Association / Spiritual

ബ്രിസ്‌കയ്ക്കു നവ നേതൃത്വം ; 2019 ലെ പ്രധാന പരിപാടികളുടെ ലിസ്റ്റ് തയ്യാറായി
ബ്രിസ്റ്റോള്‍ : ഒത്തൊരുമ കൊണ്ടും ജനപ്രാധിനിത്യം കൊണ്ടും ശ്രദ്ധേയമായ ബ്രിസ്‌ക എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടയുന്ന ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസ്സോസിയേഷന് പുതിയ നേതൃത്വമായി . പ്രസിഡന്റ് മാനുവല്‍ മാത്യു വിന്റെ അധ്യക്ഷതയില്‍ നടന്ന നിലവിലുള്ള കമ്മറ്റി യോഗത്തിനുശേഷമാണ് പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നത് . ബ്രിസ്‌റ്റോളിലെ വിവിധ പ്രാദേശിക അസ്സോസിയേഷനുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവരും ,മറ്റു അസോസിയേഷനുകളില്‍ അംഗത്വമില്ലാത്തവരുടെ പ്രതിനിധിയും ഉള്‍പ്പെടുന്ന 23 അംഗ കമ്മറ്റിയില്‍ നിന്നും പ്രസിഡന്റായി ടോം ജേക്കബ് , ജനറല്‍ സെക്രട്ടറിയായി ഷാജി വര്‍ക്കി , ട്രഷററായി ജീവന്‍ തോമസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു . ബെന്നി കുടിലില്‍ ( വൈസ് പ്രസിഡന്റ് ), സജി മാത്യു ( ജോയിന്റ് സെക്രട്ടറി ),തോംസണ്‍ വര്‍ഗീസ് ( ജോയിന്റ് ട്രഷറര്‍ ), സന്തോഷ് ജേക്കബ്

More »

എസ്എന്‍ഡിപി യു കെ ശാഖാ 6170 ന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡണില്‍.
ലണ്ടന്‍: എസ്എന്‍ഡിപി യു കെയുടെ നേതൃത്വത്തില്‍ ശാഖാ 6170 നടത്തുന്ന യുഗ പുരുഷന്‍ ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്റെ ഈ മാസത്തെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡനില്‍ നടത്തും. രാവിലെ 11 മണിക്ക് തുടങ്ങുന്ന ചടങ്ങുകള്‍ അന്നദാനത്തോടെ പൂര്‍ത്തിയാകും. ഈ മാസത്തെ പരിപാടികള്‍ എസ്എന്‍ഡിപി യു കെയുടെ സെക്രട്ടറി ശ്രീ വിഷ്ണു നടേശന്‍ ഭദ്രദീപം തെളിയിച്ചു ശുഭാരംഭം കുറിക്കും, പ്രസിഡണ്ട്

More »

എം.കെ.സി.എയുടെ ബാഡ്മിന്റന്‍ ക്ലബിന് തുടക്കം കുറിച്ചു…
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ബാഡ്മിന്റണ്‍ ക്ലബ്ബ് വിഥിന്‍ഷോ ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ എം.കെ.സി.എ പ്രസിഡന്റ് ജിജി എബ്രഹാം ഉദ്ഘാടനം ചെയ്തു. അസോസിയേഷനിലെ സ്‌പോര്‍ട്‌സ് പ്രേമികളായ കുട്ടികളും മുതിര്‍ന്നവരുമായ നിരവധിയാളുകള്‍ ഉദ്ഘാടനത്തിന് എത്തിയിരുന്നു.  'Health is welth' എന്ന പോളിസിയുമായി തുടങ്ങി വച്ച പ്രസ്തുത ക്ലബ്ബിന്റെ കോഡിനേറ്റര്‍മാര്‍

More »

അംഗ അസ്സോസ്സിയേഷനുകളുടെയും റീജിയനുകളുടെയും അഭ്യര്‍ത്ഥനമാനിച്ചു തീയതികളില്‍ മാറ്റം വരുത്തി യുക്മ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി.
 ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. റീജിയന്‍ തലത്തില്‍ ഉള്ള തിരഞ്ഞെടുപ്പുകള്‍  മാര്‍ച്ച് രണ്ട് മൂന്ന് തീയതികളിലും നാഷണല്‍ തിരഞ്ഞെടുപ്പ് മാര്‍ച്ച് ഒന്‍പതാം തീയതിയും നടക്കുമെന്നു ദേശീയ  പ്രസിഡന്റ് മാമന്‍ ഫിലിപ്പും ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസും സംയുക്തമായി ഇറക്കിയ

More »

യു.എ.ഇ.യില്‍ പാപ്പയ്ക്ക് ഏഴ് പരിപാടികള്‍; തത്സമയം കാണാം 'ശാലോം വേള്‍ഡി'ല്‍
അബുദാബി: ചരിത്ര പ്രാധാന്യമേറെയുള്ള ഫ്രാന്‍സിസ് പാപ്പയുടെ യു.എ.ഇ സന്ദര്‍ശനപരിപാടികള്‍ തത്സമയം കാണാം ശാലോം വേള്‍ഡില്‍. മൂന്നുമുതല്‍ അഞ്ച്വരെ നീളുന്ന സന്ദര്‍ശനത്തില്‍ പ്രധാനമായും ഏഴ് പരിപാടികളാണ് പാപ്പക്കുള്ളത്. സഭാ തലവന്‍ ആദ്യമായി അറേബ്യന്‍ പെയ്ന്‍സുലയില്‍ എത്തുന്നു എന്നതാണ് ഈ പാപ്പ സന്ദര്‍ശനത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം. പാപ്പയുടെ ഈ സന്ദര്‍ശനത്തെ വലിയ

More »

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ കേരളം ഘടകം അയര്‍ലണ്ടില്‍ നിലവില്‍ വന്നു.ജീവിന്‍ ജോര്‍ജ്ജ് പ്രസിഡന്റ് ജെനറല്‍ സെക്രട്ടറി നിഥിന്‍ ടോമി
ബെല്‍ഫാസ്‌റ് :ഓള്‍ ഇന്ത്യാ കോണ്‍ഗസ് കമ്മിറ്റി(എഐസിസി) യുടെ ഔദ്യോഗിക പ്രവാസി വിഭാഗമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ കേരള ഘടകം വര്‍ക്കിങ്ങ് കമ്മിറ്റി അയര്‍ലണ്ടില്‍ നിലവില്‍ വന്നു.കഴിഞ്ഞ ശനിയാഴ്ച ഡണ്‍മറി കമ്യൂണിറ്റി സെന്ററില്‍ വ ച്ച് കൂടിയ റിപ്പബ്ലിക് ദിന ആഘോഷചടങ്ങില്‍   പ്രസിഡന്റായി  ജിവിന്‍ ജോര്‍ജിനേയും, വൈസ് പ്രസിഡന്റ് മാരായി ഡിറ്റോ ജോസിനേയും വിനീഷാ

More »

കാന്‍സര്‍ രോഗിയായ വള്ളിത്തോട്ടിലെ കുമാരി കരുണതേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?
ഇരിട്ടി  മലബാറിലെ  കുടിയേറ്റ ഗ്രാമമായ വള്ളിത്തോട് പ്രദേശത്തു താമസിക്കുന്ന കാന്‍സര്‍ രോഗിയായ കുമാരിയും (49 വയസ് ) കുടുംബവും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. രണ്ടു മക്കളും ഭര്‍ത്താവും അമ്മയും അടങ്ങുന്ന കുടുംബം ഒരു കൊച്ചു വീട്ടില്‍ കൂലിപ്പണി ചെയ്താണ് കഴിഞ്ഞു പോന്നിരുന്നത്. പെട്ടന്നുണ്ടായ പനിയെത്തുടര്‍ന്നു  ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും പനി കുറയാതെ വന്നപ്പോള്‍

More »

വീട് നഷ്ട്ടപെട്ട ഒരാള്‍ക്ക് വീടുവച്ചു കൊടുക്കാന്‍ യു കെ യിലെ കെറ്ററിംഗില്‍ ചീട്ടുകളി മത്സരം നടത്തുന്നു
കഴിഞ്ഞ പ്രളയത്തില്‍ വീടു   നഷ്ട്ടപ്പെട്ട എറണാകുളം പുത്തെന്‍വേലി മാളവന സ്വദേശി ജയമ്മക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനുവേണ്ടി യു കെ യിലെ കെറ്ററിംഗില്‍ ചീട്ടുകളി മത്സരം നടത്തപ്പെടുന്നു   'കെറ്ററിംഗ് വാരിയെഴ്‌സിന്റെ നേതൃത്തത്തില്‍    2019 ഫെബ്രുവരി 2 നു അണിയിച്ചൊരുക്കുന്ന  ചീട്ടുകളി മാമാങ്കത്തിലേക്കും,അതിനോടൊപ്പം സങ്കടിപ്പിക്കുന്ന നൃര്‍ത്ത കലാസന്ധ്യയിലേക്കും

More »

യുക്മയുടെ അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്ത യു ഗ്രാന്റ് ബംപര്‍ സമ്മാനം ബര്‍മിങ്ഹാമിലെ സി.എസ്. മിത്രന്....
മാഞ്ചസ്റ്റര്‍: യുക്മ നാഷണല്‍ കമ്മിറ്റി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും യുക്മയുടെ നാഷണല്‍, റീജിയണല്‍ കമ്മിറ്റികളുടേയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനത്തിനായി ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി യുകെയിലെ പ്രമുഖ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സ്‌പോണ്‍സര്‍സ്‌പോണ്‍സര്‍  ചെയ്ത ക്രിസ്തുമസ് പുതുവത്സര സമ്മാന പദ്ധതിയുടെ

More »

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ

ലണ്ടന്‍ ഹീത്രുവില്‍ സ്‌നേഹ സംഗീത രാവ്

ഹീത്രു ടീം അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് മെയ് 12 ഞായറാഴ്ച്ച വൈകുന്നേരം 6:30 ന് വെസ്റ്റ് ലണ്ടനിലെ സെന്റ് മേരീസ് ചര്‍ച്ച് ഹാള്‍ ല്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്പി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സുനില്‍ പി ഇളയിടം ദീപ നിശാന്ത് എന്നിവരുമായി സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ

മലയാള സാഹിത്യ സാംസ്‌കാരിക മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി മലയാളികള്‍ക്ക് സംവദിക്കുവാനുള്ള അരങ്ങു ഒരുക്കുകയാണ് കൈരളി യുകെ. ഉജ്ജ്വല പ്രഭാഷകനും അദ്ധ്യാപകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം, സാഹിത്യകാരിയും അധ്യാപികയുമായ ദീപ

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' ബ്രിസ്‌റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍