഷ്‌ക്കരണാഹ്വാനങ്ങളും ഏല്‍ക്കാതെ ഷാരൂഖ് ഖാന്‍ ദീപിക പദുക്കോണ്‍ ചിത്രം 'പത്താന്‍'. ബഹിഷ്‌ക്കരണാഹ്വാനങ്ങളും വിലക്കും നിലനില്‍ക്കെ ലിമിറ്റഡ് അഡ്വാന്‍സ് ബുക്കിങ്ങില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് തന്നെ ചിത്രം കോടികളാണ് നേടിയിരിക്കുന്നത്. 1.70 കോടിയോളം രൂപയാണ് മുന്‍കൂര്‍ ബുക്കിങ് വഴി സിനിമ നേടിയിരിക്കുന്നത്. മുന്‍കൂര്‍

More »

മാധവിക്കുട്ടിയായി മഞ്ജുവാര്യരെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലായിരുന്നു,എല്ലാം നിര്‍മ്മാതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ; തുറന്നുപറഞ്ഞ് കമല്‍
എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രം 'ആമി'യ്ക്ക് വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. മഞ്ജുവാര്യരെ ചിത്രത്തില്‍ മിസ് കാസ്റ്റ് ചെയ്തതാണെന്നതായിരുന്നു അതിലൊന്ന്. ഇപ്പോഴിതാ ഈ വിമര്‍ശനത്തിന് മറുപടി നല്‍കിയിരിക്കുകയാണ് കമല്‍ മാധവിക്കുട്ടിയായി തനിക്ക് മഞ്ജുവാര്യരെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ലെന്നും എന്നാല്‍

More »

'നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂവെന്ന് നന്നായി അറിയാമെന്ന് പോസ്റ്റ് ; നടി ഭാമ വിവാഹ മോചിതയാകുന്നു ?
നടി ഭാമ വിവാഹ മോചിതയാകുന്നുവെന്ന അഭ്യൂഹം ശക്തമാവുകയാണ്. തന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്നും ഭാമ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്. നടി സോഷ്യല്‍ മീഡിയ പേജിന്റെ പേര് ഭാമ എന്ന് മാത്രമാക്കി മാറ്റുകയും ചെയ്തു. ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. 2020ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്

More »

അമ്മ'യുടെ സെക്രട്ടറി ആവണമെന്നത് ഇടവേള ബാബുവിന്റെ ശപഥം ആയിരുന്നു; തുറന്നടിച്ച് ടിനി ടോം
താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറി സ്ഥാനത്ത് വരിക എന്നതായിരുന്നു ഇടവേള ബാബുവിന്റെ ലക്ഷ്യമെന്ന് നടന്‍ ടിനി ടോം. പണ്ട് അമ്മയുടെ മീറ്റിംഗ് നടക്കുമ്പോള്‍ അന്നത്തെ പ്രസിഡന്റ് ഇടവേള ബാബുവിനെ ആ മീറ്റിംഗില്‍ നിന്നും ഇറക്കി വിട്ടിരുന്നു, അന്ന് ഈ കസേരയില്‍ എത്തണമെന്ന് താരം ശപഥം ചെയ്തിരുന്നു എന്നാണ് ടിനി ടോം പറയുന്നത്. ഓരോരുത്തര്‍ക്ക് ഓരോ ലക്ഷ്യമാണ്. ചിലര്‍ക്ക് സിനിമയില്‍ വരണം എന്നാണ്

More »

ബിജെപി നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്തു, മകള്‍ക്കൊപ്പം പത്താന്‍ കണ്ട് ഷാരൂഖ്, കയ്യടിച്ച് ആരാധകര്‍
ജനുവരി 25 ന് ഷാരൂഖ് ചിത്രം പത്താന്‍ എത്തുന്നത് കാണാനായി ആരാധകരും സിനിമാ ലോകവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിലെ ബേശരം രംഗ് എന്ന ഗാനരംഗത്തെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ് ഉയര്‍ന്നുവന്നത്. ഗാനം പുറത്തുവന്നതിന് പിന്നാലെ പത്താന്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്നായിരുന്നു

More »

മക്കളെ അടക്കി വളര്‍ത്തണം ; കാജോളിനും അജയ് ദേവ്ഗണിനുമെതിരെ സൈബര്‍സദാചാരവാദികള്‍
ബോളിവുഡ് സൂപ്പര്‍താരങ്ങളായ അജയ്‌ദേവ്ഗണിന്റെയും കാജോളിന്റെയും മകള്‍ നൈസയും സുഹൃത്തുക്കളും ഒരുമിച്ചുള്ള പുതിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് വഴി തെളിയിച്ചിരിക്കുന്നത്. മക്കളെ അടക്കി വളര്‍ത്തണം എന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് സൈബര്‍ സദാചാരവാദികളുടെ ഭാഗത്ത് നിന്നുയര്‍ന്നിരിക്കുന്നത്. നൈസ,സുഹൃത്തുക്കളായ ഇബ്രാഹിം അലി ഖാന്‍, ഖുശി കപൂര്‍,

More »

തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ച സംഭവം ; വിവേചനങ്ങള്‍ നിലനില്‍ക്കുന്നതില്‍ ദുഖമുണ്ടെന്ന് അമലപോള്‍
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ചതില്‍ ക്ഷേത്രം സന്ദര്‍ശക ഡയറിയില്‍ ദുഃഖം രേഖപ്പെടുത്തി നടി അമലാപോള്‍. 2023ലും ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നതില്‍ ദുഃഖവും നിരാശയുമുണ്ട്. മതപരമായ വിവേചനത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷ്യരായി പരി?ഗണിക്കുന്ന കാലം വരുമെന്നും അമലപോള്‍ ക്ഷേത്രത്തിന്റെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. '2023ലും ഇത്തരം

More »

നിരന്തരമുള്ള സെക്‌സ് വിവാഹം തകര്‍ക്കും, പങ്കാളിയുമായി അകലം സൂക്ഷിക്കണം; ആരാധകര്‍ക്ക് ഉപദേശവുമായി നടി
പ്രശസ്ത മെക്‌സിക്കന്‍, അമേരിക്കന്‍ നടിയും ചലച്ചിത്ര നിര്‍മ്മാതാവുമാണ് സല്‍മ ഹയേക് പിനോള്‍ട്ട്. തെരേസ എന്ന ടെലി നോവെലയിലും റൊമാന്റിക് നാടകമായ എല്‍ കാലിജോണ്‍ ഡി ലോസ് മിലാഗ്രോസിലും അഭിനയിച്ചുകൊണ്ടാണ് അവര്‍ തന്റെ കരിയര്‍ ആരംഭിച്ചത്. വിവാഹജീവിതത്തില്‍ ലൈംഗികതയില്‍ അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. നിരന്തരമായുള്ള സെക്‌സ് പങ്കാളികള്‍

More »

ആരു ജയിച്ചാലും അവര്‍ നമുക്ക് എതിരല്ലേ'; ശ്രീനിവാസന്‍

ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ടെന്നും ആരു ജയിച്ചാലും അവര്‍ നമുക്ക് എതിരല്ലേയെന്നും നടന്‍ ശ്രീനിവാസന്‍. താന്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയില്‍ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട്

എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല: രഞ്ജി പണിക്കര്‍

ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരിക്കും ഈ ജനവിധിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന സമയങ്ങളില്‍ ജനാധിപത്യം അതിന്റെതായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും.

കേരളത്തിലെ പ്രേക്ഷകര്‍ പഠിപ്പുള്ളവരാണ്, അതുകൊണ്ട് മമ്മൂട്ടിയുടെ സിനിമ സ്വീകരിച്ചു: വിദ്യ ബാലന്‍

മമ്മൂട്ടിക്ക് പ്രശംസകളുമായി ബോളിവുഡ് താരം വിദ്യ ബാലന്‍. ഖാന്‍മാര്‍ക്ക് പോലും 'കാതല്‍' എന്ന സിനിമ ചെയ്യാനുള്ള ധെര്യമുണ്ടാവില്ല എന്നാണ് വിദ്യ പറയുന്നത്. ബോളിവുഡില്‍ നിന്നും കാതല്‍ പോലൊരു സിനിമ ഉണ്ടാകില്ല. കേരളത്തിലെ പ്രേക്ഷകര്‍ സാക്ഷരരാണ്. അവര്‍ തുറന്ന മനസോടെ ഇത് സ്വീകരിക്കും എന്നാണ്

ഒരുപാട് സൂം ചെയ്ത് ഫോട്ടോ എടുക്കും; പാപ്പരാസികള്‍ക്കെതിരെ നോറ ഫത്തേഹി

പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ പ്രതികരിച്ച് നടി നോറ ഫത്തേഹി. പലപ്പോഴും തന്റെ പിന്‍വശത്തേക്ക് ഒരുപാട് സൂം ചെയ്താണ് ഫോട്ടോ എടുക്കുന്നത് എന്നാണ് നോറ പറയുന്നത്. മിക്ക നടിമാരുടെയും ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തുന്നുണ്ടെങ്കിലും പിന്‍വശത്തേക്ക് സൂം

ഇലക്ഷന്‍ കഴിഞ്ഞു മാത്രം റിലീസ് ; ബോളിവുഡ് സിനിമാ റിലീസുകള്‍ നീട്ടുന്നു

ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്ത ബോളിവുഡ് സിനിമകള്‍ മിക്കതും ബോക്‌സ് ഓഫീസില്‍ ദുരന്തമായി മാറിയിരുന്നു. 50ന് അടുത്ത് ബോളിവുഡ് സിനിമകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍ വെറും അഞ്ച് സിനിമകള്‍ മാത്രമാണ് വിജയമായത്. അതുകൊണ്ട് തന്നെ വന്‍ പ്രതിസന്ധിയിലാണ് ബോളിവുഡ് സിനിമ

മോഹന്‍ലാലിന്റെയും ശോഭനയുടേയും മകളായി അമൃത വര്‍ഷിണി ?

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിന്റെ L 360. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ ശോഭന എന്നിവര്‍ ജോഡികളായി ചിത്രത്തില്‍ എത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഇവരുടെ മകളായി സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്