Qatar
ശൈത്യകാല സീസണില്‍ ഖത്തറിലെ വിനോദ സഞ്ചാര മേഖല റെക്കോര്‍ഡ് കുതിപ്പില്‍. ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസത്തില്‍ പതിനൊന്ന് ലക്ഷത്തിലേറെ സന്ദര്‍ശകരാണ് ഖത്തറില്‍ എത്തിയത്. ജനുവരിയിലായിരുന്നു ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍. 6,46,000 ആളുകളാണ് ഈ കാലയളവില്‍ ഖത്തറിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. ജിസിസി രാഷ്ട്രങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയതെന്ന് ടൂറിസം വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. യൂറോപ്പാണ് രണ്ടാം സ്ഥാനത്ത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ വരും ദിവസങ്ങളില്‍ രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് ടൂറിസ് വകുപ്പ് പ്രതീക്ഷിക്കുന്നത്. വേനല്‍ക്കാലത്തെ വരവേല്‍ക്കാനായി വെല്‍ക്കം സമ്മര്‍ എന്ന പേരില്‍ പ്രത്യേക വിനോദ, സാംസ്‌കാരിക പരിപാടികള്‍ രാജ്യത്ത്
ഖത്തറിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ അഞ്ജാത വസ്തുക്കള്‍ കണ്ടാല്‍ നീക്കം ചെയ്യാനോ സ്പര്‍ശിക്കാനോ പാടില്ലന്ന് ആഭ്യന്തര മന്ത്രാലയം. ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പൊതുജനങ്ങള്‍ക്കും കടലില്‍ പോകുന്നവര്‍ക്കും മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം വസ്തുക്കള്‍ കണ്ടെത്തുകയാണെങ്കില്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ
സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ മേയ് 1 മുതല്‍ പുനരാരംഭിക്കുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. മേഖലയില്‍ പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കൂടുതല്‍ തവണ യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാര്‍ക്ക് കൂടുതല്‍ ഡിസ്‌കൗണ്ട് ലഭ്യമാകുന്ന ടാറ്റ ന്യൂപാസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു. നിലവില്‍ ആഭ്യന്തര ടിക്കറ്റുകളില്‍ മാത്രം ലഭിച്ചിരുന്ന ലോയല്‍റ്റി ഡിസ്‌കൗണ്ട് ഇനിമുതല്‍ അന്താരാഷ്ട്ര യാത്രകളിലും ലഭിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോയല്‍റ്റി അംഗങ്ങളുള്ള എയര്‍ ലൈനാണ് എയര്‍
വ്യോമഗതാഗതം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിയതോടെ ഖത്തറില്‍ നിന്ന് സര്‍വീസ് നടത്താന്‍ കൂടുതല്‍ വിമാന കമ്പനികള്‍. എട്ടു വിദേശ എയര്‍ലൈന്‍സുകള്‍ ദോഹയില്‍ നിന്ന് സര്‍വീസ് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ വൈകാതെ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന. ഏപ്രില്‍ 28 വരെയുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ഖത്തറില്‍ ചൊവ്വാഴ്ച മുതല്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ വാരാന്ത്യം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ദിവസങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമോ പൂര്‍ണ്ണമായി മേഘാവൃതമോ ആയിരിക്കും. മഴയ്ക്കൊപ്പം ശക്തമായ
ഖത്തറില്‍ ചൊവ്വാഴ്ച മുതല്‍ വാരാന്ത്യം വരെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ സമുദ്ര തീരങ്ങളില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ അടുത്ത ദിവസങ്ങളില്‍ കടലില്‍ പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആഴ്ച മുഴുവന്‍ കടല്‍
ഇറാന്‍ യുദ്ധം കാരണം ലോക രാജ്യങ്ങള്‍ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ഖത്തര്‍ ധനമന്ത്രി അളി ബിന്‍ അഹമ്മദ് അല്‍ കുവാരി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലോകം അഭിമുഖീകരിക്കാന്‍ പോകുന്ന കടുത്ത ഊര്‍ജ പ്രതിസന്ധി ചില രാജ്യങ്ങള്‍ക്ക് തങ്ങളുടെ പ്രദേശങ്ങളില്‍ പൂര്‍ണമായി വൈദ്യുതി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇറാന്‍ യുദ്ധത്തിന്റെ
യാത്രക്കാര്‍ക്കായി ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. വിമാനങ്ങള്‍ മാറ്റിവെക്കുകയോ വൈകുകയോ റദ്ദാക്കുകയോ ചെയ്തത് മൂലം യാത്ര തടസ്സപ്പെട്ടവര്‍ക്ക് സൗകര്യപ്രദമായ റീബുക്കിംഗ് അവസരം ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്സിന്റെ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് സര്‍വീസുകളുടെ ലഭ്യതയ്ക്കും നിരക്ക് വ്യവസ്ഥകള്‍ക്കും വിധേയമായി, യാത്രാ തീയതി







