മലയാളി യുവാവ് കുവൈത്തില്‍ അപകടത്തില്‍ മരിച്ചു

മലയാളി യുവാവ് കുവൈത്തില്‍ അപകടത്തില്‍ മരിച്ചു
തിരുവല്ല വെണ്‍പാല മോടിയില്‍ എം എ തോമസിന്റെ മകന്‍ ടോമി തോമസ് (46) കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. സംസ്‌കാരം നാളെ 12 ന് വെണ്‍പാല സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍

ഭാര്യ, നിലമ്പൂര്‍ കവളമുക്കട്ട മാംങ്കോണത്ത് പുത്തന്‍വീട്ടില്‍ സിനി തോമസ്

മക്കള്‍ അലന്‍ തോമസ്, കെവിന്‍ തോമസ്.

Other News in this category



4malayalees Recommends