Cinema

ഫഹദ് ഫാസില്‍ കന്നഡ സിനിമയിലേക്ക് ; സിബിഐ ഓഫീസറായി അരങ്ങേറ്റം
തെലുങ്കിനും തമിഴിനും ശേഷം കന്നഡ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടന്‍ ഫഹദ് ഫാസില്‍. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന 'ബഗീര' എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിന്റെ കന്നഡ അരങ്ങേറ്റം. 'കെജിഎഫ്' സംവിധായകന്‍ പ്രശാന്ത് നീല്‍ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം 'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് തന്നെ ആണ്. ഹൊംബാളെ ഫിലിംസിന്റെ മലയാള ചിത്രം ധൂമത്തിലും ഫഹദ് ആണ് നായകന്‍. ഈ സിനിമയുടെ ചിത്രീകരണം ഫഹദ് പൂര്‍ത്തിയാക്കിയിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബഗീരയില്‍ ഫഹദ് അവതരിപ്പിക്കുക ഒരു സിബിഐ ഉദ്യോഗസ്ഥനെയാണ്  

More »

വിവാഹം ശേഷം അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ മനസിലായി അവന്‍ ഇതേ മെസേജ് വേറെയും 500 പെണ്‍കുട്ടികള്‍ക്ക് അയച്ചിട്ടുണ്ടെന്ന്, ഫേസ്ബുക്കിലൂടെ പ്രണയം വേണ്ടെന്ന് നടി ശ്രുതിക
സ്വപ്നം കൊണ്ട് തുലാഭാരം എന്ന ഒരു സിനിമ മാത്രം മലയാളത്തില്‍ ചെയ്ത നടിയാണ് ശ്രുതിക. പ്രശസ്ത തമിഴ് നടന്‍ തേങ്കേയ് ശ്രീനിവാസന്റെ കൊച്ചുമകളാണ് ഇവര്‍. മുത്തച്ഛന്റെ പാരമ്പര്യം പിന്തുടര്‍ന്ന് കൊണ്ട് സിനിമയിലെത്തിയ ഇവര്‍ക്ക് പക്ഷേ ആ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ബിസിനസുകാരനായ അര്‍ജുനെയാണ് ശ്രുതിക വിവാഹം ചെയ്തത്. ഇപ്പോഴിത താന്‍ എങ്ങനെയാണ് ഭര്‍ത്താവ് അര്‍ജുനുമായി

More »

രണ്‍ബീര്‍ ആരാധകന്റെ ഫോണ്‍ എടുത്തെറിഞ്ഞതല്ല? ഒടുവില്‍ സത്യാവസ്ഥ പുറത്ത്
കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടന്‍ രണ്‍ബീര്‍ കപൂറിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആരാധകന്റെ ഫോണ്‍ നടന്‍ വലിച്ചെറിയുന്നതാണ് വീഡിയോയിലുള്ളത്. ആരാധകന്‍ തുടര്‍ച്ചയായി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നത് രണ്‍ബീറിനെ പ്രകോപിതനാക്കി, ആരാധകന്റെ ഫോണ്‍ തട്ടിയെടുത്ത രണ്‍ബീര്‍ അത് വലിച്ചെറിയുന്നതായാണ് വീഡിയോയിലുള്ള ഉള്ളടക്കം. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ

More »

13 വര്‍ഷം നീണ്ട പ്രണയം, വിവാഹിതയാകാനൊരുങ്ങി കീര്‍ത്തി സുരേഷ്
 നടി കീര്‍ത്തി സുരേഷ് വിവാഹിതയാകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട് . കഴിഞ്ഞ 13 വര്‍ഷമായി നടി ഒരു റിസോര്‍ട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണെന്നും വീട്ടുക്കാര്‍ സമ്മതം മൂളിയിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവര്‍ സ്‌കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തുക്കള്‍ ആണെന്നും നാല് വര്‍ഷത്തിനുശേഷം വിവാഹമുണ്ടായേക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

More »

പെട്ടെന്ന് കണ്ടാല്‍ മൈക്കല്‍ ജാക്‌സനാണെന്ന് തോന്നും; വിനായകനെ ആദ്യമായി കണ്ടതിനെ കുറിച്ച് ലാല്‍ ജോസ്
വിനായകന് മാന്ത്രികം എന്ന സിനിമയില്‍ വിനായകന് വേഷം നല്‍കിയതിനെക്കുറിച്ച് മുമ്പൊരിക്കല്‍ സംവിധായകന്‍ ലാല്‍ ജോസ് സംസാരിച്ചിരുന്നു. സഫാരി ടിവിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് ലാല്‍ ജോസ് മനസ്സുതുറന്നത്. ലാല്‍ ജോസിന്റെ വാക്കുകള്‍ മാന്ത്രികത്തിന്റെ വര്‍ക്കിനായി മദ്രാസില്‍ പോവാന്‍ ഞാന്‍ ഗുരുവായൂരില്‍ നിന്ന് എറണാകുളത്തേക്ക് വന്നു. എറണാകുളത്ത് വന്നാല്‍ എന്റെ

More »

ആദ്യം വാനോളം പുകഴ്ത്തി, ഇപ്പോള്‍ മട്ട് മാറി, കാല് നക്കിയില്ലെങ്കിലും അധിക്ഷേപിക്കരുത്; ആര്‍ജിവിയ്‌ക്കെതിരെ വിമര്‍ശനം
പത്താന്‍ സിനിമ മികച്ച വിജയം കൊയ്ത് മുന്നേറുമ്പോള്‍ പ്രശംസ അറിയിച്ച് എത്തിയിരിക്കുകയാണ് സിനിമാ പ്രേമികള്‍. ബോളിവുഡിന് ഇത് അഭിമാന നിമിഷമാണ്. ഇത് സംബന്ധിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പങ്കുവെച്ച ട്വീറ്റും വൈറലായിരുന്നു. ബോളിവുഡിനെക്കുറിച്ചുള്ള നാല് മുന്‍വിധികള്‍ ഈ സിനിമ തിരുത്തിക്കുറിച്ചെന്നാണ് ആര്‍ജിവി കുറിച്ചത്. എന്നാല്‍ അക്കമിട്ട് പറഞ്ഞ ആ കാര്യങ്ങളിലെ ഒന്നില്‍

More »

'വീഡിയോ കണ്ടു ഞാന്‍ ചിരിച്ചുപോയി..'; ഉണ്ണി മുകുന്ദന്‍ യൂട്യൂബറെ ചീത്ത വിളിച്ച സംഭവത്തില്‍ ബാലയുടെ പ്രതികരണം
'ഉണ്ണി മുകുന്ദന്‍ യൂട്യൂബറെ ചീത്ത വിളിച്ച സംഭവത്തില്‍ ബാലയുടെ പ്രതികരണം' എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് നടന്‍ ബാല. തന്റെ പഴയ അഭിമുഖങ്ങളിലെ ക്ലിപ്പുകള്‍ ചേര്‍ത്തുണ്ടാക്കിയതാണ് ആ വീഡിയോ എന്നാണ് ബാല പറയുന്നത്. വീഡിയോ കണ്ട് താന്‍ ചിരിച്ചു പോയെന്നും ബാല പറയുന്നുണ്ട്. 'വീഡിയോ കണ്ടു ഞാന്‍ ചിരിച്ചുപോയി. ഞാന്‍ എന്തൊക്കെയോ പറഞ്ഞെന്നു പറഞ്ഞ് ന്യൂസ്

More »

'ഈ വാര്‍ത്ത എടുത്തു മാറ്റിയില്ലെങ്കില്‍ നിയമനടപടി നേരിടാന്‍ തയ്യാറായിക്കൊള്ളൂ'; പൊട്ടിത്തെറിച്ച് ശ്വേത
തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് നടി ശ്വേത മേനോന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വാര്‍ത്തയ്‌ക്കെതിരെ ശ്വേത പ്രതികരിച്ചത്. മോഹന്‍ലാല്‍ വിവാഹാലോചനയുമായി വന്നുവെന്ന വാര്‍ത്തയാണ് ശ്വേതയെ പ്രകോപിപ്പിച്ചത്. 'എന്നോടുള്ള അടുപ്പം വച്ച്, മോഹന്‍ലാല്‍ കല്യാണാലോചനയുമായി വന്നിരുന്നു: ശ്വേത മേനോന്‍' എന്നാണ് സോഷ്യല്‍

More »

ഇതു പോലുള്ള സിനിമകള്‍ വിജയിക്കണം, ബോളിവുഡിനെ തിരികെ കൊണ്ടുവരണം; 'പത്താന്‍' കണ്ട് കങ്കണ
സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പുകളെയും പൈറസിയെയും മറികടന്ന് വിജയക്കുതിപ്പ് തുടരുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം 'പത്താന്‍'. ജനുവരി 25ന്, റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ചിത്രം 50 കോടി കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത് ഇപ്പോള്‍. 'പത്താന്‍ വളരെ നന്നായി പോകുന്നു. ഇതുപോലുള്ള സിനിമകള്‍ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഹിന്ദി

More »

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു

മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി ആരോപണം. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ തിരക്കഥ കോപ്പിയടി ആണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റില്‍ പറയുന്നത്. കുഞ്ചാക്കോ

ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

സിനിമ നടി രൂപാലി ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ നേതൃത്വത്തിലായിരുന്നു രുപാലിയുടെ പാര്‍ട്ടി പ്രവേശം. ടിവി ഷോകളിലൂടെ എല്ലാവരുടെയും പരിചിത മുഖമാണ് രൂപാലി ഗാംഗുലി രാജ്യത്തെ സേവിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര

'വര്‍ഷങ്ങള്‍ക്കു ശേഷം' 100 കോടി ക്ലബ്ബില്‍ ?

വിഷു റിലീസായി മോളിവുഡിലേക്ക് ഒരേ ദിവസം എത്തിയത് രണ്ട് ചിത്രങ്ങളായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ആവേശവും വിനീത് ശ്രീനിവാസന്‍ സംവിധാനത്തിലൊരുങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷവും. രണ്ടു ചിത്രങ്ങളും ആദ്യ വാരം ഒരേപോലെ മികച്ചു നിന്നെങ്കിലും രണ്ടാം വാരം ആയപ്പോഴേക്കും വര്‍ഷങ്ങള്‍ക്കു ശേഷം

ബൈക്ക് ലവറിന് പുതിയ ഡുക്കാറ്റി; അജിത്തിന് ശാലിനിയുടെ പിറന്നാള്‍ സമ്മാനം

തമിഴകത്തിന്റെ സ്വന്തം തലയുടെ 53ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പ്രിയതമ ശാലിനി നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. യാത്ര ചെയ്യാന്‍, പ്രത്യേകിച്ച് ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്ന അജിത്തിന് ഒരു ലക്ഷ്വറി ഡുക്കാറ്റി തന്നെ