Cinema

കുറേ മുദ്രപത്രങ്ങളില്‍ ഒപ്പ് ഇടീപ്പിച്ചു, ട്രെയ്‌നില്‍ നിന്നും തള്ളിയിടാന്‍ നോക്കി.. എല്ലാം അവസാനിച്ചെന്ന് കരുതിയതാണ്: അഞ്ജലി നായര്‍
തമിഴ് നടന്റെ പ്രണയം നിഷേധിച്ചതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞ് അഞ്ജലി നായര്‍. അയാളെ കൊണ്ട് ഭയങ്കര ഉപദ്രവമാണ് ഉണ്ടായിരുന്നത്. ലൊക്കേഷനില്‍ വന്ന് തന്നെ മണിക്കൂറുകളോളം നോക്കിയിരിക്കും. ട്രെയ്‌നില്‍ നിന്നും തള്ളിയിടാന്‍ നോക്കി. ഒടുവില്‍ താന്‍ പൊലീസ് പ്രൊട്ടക്ഷന്‍ വരെ ആവശ്യപ്പെടേണ്ടി വന്നിട്ടുണ്ട് എന്നാണ് അഞ്ജലി പറയുന്നത്. 2009ല്‍ തമിഴിലാണ് താന്‍ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമയിലെ വില്ലനായി അഭിനയിച്ച നടന്‍ തന്നോട് പ്രണയാഭ്യര്‍ഥന നടത്തി. ആ സിനിമയുടെ സഹനിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. തന്റെ ചേച്ചി നടിയാണ്. അവര്‍ ഭരതരാജിന്റെ മകനെ വിവാഹം കഴിച്ച് തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. അതുപോലെ അഞ്ജലിക്കും തന്റെ പ്രണയം സ്വീകരിച്ചാല്‍ എന്താണെന്നാണ് പുള്ളി ചോദിച്ചത്. ഭയങ്കര ഉപദ്രവമാണ് പിന്നീട് ഉണ്ടായത്. താന്‍ അഭിനയിക്കുന്ന

More »

ആര്യ കൗശലക്കാരന്‍, മിക്ക നടിമാരുമായും ബന്ധം, കല്യാണമെന്ന് പറഞ്ഞാല്‍ ഓടും; വെളിപ്പെടുത്തലുമായി നടന്‍
മോഡലിങില്‍ നിന്നും സിനിമയിലെത്തിയ നടന്‍ ആര്യ കാസര്‍കോട് സ്വദേശിയാണ്. ആര്യയുടെ സിനിമകള്‍ക്കും കേരളത്തില്‍ സ്വീകാര്യത ലഭിക്കാറുണ്ട്. ജംഷാദ് സീതിരകത്ത് എന്നാണ് ആര്യയുടെ യഥാര്‍ഥ പേര്. ഇപ്പോഴിതാ നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ ആര്യയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. നടിമാരെ പ്രണയിച്ച് വഞ്ചിക്കുകയാണ് ആര്യയെന്നാണ് ബയല്‍വാന്‍ പറയുന്നത്. 'ഇരണ്ടാം ഉലകം സിനിമ ചെയ്യുമ്പോള്‍

More »

നടി വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി
'കേശു ഈ വീടിന്റെ നാഥന്‍' സിനിമയിലൂടെ ശ്രദ്ധ നേടിയ നടി വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി. സുഹൃത്തായ രാഘവ് നന്ദകുമാറാണ് വരന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അര്‍ച്ചന കവി, ഗായത്രി അശോക്, രവീണ നായര്‍ എന്നീ നടിമാരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. 2018ല്‍ ജയരാജ് സംവിധാനം ചെയ്ത 'ഭയാനകം' എന്ന സിനിമയിലൂടെയാണ് വൈഷ്ണവി അഭിനയരംഗത്തേക്ക്

More »

സെമിനാരിയില്‍ പോയി ളോഹ ഇടാറായപ്പോള്‍ അമ്മയെ പ്രണയിച്ചു കെട്ടിയ ആളാണ് എന്റെ അച്ഛന്‍, ഞാനും അച്ഛനാകാന്‍ പോയതാണ്': അലന്‍സിയര്‍
അച്ഛനാകാന്‍ വേണ്ടി സെമിനാരിയില്‍ പോയ അനുഭവം പങ്കു വയ്ക്കുകയാണ് നടന്‍ അലന്‍സിയര്‍. അടുത്തിടെ നല്‍കിയ പുതിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. 'അച്ഛനാകണം എന്ന ഉറച്ച ആഗ്രഹത്താലാണ് ഞാന്‍ സെമിനാരിയില്‍ പോയത് എന്ന് അലന്‍സിയര്‍. ഒരു വര്‍ഷത്തോളം അങ്ങനെ സെമിനാരിയില്‍ തുടര്‍ന്നു. എന്റെ അച്ഛന്‍ സെമിനാരിയില്‍ പോയി ളോഹ ഇടാറായപ്പോള്‍ അമ്മയെ പ്രണയിച്ചു വിവാഹം

More »

17 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ഷാജി കൈലാസും; ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം പ്രഖ്യാപിച്ചു
ലാല്‍കൃഷ്ണ വിരാടിയാരായി സുരേഷ് ഗോപി തകര്‍ത്താടിയ ചിന്താമണി കൊലക്കേസ് റിലീസ് ചെയ്ത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം എത്തുകയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമായിരുന്നു സംവിധായകന്‍ ഷാജി കൈലാസ് പ്രഖ്യാപനവുമായി എത്തിയത്. 'ഞങ്ങള്‍ മുന്നോട്ട്' എന്ന് കുറിച്ചു കൊണ്ടാണ് ഷാജികൈലാസ് പോസ്റ്റര്‍ പങ്കുവച്ചത്. അലമാരയില്‍ അടുക്കി വച്ചിരിക്കുന്ന നിയമ പുസ്തകങ്ങളില്‍ സുരേഷ്

More »

എന്നെ മുഴുവനായും നശിപ്പിച്ചു; തുറന്നുപറഞ്ഞ് സജി നായര്‍
പ്രേക്ഷകരുടെ പ്രിയങ്കരനായ അഭിനേതാവാണ് സജി ജി നായര്‍. നടി ശാലു മേനോനായിരുന്നു സജിയുടെ ഭാര്യ. അടുത്തിടെ ഇരുവരും പിരിഞ്ഞിരുന്നു. ഇപ്പോഴിതാ, തനിക്കും വിവാദങ്ങളില്‍ പലതും പറയാനുണ്ട് സമയം ആകുമ്പോള്‍ എല്ലാം പറയാം എന്ന് പറഞ്ഞിരിക്കുകയാണ് സജി. ഇപ്പോള്‍ അഭിനയത്തില്‍ മാത്രമാണ് തന്റെ പൂര്‍ണ ശ്രദ്ധയെന്നും താരം പറയുന്നു. 'ഞാനും തിരിച്ചു പറയാന്‍ തുടങ്ങിയാല്‍ മറ്റുള്ളവരുമായി ഒരു

More »

ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിന് കാമുകി എന്നെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു, കത്രികയ്ക്ക് കുത്താന്‍ നോക്കി: അക്ഷയ് രാധാകൃഷ്ണന്‍
തന്നെ കാമുകി ദേഹോപദ്രവം ഏല്‍പ്പിക്കുമായിരുന്നെന്ന് തുറന്നു പറഞ്ഞ് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. പതിനെട്ടാം പടി എന്ന ആദ്യ സിനിമയിലൂടെ തന്നെ ആരാധകരുടെ ശ്രദ്ധ നേടാന്‍ കഴിഞ്ഞ നടനാണ് അക്ഷയ്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് അക്ഷയ് മനസ് തുറന്നിരിക്കുകയാണ്  ആദ്യത്തെ പ്രണയം ഭയങ്കര ടോക്‌സിക്കായിരുന്നു കലിപ്പനും കാന്താരിയും എന്ന് കേട്ടിട്ടില്ലേ അതുപോലെയായിരുന്നു. പക്ഷെ

More »

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കി. ഹൈക്കോടതി കോഴ കേസില്‍ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് നടപടി. ഇരയുടെ പേരില്‍ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീര്‍പ്പാക്കിയെന്നായിരുന്നു കോടതിയെ

More »

ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്‍; പഠാനെ പ്രശംസിച്ച് നരേന്ദ്ര മോദി
ഇന്ത്യ എമ്പാടുമുള്ള തീയറ്ററുകളില്‍ ഹൗസ്ഫുള്‍ ആയി മുന്നേറുകയാണ് ഷാരൂഖ് നായകനായെത്തിയ പഠാന്‍. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 13 ദിവസം കൊണ്ട് 865 കോടി രൂപ കലക്ഷന് നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ശ്രീനഗറിലെ ഐനോക്‌സ് റാം മുന്‍ഷി ബാഗില്‍ നടന്ന പഠാന്റെ ഹൗസ്ഫുള്‍ ഷോകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരിക്കുകയാണ്. ദശാബ്ദങ്ങള്‍ക്കിപ്പുറം ശ്രീനഗറിലെ

More »

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകളും ഫ്രഞ്ച് റിവിയേരയിലെത്തി

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകള്‍ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി. മെയ് 16ന് മകള്‍ക്കൊപ്പം റിവിയേരയിലെത്തിയ ഐശ്വര്യക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം. 2022ലെ

'കാര്‍ത്തിക്കും ധനുഷും എന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ല,എന്തുകൊണ്ടാണ് സുചി ലീക്ക്‌സ് വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു നടിയും പരാതി നല്‍കാതിരുന്നത് ; സുചിത്ര

സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോടെ ഗായികയും ആര്‍ജെയുമായ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം നടന്നത്. എന്നാല്‍ സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അവര്‍

അര്‍ദ്ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍ ; വിവാദത്തില്‍ പ്രതികരിച്ച് ക്ഷേത്ര ഭാരവാഹികള്‍

നടന്‍ വിനായകനെതിരെ പ്രതികരിച്ച് കല്‍പ്പാത്തി ക്ഷേത്രം ഭാരവാഹികള്‍. വിനായകന്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോള്‍ അനുവദിച്ചില്ല എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം ഭാരവാഹികള്‍ പ്രതികരിച്ച്

രണ്ടാഴ്ച കൊണ്ട് 10 കിലോ കുറച്ചു; ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി

കഠിന കഠോരമീ അണ്ഡകടാഹം എന്നെ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് പാര്‍വതി ആര്‍ കൃഷ്ണ. സിനിമയ്ക്ക് പുറമെ അവതാരികയായും മോഡലിങ്ങിലും യൂട്യൂബ് വ്‌ളോഗുകളിലൂടെയും സജീവമാണ് താരം. ഇപ്പോഴിതാ ഒരു മാസത്തിനുള്ളില്‍ 10 കിലോ ശരീര ഭാരം കുറച്ചതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍

കൈയ്യില്‍ പ്ലാസ്റ്ററിട്ട് ഐശ്വര്യ , ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മുടങ്ങാതെ എത്തുന്ന താരങ്ങളില്‍ ഒരാളാണ് ഐശ്വര്യ റായ്. താരത്തിന്റെ ഔട്ട്ഫിറ്റുകളെല്ലാം ശ്രദ്ധ നേടാറുമുണ്ട്. ഇത്തവണ കാനില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ ഐശ്വര്യ എത്തിയിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ ഔട്ട്ഫിറ്റ് അല്ല ഇപ്പോള്‍ ശ്രദ്ധ നേടുന്നത്, മറിച്ച്

സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം

ബോളിവുഡില്‍ വീണ്ടും ചര്‍ച്ചയായി വിവാഹമോചന വാര്‍ത്തകള്‍. സെയ്ഫ് അലിഖാനും കരീനയും വിവാഹമോചിതരായേക്കും എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ട അലിഖാന്റെ ലുക്ക് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ കൈയ്യിലെ ടാറ്റൂവിന് സെയ്ഫ് വരുത്തിയ മാറ്റമാണ്