Cinema

ബലാത്സംഗ കേസിലെ പ്രതിക്ക് എതിരെയുള്ള നടപടിക്കൊപ്പം എന്നെ എന്തിനിതില്‍ വലിച്ചിഴച്ചു? 'അമ്മ' മാപ്പ് പറയണം; ഷമ്മി തിലകന്‍
 യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെയുള്ള നടപടി സംബന്ധിച്ച് താരസംഘടന പുറത്തിറക്കിയ പത്രകുറിപ്പില്‍ തന്റെ കാര്യവും പരാമര്‍ശിച്ചതിനെ എതിരെ ഷമ്മി തിലകന്‍. 'ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി 'അമ്മ' ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് മേയ് 17 തീയതി ഹാജരാകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്' എന്ന അമ്മയുടെ പത്രക്കുറിപ്പിലെ പരാമര്‍ശമാണ് ഷമ്മിയെ ചൊടിപ്പിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണതെന്നും ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉള്‍ക്കൊള്ളുന്ന അറിയിപ്പ് എനിക്ക് ലഭിച്ചിട്ടില്ലെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 01/05/2022ല്‍ 'അമ്മ' സംഘടന

More »

കെജിഎഫ് 2 എങ്ങനെയാണ് പുഷ്പ 2വിനെ ബാധിക്കുക? ഒരു മാറ്റവും വരുത്തുന്നില്ല ; നിര്‍മ്മാതാവ്
'കെജിഎഫ് ചാപ്റ്റര്‍ 2'വിന്റെ ചരിത്ര വിജയം ഇന്ത്യന്‍ സിനിമയില്‍ തന്നെ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.കെ ജിഎഫിനെ വെല്ലാന്‍ തിരക്കഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സിനിമ താല്‍കാലികമായി നിര്‍ത്തിയെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് വൈ രവി ശങ്കര്‍. 'ഒരിക്കലുമില്ല. കെജിഎഫ് 2 എങ്ങനെയാണ് പുഷ്പ 2വിനെ ബാധിക്കുക? ഒരു

More »

പുറത്താക്കുന്നതുവരെ 'അമ്മ'യോടൊപ്പം എന്നും ഉണ്ടാകുമെന്ന് നടി മാലാ പാര്‍വതി
പുറത്താക്കുന്നതുവരെ 'അമ്മ'യോടൊപ്പം എന്നും ഉണ്ടാകുമെന്ന് നടി മാലാ പാര്‍വതി. വൈസ് പ്രസിഡന്റെ മണിയന്‍പിള്ള രാജുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. 'ആഭ്യന്തര പരാതി പരിഹാര സമിതി, ഗവണ്മെന്റിനു കീഴിലുള്ള ഓട്ടോണോമസ് ബോഡിയാണ്. ലോവര്‍ കോര്‍ട്ടിന്റെ പവര്‍ ഉള്ള ബോഡി. അതുകൊണ്ട് തന്നെ വിജയ് ബാബുവിനെതിരെ ആക്ഷനെടുക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍

More »

കൃത്യസമയത്ത് എത്താന്‍ ഗതാഗതക്കുരുക്ക് തടസമായി; കാറുപേക്ഷിച്ച് ഓട്ടോയിലെത്തി സുരേഷ് ഗോപി
ഉദ്ഘാടനത്തിന് കൃത്യസമയത്ത് എത്താന്‍ ഗതാഗതക്കുരുക്ക് തടസമായതോടെ കാറുപേക്ഷിച്ച് ഓട്ടോയിലെത്തിയ നടന്‍ സുരേഷ് ഗോപിയുടെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. താരത്തിന്റെ വരവ് കണ്ട് അമ്പരന്ന അവസ്ഥയിലാണ് സംഘാടകരും. കഴിഞ്ഞ ദിവസം വൈകിട്ട് എറണാകുളം ബി.ടി.എച്ച് ഹോട്ടലില്‍ നടന്ന വി.എച്ച്.പി സ്വാഭിമാന്‍ നിധി ഉദ്ഘാടന പരിപാടിയിലാണ് താരം അപ്രതീക്ഷിത വരവ് നടത്തിയത്. നഗരത്തിലെ

More »

വിജയ് ബാബു പോലുള്ള വിഷയങ്ങള്‍ സിനിമാ രംഗത്ത് ഉടനീളമുണ്ട്, പ്രതികരിക്കാന്‍ ഭയമാണ്: സാന്ദ്രാ തോമസ്
വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗക്കേസില്‍ പ്രതികരണവുമായി സാന്ദ്രാ തോമസ്. സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഇപ്പോഴും ഒരു ആണധികാര മേഖലയായി മലയാള സിനിമാരംഗം തുടരുകയാണെന്നും അവര്‍ ഇടിവി ഭാരത് ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. സാന്ദ്രാ തോമസിന്റെ വാക്കുകള്‍ ഒരുമിച്ച് സ്ത്രീകള്‍ മുന്നേറുമ്പോഴുള്ളത് പോലെയല്ല, ഒറ്റയ്ക്ക് കാരണം സിനിമ ഇപ്പോഴും ഒരു മെയില്‍ ഡോമിനേറ്‌റഡ്

More »

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടു; മന്ത്രി പി രാജീവ്
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രാജീവിന്റെ വെളിപ്പെടുത്തല്‍.ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കവേയാണ് രാജീവിന്റെ പ്രതികരണം. 'ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി ഞാന്‍ ചര്‍ച്ച

More »

വിജയ് ബാബുവിനെതിരെ നടപടി, അമ്മയില്‍ തര്‍ക്കം രൂക്ഷം; മാലാ പാര്‍വതി രാജിവെച്ചു
നടന്‍ വിജയ് ബാബുവിനെതിരായ നടപടിയിലെ മെല്ലെ പോക്കില്‍ അമ്മ സംഘടനയില്‍ രൂക്ഷ തര്‍ക്കമാണ് ഉടലെടുത്തിരിക്കുന്നത്. മാല പാര്‍വതി ഐസിയില്‍ നിന്നും രാജി വെച്ചു. അമ്മയുടെ പരാതി പരിഹാര സമിതിയില്‍ നിന്നാണ് രാജി. വിജയ് ബാബുവിനെ പുറത്താക്കാന്‍ 30 ന് തന്നെ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന യോഗം അത് തള്ളിയതില്‍ കടുത്ത അമര്‍ഷം. പാര്‍വതി അമ്മക്ക് രാജി കത്ത് നല്‍കി. സമിതിയിലെ

More »

തനിക്കെതിരേയും കേസുണ്ട്, സത്യാവസ്ഥ അറിയാതൈ നടപടിയെടുക്കരുത് ; വിജയ് ബാബുവിനെ പിന്തുണച്ച് ഉണ്ണി മുകുന്ദന്‍
ബലാത്സംഗ പരാതിയില്‍ നിര്‍മാതാവ് വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതിനായി ചേര്‍ന്ന അമ്മ യോഗത്തില്‍ വിജയ് ബാബുവിനെ പിന്തുണച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം വിജയ് ബാബുവിനെതിരെ പെട്ടെന്നൊരു നടപടി വേണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടത്. തനിക്കെതിരെയും ഇത്തരത്തിലൊരു കേസുണ്ട്. ഞാന്‍ അനുഭവിക്കുകയാണ്. സത്യാവസ്ഥ അറിഞ്ഞ ശേഷം നടപടി

More »

അന്ന് ആ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഓടിയെത്തിയത് എന്റെ വീട്ടിലേക്കാണ്; ഇത്തരക്കാരെ സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കണം: ലാല്‍
 വിജയ് ബാബുവിനെതിരെ നടപടിക്കായി അമ്മ ഭാരവാഹി യോഗത്തില്‍ ശക്തമായി ആവശ്യമുന്നയിച്ച് നടന്‍ ലാല്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളാവുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ലാല്‍ യോഗത്തില്‍ വ്യക്തമാക്കി. 2017 ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഓര്‍മ്മപ്പെടുത്തിയാണ് ലാല്‍ ഈ ആവശ്യം ഉന്നയിച്ചത്. 'എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ്

More »

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം

ചര്‍ച്ചകള്‍ തുടങ്ങുന്നതേയുള്ളൂ; പുതിയ കൂട്ടയ്മയില്‍ ആശയക്കുഴപ്പമില്ലെന്ന് ആഷിഖ് അബു

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്ന പുതിയ സിനിമാ കൂട്ടായ്മയില്‍ ആശയക്കുഴപ്പമൊന്നും ഇല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങള്‍ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു മാധ്യമങ്ങളോട് വ്യക്തമാക്കി. പുതിയ

'പരിക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്'; സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ട ലോറി ചേസ് ചെയ്ത് പിടിച്ച് നവ്യ നായര്‍

ലോറി ഇടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന് തുണയായി നടി നവ്യ നായരും കുടുംബവും. മുതുകുളത്ത് നിന്നും കുടുംബസമേതം തിങ്കളാഴ്ച രാവിലെ കൊച്ചിയിലേക്ക് പോകുന്ന വഴിയാണ് അമിത വേഗത്തില്‍ സഞ്ചരിച്ച ട്രെയ്ലര്‍ ട്രാക്ടര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ടത്. സംഭവം കണ്ട നവ്യയും കുടുംബവും

ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതില്‍ പ്രതികരിച്ച് നസ്രിയ

തമിഴ് സൂപ്പര്‍താരം വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നസ്രിയ തന്റെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ 'ദളപതി 69' എന്ന ചിത്രത്തോടെ വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ്

അയല്‍ക്കാരായി രണ്‍വീറും അക്ഷയ്യും; മുംബൈയില്‍ 30 കോടിയുടെ ഫ്ളാറ്റ് സ്വന്തമാക്കി പൃഥ്വിരാജ്

ബോളിവുഡ് താരങ്ങളുടെ അയല്‍ക്കാരായി നടന്‍ പൃഥ്വിരാജ്. ബാന്ദ്ര പാലി ഹില്‍സില്‍ പുതിയ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. നടന്റെയും ഭാര്യ സുപ്രിയ മേനോന്റെയും പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലാണ് ഫ്ളാറ്റ് എടുത്തിരിക്കുന്നത്. 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്ളാറ്റ് 30.6 കോടി