Australia

ഓസ്‌ട്രേലിയയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 2018ല്‍ 12 ശതമാനം വര്‍ധന; മികച്ച എഡ്യുക്കേഷന്‍ സിസ്റ്റം, ഗുണമേന്മയുള്ള യൂണിവേഴ്‌സിറ്റികള്‍, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ, ഉയര്‍ന്ന ശമ്പളം തുടങ്ങിയവ ഫോറിന്‍ സ്റ്റുഡന്റ്‌സിനെ ആകര്‍ഷിക്കുന്നു
 ഓസ്‌ട്രേലിയയിലെത്തുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണം കുതിച്ചുയരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2018ല്‍ ഇവിടെയെത്തിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണത്തില്‍ 12 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയിലെമ്പാടും പ്രൈവറ്റ് കോളജുകളിലും ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും രജിസ്റ്റര്‍ ചെയ്യുകയും എന്‍ റോള്‍മെന്റ് ചെയ്യുകയും ചെയ്തിരിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 542,054 ആണെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ പറയുന്നത്. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് വെറും 305,534 പേരായിരുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഓസ്‌ട്രേലിയ പ്രിയപ്പെട്ട പഠന ഡെസ്റ്റിനേഷനായി മാറാന്‍ വിവിധ കാരണങ്ങളുണ്ട്.  ഇവിടെ ഏറ്റവും മികച്ച എഡ്യുക്കേഷന്‍

More »

ഓസ്‌ട്രേലിയയില്‍ പഠനാനന്തരം താല്‍ക്കാലികമായി ജോലിയെടുക്കാന്‍ ഓസ്‌ട്രേലിയ സബ്ക്ലാസ് 485 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ;പോസ്റ്റ്-സ്റ്റഡി വര്‍ക്ക് , ഗ്രാജ്വേറ്റ് വര്‍ക്ക് എന്നിങ്ങനെ രണ്ട് സ്ട്രീമുകള്‍; കഴിവും യോഗ്യതയുമുള്ള ഗ്രാജ്വേറ്റുകള്‍ക്ക് അവസരം
 ഓസ്‌ട്രേലിയയിലെ പഠനത്തിന് ശേഷം ഇവിടെ താല്‍ക്കാലികമായി ജോലി ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരങ്ങളേറുന്നു. ഇതിന് ഏറ്റവും ഉചിതമായ വിസകളിലൊന്നാണ് ഓസ്‌ട്രേലിയ സബ്ക്ലാസ് 485 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ.  ഇതൊരു ടെംപററി ഗ്രാജ്വേറ്റ് വിസയാണ്. ഇതിന് രണ്ട് സ്ട്രീമുകളാണുള്ളത്.  പോസ്റ്റ്-സ്റ്റഡി വര്‍ക്ക് സ്ട്രീമും ഗ്രാജ്വേറ്റ് വര്‍ക്ക് സ്ട്രീമുമാണിത്.  യോഗ്യതയും

More »

2019ലും ഓസ്‌ട്രേലിയയില്‍ എന്‍ജിനീയര്‍മാര്‍ക്ക് അവസരങ്ങള്‍ പെരുകുന്നു; എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകളെ സ്വാഗതം ചെയ്ത് തൊഴിലുടമകള്‍; എല്ലാ എന്‍ജിനീയറിംഗ് ഡിസിപ്ലിനുകളിലുമുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കും ആവശ്യക്കാരേറെ
 ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ അവസരം നോക്കിയിരിക്കുന്ന ഒരു എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകള്‍ക്ക് 2019ലും അവസരങ്ങളേറുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത്തരക്കാര്‍ ഇവിടേക്കെത്തുന്നതിനുള്ള സുവര്‍ണാവസരം ഈ വര്‍ഷവും തുടരുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകള്‍ക്ക്  തൊഴില്‍ അവസരങ്ങള്‍ വപെരുകി വരുന്നുണ്ട്. ഇത് പ്രകാരം

More »

ഇന്ത്യന്‍ ഭാവി പ്രവാചകന്‍ ഓസ്‌ട്രേലിയയില്‍ പീഡന കേസില്‍ അറസ്റ്റിലായി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്ത്യക്കാരനായ ജ്യോത്സ്യന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായി. 14 കാരിയെ പീഡിപ്പിച്ച കേസിലാണ് 31 കാരനായ അര്‍ജുന്‍ മുനിയപ്പനെ സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പോലീസ് പിടികൂടിയത്. സിംഗപ്പൂരിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് ഇയാളെ ന്യൂ സൗത്ത് വെയില്‍സ് പോലീസ് പിടികൂടിയത്. ഭാവിയെ കുറിച്ച് സൗജന്യമായി

More »

ഓസ്‌ട്രേലിയക്കാരില്‍ 80 ശതമാനം പേരും കുടിയേറ്റത്തെ പിന്തുണയ്ക്കുന്നു; ഇമിഗ്രേഷന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് അഞ്ചില്‍ നാല് ഓസ്‌ട്രേലിയക്കാരും
കുടിയേറ്റം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന അഭിപ്രായക്കാരാണ് 80 ശതമാനം ഓസ്‌ട്രേലിയക്കാര്‍ക്കുമുള്ളതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സ്‌കാന്‍ലോന്‍ ഫൗണ്ടേഷന്‍ പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം അഞ്ചില്‍ നാല് ഓസ്‌ട്രേലിയക്കാരും കുടിയേറ്റം സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

More »

ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍ തൊഴില്‍ദാതാക്കള്‍ക്ക് ഏറെ പ്രിയങ്കരം; ജോലി നല്‍കാന്‍ കൂടുതല്‍ യോഗ്യതയുള്ള യൂണിവേഴ്‌സിറ്റികള്‍ ഓസ്‌ട്രേലിയയില്‍ ഏറെ; ഒന്നാം റാങ്കില്‍ മെല്‍ബണ്‍ യൂണിവേഴ്‌സിറ്റി;രാജ്യത്തെ ഒമ്പത് സര്‍വകലാശാലകള്‍ ഈ റാങ്ക് പട്ടികയില്‍
തൊഴില്‍ദാതാക്കളെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികള്‍ ഏതെല്ലാമാണെന്ന വെളിപ്പെടുത്തലുമായി ദി ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയബിലിറ്റി റാങ്കിംഗ് പുറത്ത് വന്നു. ഇത് പ്രകാരം എംപ്ലോയര്‍മാരെ സംബന്ധിച്ചിടത്തോളം തൊഴില്‍ നല്‍കാവുന്ന വിധത്തില്‍ ഗ്രാജ്വേഷന്‍ നല്‍കി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് പുറത്തിറക്കുന്ന കാര്യത്തില്‍ ഓസ്‌ട്രേലിയയിലെ

More »

ഓസ്‌ട്രേലിയയിലെ വരുംനാളുകളിലെ ജനസംഖ്യാ വളര്‍ച്ച കുടിയേറ്റത്തിലൂടെ; കുടിയേറ്റമില്ലാതായാല്‍ ജനസംഖ്യക്ക് 2066ലും മാറ്റമുണ്ടാവില്ല; മീഡിയം ഓവര്‍സീസ് കുടിയേറ്റമാണെങ്കില്‍ 17.5 ദശലക്ഷം പേരുടെ വര്‍ധന; ജനപ്പെരുപ്പത്തെ നിയന്ത്രിക്കുന്നത് ഇമിഗ്രേഷന്‍
 വരുംനാളുകളില്‍ ഓസ്‌ട്രേലിയയിലെ  ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കുന്ന കുടിയേറ്റമായിരിക്കുമെന്ന പ്രവചനം പുറത്ത് വന്നു. നിലവില്‍ ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വളര്‍ച്ചയില്‍ 60 ശതമാനവും വിദേശത്ത് നിന്നുള്ള കുടിയേറ്റത്തിന്റെ സംഭാവനയാണ്. ബാക്കി വരുന്ന 40 ശതമാനം ജനസംഖ്യാ വളര്‍ച്ച ഇവിടെയുള്ള സ്വാഭാവികമായ ജനപ്പെരുപ്പത്തില്‍ നിന്നാണുണ്ടാകുന്നത്. എന്നാല്‍ ജനസംഖ്യാ വളര്‍ച്ച

More »

ഓസ്‌ട്രേലിയയിലെ റിട്ടയര്‍മെന്റ് വിസക്കാര്‍ക്കായി ഒരു പുതിയ പിആര്‍ പാത്ത് വേ വരുന്നു; 2018-19 മുതല്‍ നല്‍കുന്ന പിആറില്‍ ഒരു ഭാഗം റിട്ടയര്‍മെന്റ് വിസ ഹോള്‍ഡര്‍മാര്‍ക്ക്; ഇതിനായി നിലവിലെ വ്യവസ്ഥകളില്‍ വന്‍ മാറ്റം
 റിട്ടയര്‍മെന്റ് വിസ (സബ്ക്ലാസ് 410),ഇന്‍വെസ്റ്റര്‍ റിട്ടയര്‍മെന്റ് (സബ്ക്ലാസ് 405)  എന്നീ വിസ ഹോള്‍ഡര്‍മാര്‍ക്കായി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അടുത്ത് തന്നെ  പുതിയ ഒരു പിആര്‍ പാത്ത് വേ ലോഞ്ച് ചെയ്യുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  2018-19 മുതലാണ് നല്‍കാനുദ്ദേശിച്ചിരിക്കുന്ന പിആറുകളില്‍ ഒരു ഭാഗം റിട്ടയര്‍മെന്റ് വിസ ഹോള്‍ഡര്‍മാര്‍ക്കായി നീക്കി വയ്ക്കാന്‍

More »

ഓസ്‌ട്രേലിയയില്‍ പ്രതിവര്‍ഷം ഇഷ്യൂ ചെയ്യുന്നത് 128,000 പിആര്‍ വിസകള്‍; 2018-19ല്‍ നഴ്‌സുമാര്‍ക്ക് 17,300പ്ലേസുകള്‍;ഇലക്ട്രീഷ്യന്‍മാര്‍ക്കുള്ള ക്വാട്ട 9303 ;സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേര്‍സിന് ഇത് 8480; പിആര്‍ ലഭിക്കാന്‍ സാധ്യതയേറിയ ജോലികളെയറിയാം
 ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇമിഗ്രേഷന്‍ പ്രോഗ്രാം നടത്തുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഇത് പ്രകാരം വര്‍ഷത്തില്‍ 190,000 പെര്‍മനന്റ് മൈഗ്രന്റുകള്‍ക്കാണ് ക്വാട്ടയുള്ളത്.  ക്വാട്ടയില്‍ ഏതാണ്ട് 70ശതമാനവും സ്‌കില്‍ഡ് മൈഗന്റുകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്.  വര്‍ഷംതോറും ഓസ്‌ട്രേലിയ പ്രതിവര്‍ഷം ഏതാണ്ട് 128,000 പിആര്‍ വിസകളാണ് സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കായി 

More »

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും

വാംപയര്‍ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടര്‍ന്നു, ബ്യൂട്ടി സ്പായുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം

പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത

വിലക്കയറ്റം രാജ്യത്തെ ഒരുകോടിയിലധികം പേരെ ബാധിച്ചതായി റിപ്പോര്‍ട്ട് ; വാടക നല്‍കാനോ മോര്‍ട്ട്‌ഗേജ് അടക്കാനോ കഴിയാതെ ജനങ്ങള്‍ ; പലരും സാമ്പത്തികമായി കടുത്ത പ്രതിസന്ധിയില്‍

വിലക്കയറ്റം രാജ്യത്തെ ഒരു കോടിയിലധികം പേരെ ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയില്‍ പലര്‍ക്കും വാടക നല്‍കാനോ മോര്‍ട്ട്‌ഗേജ് അടക്കാനോ ബില്ലുകള്‍ അടക്കാനോ സാധിക്കാതെ വരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പലരും ജീവിത ശൈലി തന്നെ മാറ്റേണ്ടിവന്നു. സാമ്പത്തിക താരതമ്യ

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന