കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് നടപടിക്രമങ്ങള്‍ ഡിജിറ്റലായി

കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് നടപടിക്രമങ്ങള്‍ ഡിജിറ്റലായി
കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാക്കി. ലൈസന്‍സ് എടുക്കുന്നതിനും പുതുക്കുന്നതിനും ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. മൈ ഐഡന്റിറ്റി ആപ് വഴിയായിരിക്കും ഇവ ലഭിക്കുക.

ലൈസന്‍സ് കാലാവധി ഒരു വര്‍ഷമാക്കി പരിമിതപ്പെടുത്തുകയും ചെയ്തു. ജിസിസി രാജ്യങ്ങളില്‍ പകര്‍പ്പിന്റെ പ്രിന്റ് കരുതണം.


Other News in this category



4malayalees Recommends