കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഏഴു വിദേശികള്‍ക്ക് പത്തു വര്‍ഷം തടവ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഏഴു വിദേശികള്‍ക്ക് പത്തു വര്‍ഷം തടവ്
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഏഴു വിദേശികള്‍ക്ക് പത്തു വര്‍ഷം തടവ്. പ്രതികളും കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന മൂന്നു സ്ഥാപനങ്ങളും ചേര്‍ന്ന് ആറു കോടി ദിനാര്‍ പിഴ അടക്കാനും കുവൈത്ത് കോടതി ഉത്തരവിട്ടു.

വിദേശ എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്തുവരുന്ന പ്രതികളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Other News in this category



4malayalees Recommends