Kuwait

ഇന്ത്യയും കുവൈത്തും തമ്മിലുണ്ടാക്കിയ ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് ഉടമ്പടി ഉടന്‍ പ്രാബല്യത്തിലാകും
ഇന്ത്യയും കുവൈത്തും തമ്മിലുണ്ടാക്കിയ ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് ഉടമ്പടി ഉടന്‍ തന്നെ പ്രാബല്യത്തിലാകുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍  . ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ഉള്‍പ്പെടെ കുവൈത്ത് അധികൃതരുടെ ഭാഗത്തു നിന്നുള്ള നടപടികള്‍ പൂര്‍ത്തിയായതായും അംബാസഡര്‍ പറഞ്ഞു.  കഴിഞ്ഞ ജൂണില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്റെ കുവൈത്ത് സന്ദര്‍ശന വേളയിലാണ് ധാരണ പത്രം ഒപ്പിട്ടത്. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിരവധി വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് ധാരണ പത്രം. റിക്രൂട്ട്‌മെന്റ് ചെലവ് കുറക്കാനും, തട്ടിപ്പുകള്‍ തടയാനും ധാരണപത്രം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെ

More »

കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം പ്രവാസി കീഴടങ്ങി
കുവൈത്തില്‍ ശ്രീലങ്കന്‍ യുവാവ് കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു. ഫഹാഹീലിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ പത്താം നിലയിലാണ് കൊലപാതകം നടന്നത്. തനിക്കും കാമുകിക്കുമിടയിലെ ചില വലിയ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് 24 വയസുകാരനായ പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതകം നടത്തിയ ശേഷം ഇയാള്‍ ഫഹാഹീല്‍ പൊലീസ്

More »

കുവൈത്തിലെ 60 വയസ്സ് പിന്നിട്ട വിദേശികളുടെ ഇഖാമ പുതുക്കല്‍
കുവൈത്തില്‍ 60 വയസ്സ് പിന്നിട്ട വിദേശികളുടെ ഇഖാമ പുതുക്കലുമായി ബന്ധപ്പെട്ട് മാന്‍പവര്‍ അതോറിറ്റി നിര്‍ണായക യോഗം ബുധനാഴ്ച ചേരും. വിഷയത്തില്‍ അതോറിറ്റി നേരത്തെ കൈകൊണ്ട തീരുമാനം നിയമവിരുദ്ധമാണെന്ന് ഫത്വ നിയമനിര്‍മാണ സമിതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് യോഗം.  60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന വിവാദ ഉത്തരവ്

More »

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും ഡിജിറ്റല്‍ രൂത്തിലാക്കുന്നു
കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും പൂര്‍ണമായും ഡിജിറ്റല്‍ രൂത്തിലാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡിയുടെ മാതൃകയില്‍ ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡും ഉള്‍പ്പെടുത്താനാണ് ആലോചന. കുവൈത്ത് മൊബൈല്‍ ഐ ഡി ആപ്ലിക്കേഷന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് പുതിയ പദ്ധതി. ഡിജിറ്റല്‍ രൂപത്തിലേക്ക്

More »

ഇന്ത്യയുടെ 100 കോടി ഡോസ് വാക്‌സിന്‍ നേട്ടം ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി
ഇന്ത്യയുടെ 100 കോടി ഡോസ് വാക്‌സിന്‍ നേട്ടം ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി. ഇന്ത്യ ലോകത്തിന്റെ ആരോഗ്യ പരിചരണ കേന്ദ്രം' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടി അംബാസഡര്‍ സിബി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമായ നേട്ടമാണ് ഇന്ത്യ കൊയ്തതെന്നും കുവൈത്ത് ഉള്‍പ്പെടെ 90ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച കോവിഡ് വാക്‌സിന്‍

More »

കുവൈത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു
കോവിഡ് രോഗ വ്യാപനം കുറഞ്ഞതോടെ കുവൈത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു. തുറസായ പൊതു സ്ഥലങ്ങളില്‍ ഇനി മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ തുടര്‍ന്നും മാസ്‌ക് വേണം.  റസ്റ്റോറന്റുകളിലും കഫേകളിലും ഇനി മാസ്!ക് ധരിക്കേണ്ടതില്ല. വിവാഹ ചടങ്ങുകളിലും മറ്റ് പൊതുപരിപാടികളിലും വാക്‌സിനെടുത്തവര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ ഇവിടങ്ങളില്‍

More »

ഇന്ത്യയുമായുണ്ടാക്കിയ ഗാര്‍ഹികത്തൊഴിലാളി റിക്രൂട്‌മെന്റ് ഉടമ്പടിക്ക് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം
ഇന്ത്യയുമായുണ്ടാക്കിയ ഗാര്‍ഹികത്തൊഴിലാളി റിക്രൂട്‌മെന്റ് ഉടമ്പടിക്ക് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി. തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ധാരണാപത്രത്തിനു അംഗീകാരം നല്‍കിയത്. കഴിഞ്ഞ ജൂണില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്റെ കുവൈത്ത് സന്ദര്‍ശന വേളയിലാണ് ധാരണ പത്രം ഒപ്പിട്ടത്.  തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് ധാരണ പത്രം. ഇതനുസരിച്ച്

More »

കുവൈത്തില്‍ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങള്‍ പൂട്ടാനൊരുങ്ങി ആരോഗ്യമന്ത്രാലയം
കുവൈത്തില്‍ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങള്‍ പൂട്ടാനൊരുങ്ങി ആരോഗ്യമന്ത്രാലയം. കോവിഡ് ചികിത്സ ശൈഖ് ജാബിര്‍ ആശുപത്രിയിലും മിശ്രിഫിലെ കോവിഡ് കെയര്‍ സെന്ററിലും മാത്രം പരിമിതപ്പെടുത്തുന്ന കാര്യമാണ് മന്ത്രാലയത്തിന്റെ പരിഗണയിലുള്ളത്. മാസാവസാനത്തോടെ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇന്‍സ്റ്റിട്യുഷണല്‍ ക്വാറന്റൈന്‍

More »

പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജന്മാര്‍ ; 5,600 പേനകളും വസ്ത്രങ്ങളും പിടിച്ചെടുത്തു
പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന വ്യാജ ഉത്പന്നങ്ങള്‍  കുവൈത്തില്‍ പിടികൂടി. ഒരു അറബ് രാജ്യത്തുനിന്ന് വ്യോമ മാര്‍ഗമാണ് ഇവ രാജ്യത്ത് എത്തിച്ചത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു. കുവൈത്ത് കസ്റ്റംസ് ഡയറക്ടര്‍ ജമാല്‍ അല്‍ ജലാവിയുടെ നിര്‍ദേശപ്രകാരമാണ് കര്‍ശന പരിശോധന നടത്തുന്നത്.  നിരോധിത വസ്തുക്കള്‍ രാജ്യത്ത്

More »

നിയമവിരുദ്ധ സംഘത്തില്‍ ചേര്‍ന്ന് ഭീകരാക്രമണം ആസൂത്രണം ചെയ്തു; കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ അനുമതി

സൗദി അറേബ്യയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ചേരുകയും രാജ്യത്ത് ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും ചെയ്ത കുറ്റത്തിന് കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ കുവൈറ്റ് പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരോധിത

അഞ്ചു വര്‍ഷത്തിനിടെ കുവൈത്ത് പിരിച്ചുവിട്ടത് പതിനായിരം പേരെ

കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് അഞ്ചു വര്‍ഷത്തിനിടെ പതിനായിരം വിദേശികളെ പിരിച്ചുവിട്ടു. സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ വര്‍ഷത്തില്‍ 3140 പേരെയാണ് പിരിച്ചുവിട്ടത്. 1550,1437,1843,2000 എന്നിങ്ങനെയാണ് യഥാക്രമം 2 മുതല്‍ അഞ്ചു വര്‍ഷങ്ങളില്‍

കുവൈറ്റില്‍ പുതിയ മന്ത്രി സഭ അമീര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കുവൈറ്റില്‍ പുതുതായി രൂപീകരിച്ച സര്‍ക്കാര്‍ ബുധനാഴ്ച അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹാണ് ആദ്യം സത്യപ്രജിഞ ചൊല്ലിയത്. തുടര്‍ന്ന് പുതുതായി രൂപീകരിച്ച

കുവൈത്തില്‍ ബയോമെട്രിക് രജിസ്‌ട്രേഷന്റെ സമയപരിധി ഡിസംബര്‍ 30 വരെ നീട്ടി

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ

വീട്ടില്‍ കഞ്ചാവ് കൃഷി ; കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

വീട്ടില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത് വളര്‍ത്തിയ കേസില്‍ കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേരെ രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ പിടിയിലായി. മറ്റു മൂന്നു പേര്‍ ഏഷ്യന്‍ പൗരത്വമുള്ള യുവാക്കളാണ്. ഇവരുടെ കൈയില്‍ നിന്ന്

കുവൈറ്റില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

കുവൈറ്റില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് രാജ കല്‍പ്പനയിലൂടെ പുതിയ