UK News
ബ്രിട്ടനില്‍ വീണ്ടും തൊഴിലില്ലായ്മ താഴുകയും, ശമ്പളവര്‍ദ്ധന മെല്ലെപ്പോക്കിലാകുകയും ചെയ്തതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകള്‍. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള ശമ്പള വളര്‍ച്ച രണ്ട് വര്‍ഷത്തോളമായി ഏറ്റവും താഴ്ന്ന നിലയിലാണ്, 4.9%. മൂന്ന് മുന്‍ മാസങ്ങളിലെ 5.9 ശതമാനത്തില്‍ നിന്നുമാണ് നിരക്ക് താഴ്ന്നത്. ഇപ്പോഴും പണപ്പെരുപ്പത്തെ മറികടന്നുള്ള ശമ്പളവര്‍ദ്ധന തുടരുന്നുണ്ട്. സിപിഐ പണപ്പെരുപ്പം കൂടി കണക്കിലെടുത്താല്‍ ആഗസ്റ്റ് വരെ മൂന്ന് മാസങ്ങളില്‍ 2.6 ശതമാനമാണ് വരുമാനം ഉയര്‍ന്നത്. 2023 സമ്മറില്‍ 8 ശതമാനത്തിന് അരികിലെത്തിയ ശേഷമാണ് വരുമാന വര്‍ദ്ധന കുത്തനെ താഴ്ന്നത്. ശമ്പള വളര്‍ച്ച നേരിടുന്നുണ്ടെങ്കിലും മുന്‍പത്തെക്കാള്‍ ഇതിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് പ്രതീക്ഷയേകുന്ന
വാര്‍ത്തകള്‍ സത്യമെന്ന് വ്യക്തമാക്കി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ഏതാനും ദിവസങ്ങളായി നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവ് സംഭവിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇതിന് സ്ഥിരീകരണം നല്‍കിയാണ് ബിസിനസ്സുകളുടെ സംഭാവന വര്‍ദ്ധിപ്പിക്കുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കിയത്. ലേബര്‍ പ്രകടനപത്രികയുടെ നഗ്നലംഘനമായാണ് വിമര്‍ശിക്കപ്പെടുന്നതെങ്കിലും അവഗണിച്ച് മുന്നോട്ട് പോകാന്‍
നഴ്‌സെന്ന ജോലി അത്രമാത്രം അര്‍പ്പണ മനോഭാവം വേണ്ടതാണ്. ഒരാള്‍ ജീവനായി പോരാടുമ്പോള്‍ അവരെ പരിചരിച്ചും ആത്മവിശ്വാസം നല്‍കിയും കൂടെ നില്‍ക്കേണ്ടവര്‍. എന്നാല്‍ ലോകത്തെ തന്നെ ഞെട്ടിച്ച യുകെയിലെ നഴ്‌സ് ലൂസി ലെറ്റ്ബി തന്റെ പ്രൊഫഷന്‍ കൊണ്ടും ജീവിതം കൊണ്ടും വലിയ തെറ്റാണ് ചെയ്തത്. അതും പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനാണ് ഇവര്‍ നഷ്ടപ്പെടുത്തിയത്. പിഞ്ചുകുഞ്ഞുങ്ങളെ കൊന്നതിന് ആജീവനാന്ത
ജീവിത ചെലവു താങ്ങാനാകുന്നില്ല. വാടക വില കൊടുക്കല്‍ സമ്പാദിക്കുന്നതിന്റെ നല്ലൊരു ഭാഗം തന്നെ നഷ്ടമാക്കുന്നു. ഇംഗ്ലണ്ടില്‍ തുടരുക എളുപ്പമല്ലെന്ന സ്ഥിതിയില്‍ പലരും രാജ്യം വിടുകയാണ്. സ്‌കോട്‌ലന്‍ഡിലേക്കും വെയില്‍സിലേക്കും പോകുന്ന ഇംഗ്ലീഷുകാരുടെ എണ്ണമേറുകയാണ്. 2023 ജൂണ്‍ വരെയുള്ള കാലട്ടത്തിലെ കണക്കുകള്‍ പ്രകാരം മെറ്റ് മൈഗ്രേഷന്‍ 53 ശതമാനമായി ഉയര്‍ന്നതായിട്ടാണ് കണക്ക്. ഓഫീസ്
യുകെയില്‍ സ്റ്റഡി വിസയ്ക്കായി അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം സമ്മറില്‍ താഴ്ന്നതായി പുതിയ കണക്കുകള്‍. 2023ലെ കണക്കുകളെ അപേക്ഷിച്ച് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ കാലയളവില്‍ 16% വിസാ ആപ്ലിക്കേഷനുകളാണ് ലഭിച്ചതെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കായുള്ള വിസാ ആപ്ലിക്കേഷനുകളുടെ എണ്ണത്തില്‍ 89% ഇടിവും
കോവിഡ് പ്രതിസന്ധിയില്‍ വന്നേക്കാവുന്ന പിഴയെന്ന പേരില്‍ തള്ളികളയാനാകില്ലാത്തതായിരുന്നു എന്‍എച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലിന്റെ ഐപി അഡ്രസ് ഉപയോഗിച്ചുള്ള നഴ്‌സിന്റെ പ്രവര്‍ത്തി. ഓണ്‍ലൈനില്‍ കാമുകന്‍ നിര്‍ബന്ധിച്ചിട്ടെന്ന ന്യായീകരണവും കോടതി തള്ളി. ഇത്തരം സ്വഭാവ വൈകല്യമുള്ള ഒരാള്‍ക്ക് നഴ്‌സിങ് പ്രൊഫഷന്‍ അനുയോജ്യമാകില്ലെന്നു വിലയിരുത്തുകയായിരുന്നു
തിരിച്ചറിയാതെ പോകും, ഒടുവില്‍ ജീവനെടുക്കും. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ വില്ലനാകുന്നത് ഇങ്ങനെയാണ്. എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ ഇപ്പോഴും പഴയ രീതികള്‍ പിന്തുടരുന്നതാണ് രോഗം കണ്ടെത്താന്‍ വൈകുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ആയിരക്കണക്കിന് പേരുടെ ജീവനാണ് ഇതുമൂലം നഷ്ടമാകുന്നത്. പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്‍ ടെസ്റ്റാണ് രോഗം തിരിച്ചറിയാന്‍ ഗുണകരമായ മാര്‍ഗ്ഗമായി
തൊഴിലാളികള്‍ക്കായുള്ള ബില്ല്... എംപ്ലോയ്‌മെന്റ് റൈറ്റ് ബില്ല് എല്ലാ മേഖലകളിലേയും പോലെ ആരോഗ്യമേഖലയിലും ഗുണം ചെയ്യും. നിലവിലെ നിര്‍ദ്ദേശങ്ങളില്‍ തന്നെ ബില്ല് പാസായാല്‍ ഇത് ജീവനക്കാര്‍ക്ക് വലിയ ആശ്വാസമാകും. തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുകയാണ്. നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും ഏറെ ഗുണകരമാകും ബില്ല്. സിക്ക് പേ ലഭിക്കാന്‍
ഹോളിഡേ ആഘോഷിക്കാനിറങ്ങിയ ശേഷമുണ്ടായ തര്‍ക്കത്തില്‍ പങ്കാളിയെ കാമുകന്‍ ഇടിച്ച് കൊന്നു. മേഴ്‌സിസൈഡില്‍ നിന്നുമുള്ള 53-കാരന്‍ ജോണ്‍ മെഡോസും, പങ്കാളി 56-കാരി ജിലിയാന്‍ ഹ്യൂഗ്‌സും ഐല്‍ മാനില്‍ ഹോളിഡേയ്ക്കായി എത്തിയപ്പോഴാണ് അടിപൊട്ടിയത്. എന്നാല്‍ രോഷത്തിലുള്ള ജോണിന്റെ ഒറ്റ ഇടിയില്‍ ജിലിയാന്റെ ജീവന്‍ പൊലിഞ്ഞു. നരഹത്യാ കുറ്റത്തില്‍ അഞ്ച് വര്‍ഷവും, എട്ട് മാസവും