UAE

യുഎഇയില്‍ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാന്‍ സ്ത്രീകള്‍ക്കും 4000 ദിര്‍ഹം ശമ്പളം മതി; ആശയക്കുഴപ്പം ദൂരീകരിച്ച് എഫ്എഐസി
യുഎഇയില്‍ വിദേശികള്‍ക്ക് കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാനുള്ള ശമ്പള പരിധി 4000 ദിര്‍ഹമാക്കി കുറച്ച സര്‍ക്കാര്‍ നടപടിയില്‍ ഉള്ള ആശയക്കുഴപ്പം നീക്കി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (എഫ്എഐസി). 4000  ദിര്‍ഹമോ അതിനു മുകളില വരുമാനമുള്ള സ്ത്രീകള്‍ക്കും ഇനി തങ്ങളുടെ കുടുംബത്തിനെ സ്‌പോണ്‍സര്‍ ചെയ്യാം. 4000 ദിര്‍ഹം ശമ്പളമോ 3000 ദിര്‍ഹം ശമ്പളവും താമസ സൗകര്യവും കമ്പനി അനുവദിച്ചിട്ടുള്ളതോ ആയ സ്ത്രീക്കോ പുരുഷനോ തങ്ങളുടെ ജീവിത പങ്കാളിയേയോ കുട്ടികളേയോ സ്‌പോണ്‍സര്‍ ചെയ്യാമെന്നാണ് എഫ്എഐ വ്യക്തമാക്കിയത്. തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ഏതാനും സ്ത്രീകള്‍ പുതിയ നടപടിയില്‍ ആശയക്കുഴപ്പം രേഖപ്പെടുത്തിയിരുന്നു. നിലവില്‍ 5000 ദിര്‍ഹവും അതില്‍ കൂടുതലും ശമ്പളമുള്ള തൊഴിലാളികള്‍ക്കാണ് കുടുംബത്തെ

More »

യുട്യൂബ് കണ്ടതിന് മാതാവ് ശകാരിച്ചു; വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി ഇന്ത്യന്‍ വിദ്യാര്‍ത്ഥി; കണ്ടെത്താന്‍ പൊതു ജനങ്ങളുടെ സഹായം തേടി പോലീസ്
ഷാര്‍ജയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി യുഎഇ പോലീസ്. 15കാരനായ മുഹമ്മദ് പര്‍വേസിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ സമീപിക്കണമെന്നും 80040, 5943210/06 നമ്പരുകളില്‍ ബന്ധപ്പെടണമെന്നും യുഎഇ പൊലീസ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. ഷാര്‍ജ മുവൈല പ്രദേശത്തെ വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായത്. ഷാര്‍ജ ഡെല്‍റ്റ ഇംഗ്ലീഷ്

More »

കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; 25 മുതല്‍ ഗോ എയര്‍ ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് പറക്കും; ബുക്കിംഗ് ആരംഭിച്ചു
ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് ഈ മാസം 25 മുതല്‍ ഗോ എയറിന്റെ വിമാനവും. ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന്റെ ബുക്കിംഗ് ഗോ എയര്‍ ആരംഭിച്ചു. ദുബായില്‍ നിന്നുള്ള ഒരു വിമാനം കണ്ണൂരിലേക്ക് ആദ്യമായാണ് സര്‍വീസ് നടത്തുന്നത്. ഇതോടെ ദുബായിലും വടക്കന്‍ എമിറേറ്റിലുമുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലക്കാര്‍ക്ക് യാത്ര എളുപ്പമാകും. ഗോ എയറിന്റെ വിമാനം 25ന്

More »

ദുബായില്‍ നിന്ന് കൊല്‍ക്കത്ത, ഇന്‍ഡോര്‍ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ
ദുബായില്‍ നിന്നും കൊല്‍ക്കത്ത,ഇന്‍ഡോര്‍ എന്നീ വിമാനത്താവളത്തിലേക്കും ഇവിടെ നിന്നു തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ ആരംഭിച്ചു. കൊല്‍ക്കത്തയിലേക്കും  ഇന്‍ഡോറിലേക്കും നേരിട്ടുള്ള   വിമാന സര്‍വീസുകള്‍ തുടങ്ങുന്നതായി അറിയിച്ചിരിക്കുന്നത്.ദുബായ്-ഇന്‍ഡോര്‍ യാത്രക്ക്  ഏകദേശം 4 മണിക്കൂറാണ് വേണ്ടി വരിക.ദുബായ് - കൊല്‍ക്കത്ത യാത്രക്ക്  നാലര

More »

ദുബായ് എക്‌സ്‌പോ 2020 വേദികാണാന്‍ യുഎഇയിലെ പൊതു ജനങ്ങള്‍ക്ക് അവസരം; സൗജന്യ ബസ് ടൂറൊരുക്കി അധികൃതര്‍
ദുബായ് എക്‌സ്‌പോ 2020യുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പ്രധാന വേദി സന്ദര്‍ശിക്കാന്‍ പൊതു ജനങ്ങള്‍ക്ക് അവസരമൊരുക്കി സര്‍ക്കാര്‍. 'ദ വേള്‍ഡ്സ് ഗ്രേറ്റസ്റ്റ് ഷോ 'എന്ന് പേരിട്ടിരിക്കുന്ന സൗജന്യ ബസ് ടൂര്‍ ആണ് ഈ വേനല്‍ക്കാലത്ത് എക്‌സ്പോ അധികൃതര്‍ പൊതുജനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് ടൂര്‍ സംഘടിപ്പിക്കുന്നത്. 2020 ഒക്‌റ്റോബര്‍ 20നാണ്

More »

യുഎഇയില്‍ വീഡിയോ കോളിംഗ് സേവനങ്ങളുമായി ഡു
യുഎഇയിലെ ടെലികോം സേവനദാതാക്കളായ ഡു പുതിയ വോയ്‌സ് വീഡിയോ കോളിംഗ് സേവനങ്ങള്‍ ആരംഭിച്ചു. കമ്പനിയുടെ ഇന്റര്‍നെറ്റ് കോളിംഗ് പാക്കേജില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത വൈസെര്‍ ചാറ്റ് ആപ്പ് മുഖേനയാണ് കമ്പനി പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് പാക്കേജ് വരിക്കാര്‍ക്ക് വൈസര്‍ ചാറ്റ് മുഖേന പരിധികളില്ലാതെ വീഡിയോ, വോയ്‌സ് കോളിംഗ് സേവനവും മെസേജിംഗ് സേവനവും

More »

18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ വിസ യുഎഇ അനുവദിച്ചു തുടങ്ങി; ആനുകൂല്യം ലഭിക്കുക ജൂലൈ 15നും സെപ്റ്റംബര്‍ 15നും ഇടയില്‍
രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ വിസ ഇന്നലെ മുതല്‍ അനുവദിച്ചു തുടങ്ങി. വിനോദ സഞ്ചാരല മേഖലയ്ക്ക് ഏറെ സ്വാധീനമുള്ളയിടമാണ് യുഎഇ. അതുകൊണ്ടുതന്നെ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന വിസ ഇളവുകള്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയ്ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് വിപണി വിദഗ്ദര്‍ കണക്കുകൂട്ടുന്നത്. 2018 ജനുവരിയില്‍

More »

യുഎഇക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി ആമസോണ്‍ പ്രൈം ഡേ; കാത്തിരിക്കുന്നത് വന്‍ വിലക്കിഴിവ്
രാജ്യത്തെങ്ങുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രത്യേക വിലക്കിഴിവുകളുമായി യുഎഇയില്‍ ആമസോണ്‍ പ്രൈംഡേ ആരംഭിച്ചു. തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിച്ച ആമസണിന്റെ പ്രചാരണ പരിപാടിയായ പ്രൈംഡേ ഓഫറുകള്‍ 48 മണിക്കൂര്‍ നിലനില്‍ക്കും. ആമസണ്‍ പ്രൈം അംഗത്വമുള്ളവര്‍ക്കാണ് വിലക്കിഴിവുകളും പ്രത്യേക ഓഫറുകളും ലഭ്യമാകുക. ഒരു മില്യണ്‍ ഡീലുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ടെലിവിഷന്‍, കിച്ചണ്‍,

More »

സാധാരണക്കാര്‍ക്കും ഇനി കുടുംബ സമേതം യുഎഇയില്‍ കഴിയാം; പ്രവാസികള്‍ക്ക് കുടുംബത്തെ കൂടെ താമസിപ്പിക്കാനുള്ള ശമ്പളപരിധി കുറച്ചു
യുഎഇയിലെ പ്രവാസികള്‍ക്ക് കുടുംബത്തെ കൂടെ താമസിപ്പിക്കാനുള്ള ശമ്പളപരിധി കുറച്ചു. നേരത്തെ ക്യാബിനറ്റ് അംഗീകാരം നല്‍കിയിരുന്ന പുതിയ രീതി ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. വിസയിലെ ജോലി മാനദണ്ഡമാക്കി കുടുംബ വിസയ്ക്ക് അനുമതി നല്‍കിയിരുന്ന പഴയ രീതിക്ക് ഇതോടെ അവസാനമായി. കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാനുള്ള ശമ്പള പരിധി 4000 ദിര്‍ഹമാക്കിയാണ് കുറച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം

More »

യുഎഇയില്‍ സ്ഥാപനങ്ങള്‍ക്കും പൊതുമാപ്പില്‍ പിഴയില്‍ ഇളവു നല്‍കുന്നു

യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പില്‍ വിസ നിയമലംഘനങ്ങളുള്ള പ്രവാസികള്‍ക്കു പുറമെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് അധികൃതര്‍. തൊഴില്‍കരാര്‍, തൊഴില്‍ പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ പിഴകള്‍ ഒഴിവാക്കാന്‍

യുഎഇയില്‍ അടുത്ത വര്‍ഷം മുതല്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

യുഎഇയില്‍ എയര്‍ ടാക്‌സി സേവനങ്ങള്‍ 2025 മുതല്‍. ഇതിനായി ഈ വര്‍,ം മാത്രം യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷന്‍ മിഡ്‌നൈറ്റ് 400 ലേറെ പരീക്ഷണ പറക്കലുകള്‍ നടത്തി. അടുത്ത വര്‍ഷം ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനി ആദ്യ എട്ടു

പൊതുമാപ്പ് തേടുന്നവരില്‍ അധികവും സന്ദര്‍ശക വിസക്കാര്‍

പൊതുമാപ്പ് അപേക്ഷകരില്‍ അധികവും സന്ദര്‍ശക, ടൂറിസ്റ്റ് വീസക്കാരെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. ജോലി തേടി സന്ദര്‍ശക വീസയിലെത്തിയവരാണ് പൊതുമാപ്പിന് എത്തുന്നവരില്‍ ഏറെയും. ശരിയായ റിക്രൂട്ട്‌മെന്റ് നടപടി പൂര്‍ത്തിയാക്കാത്തവരും ജോലി മാറ്റത്തിനിടെ നടപടിക്രമങ്ങള്‍

ദുബായ് റോഡിലെ ക്രൂരകൃത്യം ; ഡെലിവറി ജീവനക്കാരനെ ഇടിച്ചിട്ട കേസില്‍ അറസ്റ്റ്

ഡെലിവറി ബൈക്ക് റൈഡറെ റോഡില്‍ ഇടിച്ചു വീഴ്ത്തിയ സംഭവത്തില്‍ മറ്റൊരു ഡെലിവറി ജീവനക്കാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബൈക്ക് റൈഡര്‍മാരും തമ്മില്‍ റോഡിലെ മുന്‍ഗണനയെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. കുറ്റക്കാരനെ അല്‍ബര്‍ഷ പൊലീസ് സ്റ്റേഷന്‍

സ്‌കൂള്‍ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചാല്‍ ശിക്ഷ

സ്‌കൂള്‍ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും യുഎഇ. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച പശ്ചാത്തലത്തിലാണ് സ്വകാര്യതാ നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ ഗുരുതര പ്രത്യാഘാതങ്ങള്‍ നിയമ വിദഗ്ധര്‍

അഞ്ച് രാജ്യങ്ങള്‍ക്ക് എംപോക്‌സ് വാക്‌സീന്‍ നല്‍കാന്‍ യുഎഇ

അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് എംപോക്‌സിനുള്ള വാക്‌സീന്‍ നല്‍കുമെന്ന് യുഎഇ. ദക്ഷിണാഫ്രിക്ക, നൈജീരിയ, കോംഗോ, ഐവറി കോസ്റ്റ്, കാമറൂണ്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവിനെ തുടര്‍ന്നാണിത്. ഈ