Qatar

ഈദ് അവധി ദിവസങ്ങളിലും കര്‍മ നിരതമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍; അവശ്യ സേവനങ്ങളുമായി രോഗികള്‍ക്കിടയിലേക്ക് കുതിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്
ഈദ് അവധി ദിവസങ്ങളില്‍ രാജ്യത്തെ ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ അടിയന്ത, അവശ്യ സേവനങ്ങളുടെ വിതരണം കൂടുതല്‍ സുഗമമാക്കി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി). ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ (എച്ച്ജിഎച്ച്), അല്‍ വക്ര ഹോസ്പിറ്റല്‍, പീഡിയാട്രിക് എമര്‍ജന്‍സി സെന്റേഴ്‌സ്, ആംബുലന്‍സ് സര്‍വീസ് എന്നിവ ട്രൗമ, ക്രിട്ടിക്കല്‍ വിഭാഗങ്ങളിലായി നൂറുകണക്കിന് കേസുകളാണ് ഈദിന്റെ ആദ്യ രണ്ട് ദിനങ്ങളില്‍ അറ്റന്‍ഡ് ചെയ്തത്. എച്ച്ജിഎച്ചിന്റെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ 565 രേഗികളാണ് ഈദിന്റെ രണ്ടാം ദിനത്തില്‍ എത്തിയത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് നൂറ് കേസുകളുടെ വര്‍ധനയാണ് രണ്ടാം ദിവസം ഉണ്ടായത്.  രാജ്യത്തുടനീളമായി 95 കാറുകളാണ് ആംബുലന്‍സ് സര്‍വീസ് വിന്യസിച്ചത്. ഏഴ് റോഡ് അപകടങ്ങള്‍ ഉള്‍പ്പടെ 260 കേസുകളാണ് ആംബുലന്‍സ് സര്‍വീസ് അറ്റന്‍ഡ്

More »

സൈമ ഇക്കുറി ഖത്തറില്‍; എട്ടാമത് ദക്ഷിണേന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ ലാലും ചിരഞ്ജീവിയും വിശിഷ്ടാതിഥികളാകും; അതിഥികളായെത്താന്‍ പോകുന്നത് 200 ഓളം താരങ്ങള്‍
ഓഗസ്റ്റ് 15, 16 തീയതികളില്‍ നടക്കുന്ന എട്ടാമത് ദക്ഷിണേന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര പുരസ്‌കാര(സൈമ) വിതരണ ചടങ്ങില്‍ മോഹന്‍ ലാലും ചിരഞ്ജീവിയും വിശിഷ്ടാതിഥികളായെത്തും. ഖത്തറിലെ  ലുസൈല്‍ ഇന്‍ഡോര്‍ അരീനയില്‍ നടക്കുന്ന പരിപാടിയില്‍  200 ഓളം ദക്ഷിണേന്ത്യന്‍ താരങ്ങള്‍ അതിഥികളായെത്തും.   8000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലുസൈല്‍ ഇന്‍ഡോര്‍ അരീനയില്‍  89.6 വണ്‍

More »

ചെക്കു കേസുകളില്‍ കര്‍ശന നടപടികളുമായി ഖത്തര്‍; മതിയായ തുകയില്ലാതെ നിരന്തരമായി ചെക്ക് മടങ്ങുന്ന കമ്പനികളുടെയും വ്യക്തികളുടെയും കരിമ്പട്ടിക തയ്യാറാക്കും
 ചെക്കു കേസുകളില്‍ കര്‍ശന നടപടികളുമായി ഖത്തര്‍ ഭരണകൂടം. കമ്പനികളുടെയോ വ്യക്തികളുടെയോ ചെക്ക് മടങ്ങുന്ന പക്ഷം ഒരു വര്‍ഷത്തെ ചെക്കിടപാട് തടസ്സപ്പെടുമെന്ന് ക്രിമിനല്‍ കോടതി പ്രഖ്യാപിച്ചു. ചെക്കിന് തുല്യമായി റീഫണ്ടിങ് സംവിധാനം പുനരാരംഭിക്കാനും തീരുമാനമായി മതിയായ തുകയില്ലാതെ നിരന്തരമായി ചെക്ക് മടങ്ങുന്ന കമ്പനികളുടെയും വ്യക്തികളുടെയും കരിമ്പട്ടിക തയ്യാറാക്കും.

More »

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഖത്തറിലെ പത്താമത്തെ ശാഖ അല്‍ ഹിലാലില്‍ തുറന്നു; വെജിറ്റേറിയന്‍ ഭക്ഷണത്തിന് മാത്രമായി പ്രത്യേക ഏരിയയും
ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഖത്തറിലെ പത്താമത്തെ ശാഖ അല്‍ ഹിലാലില്‍ തുറന്നു. 1,10,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബേസ്മെന്റില്‍ ഉള്‍പ്പെടെ വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവുമുണ്ട്. ദോഹ നഗരത്തിനുള്ളിലായതിനാല്‍ അല്‍ ഹിലാല്‍, അല്‍ അസ്രി, നുഐജ, ന്യൂ സലാത്ത, മമ്മൂറ, തുമാമ, മുംതസ,ദോഹ തുടങ്ങിയ ഒട്ടേറെ മേഖലകള്‍ക്ക് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്

More »

മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്ക് അഭയം; പ്രത്യേക താമസ സൗകര്യമൊരുക്കി ഖത്തര്‍
 മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്ക് അഭയം നല്‍കാന്‍ പ്രത്യേക താമസ സൗകര്യമൊരുക്കി ഖത്തര്‍. മനുഷ്യക്കടത്തിന് ഇരകളായി രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാനാണ് പദ്ധതി. ഈ വര്‍ഷാവസാനത്തോടെ കേന്ദ്രം പ്രവര്‍ത്തനസജ്ജമാകും. ലോക മനുഷ്യക്കടത്ത് വിരുദ്ധദിനാചരണത്തിന്റെ ഭാഗമായാണ് ഖത്തര്‍ പുതിയ അഭയകേന്ദ്രം പ്രഖ്യാപിച്ചത്. മനുഷ്യക്കടത്തിന് ഇരയായി

More »

റിക്രൂട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെയുള്ള പരാതികള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം; മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഇ-സേവനം വഴി പരാതികള്‍ സമര്‍പ്പിക്കാം
റിക്രൂട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെയുള്ള പരാതികള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാമെന്ന് തൊഴില്‍ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഇ-സേവനം വഴി പരാതികള്‍ നല്‍കാം. അല്ലെങ്കില്‍ അല്‍ ഹുദ ടവറിലെ ഓഫിസിലോ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ വഴിയോ പരാതി നല്‍കാം.  

More »

ബലിപെരുന്നാളില്‍ ആരോഗ്യ സുരക്ഷ; അറവുശാലകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി നഗരസഭ
ബലിപെരുന്നാളില്‍ ആരോഗ്യ സുരക്ഷയും പൊതുശുചിത്വവും ഉറപ്പാക്കാന്‍ അറവുശാലകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി നഗരസഭ പരിസ്ഥിതി മന്ത്രാലയം. അംഗീകൃത അറവുശാലകള്‍ മൃഗഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ആടുമാടുകളെ അറുക്കാന്‍ പാടുള്ളുവെന്ന് നഗരസഭ അറിയിച്ചു. ബലിപെരുന്നാള്‍ ദിനങ്ങളില്‍ അറവുശാലകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അല്‍ ഷമാല്‍ നഗരസഭയാണ്

More »

കാല്‍നട യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇന്നു മുതല്‍ പിഴ ഈടാക്കും; നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുക
കാല്‍നട യാത്രക്കാരുടെ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇന്നു മുതല്‍ പിഴ ഈടാക്കും. സിഗ്നല്‍ തെളിയുന്നതിന് മുമ്പ് റോഡ് മുറിച്ചുകടക്കുന്ന കുറ്റത്തിന് 500 റിയാല്‍ പിഴ ഒടുക്കേണ്ടി വരും. പുതിയ ശിക്ഷാനടപടികള്‍ അടുത്ത മാസം മുതല്‍ നിലവില്‍ വരും. ഓഗസ്റ്റ് ഒന്നു മുതലാണു നിയമം പാലിക്കാത്ത കാല്‍നടയാത്രക്കാര്‍ക്കെതിരെ നിയമലംഘനം നടത്തിയതായി റജിസ്റ്റര്‍ ചെയ്യുന്നത്. റോഡിന്റെ മധ്യത്തിലൂടെ

More »

ഖത്തറില്‍ പെട്രോളിനും ഡീസലിനും വില കൂടും; 5 മുതല്‍ 15 ദിര്‍ഹം വരെ വിലക്കയറ്റം പ്രതീക്ഷിക്കാം
 ഖത്തറില്‍ പെട്രോളിനും ഡീസലിനും ആഗസ്തില്‍ 5 മുതല്‍ 15 ദിര്‍ഹം വരെ വിലകൂടും. ഖത്തര്‍ പെട്രോളിയം ആഗസ്ത് മാസത്തിലെ ഇന്ധന വിലവിവരം തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രീമിയം േ്രഗഡ് പെട്രോളിന് ലിറ്ററിന് 1.80 റിയാലാണ് ആഗസ്തിലെ വില. ജൂലൈയിലേതിനേക്കാള്‍ 10 ദിര്‍ഹം കൂടുതലാണ് ഇത്. സൂപ്പര്‍ പെട്രോളിന് ജൂലൈയില്‍ ലിറ്ററിന് 1.75 റിയാലുണ്ടായിരുന്നത് 1.90 ആയി വര്‍ധിക്കും. ഡീസലിന് 1.90

More »

വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് ഖത്തറിന്റെ സഹായം

കുവൈത്തിന് സഹായമായി ഖത്തര്‍ 200 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് അധികൃതര്‍. ജൂണ്‍ മാസം മുതലാണ് വൈദ്യുതി ലഭിക്കുക. ഗള്‍ഫ് ഇന്റര്‍ കണക്ഷന്‍ വഴി 500 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിന് ലഭിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള കുവൈത്ത് ജലവൈദ്യതി മന്ത്രാലയത്തിന്റെ നടപടികളുടെ

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ ആദ്യ പത്തില്‍ ഇടം നേടിയത്. കോവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റകുറച്ചിലുകള്‍ക്കിടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയ നടപടി ; വിമര്‍ശനം

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കി അടച്ചുപൂട്ടാനുള്ള മന്ത്രിസഭ തീരുമാനത്തെ അപലപിച്ച് അല്‍ ജസീറ നെറ്റ്വര്‍ക്ക് . ഗാസ യുദ്ധ വാര്‍ത്തകളെ തുടര്‍ന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്

മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയില്‍ അന്തരിച്ചു

പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയില്‍ അന്തരിച്ചു. അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍ മുഹമ്മദ് ശരീഫ് ജസീല ദമ്പതികളുടെ മകന്‍ ഹസന്‍ ആണ് മരിച്ചത്.ചെറിയ അണുബാധയെ തുടര്‍ന്ന് രണ്ടു

മധ്യസ്ഥ റോളില്‍ വീണ്ടും ഖത്തര്‍; യുക്രെയിനും റഷ്യയും തമ്മില്‍ കുട്ടികളുടെ കൈമാറ്റം നടപ്പാക്കും

റഷ്യയും ഉക്രെയ്‌നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ പിടിയിലായ 48 കുട്ടികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളാണ് കുട്ടികളുടെ കൈമാറ്റത്തിലേക്ക് വഴി