രാജ്യത്തെ വീട്ടുജോലിക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കി കുവൈറ്റ്

രാജ്യത്തെ വീട്ടുജോലിക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കി കുവൈറ്റ്
രാജ്യത്തെ വീട്ടുജോലിക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കി കുവൈറ്റ്. മെഡിക്കല്‍ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

മറ്റു രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലേക്ക് വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാകും. ഒരു തരത്തിലുള്ള നിയമ ലംഘനങ്ങളും അംഗീകരിക്കില്ല. തൊഴിലാളികള്‍ ജോലി ചെയ്യാന്‍ യോഗ്യരാണെന്ന് ഉറപ്പാക്കുന്ന മെഡിക്കല്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അതോറിറ്റി പുതിയ നടപടി സ്വീകരിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമാക്കി.

Other News in this category



4malayalees Recommends