കുവൈത്ത് എണ്ണ ഉത്പാദനം വെട്ടിക്കുറക്കും

കുവൈത്ത് എണ്ണ ഉത്പാദനം വെട്ടിക്കുറക്കും
ജനുവരി 1 മുതല്‍ മാര്‍ച്ച് അവസാനം വരെ കുവൈത്ത് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറക്കും. എണ്ണ ഉത്പാദനം കുറക്കുന്നതിനുള്ള ഒപെക്, ഒപെക് ഇതര സഖ്യത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ സാദ് അല്‍ ബരാക്ക് വ്യക്തമാക്കി.

പ്രതിദിനം 135000 ബാരല്‍ ഉത്പാദനമാണ് കുവൈത്ത് സ്വമേധയാ വെട്ടിക്കുറക്കുക. ഇതോടെ കുവൈത്തിന്റെ മൊത്തെ ഉത്പാദനം പ്രതിദിനം 2.413 ദശലക്ഷം ബാരല്‍ ആയി കുറക്കുമെന്നും അദ്ദേഹം മന്ത്രി അറിയിച്ചു.

Other News in this category



4malayalees Recommends