Cinema

ആര്‍പ്പുവിളികള്‍ക്ക് നടുവില്‍ ഡാന്‍സ് ചെയ്ത് പത്മപ്രിയ; 'പത്താന്‍' ഫസ്റ്റ് ഷോ കണ്ട് താരം
പത്താന്‍' സിനിമയുടെ ഫസ്റ്റ് ഷോ കാണാനെത്തിയ സന്തോഷം പങ്കുവച്ച് നടി പത്മപ്രിയ. ഡല്‍ഹിയിലെ ഏറ്റവും പഴയ തിയേറ്ററുകളിലൊന്നായ ഡിലൈറ്റ് സിനിമസിലാണ് താരം സിനിമ കാണാനെത്തിയത്. ആരാധകര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് അടക്കമുള്ള വീഡിയോയാണ് പത്മപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'രാജമാണിക്യ'ത്തിന്റെ റീലിസ് സമയത്താണ് താന്‍ ഇതിനു മുമ്പ് ഇത്രയും ആര്‍പ്പു വിളികള്‍ക്ക് മുമ്പിലിരുന്നതെന്ന് പത്മപ്രിയ പറയുന്നത്. ജനുവരി 25ന് ആണ് പത്താന്‍ തിയേറ്ററുകളില്‍ എത്തിയത്. സംഘപരിവാര്‍ എതിര്‍പ്പുകളും പൈറസിയും ഉണ്ടായിരുന്നുവെങ്കിലും ചിത്രം 50 കോടി കളക്ഷന്‍ നേടിയിരുന്നു. പത്താനിലെ ആദ്യ ഗാനം റിലീസ് ചെയ്തതിന് പിന്നാലെയാണ് ബഹിഷ്‌കരണാഹ്വാനങ്ങളും വിവാദങ്ങളും ഉയര്‍ന്നത്. ബേശരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക

More »

അന്ന് മഞ്ജു ഒളിച്ചോടിപ്പോയെന്ന് കൈതപ്രം; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
മഞ്ജു വാര്യരുടെ വ്യക്തി ജീവിതത്തിലെ ഒരു പഴയ സംഭവം വെളിപ്പെടുത്തിയ സംഭവത്തില്‍ കൈതപ്രത്തിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. സഫാരി ടി.വിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് കൈതപ്രം മഞ്ജുവിന്റെ ജീവിതത്തിലെ ഒരു സംഭവം വെളിപ്പെടുത്തിയത്. നടിയെ കുറിച്ച്, അവരുടെ ജീവിതത്തിലെ വ്യക്തിപരമായ ഒരു കാര്യം പറയേണ്ട ആവശ്യമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. എന്റെ നാഴികകല്ലായ സിനിമ ആണ്

More »

'ഇവള്‍ക്കല്ലേ കാന്‍സര്‍ ആണെന്ന് പറഞ്ഞത്, സ്തനങ്ങള്‍ മുറിച്ച് മാറ്റിയില്ലേ?'; പരിഹസിച്ച് കമന്റുകള്‍, മറുപടിയുമായി താരം
കാന്‍സറിനെ അതിജീവിച്ച താരങ്ങളില്‍ ഒരാളാണ് ഛവി മിത്തല്‍. സ്തനാര്‍ബുദത്തിന് എതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സംസാരിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ താന്‍ ആക്രമണം നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഛവി. തന്റെ ചികിത്സയെ കുറിച്ച് സംസാരിച്ചതിന്റെ പേരിലും മുറിപ്പാടിന്റെ പേരിലുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിട്ട അപഹാസ്യമായ കമന്റുകളെ കുറിച്ചാണ് ഛവി

More »

എനിക്ക് ബിനു ചേട്ടന്റെ കൂടെ കിടക്ക പങ്കിടാന്‍ ആഗ്രഹം എന്ന തരത്തിലായിരുന്നു വന്നത്; തുറന്നുപറഞ്ഞ് ശ്രീവിദ്യ
സ്റ്റാര്‍ മാജിക്കില്‍ വന്നതിന് ശേഷം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി. കിടക്ക പങ്കിടുക എന്നുള്ള പദപ്രയോഗം വളരെ തെറ്റായി പ്രചരിപ്പിക്കപ്പെട്ടുവെന്നും അതിന്റെ പേരില്‍ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കാനിടയായെന്നുമാണ് നടി പറയുന്നത്. എന്റെ കൂടെ ബിനു ചേട്ടന്‍ ബെഡ് ഷെയര്‍ ചെയ്യുമോ എന്ന് ചോദിച്ചാല്‍

More »

സഞ്ജയ് ദത്തിനായി 70 കോടി വിലമതിക്കുന്ന സ്വത്ത് എഴുതി വെച്ച് ആരാധിക , പശ്ചാത്താപം തോന്നേണ്ട സമയമായെന്ന് നടന്‍
 സിനിമാതാരങ്ങള്‍ക്കായി ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറായ ആരാധകരുണ്ട്. ഭ്രാന്തമായ ഈ ആരാധന പലപ്പോഴും ആരാധകരെ തന്നെ അബദ്ധത്തില്‍ ചാടിക്കാറുമുണ്ട്. ഇപ്പോഴിതാ ഇതില്‍ നിന്നല്‍പ്പം വ്യത്യസ്തമായ എന്നാല്‍ അമ്പരപ്പിക്കുന്ന ഒരു താരാരാധനയുടെ കഥയാണ് പുറത്തുവരുന്നത്. ബോളിവുഡ് സൂപ്പര്‍ത്താരം സഞ്ജയ് ദത്തിന്റെ തന്റെ സ്വത്തുവകകള്‍ എവുതിവെച്ചിരിക്കുകയാണ് വിചിത്രയായ ഒരു ആരാധിക. ദത്തിന്

More »

നീ കുടുംബത്തിന്റെ പേര് കളഞ്ഞു, ഇനി വേണ്ട ഉപേക്ഷിക്കുകയാണെന്ന് അച്ഛന്‍; വീട് വിട്ടിറങ്ങിയ കഥ പറഞ്ഞ് മല്ലിക
ബോളിവുഡിലെ അതീവ ഗ്ലാമറസ് താരമാണ് മല്ലിക ഷെരാവത്ത്. വിദേശത്തേക്ക് താമസം മാറിയതോടെ മല്ലിക ബോളിവുഡില്‍ നിന്നും അകന്നുനില്‍ക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് ബബിളിന് മല്ലിക നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്. 'സിനിമാ രംഗത്തേക്കുള്ള കടന്ന് വരവിനെ കുടുംബം എതിര്‍ത്തതിനെക്കുറിച്ചാണ് മല്ലിക ഷെരാവത്ത് സംസാരിച്ചത്. എന്റെ കുടുംബത്തില്‍ നിന്നും വലിയ എതിര്‍പ്പുകള്‍

More »

വിവാദങ്ങള്‍ ഗുണം ചെയ്തു ; പത്താന്‍ കുതിക്കുന്നു
നാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കിങ് ഖാന്റെ തിരിച്ചുവരവ് കൊണ്ടാടുകയാണ് സിനിമാ പ്രേമികള്‍. സംഘ്പരിവാര്‍ സംഘടനകളുടെ എതിര്‍പ്പുകളെയും പൈറസിയെയും തോല്‍പ്പിച്ചുകൊണ്ട് ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ ആദ്യ ദിനം ആഗോളതലത്തില്‍ വാരിക്കൂട്ടിയത് അമ്പത് കോടിയിലേറെയെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രം ഇന്ന് എട്ട് മണിവരെയുള്ള കണക്കുകള്‍ പ്രകാരം

More »

വ്‌ലോഗറുമായി ഉണ്ണിമുകുന്ദന്റെ ഫോണ്‍ സംഭാഷണം വൈറല്‍; വിശദീകരണവുമായി താരം
വ്‌ലോഗറുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. സംഭവത്തിന് പിന്നാലെ വിശദീകരണവുമായി ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം  സിനിമയുടെ റിവ്യൂ സംബന്ധിച്ചാണ് നടന്‍ മലപ്പുറത്തെ വ്‌ലോഗറുമായി തര്‍ക്കമുണ്ടായത്. 30 മിനിറ്റിലേറെ നീണ്ട തര്‍ക്കത്തിന്റെ ഓഡിയോ വ്‌ലോഗര്‍

More »

വസ്ത്രധാരണം മൂലം മുസ്ലീങ്ങളും, മുസ്ലീമായതുകൊണ്ട് ഹിന്ദുക്കളും വീട് വാടകയ്ക്ക് തരുന്നില്ല: ഉര്‍ഫി ജാവേദ്
മുംബയ് നഗരത്തില്‍ തനിക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് ബിഗ് ബോസ് താരവും നടിയുമായ ഉര്‍ഫി ജാവേദ്. തന്റെ വസ്ത്രധാരണ രീതി ഇഷ്ടമല്ലാത്തതിനാല്‍ മുസ്ലീങ്ങളും, മുസ്ലീമായതിനാല്‍ ഹിന്ദുക്കളും വീട് തരുന്നില്ലൊണ് നടിയുടെ ആരോപണം. എന്നാല്‍ മറ്റു ചിലര്‍ക്ക് രാഷ്ട്രീയ നിലപാടുകളുടെ പ്രശ്‌നമാണെന്നും ഉര്‍ഫി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് താന്‍ നേരിടുന്ന

More »

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു

മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി ആരോപണം. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ തിരക്കഥ കോപ്പിയടി ആണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റില്‍ പറയുന്നത്. കുഞ്ചാക്കോ

ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

സിനിമ നടി രൂപാലി ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ നേതൃത്വത്തിലായിരുന്നു രുപാലിയുടെ പാര്‍ട്ടി പ്രവേശം. ടിവി ഷോകളിലൂടെ എല്ലാവരുടെയും പരിചിത മുഖമാണ് രൂപാലി ഗാംഗുലി രാജ്യത്തെ സേവിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര

'വര്‍ഷങ്ങള്‍ക്കു ശേഷം' 100 കോടി ക്ലബ്ബില്‍ ?

വിഷു റിലീസായി മോളിവുഡിലേക്ക് ഒരേ ദിവസം എത്തിയത് രണ്ട് ചിത്രങ്ങളായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ആവേശവും വിനീത് ശ്രീനിവാസന്‍ സംവിധാനത്തിലൊരുങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷവും. രണ്ടു ചിത്രങ്ങളും ആദ്യ വാരം ഒരേപോലെ മികച്ചു നിന്നെങ്കിലും രണ്ടാം വാരം ആയപ്പോഴേക്കും വര്‍ഷങ്ങള്‍ക്കു ശേഷം

ബൈക്ക് ലവറിന് പുതിയ ഡുക്കാറ്റി; അജിത്തിന് ശാലിനിയുടെ പിറന്നാള്‍ സമ്മാനം

തമിഴകത്തിന്റെ സ്വന്തം തലയുടെ 53ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പ്രിയതമ ശാലിനി നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. യാത്ര ചെയ്യാന്‍, പ്രത്യേകിച്ച് ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്ന അജിത്തിന് ഒരു ലക്ഷ്വറി ഡുക്കാറ്റി തന്നെ