Kuwait

രാജ്യത്തെ വീട്ടുജോലിക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കി കുവൈറ്റ്
രാജ്യത്തെ വീട്ടുജോലിക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കി കുവൈറ്റ്. മെഡിക്കല്‍ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മറ്റു രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലേക്ക് വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാകും. ഒരു തരത്തിലുള്ള നിയമ ലംഘനങ്ങളും അംഗീകരിക്കില്ല. തൊഴിലാളികള്‍ ജോലി ചെയ്യാന്‍ യോഗ്യരാണെന്ന് ഉറപ്പാക്കുന്ന മെഡിക്കല്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അതോറിറ്റി പുതിയ നടപടി സ്വീകരിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമാക്കി.  

More »

ഗാസയിലേക്ക് ആംബുലന്‍സുകളും പുതപ്പും നല്‍കി കുവൈത്ത്
പലസ്തീന് സഹായവുമായി നാല് ആംബുലന്‍സുകളും ഭക്ഷണ സാധനങ്ങളും പുതപ്പുകളും ഉള്‍പ്പെടെ 40 ടണ്‍ സഹായ സാമഗ്രികളുമായി ചൊവ്വാഴ്ച കുവൈത്തില്‍ നിന്നുള്ള വിമാനം ഈജിപ്തിലെ അല്‍ അരിഷിലെത്തി. ഇതോടെ കുവൈത്ത് അയക്കുന്ന സഹായ വിമാനങ്ങളുടെ എണ്ണം 39 ആയി.  

More »

കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് നടപടിക്രമങ്ങള്‍ ഡിജിറ്റലായി
കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാക്കി. ലൈസന്‍സ് എടുക്കുന്നതിനും പുതുക്കുന്നതിനും ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. മൈ ഐഡന്റിറ്റി ആപ് വഴിയായിരിക്കും ഇവ ലഭിക്കുക. ലൈസന്‍സ് കാലാവധി ഒരു വര്‍ഷമാക്കി പരിമിതപ്പെടുത്തുകയും ചെയ്തു. ജിസിസി രാജ്യങ്ങളില്‍ പകര്‍പ്പിന്റെ പ്രിന്റ്

More »

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഏഴു വിദേശികള്‍ക്ക് പത്തു വര്‍ഷം തടവ്
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഏഴു വിദേശികള്‍ക്ക് പത്തു വര്‍ഷം തടവ്. പ്രതികളും കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന മൂന്നു സ്ഥാപനങ്ങളും ചേര്‍ന്ന് ആറു കോടി ദിനാര്‍ പിഴ അടക്കാനും കുവൈത്ത് കോടതി ഉത്തരവിട്ടു. വിദേശ എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്തുവരുന്ന പ്രതികളുടെ വിശദാംശങ്ങള്‍

More »

കുവൈത്ത് എണ്ണ ഉത്പാദനം വെട്ടിക്കുറക്കും
ജനുവരി 1 മുതല്‍ മാര്‍ച്ച് അവസാനം വരെ കുവൈത്ത് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറക്കും. എണ്ണ ഉത്പാദനം കുറക്കുന്നതിനുള്ള ഒപെക്, ഒപെക് ഇതര സഖ്യത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ സാദ് അല്‍ ബരാക്ക് വ്യക്തമാക്കി. പ്രതിദിനം 135000 ബാരല്‍ ഉത്പാദനമാണ് കുവൈത്ത് സ്വമേധയാ വെട്ടിക്കുറക്കുക. ഇതോടെ കുവൈത്തിന്റെ മൊത്തെ ഉത്പാദനം പ്രതിദിനം 2.413 ദശലക്ഷം

More »

കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്നു മാസത്തേക്ക് സമ്പൂര്‍ണ നിയമന നിരോധനം പ്രഖ്യാപിച്ചു
കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്നു മാസത്തേക്ക് സമ്പൂര്‍ണ നിയമന നിരോധനം പ്രഖ്യാപിച്ചു. പുതിയ നിയമനങ്ങള്‍ക്കുള്ള വിലക്കിന് പുറമേ സ്ഥാനക്കയറ്റവും ഡെപ്യൂട്ടേഷനും താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍സബാഹ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ഉടന്‍ പ്രാബല്യത്തില്‍

More »

മലയാളി യുവാവ് കുവൈത്തില്‍ അപകടത്തില്‍ മരിച്ചു
തിരുവല്ല വെണ്‍പാല മോടിയില്‍ എം എ തോമസിന്റെ മകന്‍ ടോമി തോമസ് (46) കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. സംസ്‌കാരം നാളെ 12 ന് വെണ്‍പാല സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍ ഭാര്യ, നിലമ്പൂര്‍ കവളമുക്കട്ട മാംങ്കോണത്ത് പുത്തന്‍വീട്ടില്‍ സിനി തോമസ്  മക്കള്‍ അലന്‍ തോമസ്, കെവിന്‍

More »

കുവൈറ്റില്‍ പ്രവാസികളുടെ താമസ നിയമത്തിന് അന്തിമ രൂപം നല്‍കി സര്‍ക്കാര്‍
കുവൈറ്റില്‍ പ്രവാസികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനും താമസവുമായി ബന്ധപ്പെട്ട് പുതിയ നിയമത്തിന് സര്‍ക്കാര്‍ അന്തിമ രൂപം നല്‍കിയതായി റിപ്പോര്‍ട്ട്. ഭേദഗതികളോടെ തയാറാക്കിയ കരട് നിര്‍ദേശം അടുത്തമാസം ചേരുന്ന ദേശീയ അസംബ്ലിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നിയമത്തിന് അംഗീകാരം ലഭിച്ച് പ്രാബല്യത്തില്‍ വരുന്നാല്‍

More »

പ്ലേസ്റ്റേഷന്‍ ഗെയിമിനോടുള്ള ഭര്‍ത്താവിന്റെ അമിത ആസക്തി, ഭാര്യയുടെ വിവാഹ മോചന ആവശ്യം തള്ളി കോടതി
വിവാഹമോചന കേസില്‍ ഭാര്യയുടെ ആവശ്യം തള്ളി കോടതി. പ്ലേസ്റ്റേഷന്‍ ഗെയിമിനോടുള്ള ഭര്‍ത്താവിന്റെ അമിത ആസക്തി ദാമ്പത്യ ഐക്യത്തെ തകര്‍ക്കുന്നു എന്നാണ് ഭാര്യയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. കുവൈത്തിലെ കോടതി ഈ അപേക്ഷ അസാധുവായി കണക്കാക്കുകയും ഭാര്യയില്‍ നിന്ന് കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ദാമ്പത്യ ജീവിതം തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമേ വിവാഹമോചനം

More »

വീട്ടില്‍ കഞ്ചാവ് കൃഷി ; കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

വീട്ടില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത് വളര്‍ത്തിയ കേസില്‍ കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേരെ രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ പിടിയിലായി. മറ്റു മൂന്നു പേര്‍ ഏഷ്യന്‍ പൗരത്വമുള്ള യുവാക്കളാണ്. ഇവരുടെ കൈയില്‍ നിന്ന്

കുവൈറ്റില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

കുവൈറ്റില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് രാജ കല്‍പ്പനയിലൂടെ പുതിയ

കുവൈറ്റ് ദേശീയ അസംബ്ലി അമീര്‍ പിരിച്ചുവിട്ടു

രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കുവൈറ്റ് ദേശീയ അസംബ്ലി പിരിച്ചുവിട്ട് അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പാര്‍ലമെന്റ് പിരിച്ചുവിടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

കുവൈറ്റില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി; നാലു പ്രവാസികള്‍ അറസ്റ്റില്‍

കുവൈറ്റില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ വ്യാജമദ്യ നിര്‍മാണ ഫാക്ടറി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. അലി സബാഹ് അല്‍ സാലിം (ഉം അല്‍ ഹൈമാന്‍) ഏരിയയിലെ ഒരു വലിയ വീട് കേന്ദ്രീകരിച്ചാണ് വ്യാജമദ്യ നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. മദ്യ നിര്‍മാണത്തില്‍

വേനല്‍ രൂക്ഷമാകുന്നതോടെ കുവൈത്തില്‍ വൈദ്യുതി ഉപഭോഗവും ഉയരുന്നു

രാജ്യത്തെ ചൂട് ഉയരുന്നതോടെ വൈദ്യുതി ഉപയോഗവും ഉയരുന്നു. വേനല്‍ രൂക്ഷമാകുന്നതോടെ രാജ്യത്തെ വൈദ്യുതി ആവശ്യകത ഇനിയും കുതിച്ചുയരുമെന്നാണ് സൂചന. നിലവിലെ ഉപഭോഗ നിരക്കില്‍ നാലു മുതല്‍ ആറു ശതമാനം വരെ വാര്‍ഷിക വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വൈദ്യുതി

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കുവൈത്ത് ; നിയമം ലംഘിച്ചാല്‍ കടുത്തശിക്ഷ

വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രസിദ്ധീകരിക്കുന്നതും കുവൈത്ത് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദ്യാര്‍ത്ഥികളുമായി അഭിമുഖം നടത്തുന്നതിനും പ്രസ്താവന പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. കെജി