USA

യുഎസിലെ സ്‌റ്റേറ്റുകളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ പരിശോധിക്കുന്നതിനായി ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍ ടെക്‌നോളജി ഉപയോഗിക്കുന്നു; ലക്ഷ്യം സുരക്ഷ ഉറപ്പാക്കാനായി രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ ലൈസന്‍സുകള്‍ പരിശോധിക്കല്‍
യുഎസിലെ സ്‌റ്റേറ്റുകളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ പരിശോധിക്കുന്നതിനായി യുഎസ് ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍ ടെക്‌നോളജി ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ പരിശോധിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എഫ്ബിഐയും ഐസിഇയും മില്യണ്‍ കണക്കിന് ലൈസന്‍സുകളാണ് 2014നും 2017നും ഇടയില്‍ സ്‌കാന്‍ ചെയ്തിരിക്കുന്നത്. ലൈസന്‍സുടമകളുടെ അറിവില്ലാതെയാണ് ഇത്തരം പരിശോധനകള്‍ നടത്തിയിരിക്കുന്നത്. ഇത്തരം പരിശോധനകളുടെ രേഖകള്‍ ജോര്‍ജ്ടൗണ്‍ ലോ റിസര്‍ച്ചര്‍മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് വാഷിംഗ്ടണ്‍ പോസ്റ്റിന് കൈമാറുകയും ചെയ്തിരുന്നു.രണ്ട് ഏജന്‍സികള്‍ക്കും ഇത് സംബന്ധിച്ച രേഖകള്‍ ആക്‌സസ് ചെയ്യുന്നതിന് ഡിഎംവി ഓഫീസുകള്‍ നേരിട്ട്

More »

യുഎസിനോട് ഗുഡ്‌ബൈ പറയുന്ന ടെക്കികളേറുന്നു; കാരണം ട്രംപിന്റെ കര്‍ക്കശമായ കുടിയേറ്റ നയം; ഇവര്‍ പകരം കാനഡയിലെ പുതിയ ഫാസ്റ്റ്ട്രാക്ക് വിസ പ്രോഗ്രാമിലൂടെ കാനഡയിലെത്തുന്നു; കാനഡയുടെ ഗ്ലോബല്‍ സ്‌കില്‍ഡ് സ്ട്രാറ്റജി സൂപ്പര്‍ഹിറ്റ്
  യുഎസില്‍ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കാരണം യുഎസിനോട് ഗുഡ്‌ബൈ പറയുന്ന ടെക്കികളേറുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടും സ്ഥിരീകരിക്കുന്നു. ഇത്തരക്കാര്‍  കാനഡ ആരംഭിച്ചിരിക്കുന്ന പുതിയ ഫാസ്റ്റ് ട്രാക്ക് വിസ പ്രോഗ്രാമായ ഗ്ലോബല്‍ സ്‌കില്‍സ് സ്ട്രാറ്റജിയിലൂടെ കാനഡയിലെത്തിക്കൊണ്ടിരിക്കുന്നുവെന്നും വ്യക്തമായിട്ടുണ്ട്. കഴിവുറ്റ വിദേശികളെ

More »

യുഎസില്‍ മലയാളി യുവതി വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു ; ജന്മദിനം ആഘോഷിക്കാന്‍ മൂന്നു കൂട്ടുകാര്‍ക്കൊപ്പം പോയപ്പോള്‍ അപകടം ; യുഎസ് മലയാളികള്‍ ഞെട്ടലില്‍
ഒക്ലഹോമ ടര്‍ണര്‍ഫോള്‍സില്‍ മലയാളി യുവതി മുങ്ങിമരിച്ചു. ജന്മദിനം ആഘോഷിക്കുന്നതിനായി മൂന്നു കൂട്ടുകാരികല്‍ക്കൊപ്പം ടര്‍ണര്‍ ഫോള്‍സില്‍ എത്തിയ ജെസ്ലിന്‍ ജോസാണ് (27) മുങ്ങി മരിച്ചത്. ഡാലസില്‍ നിന്നാണ് ഇവര്‍ ടര്‍ണര്‍ ഫോള്‍സ് സന്ദര്‍ശിക്കാന്‍ വന്നത്. അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്താണ് ഇവര്‍ നീന്തിയത്. ഒഴുക്കില്‍പ്പെട്ട മൂന്നുപേരെ രക്ഷിക്കാനായെങ്കിലും ജെസ്ലിനെ

More »

ഫ്‌ലോറിഡയില്‍ അഭയാര്‍ത്ഥിക്കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പിന് മുന്നിലുള്ള പ്രതിഷേധം തുടരുന്നു; ലക്ഷ്യം ഈ കുട്ടികളുടെ കാര്യത്തില്‍ അധികൃതരുടെ ശ്രദ്ധ വര്‍ധിപ്പിക്കല്‍; കഴിഞ്ഞ 142 ദിനങ്ങളായി ഇവിടെ കുട്ടികള്‍ക്ക് പിന്തുണയേകി പ്രതിഷേധം തുടരുന്നു
ഫ്‌ലോറിഡയിലെ ഹോംസ്‌റ്റെഡില്‍ മുതിര്‍ന്നവരുടെ അകമ്പടിയില്ലാതെ യുഎസിലെത്തിയിരിക്കുന്ന കുടിയേറ്റ കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന ഫെസിലിറ്റിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ അണിനിരന്നുവെന്ന് റിപ്പോര്‍ട്ട്. കുട്ടികളെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രീ ദി ചില്‍ഡ്രന്‍ എന്ന സൈന്‍ ബോര്‍ഡുകളുമായിട്ടായിരുന്നു  നിരവധി പ്രതിഷേധക്കാര്‍ ചൊവ്വാഴ്ച ലോമേക്കര്‍മാരെ

More »

യുഎസിന്റെ മനുഷ്യത്വമില്ലാത്ത ഇമിഗ്രേഷന്‍ നയത്തില്‍ പ്രതിഷേധിച്ച് കത്തോലിക്കാ ബിഷപ്പ് യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ അനുഗമിച്ചു; ട്രംപ്ഭരണകൂടം കുടിയേറ്റക്കാരെ മൃഗങ്ങളേക്കാള്‍ മോശമായി പരിഗണിക്കുന്നുവെന്ന് എല്‍പാസോ ബിഷപ്പ് മാര്‍ക്ക് സിറ്റ്‌സ്
യുഎസിന്റെ മനുഷ്യത്വമില്ലാത്ത ഇമിഗ്രേഷന്‍ നയത്തില്‍ പ്രതിഷേധിക്കുന്നതിനായി കത്തോലിക്കാ ബിഷപ്പായ മാര്‍ക്ക് സിറ്റ്‌സ് യുഎസ്-മെക്‌സിക്കോ ബോര്‍ഡറില്‍ ഒരു പറ്റം കുടിയേറ്റക്കാരെ അനുഗമിച്ചു. എല്‍പാസോ ബിഷപ്പാണ് വെള്ളിയാഴ്ച മാതൃകാപരമായ ഈ പ്രവര്‍ത്തി നിര്‍വഹിച്ചിരിക്കുന്നത്.തന്റെ ഫെയ്ത്ത് ആക്ഷന്റെ ഭാഗമായിട്ടാണ് സിറ്റ്‌സ്  ലെര്‍ഡോ ഇന്റര്‍നാഷണല്‍ ബ്രിഡ്ജിലൂടെ

More »

യുഎസിലേക്ക് മെക്‌സിക്കോയില്‍ നിന്നുമെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 2007മായി താരതമ്യപ്പെടുത്തുമ്പോള്‍ 2017ല്‍ രണ്ട് മില്യണ്‍ കുറവ്; 2007ല്‍ 6.9 മില്യണ്‍ പേരെങ്കില്‍ 2017ല്‍ 4.9 മില്യണ്‍ പേരായി ചുരുങ്ങി
മെക്‌സിക്കോയില്‍ നിന്നും അനധികൃത കുടിയേറ്റക്കാര്‍ യുഎസിലേക്ക് വമ്പിച്ച തോതില്‍ ഒഴുകുന്നത് സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ടെന്നത് ഏവര്‍ക്കുമറിയാവുന്ന കാര്യമാണ്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം 2017ലെ കണക്കുകള്‍ പ്രകാരം മെക്‌സിക്കോയില്‍ നിന്നുമെത്തി. 11.6 മില്യണ്‍ കുടിയേറ്റക്കാര്‍

More »

യുഎസില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് നാട് കടത്തല്‍ നാളെ ആരംഭിക്കും; റോക്കറ്റ് ഡോക്കറ്റിനായി ട്രംപ് ഭരണകൂടം മാസങ്ങളോളമായി ആസൂത്രണം ചെയ്യുന്നു; നാളെ മുതല്‍ പത്ത് നഗരങ്ങളില്‍ കടുത്ത റെയ്ഡുകള്‍
യുഎസില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതും കുടുംബങ്ങളെയടക്കം നാട് കടത്തുന്നതുമായ കടുത്ത നടപടികള്‍  ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ)  ആരംഭിക്കുന്നു. കോടതി ഉത്തരവ് പ്രകാരമുള്ള ഇത്തരം നടപടികള്‍ നാളെ അതായത് ഞായറാഴ്ച മുതല്‍ പത്ത് നഗരങ്ങൡ ആരംഭിക്കുന്നതായിരിക്കും.ഇത്തരം ഒരു ഓപ്പറേഷന്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നുവെന്ന്

More »

യുഎസിലേക്ക് മെക്‌സിക്കോ അതിര്‍ത്തി കടന്ന് ആഫ്രിക്കന്‍ അസൈലം സീക്കര്‍മാരുടെ പ്രവാഹം വര്‍ധിച്ചു; കൂടുതല്‍ പേര്‍ ഡിആര്‍സിയില്‍ നിന്നും അന്‍ഗോളയില്‍ നിന്നും; പ്രവണത പെരുകിയത് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടി കര്‍ക്കശമാക്കാനൊരുങ്ങുമ്പോള്‍
ആഫ്രിക്കന്‍ അസൈലം സീക്കര്‍മാരുടെ പ്രവാഹം ശക്തമായതിനാല്‍ യുഎസിലേക്കുള്ള കുടിയേറ്റത്തില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.മെക്‌സിക്കോ അതിര്‍ത്തി കടന്ന് ഇത്തരത്തില്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ യുഎസിലേക്ക് പ്രവഹിക്കുന്നതില്‍ പരിധി വിട്ട് വര്‍ധനവുണ്ടായത് എന്ത് കൊണ്ടാണെന്ന് യുഎസ് ഇമിഗ്രേഷന്‍ ഏജന്റുമാര്‍ കണ്ടെത്താന്‍

More »

യുഎസിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കി ട്രംപ്; ആയിരക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് നാടുകടത്തും; മാസങ്ങളായി പദ്ധതിയിട്ട ഓപ്പറേഷനുകള്‍ അടുത്ത ആഴ്ച ആരംഭിക്കും
കുടിയേറ്റ ദ്രോഹനടപടികള്‍ വരും മാസങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി ട്രംപ് ഭരണകൂടം പദ്ധതിയൊരുക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഇത് പ്രകാരംയുഎസ് ഇമിഗ്രേഷന്‍ ഏജന്റുമാര്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെ അടുത്ത ആഴ്ച മുതല്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. മാസങ്ങളായി ഇതിനായി പദ്ധതികള്‍ തയ്യാറാക്കിത്തുടങ്ങിയിരിക്കുന്നുവെന്നാണ്

More »

തിരഞ്ഞെടുക്കുന്ന ഒരു വോട്ടര്‍ക്ക് പ്രതിദിനം പത്ത് ലക്ഷം ഡോളര്‍ നല്‍കും; ട്രംപ് അനുകൂലര്‍ക്ക് മസ്‌കിന്റെ സമ്മാനം ചര്‍ച്ചയാകുന്നു

അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് ആവേശം പകരാന്‍ വാഗ്ദാനവുമായി ടെക് ഭീമന്‍ ഇലോണ്‍ മസ്‌ക്. പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു വോട്ടര്‍ക്കാണ് മസ്‌കിന്റെ കോടികള്‍ വിലമതിക്കുന്ന സമ്മാനം ലഭിക്കുക. നവംബറിലെ അമേരിക്കന്‍ പ്രസിഡന്റ്

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നുവിന്റെ കൊലപാതകം; അമേരിക്കയുമായി സഹകരിക്കുമെന്ന് ഇന്ത്യ

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ അമേരിക്കയോട് സഹകരിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യ. ഇന്ത്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ വികാസ് യാദവിനെ അമേരിക്കന്‍ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ്

ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ച മുന്‍ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി, ഉദ്യോഗസ്ഥനെ കൈമാറണമെന്ന് ഇന്ത്യയോട് അമേരിക്ക

ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ച മുന്‍ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി. വികാസ് യാദവ് എന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥനെ കൈമാറണമെന്ന് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെട്ടു. വികാസ് യാദവ്

അമ്മയെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്തു ; 32 കാരിയായ മകള്‍ പിടിയില്‍

അമ്മയെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്ത സംഭവത്തില്‍ മകള്‍ പിടിയില്‍. കെന്റക്കിയിലെ മൗണ്ട് ഒലിവെറ്റിലാണ് സംഭവം. 32 കാരിയായ ടൊറിലെന മെയ് ഫീല്‍ഡ്സ് ആണ് അറസ്റ്റിലായത്. 68 കാരിയായ ട്രൂഡി ഫീല്‍ഡ്സ് ആണ് കൊല്ലപ്പെട്ടത്. ട്രൂഡിയെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചും വെടിവെച്ചുമാണ്

'30 ദിവസത്തിനുള്ളില്‍ ഗാസയ്ക്ക് സഹായം നല്‍കിയില്ലെങ്കില്‍ ആയുധ വിതരണം ഉള്‍പ്പെടെ നിര്‍ത്തലാക്കും'; ഇസ്രയേലിന് അമേരിക്കയുടെ മുന്നറിയിപ്പ്

ഗാസയില്‍ 30 ദിവസത്തിനുള്ളില്‍ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇസ്രയേലിന് അമേരിക്കയുടെ മുന്നറിയിപ്പ്. നിയന്ത്രണങ്ങള്‍ നീക്കി മാനുഷിക ദുരിതം അവസാനിപ്പില്ലെങ്കില്‍ അമേരിക്കയില്‍ നിന്നുള്ള ആയുധ കയറ്റുമതി ഉള്‍പ്പെടെ

ഇസ്രായേലിലേയ്ക്ക് സൈനികരെയും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും അയക്കുമെന്ന് അമേരിക്ക; യുഎസ് തങ്ങളുടെ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി

ഇസ്രായേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഇസ്രായേലിലേയ്ക്ക് സൈനികരെയും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും അയക്കുമെന്ന് അമേരിക്ക. ഇസ്രായേലിനെതിരെ ഇറാന്‍ മിസൈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഇടപെടല്‍. ഇസ്രായേലിന്റെ വ്യോമ പ്രതിരോധം