Kuwait

പുരുഷ തടവുകാര്‍ക്ക് സായാഹ്ന സ്‌കൂള്‍ തുറന്ന് കുവൈത്ത്
കുവൈത്തില്‍ പുരുഷ തടവുകാര്‍ക്കുള്ള പ്രഥമ സായാഹ്ന സ്‌കൂള്‍ തുറന്നു. വിദ്യാഭ്യാസ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മറിയം അല്‍ അനാസി ഉത്ഘാടനം ചെയ്തു. ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി തല കോഴ്‌സുകളില്‍ തടവുകാര്‍ക്ക് ചേര്‍ന്നു പഠിക്കാം. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.  

More »

കുവൈത്തില്‍ ഗതാഗത വകുപ്പ് പിടിച്ചെടുത്ത ബൈക്കുകള്‍ ലേലം ചെയ്യാനൊരുങ്ങുന്നു
കുവൈത്തില്‍ ഗതാഗതവകുപ്പ് പിടിച്ചെടുത്ത ബൈക്കുകള്‍ ലേലം ചെയ്യാനൊരുങ്ങി അധികൃതര്‍. ഡിസംബര്‍ 4ന് ജലീബിലെ വെഹിക്കിള്‍ ഈമ്പൗണ്ട്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് ലേല നടപടികള്‍ സ്വീകരിക്കുക. വിവിധ ട്രാഫിക് നിയമലംഘനങ്ങളിലായി പിടിച്ചെടുത്ത 195 ഓളം മോട്ടോര്‍സൈക്കിളുകളാണ് പൊതു ലേലത്തില്‍വെക്കുക. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വെള്ളി, ശനി ദിവസങ്ങളില്‍ ജലിബിലെ

More »

15 രാജ്യങ്ങളില്‍ നിന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത്
കുവൈത്തിലേക്ക് 15 രാജ്യങ്ങളില്‍ നിന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നു. നേപ്പാള്‍, ബംഗ്ലാദേശ്, ഘാന, വിയറ്റ്‌നാം, യുഗാണ്ട, സിയറ ലിയോണ്‍, ടാന്‍സാനിയ, കാമറൂണ്‍, മഡഗാസ്‌കര്‍, ഐവറി കോസ്റ്റ്, ബുറുണ്ടി, സിംബാബ്വേ, പാപുവ ന്യൂഗിനി, മാലി, റുവാണ്ട, കോംഗോ എന്നീ രാജ്യങ്ങളില്‍ നിന്നാണ് തൊഴിലാളികളെ എത്തിക്കുന്നത്. ഇതു സംബന്ധിച്ച് അനുമതിക്കായി കാത്തിരിക്കുകയാണെന്ന് കുവൈത്ത്

More »

പുതുവര്‍ഷത്തോടനുബന്ധിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു
പുതുവര്‍ഷത്തോടനുബന്ധിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ തീരുമാനം എത്തയിരിക്കുന്നത്. ഡിസംബര്‍ 31, ജനുവരി ഒന്ന് ദിവസങ്ങളിലാണ് അവധി. പ്രത്യേക തൊഴില്‍ സ്വഭാവമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഈ രണ്ട് ദിവസം പ്രവര്‍ത്തിക്കാം. അവരുടെ അവധിയിലെ കാര്യങ്ങള്‍ മാനേജ്‌മെന്റ് ആയിരിക്കും നിര്‍ണയിക്കുന്നത്. ഡിസംബര്‍ 31 ഞായറും

More »

പൊലീസിന് കൈക്കൂലി ; പ്രവാസിയെ നാടുകടത്തും
കാമുകിയുടെ മോചനത്തിന് പൊലീസിന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചയാളും അറസ്റ്റില്‍. കാമുകിയെ മോചിപ്പിക്കാന്‍ പ്രവാസി ഹവല്ലി പൊലീസ് പട്രോളിങ് അംഗങ്ങള്‍ക്ക് 300 ദിനാര്‍ വാഗ്ദാനം ചെയ്തതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീയെ മോചിപ്പിക്കാന്‍ ആവശ്യപ്പെടുകയും കൈക്കൂലി വാഗ്ദാനം ചെയ്യുകയുമായിരുന്നു. എന്നാല്‍ പൊലീസ് അദ്ദേഹത്തേയും അറസ്റ്റ് ചെയ്യുകയും സാല്‍മിയ

More »

കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള റെയില്‍വേ സാധ്യത പഠനത്തിന് പൊതുമരാമത്ത് മന്ത്രാലയം അനുമതി നല്‍കി
 കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള റെയില്‍വേ സാധ്യത പഠനത്തിന് പൊതുമരാമത്ത് മന്ത്രാലയം അനുമതി നല്‍കി. ഇതു സംബന്ധമായ സാമ്പത്തിക സാങ്കേതിക പഠനത്തിനുള്ള കരാറില്‍ സൗദി അധികൃതരും കുവൈത്ത് പൊതുമരാമത്ത് അണ്ടര്‍ സെക്രട്ടറി ഈദ് അല്‍ റഷീദിയും ഒപ്പുവച്ചു. പദ്ധതിയുടെ സാധ്യതാ പഠനം ഫ്രഞ്ച് കമ്പനിയായ സിസ്ട്രയാണ് നടത്തുക. യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുകയും ചെലവു കുറക്കുകയും

More »

മയക്കുമരുന്ന് കടത്ത് ; മൂന്ന് വിദേശികള്‍ പിടിയില്‍
രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ പൗരത്വമുള്ള മൂന്നു പേരെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പിടികൂടുന്നത്. 131 കിലോഗ്രാം ഹാഷിഷ്, 40 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്, 12900 സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ കണ്ടെടുക്കുകയും ചെയ്തു. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായി റോയല്‍ ഒമാന്‍

More »

കുവൈത്തില്‍ റിഫൈനറിയില്‍ തീപിടിത്തം
കുവൈത്തില്‍ ഇന്റഗ്രേറ്റഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനി (കെഐപിഐസി) സോര്‍ റിഫൈനറിയിലെ യൂണിറ്റ് 12ല്‍ തീപിടിത്തം. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കുകളില്ല.  സംഭവം അറിഞ്ഞ ഉടന്‍ അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചതായി കെഐപിഐസി അറിയിച്ചു. ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തുടരുമെന്നും അധികൃതര്‍

More »

ഗസ്സയിലേക്ക് ഭക്ഷണവും പുതപ്പുകളും അവശ്യ സാധനങ്ങളുമായി 20ാമത്തെ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു
പലസ്തീനുള്ള സഹായവുമായി കുവൈത്തിന്റെ 20ാമത്തെ ദുരിതാശ്വാസ വിമാനം ബുധനാഴ്ച ഈജിപ്തിലെ അല്‍ അരിഷ് എയര്‍പോര്‍ട്ടിലെത്തി. പത്തു ടണ്‍ അടിയന്തര സാധനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വിമാനം.  ഏകദേശം അഞ്ചു ടണ്‍ ഭക്ഷണവും മൂന്നു ടണ്‍ പുതപ്പും രണ്ടു ടണ്‍ വീല്‍ ചെയറുകളും അയച്ച വസ്തുക്കളും ഉള്‍പ്പെടുന്നു.  പരമാവധി ഗാസയെ സഹായിക്കാന്‍ മുന്നില്‍ തന്നെയുണ്ട്

More »

വീട്ടില്‍ കഞ്ചാവ് കൃഷി ; കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

വീട്ടില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത് വളര്‍ത്തിയ കേസില്‍ കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേരെ രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ പിടിയിലായി. മറ്റു മൂന്നു പേര്‍ ഏഷ്യന്‍ പൗരത്വമുള്ള യുവാക്കളാണ്. ഇവരുടെ കൈയില്‍ നിന്ന്

കുവൈറ്റില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

കുവൈറ്റില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് രാജ കല്‍പ്പനയിലൂടെ പുതിയ

കുവൈറ്റ് ദേശീയ അസംബ്ലി അമീര്‍ പിരിച്ചുവിട്ടു

രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കുവൈറ്റ് ദേശീയ അസംബ്ലി പിരിച്ചുവിട്ട് അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പാര്‍ലമെന്റ് പിരിച്ചുവിടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

കുവൈറ്റില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി; നാലു പ്രവാസികള്‍ അറസ്റ്റില്‍

കുവൈറ്റില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ വ്യാജമദ്യ നിര്‍മാണ ഫാക്ടറി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. അലി സബാഹ് അല്‍ സാലിം (ഉം അല്‍ ഹൈമാന്‍) ഏരിയയിലെ ഒരു വലിയ വീട് കേന്ദ്രീകരിച്ചാണ് വ്യാജമദ്യ നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. മദ്യ നിര്‍മാണത്തില്‍

വേനല്‍ രൂക്ഷമാകുന്നതോടെ കുവൈത്തില്‍ വൈദ്യുതി ഉപഭോഗവും ഉയരുന്നു

രാജ്യത്തെ ചൂട് ഉയരുന്നതോടെ വൈദ്യുതി ഉപയോഗവും ഉയരുന്നു. വേനല്‍ രൂക്ഷമാകുന്നതോടെ രാജ്യത്തെ വൈദ്യുതി ആവശ്യകത ഇനിയും കുതിച്ചുയരുമെന്നാണ് സൂചന. നിലവിലെ ഉപഭോഗ നിരക്കില്‍ നാലു മുതല്‍ ആറു ശതമാനം വരെ വാര്‍ഷിക വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വൈദ്യുതി

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കുവൈത്ത് ; നിയമം ലംഘിച്ചാല്‍ കടുത്തശിക്ഷ

വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രസിദ്ധീകരിക്കുന്നതും കുവൈത്ത് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദ്യാര്‍ത്ഥികളുമായി അഭിമുഖം നടത്തുന്നതിനും പ്രസ്താവന പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. കെജി