കള്ളപ്പണം വെളുപ്പിക്കല്‍ ; പ്രതികള്‍ക്ക് തടവും പിഴയും

കള്ളപ്പണം വെളുപ്പിക്കല്‍ ; പ്രതികള്‍ക്ക് തടവും പിഴയും
കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ രണ്ടു പ്രതികള്‍ക്ക് തടവും പിഴയും വിധിച്ചു. ഒന്നാം പ്രതിക്ക് അഞ്ചു വര്‍ഷവും രണ്ടാം പ്രതിക്ക് മൂന്നു വര്‍ഷവും തടവാണ് ക്രിമിനല്‍ കോടതി വിധിച്ചത്.

അംഗീകാരമില്ലാതെ പണം സ്വരൂപിച്ചതിന് ഒന്നാം പ്രതിക്ക് ഒരു വര്‍ഷവും രണ്ടാം പ്രതിക്ക് ആറു മാസവും തടവു വിധിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends