UK News

എന്‍എച്ച്എസ് ലിംഗമാറ്റ നടപടിക്രമങ്ങള്‍ കൈവിട്ട കളി! മുന്നറിയിപ്പുമായി സ്വതന്ത്ര റിവ്യൂ റിപ്പോര്‍ട്ട്; കുട്ടികള്‍ക്കും, യുവാക്കള്‍ക്കും നല്‍കുന്ന സേവനങ്ങളുടെ രീതി മാറ്റും; അതീവജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയും
നാല് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ എന്‍എച്ച്എസിലെ ലിംഗമാറ്റ ചികിത്സയെ കുറിച്ചുള്ള നേര്‍ചിത്രം പുറത്ത്. കുട്ടികള്‍ക്കും, യുവാക്കള്‍ക്കും നല്‍കുന്ന ചികിത്സകളില്‍ വ്യക്തമായ പ്രശ്‌നങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് മുന്‍നിര കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ഹില്ലാരി ക്ലാസിന്റെ കണ്ടെത്തല്‍.  എന്‍എച്ച്എസ് നല്‍കുന്ന ലിംഗമാറ്റ സേവനങ്ങളില്‍ കാതലായ മാറ്റമാണ് റിവ്യൂ ആവശ്യപ്പെടുന്നത്. ഡോ. കാസിന്റെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവന്നതോടെ 2022 ഫെബ്രുവരിയില്‍ ഈ സേവനങ്ങള്‍ നല്‍കിവന്ന ലണ്ടനിലെ ടാവിസ്റ്റോക് & പോര്‍ട്മാന്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് അടച്ചിരുന്നു. കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.  കൂടാതെ കഴിഞ്ഞ മാസം മുതല്‍ തന്നെ കുട്ടികള്‍ക്ക് പ്യൂബര്‍ട്ടി ബ്ലോക്കറുകള്‍ നല്‍കുന്നത്

More »

യൂണിവേഴ്‌സല്‍ ക്രെഡിറ്റും, സ്റ്റേറ്റ് പെന്‍ഷനും വര്‍ദ്ധിച്ചു; ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വമ്പന്‍ വരുമാന വര്‍ദ്ധന; 901 പൗണ്ട് വരെ ഉയരും; പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിക്കുന്നത് ഈ ബെനഫിറ്റുകള്‍
ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ലഭിക്കുന്ന ബെനഫിറ്റുകളിലും, സ്റ്റേറ്റ് പെന്‍ഷനിലും ബംപര്‍ നേട്ടം സമ്മാനിച്ച് നിരക്കുകള്‍ വര്‍ദ്ധിച്ചു. യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ 6.7% വര്‍ദ്ധനവും, പെന്‍ഷനില്‍ 8.5% വര്‍ദ്ധനവുമാണ് ലഭ്യമാകുന്നത്. ഇതോടെ പലര്‍ക്കും 901 പൗണ്ട് വരെയാണ് വരുമാന വര്‍ദ്ധന സാധ്യമാകുക.  കഴിഞ്ഞ സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് അനുസരിച്ചാണ് ബെനഫിറ്റ് അലവന്‍സുകളിലെ

More »

സാധാരണ പലസ്തീന്‍കാര്‍ തട്ടിക്കൊണ്ട് പോയെന്ന് ഇസ്രയേലി നഴ്‌സ്; ഭീകരാക്രമണത്തില്‍ ഭീകരര്‍ക്ക് കൂട്ടുനിന്ന ജനങ്ങള്‍ തന്നെ ഹമാസിന് വിറ്റു; മുറി അറബിയില്‍ നഴ്‌സാണെന്ന് അറിയിച്ചതോടെ മുറിവേറ്റ ബന്ദികള്‍ക്ക് മെഡിക്കല്‍ പരിചരണം നല്‍കി
ഒക്ടോബര്‍ 7-ന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ പലസ്തീനിലെ സാധാരണ ജനങ്ങളും ഒപ്പമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സാധാരണക്കാരായ ജനങ്ങള്‍ തട്ടിക്കൊണ്ട് പോയ ഇസ്രയേലി നഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. തന്നെ ഇവര്‍ ഹമാസിന് വില്‍ക്കുകയാണ് ചെയ്തതെന്നും നഴ്‌സ് വെളിപ്പെടുത്തി.  ആറ് മാസം മുന്‍പാണ് കിബുട്‌സ് നിര്‍ ഓസില്‍ ഹമാസ് നടത്തിയ അക്രമണത്തിനിടെ 42-കാരി

More »

മുന്‍ കാമുകന്‍ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി; സഹായം തേടിയപ്പോള്‍ എത്തിയ പോലീസുകാരന്‍ 20-കാരിയായ വിദ്യാര്‍ത്ഥിയെ ബലാത്സംഗത്തിന് ഇരയാക്കി; കുറ്റങ്ങള്‍ നിഷേധിച്ച് ഉദ്യോഗസ്ഥന്‍
മുന്‍ കാമുകന്റെ ശല്യം സഹിക്കാതെ പോലീസ് സഹായം തേടിയ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. മുന്‍ കാമുകന്‍ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് 20 വയസ്സുള്ള വിദ്യാര്‍ത്ഥി പോലീസ് സഹായം തേടിയത്. സഹായിക്കാന്‍ എത്തിയ ഓണ്‍ ഡ്യൂട്ടി ഓഫീസര്‍ വീട്ടിലെത്തി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി.  ഗ്രേറ്റര്‍

More »

എലികളും, പാറ്റകളും നിറഞ്ഞ് എന്‍എച്ച്എസ് ആശുപത്രികള്‍; കൃമികീടങ്ങളെ കൈകാര്യം ചെയ്യാന്‍ മില്ല്യണുകള്‍ പൊടിച്ച് എന്‍എച്ച്എസ് മേധാവികള്‍; എ&ഇ ഡിപ്പാര്‍ട്ട്‌മെന്റ് മുതല്‍ മറ്റേണിറ്റി യൂണിറ്റുകളുടെ വരെ സ്ഥിതി മോശം
വീടുകളില്‍ എലിയും, പാറ്റയുമൊക്കെ ഉണ്ടായാല്‍ അത് വലിയൊരു പ്രശ്‌നമായി തോന്നില്ല. എന്നാല്‍ ആശുപത്രികളില്‍ ഇവ ഓടിനടന്നാല്‍ സംഗതി ഗുരുതരമാണ്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ എലികളും, പാറ്റകളും, മൂട്ടകളും ഉള്‍പ്പെടെ ആയിരക്കണക്കിന് കൃമികീടങ്ങള്‍ മേഞ്ഞുനടക്കുന്നതിനാല്‍ റെക്കോര്‍ഡ് റിപ്പയര്‍ ബില്ലാണ് ഹെല്‍ത്ത് സര്‍വ്വീസിന് വേണ്ടിവരുന്നത്.  ചില്‍ഡ്രണ്‍സ്

More »

ഹമാസ് ക്രൂരതകള്‍ 'വിശ്വസിക്കാതെ' ബ്രിട്ടീഷ് മുസ്ലീങ്ങള്‍! ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ കൊലപാതകവും, ബലാത്സംഗവും നടത്തിയെന്ന് വിശ്വസിക്കുന്നത് കാല്‍ശതമാനം പേര്‍ മാത്രം; 40 ശതമാനം പേരും നടക്കാത്ത സംഭവമെന്ന് വെളിപ്പെടുത്തി സര്‍വ്വെ
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് എതിരെ ആഗോള തലത്തില്‍ രോഷം പുകയുകയാണ്. എന്നാല്‍ ഇതിനിടയിലും തങ്ങളുടെ പ്രതികാര നടപടി നിര്‍ത്തില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. ഒക്ടോബര്‍ 7ന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ അതിക്രമിച്ച് കടന്ന് നടത്തിയ കൂട്ടക്കൊലയും, ബലാത്സംഗവും, ബന്ദിയാക്കലുമാണ് ഇതിലേക്ക് നയിച്ച കാര്യങ്ങള്‍.  എന്നാല്‍ ഇസ്രയേലില്‍ നടത്തിയ ഈ അക്രമ സംഭവങ്ങള്‍

More »

ശരീരത്തില്‍ 800 ടാറ്റൂകള്‍; വിശ്വാസിയെ വിലക്കി പള്ളി; ചര്‍ച്ചിന്റെ തീരുമാനം കേട്ട് ഞെട്ടിപ്പോയി; കുര്‍ബാനയ്ക്കിടെ ചവിട്ടിപ്പുറത്താക്കിയ പുരോഹിതന്‍മാരുടെ തീരുമാനത്തില്‍ രോഷം രേഖപ്പെടുത്തി 46-കാരി
വിശ്വാസം, അതല്ലേ എല്ലാം! എന്നൊരു പരസ്യവാചകമുണ്ട്. ആളുകളുടെ ജീവിതവും ഇതുപോലെ തന്നെ. വിശ്വാസത്തിന്റെ പേരില്‍ ചില അലിഖിത നിയമങ്ങളും സൃഷ്ടിക്കപ്പെടും. ഇത് പാലിക്കാത്തവര്‍ക്ക് വിശ്വാസത്തിന്റെ ഭാഗമായി ഇരിക്കാനും കഴിയില്ലെന്ന് ചിലര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യും. അത്തരത്തില്‍ പുരോഹിതന്‍മാര്‍ ഉരുക്കുമുഷ്ടി കാണിച്ചതോടെയാണ് ശരീരത്തില്‍ 800-ഓളം ടാറ്റൂകള്‍ ചെയ്തിട്ടുള്ള

More »

ജയിലുകളില്‍ പിടിമുറുക്കി ജിഹാദികള്‍; എതിരാളികള്‍ക്ക് നേരെ തിളച്ച എണ്ണ ഒഴിക്കും, തടവുകാരെ നിര്‍ബന്ധിച്ച് ഖുറാന്‍ വായിപ്പിക്കും; സാധാരണ തടവുകാരെ ജയിലഴിക്കുള്ളില്‍ തങ്ങളുടെ സൈന്യത്തില്‍ ചേര്‍പ്പിച്ച് മുസ്ലീം തീവ്രവാദികള്‍
ജയിലില്‍ അയയ്ക്കുന്നത് മനസ്സ് മാറി, നല്ല നടപ്പിലേക്ക് മാറാനാണെന്നാണ് വിശ്വാസം. എന്നാല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ ഈ വഴിമാറ്റത്തിന് തയ്യാറാകുന്നുണ്ടോ? അതോ, അവര്‍ പുതിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറുകയാണോ? ബ്രിട്ടനിലെ ജയിലുകളില്‍ ഇസ്ലാമിക തീവ്രവാദി സംഘങ്ങള്‍ പിടിമുറുക്കുന്നുവെന്നാണ് സീനിയര്‍ ഗവണ്‍മെന്റ് ഉപദേശകന്റെ മുന്നറിയിപ്പ്.  മുസ്ലീം തടവുകാരുടെ

More »

യുകെയില്‍ പ്രവേശിക്കുന്ന കുടിയേറ്റക്കാരുടെ ശരാശരി ശമ്പളം 10,000 പൗണ്ട് താഴ്ന്നു! ശമ്പളപരിധി ഉയര്‍ത്തി കുടിയേറ്റ നിരക്ക് കുറയ്ക്കാന്‍ നടപടിയെടുക്കുമ്പോള്‍ സോഷ്യല്‍ കെയര്‍ മേഖലയിലെ ഇളവ് തിരിച്ചടി; കെയര്‍ വിസയില്‍ 47.3% കുതിപ്പ്
യുകെയില്‍ പ്രവേശിക്കാന്‍ ലഭിക്കേണ്ട മിനിമം ശമ്പളം കഴിഞ്ഞ ആഴ്ച മുതലാണ് 38,750 പൗണ്ടായി ഉയര്‍ത്തിയത്. ഇതുവഴി കുടിയേറ്റ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ ശരാശരി ശമ്പളം 10,000 പൗണ്ട് വരെ കുറയുകയാണുണ്ടായതെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  42,884 പൗണ്ടായിരുന്ന ശരാശരി ശമ്പളം 32,946 പൗണ്ടായാണ്

More »

ടൈറ്റാനിക്കിനൊപ്പം മുങ്ങിത്താണ കോടീശ്വരന്റെ ശരീരത്തില്‍ നിന്നും ലഭിച്ച ഗോള്‍ഡ് പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി; 14 കാരറ്റ് വാച്ച് വിറ്റത് പ്രതീക്ഷിച്ചതിന്റെ ആറിരട്ടി അധികം വിലയ്ക്ക്; 1.175 മില്ല്യണ്‍ പൗണ്ടിന് വാച്ച് വാങ്ങിയത് ആര്?

ടൈറ്റാനിക്ക് കപ്പലില്‍ സഞ്ചരിച്ച ധനികന്റെ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിത്താണതിനൊപ്പം മുങ്ങിയ ആളുടെ മൃതദേഹം ഏഴ് ദിവസത്തിന് ശേഷം കണ്ടെത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ വാച്ച് ലഭിച്ചത്. ഈ വാച്ച് ഇപ്പോള്‍ 1.175

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ എട്ട് ചെറിയ പെണ്‍കുട്ടികളെ ബലാത്സംഗത്തിനും, ചൂഷണത്തിനും, മനുഷ്യക്കടത്തിനും വിധേയമാക്കി; 20-ലേറെ ലൈംഗിക വേട്ടക്കാര്‍ക്ക് ആകെ 346 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ 13 വര്‍ഷക്കാലത്തോളം എട്ട് ചെറിയ പെണ്‍കുട്ടികള്‍ അനുഭവിച്ച ദുരിതത്തിന് ഒടുവില്‍ ശിക്ഷ വിധിച്ചു. പെണ്‍കുട്ടികളുടെ ജീവിതം ദുരിതമയമാക്കി മാറ്റിയ 20-ഓളം ലൈംഗിക കുറ്റവാളികള്‍ക്കാണ് ആകെ 346 വര്‍ഷത്തെ ശിക്ഷ ലഭിച്ചത്. എട്ട് വര്‍ഷത്തോളം പെണ്‍കുട്ടികളെ

റുവാന്‍ഡ പദ്ധതി പണിതുടങ്ങി; അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലേക്ക് പോകുന്നത് തെളിവെന്ന് ഋഷി സുനാക്; അതിര്‍ത്തി സംരക്ഷണത്തില്‍ ശ്രദ്ധയെന്ന് പ്രധാനമന്ത്രി; യുകെയിലേക്ക് തിരിച്ച് അയയ്ക്കുമെന്ന് അയര്‍ലണ്ട്

തന്റെ സുപ്രധാനമായ റുവാന്‍ഡ പ്ലാന്‍ അനധികൃത കുടിയേറ്റക്കാരുടെ പദ്ധതി മാറ്റാന്‍ സഹായിക്കുന്നതായി ഋഷി സുനാക്. യുകെയിലേക്ക് വരുന്നതിന് ഇപ്പോള്‍ ഇവര്‍ക്ക് ആശങ്കയുണ്ടെന്ന് തന്റെ പദ്ധതിയെ മുന്‍നിര്‍ത്തി സുനാക് സ്‌കൈ ന്യൂസ് അഭിമുഖത്തില്‍ ഉയര്‍ത്തിക്കാണിച്ചു. യുകെയുടെ

വനിതകള്‍ക്ക് മാത്രമുള്ള വാര്‍ഡുകളില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ 'വിലക്കാന്‍' എന്‍എച്ച്എസ്; വനിതാ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനം ആവശ്യപ്പെടാം; സംരക്ഷണം ഉറപ്പാക്കാന്‍ എന്‍എച്ച്എസ് ഭരണഘടനയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍

സ്ത്രീകളുടെ മാത്രം വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പുറമെ സ്ത്രീ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനങ്ങള്‍ തേടാനുമുള്ള പദ്ധതികള്‍ മുന്നോട്ട് വെച്ച് മന്ത്രിമാര്‍. എന്‍എച്ച്എസ് ഭരണഘടനയുടെ പുതിയ കരട് രൂപത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള

ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സുരക്ഷിതമോ? അഞ്ചില്‍ കേവലം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സ്‌കൂള്‍ സുരക്ഷിത ഇടം; വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരുന്നുവെന്ന് സ്ഥിരീകരിച്ച് അധ്യാപകരും

ഇംഗ്ലണ്ടില്‍ അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളുകളില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്ന് ഗവണ്‍മെന്റ് സര്‍വ്വെ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ ജീവനക്കാര്‍ക്കും,

ടൈറ്റാനിക് യാത്രയിലെ ഏറ്റവും ധനികന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ വാച്ച് ലേലത്തിന്; ദൈവത്തിന് പോലും തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ കപ്പല്‍ മുങ്ങിത്താഴുമ്പോള്‍ സിഗററ്റ് വലിച്ച് സംസാരിച്ച് കൊണ്ടിരുന്ന ആസ്റ്ററിന്റെ വാച്ച് ആര് വാങ്ങും?

ടൈറ്റാനിക്കിലെ ഏറ്റവും വലിയ ധനികന്റെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തിന് വെയ്ക്കുന്നു. 47-ാം വയസ്സിലാണ് ജോണ്‍ ജേക്കബ് ആസ്റ്റര്‍ 1912-ലെ കപ്പല്‍ അപകടത്തില്‍ വെള്ളത്തില്‍ മുങ്ങിത്താണത്. ഭാര്യയെ ലൈഫ്‌ബോട്ടില്‍ കയറാന്‍ സഹായിച്ച ശേഷമായിരുന്നു ആസ്റ്ററിന്