ലൈംഗീക ബന്ധത്തിന് തയ്യാറാകാതിരുന്ന യുവതിയെ കൊന്ന് മൃതദേഹം ആസിഡ് ലായനിയില്‍ ഉപേക്ഷിച്ചു

ലൈംഗീക ബന്ധത്തിന് തയ്യാറാകാതിരുന്ന യുവതിയെ കൊന്ന് മൃതദേഹം ആസിഡ് ലായനിയില്‍ ഉപേക്ഷിച്ചു
ലൈംഗീക ബന്ധം നിഷേധിച്ചെന്ന കാരണത്താല്‍ യുവതിയെ കൊന്ന് മൃതദേഹം ആസിഡ് ലായനിയില്‍ ഉപേക്ഷിച്ചു.ഇമ്മാനുവല്‍ വാല്‍ഡെസ് ബോകാനെഗ്രയെന്ന 26 കാരനാണ് പിടിയിലായത്.പ്രതിയുടെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് അറസ്റ്റ് .ഡേറ്റിങ് ആപ്പിലുടെ പരിചയപ്പെട്ട യുവതിയെയാണ് യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്.ഫ്രാന്‍സിയ റൂത്ത് എന്ന യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത് .ഇമ്മാനുവലിന് ലൈംഗീക ബന്ധം നിഷേധിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്.ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആറ് കിലോ മനുഷ്യമാംസം കണ്ടെത്തി.മാംസത്തിന്റെ ഡിഎന്‍എ പരിശോധനയില്‍ ഫ്രാന്‍സിയയുടെ ഡിഎന്‍എയുമായി യോജിക്കുന്നതായാണ് കണ്ടെത്തല്‍ .ഇവരുടെ വസ്ത്രങ്ങളും ഇമ്മാനുവലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി.

ഡീസംബര്‍ മൂന്ന് ഇമ്മാനുവല്‍ റൂത്തുമായി മുങ്ങി.സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഇമ്മാനുവലുമായുള്ള ബന്ധം മനസിലാക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തി.

Other News in this category



4malayalees Recommends

LIKE US