UAE
റമദാനിനോട് അനുബന്ധിച്ച് യുഎഇയില്‍ തടവില്‍ കഴിയുന്ന 2,224 പേര്‍ക്ക് മാപ്പ് നല്‍കി യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. നല്ല പെരുമാറ്റവും കുറ്റകൃത്യങ്ങളുടെ സ്വഭാവവും പരിഗണിച്ചാണ് മോചിപ്പിക്കപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് മോചിപ്പിക്കുന്നത്. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് ചുമത്തിയ എല്ലാ പിഴകളും ഷെയ്ഖ് മുഹമ്മദ് അടച്ചുതീര്‍ക്കുമെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് ഏഴിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 735 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. മാര്‍ച്ച് എട്ടിന് അജ്മാനില്‍ നിന്ന് 314 തടവുകാരെ മോചിപ്പിക്കാന്‍ എമിറേറ്റ് ഭരണാധികാരിയായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി
ഇന്നു മുതല്‍ ഞായര്‍ വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. രാജ്യത്തെ എല്ലാ മലയോര മേഖലകളിലേക്കും താഴ്വരകളിലേക്കുള്ള റോഡുകള്‍ ഇന്നു മുതല്‍ അടയ്ക്കും. കാലാവസ്ഥ മോശമാകുമെന്നതിനാല്‍ ഈ വാരാന്ത്യം യാത്രകള്‍ കുറയ്ക്കുന്നതാണ് നല്ലത്. അത്യാവശ്യ യാത്രകള്‍ അല്ലെങ്കില്‍ വീടുകളില്‍ തന്നെ കഴിയണം. ആലിപ്പഴം വീഴാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍
യുഎഇയില്‍ ഭിക്ഷാടന മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 1701 യാചകരെയാണ് ദുബായ് പൊലീസ് പിടികൂടിയത്. 2023 ല്‍ മാത്രം ഏകദേശം 500 ഭിക്ഷാടകര്‍ അറസ്റ്റിലായി. അബുദാബിയില്‍ പള്ളിക്ക് മുന്നില്‍ ഭിക്ഷ യാചിക്കുന്ന ഒരു സ്ത്രീ ആയിരക്കണക്കിന് ദിര്‍ഹമാണ് സമ്പാദിച്ചിരുന്നത്. ഇവരെ പൊലീസ് പിടികൂടിയത് സ്വന്തം ആഡംബര കാറിലേക്ക് നടക്കുന്നതിനിടയിലാണ്.
യുഎഇയില്‍ അഞ്ചു വയസ്സുകാരന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ഷാര്‍ജയില്‍ കെട്ടിടത്തിന്റെ 20ാം നിലയില്‍ നിന്ന് വീണാണ് നേപ്പാള്‍ സ്വദേശിയായ ബാലന്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ മൂന്നു മണിയോടെയാണ് സംഭവം ഉണ്ടായത്. ഷാര്‍ജയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്ന് വീണാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. എമിറേറ്റിലെ ബു ദാനിഗ് ഏരിയയില്‍
വലിയ മഴയ്ക്കും മിന്നലിനും പൊടിക്കാറ്റിനും ശേഷം യുഎഇയില്‍ നല്ലെ കാലാവസ്ഥ എത്തുന്നു. തിങ്കളാഴ്ച രാവിലെ വളരെ നല്ല കാലാവസ്ഥയായിരുന്നു. ഭാഗികമായി മേഘാവൃതമായ അവസ്ഥയിലാണ്. താപനില വളരെ നല്ല രീതിയില്‍ പോയി കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിലും നല്ല കാലാവസ്ഥ തന്നെ തുടരും. എന്നിരുന്നാലും എല്ലാ എമിറേറ്റുകളിലും ഇടിമിന്നലും കനത്ത മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്
ദുബൈയില്‍ ഭിക്ഷാടകയില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് ലക്ഷങ്ങള്‍. ഭിക്ഷാടകയെ പിടികൂടിയപ്പോഴാണ് കൈവശമുണ്ടായിരുന്ന വന്‍ തുക ദുബൈ പൊലീസ് കണ്ടെത്തിയത്. ഏഷ്യക്കാരിയായ സ്ത്രീയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഒരു കുഞ്ഞുമായി ഭിക്ഷാടനം നടത്തിയ ഇവരുടെ പക്കല്‍ നിന്ന് വിവിധ രാജ്യത്തെ കറന്‍സികള്‍ പിടികൂടി. ആകെ 30,000 ദിര്‍ഹം (ഏകദേശം ആറ് ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) ആണ് പിടിച്ചെടുത്തത്.
രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില ഇന്നലെ രേഖപ്പെടു്തി. റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സില്‍ 2.4 ഡിഗ്രി സെല്‍ഷ്യസാണ് ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും താപനില. ഫുജൈറയിലെ മെേ്രബ മലനിരകളില്‍ 5.2 ഡിഗ്രിയും റാസല്‍ഖൈമയിലെ തന്നെ ജബല്‍ അല്‍ റഹ്ബയില്‍ 5.5 ഡിഗ്രിയും രേഖപ്പെടുത്തി. മഴ സാധ്യത പറഞ്ഞിരുന്നതിനാല്‍ ഇന്നലെ അല്‍ഐന്‍ മേഖലയിലെ വാഹനങ്ങള്‍ മൂടാന്‍ കട്ടിയുള്ള തുണികളും
രണ്ട് ദിവസം ശക്തമായ മഴ ഉണ്ടായിരിക്കും എന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നില്‍കിയിരുന്നു. എന്നാല്‍ ഇന്നും അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മൂടിക്കെട്ടിയ കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ യുഎഇയിലെ ചില പ്രദേശങ്ങളില്‍ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ചിലപ്പോള്‍
സവാള കയറ്റുമതിയുടെ മറവില്‍ ലഹരി വസ്തു കടത്താനുള്ള ശ്രമം തകര്‍ത്ത് ദുബൈ കസ്റ്റംസ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ 26.5 കിലോ ലഹരിവസ്തു പിടികൂടി. രണ്ട് കാര്‍ഗോകളിലായാണ് കഞ്ചാവ് കടത്തിയത്.