Cinema

പ്രതിഫലം 20 കോടിയാക്കി നന്ദമുരി ബാലകൃഷ്ണ
പൊതുവിടങ്ങളിലെ വിവാദ പെരുമാറ്റത്തിന്റെയും പ്രസ്താവനകളുടെയും പേരില്‍ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് നന്ദമുരി ബാലകൃഷ്ണ. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്ത താരത്തിന്റെ അഖണ്ഡ എന്ന ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഇതോടെ പ്രതിഫലം ഇരട്ടിയാക്കിയിരിക്കുകയാണ് ബാലകൃഷ്ണ. പത്തു കോടി ആയിരുന്നു ബാലകൃഷ്ണയുടെ പ്രതിഫലം. 20 കോടി രൂപയാണ് പുതിയ ചിത്രത്തിനായി ബാലകൃഷ്ണ വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ 107ാം ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. ശ്രുതി ഹസന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന സിനിമയില്‍ നടന്‍ ദുനിയ വിജയ് കൂടി അഭിനയിക്കുന്നുണ്ട്. വരലക്ഷ്മി ശരത് കുമാറാണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എഫ് 2: ഫണ്‍ ആന്‍ഡ് ഫ്രസ്‌ട്രേഷന്‍ എന്ന സിനിമ ഒരുക്കിയ

More »

ചെയ്യാത്ത കാര്യത്തിന് ചീത്ത കേട്ടപ്പോള്‍ ഞാനും കരഞ്ഞുപോയി, എല്ലാം മറക്കുകയാണ്'; ടൊവിനോ
പ്രളയ കാലത്ത് അടക്കം ഏറെ ട്രോള്‍ ചെയ്യപ്പെട്ട താരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. ട്രോളുകള്‍ക്ക് മറുപടിയും താരം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയ ആക്രമിച്ചപ്പോള്‍ താനും കരഞ്ഞു പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍. സോഷ്യല്‍ മീഡിയ അക്രമിച്ചപ്പോള്‍ വേദനിച്ചിരുന്നില്ലേ എന്ന ചോദ്യത്തിനാണ് ടൊവിനോ മറുപടി പറഞ്ഞത്. 'ഞാനൊരു സാധാരണ മനുഷ്യന്‍ മാത്രമാണ്.

More »

ആ സ്ത്രീയെ എത്രമാത്രം അയാള്‍ അബ്യൂസ് ചെയ്തുവെന്ന് ഞാനാ കോളിലൂടെ അറിഞ്ഞു, അയാള്‍ എക്‌സ്‌പോസ്ഡ് ആകാന്‍ കാത്തിരിക്കുകയായിരുന്നു: രേവതി സമ്പത്ത്
ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. കഴിഞ്ഞ ദിവസമാണ് വെട്ടിയാറിനെതിരെ വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍ നടന്നത്. 'ശ്രീകാന്ത് വെട്ടിയാര്‍' എന്ന വൃത്തികെട്ടവന്‍ വൈകാതെ എക്‌സ്‌പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് രേവതി സമ്പത്ത്

More »

അവളല്ല നാണിക്കേണ്ടത്, ഇതാണ് ധീരത'; അതിജീവിച്ച നടിക്ക് പിന്തുണയുമായി പൃഥ്വിരാജും സിനിമാലോകവും
തനിക്ക് പിന്തുണ നല്‍കി കൂടെ നിന്നവര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ആക്രമണത്തെ അതിജീവിച്ച നടിയുടെ കുറിപ്പ് ഏറ്റെടുത്ത് മലയാള സിനിമാ ലോകം. 'ധീരത' എന്ന് പറഞ്ഞു കൊണ്ടാണ് നടന്‍ പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവെച്ചത്. അവള്‍ക്കൊപ്പം താങ്കള്‍ നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെ എന്നുമാണ് സംവിധായിക അഞ്ജലി മേനോന്‍ പൃഥ്വിരാജിന്റെ

More »

അഞ്ചു വര്‍ഷമായി എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായി'; പ്രതികരിച്ച് ഭാവന
തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് നടി ഭാവന. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഭാവന തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ താന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നുവെന്ന് ഭാവന പറയുന്നു. ഭാവനയുടെ കുറിപ്പ്: ഈ

More »

വാണി വിശ്വനാഥിന്റെ സഹോദരീ പുത്രിയുടെ ഫസ്റ്റ് ലുക്ക് ; വിമര്‍ശനത്തിന് മറുപടി നല്‍കി വിനയന്‍
സിനിമാരംഗത്തെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് സംവിധായകന്‍ വിനയന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. . തന്റെ പുതിയ ചിത്രമായ 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവെച്ചപ്പോഴായിരുന്നു പ്രേക്ഷകന്‍ ചോദ്യവുമായി എത്തിയത്. വാണി വിശ്വനാഥിന്റെ സഹോദരീപുത്രിയായ വര്‍ഷ വിശ്വനാഥിന്റെ

More »

'അയ്യരെ'പ്പോലെ പുറകില്‍ കൈകെട്ടി 'അരവിന്ദും'; 'സല്യൂട്ടി'ലെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'സിബിഐ 5'. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയിലെ കഥാപാത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ ഇന്നലെയാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്. സേതുരാമയ്യര്‍ പുറകില്‍ കൈകെട്ടി നില്‍ക്കുന്നതായിട്ടായിരുന്നു സ്റ്റില്ലിലുണ്ടായിരുന്നത്. ഇപ്പോഴിതാ അതിന് പിന്നാലെ മകന്‍ ദുല്‍ഖര്‍ സല്‍മാനും

More »

ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാനായി എടുത്തുചാടി, നട്ടെല്ലിന് പരിക്ക് പറ്റിയതോടെ സൂപ്പര്‍ഹിറ്റ് പരമ്പരയില്‍ നിന്നും മാറേണ്ടി വന്ന മനുഷ്യത്വമുള്ള യഥാര്‍ത്ഥ കലാകാരന്‍ ; ആര്‍എല്‍വി
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അഭിനേതാവാണ് സൂരജ്. പാടാത്ത പൈങ്കിളിയി പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും സൂരജിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ആര്‍എല്‍വി രാമകൃഷ്ണനെ കണ്ട സന്തോഷം പങ്കുവെച്ചുള്ള കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സൂരജിനെക്കുറിച്ച് പറഞ്ഞ് ആര്‍എല്‍വിയും എത്തിയിരുന്നു. ഇദ്ദേഹത്തെ ഞാന്‍ പറയാതെ തന്നെ

More »

ശോഭനയ്ക്ക് ഒമിക്രോണ്‍
നടിയും നര്‍ത്തകിയുമായ ശോഭനയ്ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. വളരെയധികം ശ്രദ്ധിച്ചിട്ടും ഒമിക്രോണ്‍ ബാധിച്ചുവെന്നും സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണമെന്നും ശോഭന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആദ്യദിവസം മാത്രമാണ് ലക്ഷണമെന്നും പിന്നീട് കുറഞ്ഞുവെന്നും നടി

More »

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം

ചര്‍ച്ചകള്‍ തുടങ്ങുന്നതേയുള്ളൂ; പുതിയ കൂട്ടയ്മയില്‍ ആശയക്കുഴപ്പമില്ലെന്ന് ആഷിഖ് അബു

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്ന പുതിയ സിനിമാ കൂട്ടായ്മയില്‍ ആശയക്കുഴപ്പമൊന്നും ഇല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങള്‍ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു മാധ്യമങ്ങളോട് വ്യക്തമാക്കി. പുതിയ

'പരിക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്'; സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ട ലോറി ചേസ് ചെയ്ത് പിടിച്ച് നവ്യ നായര്‍

ലോറി ഇടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന് തുണയായി നടി നവ്യ നായരും കുടുംബവും. മുതുകുളത്ത് നിന്നും കുടുംബസമേതം തിങ്കളാഴ്ച രാവിലെ കൊച്ചിയിലേക്ക് പോകുന്ന വഴിയാണ് അമിത വേഗത്തില്‍ സഞ്ചരിച്ച ട്രെയ്ലര്‍ ട്രാക്ടര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ടത്. സംഭവം കണ്ട നവ്യയും കുടുംബവും

ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതില്‍ പ്രതികരിച്ച് നസ്രിയ

തമിഴ് സൂപ്പര്‍താരം വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നസ്രിയ തന്റെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ 'ദളപതി 69' എന്ന ചിത്രത്തോടെ വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ്

അയല്‍ക്കാരായി രണ്‍വീറും അക്ഷയ്യും; മുംബൈയില്‍ 30 കോടിയുടെ ഫ്ളാറ്റ് സ്വന്തമാക്കി പൃഥ്വിരാജ്

ബോളിവുഡ് താരങ്ങളുടെ അയല്‍ക്കാരായി നടന്‍ പൃഥ്വിരാജ്. ബാന്ദ്ര പാലി ഹില്‍സില്‍ പുതിയ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. നടന്റെയും ഭാര്യ സുപ്രിയ മേനോന്റെയും പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലാണ് ഫ്ളാറ്റ് എടുത്തിരിക്കുന്നത്. 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്ളാറ്റ് 30.6 കോടി