Bahrain

കള്ളപ്പണം വെളുപ്പിക്കല്‍ ; പ്രതികള്‍ക്ക് തടവും പിഴയും
കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ രണ്ടു പ്രതികള്‍ക്ക് തടവും പിഴയും വിധിച്ചു. ഒന്നാം പ്രതിക്ക് അഞ്ചു വര്‍ഷവും രണ്ടാം പ്രതിക്ക് മൂന്നു വര്‍ഷവും തടവാണ് ക്രിമിനല്‍ കോടതി വിധിച്ചത്. അംഗീകാരമില്ലാതെ പണം സ്വരൂപിച്ചതിന് ഒന്നാം പ്രതിക്ക് ഒരു വര്‍ഷവും രണ്ടാം പ്രതിക്ക് ആറു മാസവും തടവു വിധിച്ചിട്ടുണ്ട്.  

More »

മനുഷ്യക്കടത്ത് ; ബഹ്‌റൈനില്‍ നാല് ഏഷ്യക്കാര്‍ റിമാന്‍ഡില്‍
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പരാതി പ്രകാരം നാല് ഏഷ്യന്‍ വംശജരെ റിമാന്‍ഡ് ചെയ്യാനും ഹൈ ക്രിമിനല്‍ കോടതിയിലേക്ക് കേസ് റഫര്‍ ചെയ്യാനും അറ്റോണി ജനറല്‍ ഉത്തരവിട്ടു. ജോലിക്കായി എത്തിയ സ്ത്രീകളെ അതിനു വിരുദ്ധമായി ഉപയോഗപ്പെടുത്തിയെന്നാണ് കേസ്. അവരുടെ സമ്മതമില്ലാതെ അനാശാസ്ത്യത്തിന് നിര്‍ബന്ധിക്കുകയും സ്വാതന്ത്ര്യം തടയുകയും ചെയ്തതെന്നാണ് പരാതി.അനാശാസ്യത്തിലൂടെ പണം

More »

കൊവിഡ് ; ബഹ്‌റൈന്‍ രാജ്യവ്യാപകമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നു
കൊവിഡ്19നും അതിന്റെ വകഭേദങ്ങള്‍ക്കുമെതിരേ ബഹ്‌റൈന്‍ രാജ്യവ്യാപകമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നു. ഫൈസര്‍ എക്‌സ്ബിബി 1.5 ബൂസ്റ്റര്‍ ഷോട്ടുകള്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും നല്‍കാനാണ് തീരുമാനം. ആഗോളതലത്തില്‍ കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ആദ്യമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്ന രാജ്യമാണ് ബഹ്‌റൈന്‍. ഫൈസര്‍ ബയോ എന്‍ടെക്

More »

കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു
കണ്ണൂര്‍ തലശ്ശേരി കക്കറ റോഡ് നരൂവത്ത് കരയില്‍ സുനില്‍ കുമാര്‍ (53) ബഹ്‌റൈനില്‍ അന്തരിച്ചു. ബഹറൈന്‍ ശ്രീ മുത്തപ്പന്‍ മടപ്പുരയുടെ ട്രസ്റ്റിയും കണ്ണൂര്‍ ജില്ലാ പ്രവാസി അസോസിയേഷന്‍ ഭാരവാഹിയുമായിരുന്നു. ഭാര്യ ഷമീന, മക്കള്‍ സായന്ത്, ശ്രീഹരി  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള

More »

ബഹ്‌റൈനും യുഎഇയും അടുത്ത ബന്ധം ; കിരീടാകവാശി
ബഹ്‌റൈനും യുഎഇയും അടുത്ത ബന്ധം ആണ് ഉള്ളതെന്ന് ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. ബഹ്‌റൈനിലെ യുഎഇ അംബാസഡര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ ബിന്‍ സായിദ് ആല്‍നഹ്യാനെ സ്വീകരിച്ച ശേഷം ആണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. മികച്ചതും സുദൃഢവുമായ ബന്ധമായ ബന്ധം ആണ് ഇപ്പോള്‍ ഉള്ളത്. എന്നും അദ്ദേഹം

More »

ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തില്‍ കുട്ടികളുടെ പരിപാടികള്‍ വൈറല്‍
ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്‌കൂള്‍ റിഫ ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന് ആശംസകള്‍ അര്‍പ്പിക്കാന്‍ ഒത്തുചേര്‍ന്ന് നിറങ്ങളുടെ പായ്ക്കപ്പലുകള്‍ ഒരുക്കി. ഏകദേശം നാലായിരം വിദ്യാര്‍ത്ഥികളും 200 അധ്യാപകരും ജീവനക്കാരും ചേര്‍ന്നാണ് ദേശീയ ദിനാഘോഷ വേളയെ അവിസ്മരണീയമാക്കാന്‍ വേറിട്ട ആഘോഷം ക്യാമ്പസില്‍

More »

ബഹ്‌റൈനില്‍ മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബഹ്‌റൈനില്‍ ജോലി ചെയ്തുവരികയായിരുന്ന മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര കോട്ടയപ്പുറം സ്വദേശി കുന്നുമ്മല്‍ മനോജ് (45) ആണ് മുഹറഖില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  മരണകാരണം ഹൃദയാഘാതമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍

More »

മയക്കുമരുന്ന് വില്‍പ്പന ; ബഹ്‌റൈനില്‍ 16 പ്രതികള്‍ക്ക് തടവ്
മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട കേസില്‍ 16 പ്രതികള്‍ക്ക് ഒന്നാം ക്രിമിനല്‍ കോടതി തടവുശിക്ഷ വിധിച്ചു. 25നും 50നുമിടയില്‍ പ്രായമുള്ള 16 പ്രതികള്‍ക്ക് ആറു മാസം മുതല്‍ 10 വര്‍ഷം വരെ തടവാണ് വിധിച്ചത്. മയക്കുമരുന്ന് കൈവശംവക്കുകയും അവ ഉപയോഗിക്കുകയും ചെയ്തിരുന്നതായാണ് കേസ്. ഒന്നു മുതല്‍ മൂന്നു വരെ പ്രതികള്‍ക്ക് പത്തുവര്‍ഷം തടവും അയ്യായിരം ദിനാര്‍ പിഴയും നാലാം പ്രതിക്ക് അഞ്ചു

More »

ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി ബഹ്‌റൈന്‍ ; രാജ്യത്ത് അവധി പ്രഖ്യാപിച്ചു
ബഹ്‌റൈന്‍ ദേശീയ ദിനം അടുത്തുവന്നതോടെ രാജ്യം മുഴുവനും ദീപാലങ്കാരങ്ങളാല്‍ സമൃദ്ധമാണ്. അതോടൊപ്പം തന്നെ വിവിധ ഇടങ്ങളില്‍ സാംസ്‌കാരിക വിനോദ പരിപാടികളും പരമ്പരാഗത പ്രകടനങ്ങള്‍ മുതല്‍ വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ വരെയുള്ള ആകര്‍ഷക പരിപാടികളാണ് വരും ദിവസങ്ങളില്‍ വിവിധ ഇടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക പരിപാടികള്‍ പലതും

More »

ബഹ്‌റൈന്‍ എയര്‍ ഷോ നവംബര്‍ 13 മുതല്‍ 15 വരെ

ആകാശത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ ബഹ്‌റൈന്‍ രാജ്യാന്തര എയര്‍ഷോ 2024 ന് ദിവസങ്ങള്‍ മാത്രം ബാക്കി. നവംബര്‍ 13 മുതല്‍ 15 വരെയാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള പ്രതിരോധ വ്യവസായത്തിന്റെ ഭാഗമായ എയര്‍ഷോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എയ്‌റോസ്‌പേസ്, ഡിഫന്‍സ്, ടെക്‌നോളജി

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന