നിങ്ങള്‍ ഇന്ത്യക്കാരനായതിനാല്‍ വോട്ട് ചെയ്യില്ല'; വിവേക് രാമസ്വാമിക്കെതിരെ വംശീയ പരാമര്‍ശം, മറുപടി നല്കി വിവേക്
ഇന്ത്യന്‍ വംശജനും ശതകോടീശ്വരനുമായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി അമേരിക്കന്‍ എഴുത്തുകാരിയായ ആന്‍ കൗള്‍ട്ടര്‍. വിവേക് രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താന്‍ അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹം ഇന്ത്യക്കാരനായതിനാല്‍ താന്‍ അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്നുമായിരുന്നു ആന്‍ കൗണ്‍ട്ടറുടെ പരാമര്‍ശം. വിവേക് രാമസ്വാമി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയും റിപ്പബ്ലിക്കന്‍ ലീഡ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. നിങ്ങളോട് സംസാരിക്കാന്‍ കഴിഞ്ഞതിന് നന്ദി. അതൊരു നല്ല സംഭാഷണമായിരുന്നു. ഞാനും നിങ്ങളുടെ ഒരു ആരാധകനാണ്, അതിനാല്‍ ഞാന്‍ നിങ്ങളോട് വിയോജിക്കാന്‍ പോകുന്നു. നിങ്ങളൊരു അമേരിക്കന്‍ കറുത്തവര്ഗ്ഗക്കാരന് അല്ലാത്തതിനാല്‍ എനിക്ക് നിങ്ങളെ അങ്ങനെ പറയാന്‍ കഴിയും. എന്നാല്‍ അവരെക്കുറിച്ച് അങ്ങനെ പറയാനാവില്ല, അത് അപകീര്‍ത്തികരമാണ്.ആന്‍ കൗള്‍ട്ടര്‍ പറഞ്ഞു. നിങ്ങള്‍ പറഞ്ഞ പല കാര്യങ്ങളും ഞാന്‍ അംഗീകരിച്ചു. വാസ്തവത്തില്‍, നിങ്ങള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ മറ്റ് മിക്ക സ്ഥാനാര്‍ത്ഥികളേക്കാളും കൂടുതല്‍, പക്ഷേ നിങ്ങള്‍ ഒരു ഇന്ത്യക്കാരനായതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യുമായിരുന്നില്ല അവര്‍ കൂട്ടിച്ചേര്‍ത്തു. ആന്‍ കൗള്‍ട്ടറിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വിവേക് രാമസ്വാമിക്കെതിരെയുള്ളത് വംശീയ വിവേചനമാണെന്ന് ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്. അതേസമയം, വളരെ വംശീയ പരാമര്‍ശത്തോടും രാമസ്വാമി പ്രതികരിച്ചു. തന്റെ ചര്‍മ്മത്തിന്റെ നിറമല്ല തന്റെ രാജ്യമായ യുഎസിനോടുള്ള തന്റെ വിശ്വസ്തതയെ നിര്‍ണ്ണയിക്കുന്നതെന്നായിരുന്നു വിവേക് രാമസ്വാമിയുടെ പ്രതികരണം. സ്വന്തം രാജ്യത്തെ വെറുക്കുന്ന ഏഴാം തലമുറയിലെ അമേരിക്കക്കാരനെക്കാള്‍ ശക്തമായ വിശ്വസ്തത കുടിയേറ്റക്കാര്‍ക്കോ അവരുടെ കുട്ടികള്‍ക്കോ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാള്‍ തന്റെ പരാമര്‍ശത്തെ ന്യായീകരിക്കുകയാണ് ആന്‍ കൗള്‍ട്ടര്‍ വീണ്ടും ചെയ്തത്. പാലക്കാട് നിന്നും അമ്പത് വര്‍ഷം മുമ്പേTop Story
Latest News
Specials
Spiritual
ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ്
- ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു
- പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വരവേല്പ്
- ഓര്‍ത്തോഡോക്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ജേതാക്കള്‍
- ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച
Association
നായര്‍ ബനവലന്റ് അസോസിയേഷന് നവ നേതൃത്വം
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 മെയ് 5ാം തിയ്യതി എന്‍.ബി.എ. സെന്ററില്‍ വച്ചു നടന്നു. പ്രസിഡന്റ് അപ്പുക്കുട്ടന് നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍
- ഫൊക്കാന 2024 - 2026 നാഷണല്‍ കമ്മിറ്റി മെംബര്‍ ആയി അനീഷ് കുമാര്‍ കാനഡയില്‍ നിന്നും മത്സരിക്കുന്നു
- ചിക്കാഗോ സെന്റ് മേരീസില്‍ ക്നാനായ റീജിയന് പ്രീ മാരിയേജ് കോഴ്സ് സംഘടിപ്പിച്ചു
- തോമസ് നൈനാന് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
- ചിക്കാഗോ സെന്റ് മേരീസില്‍ വിശുദ്ധ ഗീര്‍വര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു.
classified
എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു
കൂടുതല്‍
Crime
മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന് സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്
- അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ 23 കാരന് ഇഷ്ടികയ്ക്ക് അടിച്ചു കൊലപ്പെടുത്തി
- ഐസ്ക്രീം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു: ഒരാളെ കൊലപ്പെടുത്തി
- ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി ; ഭാര്യ ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റില്‍
-
പാലില്‍ മയക്കുപൊടി കലര്‍ത്തി നല്കി, ഭാര്യയെയും മക്കളെയും കഴുത്തറുത്തു; ഗൃഹനാഥന് അറസ്റ്റില്‍
-
അച്ഛന് വിഷം നല്കി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം നാടിന് നൊമ്പരമായി ; ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു വിഷയത്തില്‍ എയും
-
കുഴല്നാടന് ശല്യക്കാരനായ വ്യവഹാരി; വിഡി സതീശനേക്കാള്‍ വലിയവാനാകാന്‍ ശ്രമിക്കുന്നു; കവലപ്രസംഗം കോടതിയില്‍ തെളിവാകില്ലെന്ന് ഇപി ജയരാജന്
-
'തിരക്കുപിടിച്ച രാഷ്ട്രീയ ചുറ്റുപാടില്‍ ആരാണ് ഒരു ഇടവേള ആഗ്രഹിക്കാത്തത്'; മുഖ്യമന്ത്രിയുടെ വിദേശയാത്രയെകുറിച്ച് എം വി ഗോവിന്ദന്
-
എസ്സി, എസ്ടി വിഭാഗക്കാരെ അധിക്ഷേപിച്ചു; കര്‍ണ്ണാടക ബിജെപി ഐടി സെല്‍ മേധാവി കസ്റ്റഡിയില്‍
-
പണം നല്‍കാത്തതിന് വിദ്യാര്‍ഥിയെ നഗ്നയാക്കി സീനിയേഴ്സിന്റെ മര്‍ദനം ; ക്രൂര ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അറസ്റ്റ്
-
പോളിംഗ് ബൂത്തില്‍ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷന് ചെയര്‍പേഴ്സണെതിരെ കേസ്
-
12 മണിക്കൂറില്‍ 6 നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ കൊണ്ട് എണ്ണിതീര്‍ത്തത് 30 കോടി; ജാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുസഹായിയില്‍ നിന്ന് പിടിച്ചെടുത്തത് നോട്ടുകളുടെ കൂമ്പാരം
-
വിക്ഷേപണത്തിന് 2 മണിക്കൂര്‍ മുമ്പ് തകരാര്‍; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു
-
'കൊവിഡ് വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് കോടതിയില്‍ സമ്മതിച്ച് കമ്പനികള്‍ , വാക്സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര് കോടതിയെ സമീപിച്ചേക്കും
-
യുഎസ് ഡ്രോണ്‍ വെടിവച്ചിട്ട് ഹൂതികള്‍, യുകെ എണ്ണക്കപ്പലിന് നേരെ മിസൈല്‍ തൊടുത്തു
-
മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായ സംഭവം; അന്യഗ്രഹ ജീവികളുടെ സാനിധ്യമില്ലായിരുന്നുവെന്ന് ഇലോണ്‍ മസ്ക്
Technology
ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച
- അശ്ലീല സൈറ്റുകള്‍ കാണുന്നവരെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴികള്‍; വീഡിയോ കണ്ട് മതിമറക്കുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാര്‍ട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങളുമായി ഹാക്കര്‍മാര്‍
- കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ചു പകര്‍ത്തുന്ന ദൃശ്യങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു; ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
- നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകളുടെ സാന്നിധ്യം; ജനപ്രിയ സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍; ഈ ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക
Cinema
മഞ്ജു വാര്യരുടെ മുഖം പോലെയുണ്ടെന്ന് പറഞ്ഞാണ് എനിക്ക് ആ ഓഫര്‍ വന്നത്, ഒരേ സാറിന്റെ കീഴിലാണ് ഞങ്ങള്‍ നൃത്തം പഠിച്ചത്: ഇന്ദുലേഖ
മഞ്ജു വാര്യരുടെ മുഖ സാദൃശ്യം ഉണ്ടെന്ന് പറഞ്ഞാണ് തന്നെ സിനിമയില്‍ എടുത്തതെന്ന് നടി ഇന്ദുലേഖ. ബാലതാരമായി അഭിനയരംഗത്ത് വന്ന ഇന്ദുലേഖ 30 വര്‍ഷത്തോളമായി സിനിമയില്‍ എത്തിയിട്ട്. പലരും താനും മഞ്ജു ചേച്ചിയുമായിട്ടുള്ള സാദൃശ്യത്തെ പറ്റി
Automotive
നിങ്ങള്‍ക്കും രൂപകല്പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ
Health
കുട്ടികള്‍ വീണ്ടും ഓഫ്ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ
Women
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്.
ഇതിന്റെ
- വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ല; വീട്ടമ്മയായതിനാല്‍ നഷ്ടപരിഹാരം കുറച്ച ഹൈക്കോടതി തീരുമാനത്തിന് എതിരെ സുപ്രീംകോടതി
- 'കൊവിഡും വര്‍ഗ വിവേചനവും ഉള്‍പ്പെടെ എന്നെ വിഷാദരോഗിയാക്കി'; വിഷാദത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ
- ഷഫീന യൂസഫലി ഫോബ്സ് പട്ടികയില്‍ ; ഇന്ത്യയില്‍ നിന്നുള്ള ഏക വനിത
Cuisine
അഞ്ചാമത്തെ ദേശീയ പുരസ്കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ
തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക
Obituary
കെ ജി ജനാര്ദ്ദനന് അന്തരിച്ചു
ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്ദ്ദനന് സെപ്തംബര്‍ 27ന് അന്തരിച്ചു.
വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും
Sports
ജര്‍മ്മന്‍ ജഴ്സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്
യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്ബോള്‍ ടീമിന് തയ്യാറാക്കി നല്കിയ ജഴ്സി വിവാദത്തിലായി. ജഴ്സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ്
മഞ്ജു വാര്യരുടെ മുഖം പോലെയുണ്ടെന്ന് പറഞ്ഞാണ് എനിക്ക് ആ ഓഫര്‍ വന്നത്, ഒരേ സാറിന്റെ കീഴിലാണ് ഞങ്ങള്‍ നൃത്തം പഠിച്ചത്: ഇന്ദുലേഖ
മഞ്ജു വാര്യരുടെ മുഖ സാദൃശ്യം ഉണ്ടെന്ന് പറഞ്ഞാണ് തന്നെ സിനിമയില്‍ എടുത്തതെന്ന് നടി ഇന്ദുലേഖ. ബാലതാരമായി അഭിനയരംഗത്ത് വന്ന ഇന്ദുലേഖ 30 വര്‍ഷത്തോളമായി സിനിമയില്‍ എത്തിയിട്ട്. പലരും
തന്റെ ബാങ്ക് ബാലന്‍സ് കാലിയായി കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥ വന്നിരുന്നു ; വെളിപ്പെടുത്തി സംയുക്ത
കരിയറിന്റെ തുടക്കകാലത്ത് ജീവിതത്തില്‍ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി സംയുക്ത. തന്റെ ബാങ്ക് ബാലന്‍സ് കാലിയായി കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥ വന്നിരുന്നു
രത്നവേല്‍ ഒരു പ്രത്യേക ജാതിയില്‍പ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നന്' റിലീസിന് ശേഷം: ഫഹദ് ഫാസില്‍
ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു മാരി സെല്‍വരാജ് സംവിധാനം ചെയ്ത് വടിവേലു, ഉദയനിധി സ്റ്റാലിന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ മാമന്നന്
അനിമലിന് ശേഷം രശ്മിക വീണ്ടും ബോളിവുഡിലേക്ക്
സല്മാന് ഖാന് നായകനാകുന്ന പുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന നായികയായെത്തുന്നു. എ ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം സിക്കന്ദറിലാണ് രശ്മിക
'മഞ്ഞുമ്മല്‍ ബോയ്സി'നെ തമിഴ്നാട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചോ? 18 കൊല്ലത്തിന് ശേഷം അന്വേഷണം
തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റ് അടിച്ച 'മഞ്ഞുമ്മല്‍ ബോയ്സ്' ഒ.ടി.ടിയിലും ഹിറ്റ് ആയി സ്ട്രീമിംഗ് തുടരുകയാണ്. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും കൊടെക്കനാലിലേക്ക് ടൂര്‍
മികച്ച വേഷങ്ങള്‍ മലയാളി നടിമാര്‍ക്ക്; തമിഴ് നടിമാര്‍ക്ക് അവസരമില്ല; വിമര്‍ശനവുമായി വനിത വിജയകുമാര്‍
തമിഴ് സിനിമയില്‍ തമിഴ് നടിമാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും എല്ലാം മലയാളി നടിമാര്‍ക്കാണ് ലഭിക്കുന്നതെന്നും വനിത വിജയകുമാര്‍. താന്‍ ഇരുപത്തിയഞ്ചോളം
80 ഓളം ദിവസങ്ങള്‍ കൊണ്ട് 163 ജോലിക്കാര്‍ നെയ്തെടുത്ത സാരി; ആലിയയുടെ ലുക്ക് ചര്‍ച്ചയാകുന്നു
മെറ്റ് ഗാലയില്‍ അതിമനോഹരി ആയാണ് ആലിയ ഭട്ട് എത്തിയത്. ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരി അണിച്ചാണ് ആലിയ എത്തിയത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന
വിവാഹച്ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു! കാരണം എന്തെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ
ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. സെപ്റ്റംബറില്‍ തങ്ങള്‍ക്ക് കുഞ്ഞ് പിറക്കും എന്നായിരുന്നു ദീപികയും രണ്‍വീറും തങ്ങളുടെ
Poll
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...