Association / Spiritual

ബര്‍മിംഗ്ഹാമിനടുത്തു വെഡ്‌നെസ്ഫീല്‍ഡില്‍ അന്തരിച്ച അന്നമ്മ തോമസിന്റെ പൊതു ദര്‍ശനം ഇന്ന്
ബര്‍മിംഗ്ഹാമിനടുത്തു വെഡ്‌നെസ്ഫീല്‍ഡില്‍  (വോള്‍വര്‍ഹാംപ്ടന്‍) ഇക്കഴിഞ്ഞ മാര്‍ച്ചു മാസം പതിനാറാം  തീയതി നിര്യാതയായ  അന്നമ്മ തോമസിന്റെ  പൊതു ദര്‍ശനം ഇന്ന്  (ഏപ്രില്‍ ഏഴാം തീയതി ബുധനാഴ്ച )രാവിലെ 11 .30  മുതല്‍ 3.30  വരെ വെഡ്‌നെസ്ഫീല്‍ഡ് സെന്റ് പാട്രിക് പള്ളിയില്‍ വച്ച്  നടക്കും . വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ അംഗമായ ഗ്‌ളാക്‌സിന്‍ തോമസിന്റെ മാതാവാണ് പരേത . അന്ത്യ കര്‍മങ്ങള്‍ നാളെ  (ഏപ്രില്‍ എട്ടാം തീയതി വ്യാഴാഴ്ച  )രാവിലെ 11 മണിക്ക് വെഡ്‌നെസ്ഫീല്‍ഡ് സെന്റ് പാട്രിക് പള്ളിയില്‍  വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച്  ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് ടെട്ടന്‍ഹാള്‍ ഡെയിന്‍ കോര്‍ട്ട് സെമിത്തേയിരില്‍ മൃത സംസ്‌ക്കാരം നടക്കും.   കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തപ്പെടുന്ന വ്യാഴാഴ്ച ത്തെ സംസ്‌കാര ചടങ്ങുകള്‍  അടുത്ത

More »

ലിമയുടെ കരിയര്‍ ഗൈഡന്‍സ് ക്ലാസ് തുടരുന്നു അടുത്ത ക്ലാസ് ഏപ്രില്‍ 10 നു നടക്കും
 ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) യുടെ നേതൃത്വത്തില്‍ മാര്‍ച്ച് 2 ,4 , തീയതികളില്‍ ലിന്‍സ്  ഐനാട്ടു  നടത്തിയ   കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍  വളരെ ശ്രദ്ധേയമായിരുന്നു ..വളര്‍ന്നു വരുന്ന തലമുറയ്ക്ക്  പഠനവിഷയങ്ങളും    തൊഴില്‍ അവസരങ്ങളും തിരഞ്ഞെടുക്കുന്നതിനു ഉപകരിക്കുന്ന  അറിവുകള്‍   പകര്‍ന്നു നല്‍കുന്നതായിരുന്നു ക്ലാസുകള്‍ , ഇതിനെ തുടര്‍ന്ന് ക്ലാസ്

More »

പരിമിതികള്‍ക്ക് കരുത്തേകാന്‍ വിസ്മയ സാന്ത്വനവുമായി ഗോപിനാഥ് മുതുകാടിന്റെ പ്രത്യേക ഇന്ദ്രജാല പരിപാടി 'വിസ്മയ സാന്ത്വനം' ഏപ്രില്‍ 18ന്....
തിരുവനന്തപുരം:  ഭിന്നശേഷിക്കുട്ടികള്‍ക്ക് വിസ്മയ സാന്ത്വനമൊരുക്കാന്‍ മുതുകാടും ഭിന്നശേഷിക്കുട്ടികളും ഒരുക്കുന്ന പ്രത്യേക കലാമേള ഏപ്രില്‍ 18ന് നടക്കും.  ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ദൃശ്യവിരുന്ന് യു.കെ, അയര്‍ലന്റ് എന്നിവിടങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈനിലൂടെയാണ് കാണാനാവുക. യു.കെ സമയം 2നും ഇന്ത്യന്‍

More »

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ചാരിറ്റിയിലേക്കു യു കെ മലയാളികളുടെ സഹായം പെരുമഴയായി പെയ്തിറങ്ങി ,ലഭിച്ചത് മൂന്നുലക്ഷത്തി എണ്‍പത്തയ്യായിരം രൂപ (3845 പൗണ്ട് )
കൂലിപ്പണിക്കിടയില്‍ കാലില്‍ കല്ലുവീണുണ്ടായ അപകടംമൂലം  കാലുമുറിച്ചു കളയേണ്ടിവന്ന യു കെ പത്തനംതിട്ട സ്വദേശി   റെജി മഠത്തിലിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഈസ്റ്റര്‍ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത് ,ചാരിറ്റി ഞായറാഴ്ച വൈകുന്നേരം അവസാനിച്ചപ്പോള്‍ ലഭിച്ചത്  3845 പൗണ്ട് . പണം എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിച്ചു റെജിക്ക് കൈമാറുമെന്നു ഇടുക്കി

More »

ഒഐസിസി യുകെയുടെ ഇലക്ഷന്‍ അവസാന ഘട്ട യോഗം നടന്നു ; മോഹന്‍ ദാസിനെ ആക്ടിങ്ങ്‌ കണ്‍വീനറായും ഷൈനു മാത്യുവിനെ വനിതാ വിഭാഗം കണ്‍വീനറായും തിരഞ്ഞെടുത്തു
ലണ്ടന്‍: 2021 ഏപ്രില്‍ 6 ന് നടക്കുന്ന നിയമസഭാ ഇലക്ഷനോടനുബന്ധിച്ചുള്ള OICC UK യുടെ യോഗം ഇലക്ഷന്‍ കണ്‍വീനര്‍ അപ്പാ ഗഫൂറിന്റെ ആഭിമുഖ്യത്തില്‍ നടന്നു OICC UK കഴിഞ്ഞ ഒരു മാസക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന  ഇലക്ഷന്‍ പ്രചാരണ പരിപാടികള്‍ രണ്ടു ദിവസം ബാക്കി നില്‍ക്കേ അവസാന ഘട്ടതീവ്ര പ്രവര്‍ത്തനങ്ങള്‍ക്കു് നേതൃത്വം നല്‍കിക്കൊണ്ടു് നാഷണല്‍ റീജനല്‍ കമ്മറ്റി അംഗങ്ങള്‍ ചര്‍ച്ചകള്‍

More »

സമീക്ഷ യുകെ യുടെ ഇലക്ഷന്‍ 2021 പ്രചാരണ സമാപനം
കൊട്ടിക്കലാശം തുറന്ന രാഷ്ട്രീയ സംവാദ വേദിയില്‍. ഈ വരുന്ന ശനിയാഴ്ച 0304/21 യുകെ സമയം വൈകുന്നേരം 6 മണിക്ക് . യുകെയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ രാഷ്ട്രീയ പാര്‍ട്ടി സഹയാത്രികരും പങ്കെടുക്കുന്നു. വിഷയം : 'കേരള നിര്‍മ്മിതിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കു ചരിത്രവും വാര്‍ത്തമാനവും ഭാവിയും' Zoom ലൂടെ നടത്ത പ്പെടുന്ന പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുത്തു

More »

ടെക്റ്റാള്‍ജിയ ചരിത്രം കുറിച്ചു; ഒരു കോളേജ് അലുംനിയുടെ വിസ്മയഗാഥ
ലോകമെമ്പാടുമുള്ള പൂര്‍വ വിദ്യാര്‍ത്ഥികളെയും  നിലവിലുള്ള അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചു വെര്‍ച്ചുല്‍ പ്ലാറ്റഫോമില്‍ നടത്തുന്ന ആദ്യ സംഗമമാണ് 'ടെക്റ്റാള്‍ജിയ' എന്ന പേരില്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് അലുംനി അസോസിയേഷനും യു.കെ ചാപ്റ്ററും കൂടെ സംഘടിപ്പിച്ചത്.  രണ്ട് ദിവസങളിലായി 8 മണിക്കൂറോളും നീണ്ടു നിന്ന ലൈവ് പരിപാടികള്‍ മാര്‍ച്ച് 21നും 27 നുമായി

More »

കേരള അസംബ്ലി തെരഞ്ഞെടുപ്പില്‍ യുഡിഫിനു കൈത്താങ്ങായി ഐഒസി യു കെ കേരള ചാപ്റ്റര്‍ ; വൈറല്‍ വിഡിയോയും, സഹായങ്ങളും, ബാനറുകളും, എംപവര്‍ കോണ്‍ഗ്രസിനുള്ള കൈത്താങ്ങും ശ്രദ്ധേയമാകുന്നു.
ലണ്ടന്‍: ആസന്നമായ കേരളാ അസ്സംബ്ലി തെരഞ്ഞെടുപ്പില്‍ യുഡിഫ് നു കൈത്താങ്ങായി ഐഒസി യു കെ കേരളാ ചാപ്റ്റര്‍ ചെയ്‌യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചു പറ്റുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തോടുള്ള സ്‌നേഹവും പ്രതിബദ്ധതയും മനസ്സില്‍ താലോലിക്കുന്ന യു കെ യിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കൂട്ടായ്മ്മയായ ഇന്ത്യന്‍ ഓവര്‍സീസ് കൊണ്‌ഗ്രെസ്സ് യു കെ യുടെ കേരള

More »

യു കെ മലയാളികളുടെ മനസ്സലിഞ്ഞു ഇതുവരെ ലഭിച്ചത് 3165 പൗണ്ട് .പേരു പുറത്തുപറയാന്‍ ഇഷ്ട്ടപ്പെടാത്ത ഒരു മലയാളി നലകിയതു 1000 പൗണ്ട് ചാരിറ്റി വരുന്ന നാലാം തിയതിവരെ തുടരും
മേസ്തിരിപണിക്കിടയില്‍    കാലില്‍ കല്ലുവീണുണ്ടായ അപകടംമൂലം  കാലുമുറിച്ചു കളയേണ്ടിവന്ന പത്തനംതിട്ട കൈപ്പട്ടൂരില്‍ താമസിക്കുന്ന  റെജി മഠത്തിലിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്  യു കെ നടത്തിയ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്, ഇതുവരെ 3165 പൗണ്ട് ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു ചാരിറ്റി ഏപ്രില്‍ മാസം നാലാം  തിയതി

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ