Cinema

അഭിപ്രായ സ്വാതന്ത്ര്യമില്ലേ, മുഴുവന്‍ അഴിക്കൂവെന്ന് ട്രോള്‍; വായടപ്പിക്കുന്ന മറുപടി നല്‍കി തപ്‌സി പന്നു
വേറിട്ട വേഷങ്ങളാണ് എന്നും ബോളിവുഡ് നടി താപ്‌സി പന്നു തിരഞ്ഞെടുക്കാറുള്ളത്. അവസാനം പുറത്തിറങ്ങിയ രശ്മി റോക്കറ്റ് സംസാരിച്ചത് അത്‌ലറ്റിക് രംഗത്ത് നിലനില്‍ക്കുന്ന ലിംഗ നിര്‍ണ്ണയ പരിശോധനയെക്കുറിച്ചായിരുന്നു. താപ്‌സി നായികയായി എത്തിയ ചിത്രമായിരുന്നു ജുഡുവ 2. ഈ ചിത്രത്തില്‍ താപ്‌സിയുടെ ബിക്കിനി രംഗം ഏറെ ചര്‍ച്ചയായിരുന്നു. 2017 ജുഡുവ 2വിന്റെ റിലീസിന് മുമ്പായിരുന്നു താപ്‌സി തന്റെ ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്. കടല്‍ക്കരയില്‍ ബിക്കിനി ധരിച്ച് നില്‍ക്കുന്ന തന്റെ ചിത്രമായിരുന്നു താപ്‌സി പങ്കുവച്ചത്. 'നിങ്ങള്‍ തിരയ്ക്ക് എതിരെയാകുമ്പോള്‍ നിങ്ങള്‍ക്കു വേണ്ടി എഴുന്നേറ്റ് നില്‍ക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. പക്ഷെ ചിരിക്കാന്‍ മറക്കരുത്' എന്നായിരുന്നു ചിത്രത്തിന് താപ്‌സി നല്‍കിയ കമന്റ്. ചിത്രം വളരെ പെട്ടെന്നു തന്നെ സോഷ്യല്‍

More »

അച്ഛന്റെ പേര് ഒരിക്കല്‍ ഉപയോഗിച്ച് ആപ്പിലായിട്ടുണ്ട് ; വെളിപ്പെടുത്തി നിരഞ്ജ്
അച്ഛന്‍ മണിയന്‍പിള്ള രാജുവിന്റെ പാത പിന്തുടര്‍ന്ന് ഇളയമകന്‍ നിരഞ്ജ് ഇപ്പോള്‍ സിനിമയിലെത്തിയിരിക്കുകയാണ് . ബ്ലാക്ക് ബട്ടര്‍ഫ്‌ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്ക് എത്തിയത്. ആറോളം സിനിമകള്‍ പൂര്‍ത്തിയാക്കിയ നിരഞ്ജിന്റെ ഏറ്റവും പുതിയ സിനിമ ഒരു താത്വിക അവലോകനമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ രസകരമായ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് നിരഞ്ജ്. തന്റെ അച്ഛന്റെ

More »

ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍ ; എലോണ്‍ പ്രേക്ഷകരിലേക്ക്
ഷാജി കൈലാസ് സംവിധാനത്തിലൊരുങ്ങുന്ന ചിത്രം 'എലോണ്‍' പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നുവെന്നതു തന്നെ ആകാംക്ഷയ്ക്ക് കാരണം. ഷാജി കൈലാസ് തന്നെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഷാജി കൈലാസ് പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന് 'എലോണി'ന്റെ പുതിയൊരു പോസ്റ്റര്‍

More »

മോണ്‍സ്റ്ററിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമായി ആന്റണി പെരുമ്പാവൂര്‍
 പുലിമുരുകന് ശേഷം മോഹന്‍ലാല്‍ വൈശാഖ് ടീം ഒന്നിക്കുന്ന സിനിമയായ 'മോണ്‍സ്റ്ററി'ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂരാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. വിഷിങ് യു ഓള്‍ എ ഫന്റാബുലസ് 2022 ടീം മോണ്‍സ്റ്റര്‍' എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് നിര്‍മാതാവ് കുറിച്ചത്. ഒരു ഷെഫിന്റെ വേഷത്തില്‍

More »

നമ്മുടെ പങ്കാളിയെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണം ; സാമന്ത
ജീവിത പങ്കാളിയെ കുറിച്ച് നടി സാമന്ത പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. സാമന്ത റൂത്ത് പ്രഭു 2022ലേക്കുള്ള കാര്യങ്ങളുടെ ലിസ്റ്റ് പങ്കിട്ടിരുന്നു. ആ ലിസ്റ്റിലെ ചില തീരുമാനങ്ങളില്‍ ഒന്ന് ഇങ്ങനെയായിരുന്നു. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നാണ് സാമന്ത മുന്നറിയിപ്പ് നല്‍കുന്നത്. 'ജീവിതത്തിലെ തൊണ്ണൂറ് ശതമാനം സന്തോഷവും

More »

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അജിത് ചിത്രം തിയറ്ററുകളിലേക്ക് ; വലിമൈയുടെ റിലീസ് പ്രഖ്യാപിച്ചു
അജിത്ത് കുമാര്‍ നായകനാവുന്ന പുതിയ ചിത്രം 'വലിമൈ'യുടെ  റിലീസ് പ്രഖ്യാപിച്ചു. പൊങ്കല്‍ റിലീസ് ആയിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും റിലീസ് തീയതി ഇന്ന് വൈകിട്ടാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. ജനുവരി 13ന് ചിത്രം തിയറ്ററുകളിലെത്തും. പുതുവര്‍ഷത്തില്‍ തമിഴിലെ ആദ്യ ബിഗ് റിലീസുമായിരിക്കും ചിത്രം.  2 മണിക്കൂര്‍ 58 മിനിറ്റ് ആണ് ദൈര്‍ഘ്യം. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു

More »

നയന്‍സിനൊപ്പം പുതുവത്സരം ആഘോഷിച്ച് വിഘ്‌നേശ്
ഓരോ വിശേഷ ദിവസത്തിലും ആശംസകള്‍ നേര്‍ന്ന് വിഘ്‌നേശ് ശിവന്‍ രംഗത്തുവരാറുണ്ട്. പുതുവത്സര ആഘോഷത്തിന്റെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇപോള്‍ വിഘ്‌നേശ് ശിവന്‍. ഓരോരുത്തര്‍ക്കും സന്തോഷകരമായ പുതുവര്‍ഷ ആശംസകള്‍ നേരുന്നു. 2022 എല്ലാവരുടെയും ജീവിതത്തില്‍ കൂടുതല്‍ സമാധാനപരവും സന്തുഷ്ടവും വിജയകരവും അനുഗ്രഹീതവും ശ്രദ്ധേയവുമായ വര്‍ഷമായിരിക്കും. ദൈവത്തിന് പ്രിയപ്പെട്ടവരെ

More »

ബെട്ടിയിട്ട ബായത്തണ്ട്' അല്ലെ 2021ലെ ക്വോട്ട്? ചോദ്യവുമായി എന്‍.എസ്. മാധവന്‍
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ 'ബെട്ടിയിട്ട ബായത്തണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടോ എളാപ്പ' എന്ന മോഹന്‍ലാലിന്റെ ഡയലോഗിന് സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പൂരമായിരുന്നു. പ്രിയദര്‍ശന്റെ തന്നെ കിളിചുണ്ടന്‍ മാമ്പഴത്തിലെ അതെ സാങ്കല്‍പിക ഭാഷയാണ് മരക്കാറിലും മോഹന്‍ലാലിന്റെ കഥാപാത്രം ഉപയോഗിക്കുന്നതെന്ന കാരണം

More »

ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനം; വേറിട്ട ഗെറ്റപ്പില്‍ മോഹന്‍ലാല്‍
 പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനമേകി മോഹന്‍ലാല്‍. ഡിസംബര്‍ 31 ന് രാത്രി 12 മണിക്ക് ബറോസിലെ തന്റെ പുതിയ ലുക്കാണ് മോഹന്‍ലാല്‍ പുറത്ത് വിട്ടത്. മൊട്ടയടിച്ച് നീട്ടിവളര്‍ത്തിയ താടിയും മുടിയും വെച്ചാണ് മോഹന്‍ലാല്‍ ബറോസിന്റെ പുതിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'പുതിയൊരു വര്‍ഷം നമുക്ക് മുന്നിലേക്ക് ഉയരുകയാണ്. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും

More »

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം

ചര്‍ച്ചകള്‍ തുടങ്ങുന്നതേയുള്ളൂ; പുതിയ കൂട്ടയ്മയില്‍ ആശയക്കുഴപ്പമില്ലെന്ന് ആഷിഖ് അബു

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്ന പുതിയ സിനിമാ കൂട്ടായ്മയില്‍ ആശയക്കുഴപ്പമൊന്നും ഇല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങള്‍ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു മാധ്യമങ്ങളോട് വ്യക്തമാക്കി. പുതിയ

'പരിക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്'; സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ട ലോറി ചേസ് ചെയ്ത് പിടിച്ച് നവ്യ നായര്‍

ലോറി ഇടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന് തുണയായി നടി നവ്യ നായരും കുടുംബവും. മുതുകുളത്ത് നിന്നും കുടുംബസമേതം തിങ്കളാഴ്ച രാവിലെ കൊച്ചിയിലേക്ക് പോകുന്ന വഴിയാണ് അമിത വേഗത്തില്‍ സഞ്ചരിച്ച ട്രെയ്ലര്‍ ട്രാക്ടര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ടത്. സംഭവം കണ്ട നവ്യയും കുടുംബവും

ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതില്‍ പ്രതികരിച്ച് നസ്രിയ

തമിഴ് സൂപ്പര്‍താരം വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നസ്രിയ തന്റെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ 'ദളപതി 69' എന്ന ചിത്രത്തോടെ വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ്

അയല്‍ക്കാരായി രണ്‍വീറും അക്ഷയ്യും; മുംബൈയില്‍ 30 കോടിയുടെ ഫ്ളാറ്റ് സ്വന്തമാക്കി പൃഥ്വിരാജ്

ബോളിവുഡ് താരങ്ങളുടെ അയല്‍ക്കാരായി നടന്‍ പൃഥ്വിരാജ്. ബാന്ദ്ര പാലി ഹില്‍സില്‍ പുതിയ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. നടന്റെയും ഭാര്യ സുപ്രിയ മേനോന്റെയും പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലാണ് ഫ്ളാറ്റ് എടുത്തിരിക്കുന്നത്. 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്ളാറ്റ് 30.6 കോടി