Association / Spiritual

ശ്രീ.ഗോപിനാഥ് മുതുകാടും കുട്ടികളുമായി 'വിസ്മയ സാന്ത്വനം' ഏപ്രില്‍ 18 ഞായറാഴ്ച 2 PM ന് ... പരിമിതികളെപോലും പടവുകളാക്കി ഇന്ദ്രജാലത്തിന്റെ മയകാഴ്ചകളുമായി എത്തുന്നവരെ പ്രോല്‍സാഹിപ്പിക്കാന്‍ നിങ്ങളും ഉണ്ടാവില്ലേ....
ശ്രീ.ഗോപിനാഥ് മുതുകാടും കുട്ടികളുമായി 'വിസ്മയ സാന്ത്വനം' ഏപ്രില്‍ 18 ഞായറാഴ്ച 2 PM (യുകെ) 6.30 PM (ഇന്ത്യ) ന് നടക്കുകയാണ്. പരിമിതികളെപോലും പടവുകളാക്കി ഇന്ദ്രജാലത്തിന്റെ മയകാഴ്ചകളുമായി എത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ  പ്രോല്‍സാഹിപ്പിക്കുകയും അവര്‍ക്ക് പിന്തുണ കൊടുക്കുകയും ചെയ്യുകയെന്നത് നമ്മുടെ കടമയും കര്‍ത്തവ്യവുമാണ്. അവര്‍ അങ്ങനെ ജനിച്ചതും നമ്മള്‍ ആകാതിരുന്നതും തമ്മിലുള്ള വിത്യാസം, നമുക്ക് കിട്ടിയ ഭാഗ്യത്തോട് കൂടി ഭാഗ്യം ലഭിക്കാത്തവരെക്കൂടി ചേര്‍ത്ത് പിടിക്കുക. ആ മഹത്തായ ലക്ഷ്യത്തിലേക്കാണ് പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടും സംഘവും നടന്നു നീങ്ങുന്നത്. അദ്ദേഹത്തിന്റേയും ടീമംഗങ്ങളുടേയും സ്വപ്ന സാക്ഷാത്കാരത്തിനായി നമുക്കൊന്നിച്ച് അണിചേരാം.  ചെറിയ പരിമിതികളില്‍ പോലും മനസ്സ് തളര്‍ന്നു ജീവിക്കുന്നവര്‍ ധാരാളമുള്ള ഈ ലോകത്തില്‍  അതിനു

More »

ടി. ഹരിദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദി
ലണ്ടന്‍: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ നിന്നും ഉന്നത പഠനത്തിന് എത്തി, പിന്നീട് ലണ്ടന്‍ ഇന്ത്യന്‍ എംബസിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായും, അതോടൊപ്പം മലയാളികളുടെ ഭക്ഷണരുചികളുടെ സ്ഥാപനങ്ങള്‍ ലണ്ടന്‍കാര്‍ക്ക് പരിചയപ്പെടുത്തിയും ടി.ഹരിദാസ് ഏവര്‍ക്കും പ്രീയപ്പെട്ടവനായിത്തീര്‍ന്നു. ഹരിയേട്ടനെ പരിചയപ്പെട്ടിട്ടുള്ളവര്‍ക്ക്

More »

വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂ കെ പ്രൊവിന്‍സ്,മെഡിക്കല്‍ സെമിനാര്‍ 15ന്, ഇത്തവണ എത്തുന്നതു കെന്റില്‍ നിന്നും ഡോ ഗ്രേഷ്യസ് സൈമണ്‍
വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂ കെ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സൂം പ്ലാറ്റൂഫോമിലൂടെ ഈ മാസം 15ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് സൗത്ത് ലണ്ടന്‍ മോഡസ്‌ലി  ഹോസ്പിറ്റലില്‍ സേവനം ചെയ്യുന്ന ഡോ ഗ്രേഷ്യസ് സൈമണ്‍ നയിക്കുന്ന 'മെമ്മറി ഇമ്പ്രൂവ്‌മെന്റ് ' സെമിനാറിലേക്കു ഡെബ്ലി യൂ എംസി ഭാരവാഹികള്‍ ഏവരെയും  സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ മാസം നടന്ന സ്റ്റോക്ക് ഓണ്‍ ട്രെന്റ് യില്‍ നിന്നും

More »

മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 17 ന്
കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 17 ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ ഓണ്‍ലൈനില്‍ നടത്തപ്പെടും. കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തെ മറികടന്നു കൊണ്ട് ഇത്തവണയും  പരിപാടികള്‍ ഓണ്‍ലൈനായി നടത്തി ശ്രദ്ധേയമാവുകയാണ് എംഎംഎ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  അംഗങ്ങളുടെ മികച്ച പിന്തുണയോടെ

More »

കെ. എം.മാണി സാറിന്റെ അനുസ്മരണം ബ്രിസ്റ്റോളില്‍
ബ്രിസ്റ്റോള്‍: പ്രവാസി കേരളാകോണ്‍ഗ്രസ്സ് (എം) യു.കെ യുടെ ബ്രിസ്റ്റോള്‍ ഘടകം മാണിസാര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. കോവിഡ് മാനദണ്ഡ പ്രകാരം അനുവദനീയമായ 6 പേര്‍ക്ക് മാത്രമാണ് ഇത്തവണ പുഷ്പാര്‍ച്ചനയില്‍ പന്കുചേരാനായത്. കോവിഡ് നിയന്ത്രണങ്ങള്‍ കുറയുമ്പോള്‍ വിപുലമായ രീതിയില്‍ 'കാരുണ്യദിനം' നടത്തുവാന്‍ തീരുമാനിച്ചു. മാനുവല്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ

More »

വോക്കിങ് കാരുണ്യയുടെ എണ്‍പത്തിമൂന്നാമത് സഹായമായ തൊണ്ണൂറായിരം രൂപ കോതമംഗലത്തെ ബ്രെയിന്‍ ട്യൂമര്‍ രോഗിയായ വിപിന് കൈമാറി. .
കോതമംഗലം: വോക്കിങ് കാരുണ്യയുടെ എണ്‍പത്തിമൂന്നാമത് സഹായമായ തൊണ്ണൂറായിരം  രൂപ കോതമംഗലത്തെ ബ്രെയിന്‍ ട്യൂമര്‍ രോഗിയായ വിപിന് കോട്ടപ്പടി പള്ളി വികാരി ഫാദര്‍ ജോര്‍ജ് കൈമാറി. കോതമംഗലം താലൂക്കില്‍ കോട്ടപ്പടി വില്ലേജില്‍ കോട്ടയില്‍ പോളിന്റെ മകന്‍ വിപിന്‍ ജീവിതത്തില്‍ ആകെ തകര്‍ന്ന അവസ്ഥയിലാണ്. ജീവിതത്തില്‍ വലിയ സ്വപ്നങ്ങളുമായി ആണ് വിപിന്‍ ഒരു നേഴ്‌സ് ആകാന്‍

More »

ചേര്‍ത്തു നിര്‍ത്താം നമുക്കവരെ' ഭിന്നശേഷിക്കുട്ടികള്‍ക്കായി വിസ്മയ സാന്ത്വനവുമായി ഗോപിനാഥ് മുതുകാട്..... ഇന്ദ്രജാലത്തിന്റെ മായക്കാഴ്ചകളുടെ സ്‌പെഷ്യല്‍ കലാമേള ഏപ്രില്‍ 18 ന്....
തിരുവനന്തപുരം:  ഭിന്നശേഷിക്കുട്ടികളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ ഒരുമയുടെ വിസ്മയവുമായി ലോക പ്രശസ്ത മജീഷ്യന്‍ ശ്രീ.ഗോപിനാഥ് മുതുകാടെത്തുന്നു.  സമൂഹത്തില്‍ എല്ലാവരെയും പോലെ ഭിന്നശേഷിക്കുട്ടികള്‍ക്കും തുല്യമായ സ്ഥാനം ഉറപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ എന്ന വലിയൊരു പദ്ധതിയുടെ ഭാഗമായാണ് ''വിസ്മയ സാന്ത്വനം'' എന്ന പേരില്‍ ഒരു പ്രത്യേക കലാമേള

More »

ലിവര്‍പൂള്‍ മലയാളികള്‍ റെജിയുടെ പത്തനംതിട്ടയിലെ വീട്ടില്‍ എത്തി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെസഹായം കൈമാറി
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഈസ്റ്റര്‍ ചാരിറ്റിയുടെ ശേഖരിച്ച   മൂന്നുലക്ഷത്തി എണ്‍പത്തയ്യായിരത്തി അറുനൂറ്റി അന്‍പത്തി മൂന്നു രൂപയുടെ (3,85,653 )ചെക്ക്  (3845 പൗണ്ട് )  ,ബുധനാഴ്ച   വൈകുന്നേരം റെജിയുടെ പത്തനംതിട്ടയിലെ കൈപ്പട്ടൂരിലെ വീട്ടില്‍ എത്തി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) കമ്മറ്റി അംഗം  ബിനോയ് ജോര്‍ജ് റെജിക്ക് കൈമാറി ലിവര്‍പൂള്‍ മലയാളികളായ ,മജു വര്‍ഗീസ്

More »

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ നടത്തുന്ന കണിക്കൊന്ന പഠനോത്സവം ഏപ്രില്‍ 10 ന് ; അമ്മ മലയാളത്തെ നെഞ്ചോടു ചേര്‍ക്കുവാന്‍ നിരവധി കുട്ടികള്‍; ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന യൂറോപ്പിലെ ആദ്യ പഠനോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പ്രവാസി മലയാളികളായ കുട്ടികളുടെ മലയാള ഭാഷാ പഠനം സാക്ഷാത്കരിക്കുവാനായി കേരള ഗവണ്‍മെന്റ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ കീഴില്‍ പഠിക്കുന്ന പഠന കേന്ദ്രങ്ങളിലെ കുട്ടികള്‍ക്കായി നടത്തുന്ന ആദ്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് 'കണിക്കൊന്ന'യുടെ മൂല്യനിര്‍ണ്ണയമായ പഠനോത്സവം 2021 ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 11ന് നടക്കും . കോവിഡ് മാനദണ്ഡങ്ങള്‍

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ