Australia

ഓസ്‌ട്രേലിയയെ വികസിത രാജ്യമെങ്കിലും പത്ത് ശതമാനം പേരുടെ ജീവിതം നരകസമാനം; രാജ്യത്തെ മിക്കവരും മോര്‍ട്ട്‌ഗേജ് ഭാരത്തില്‍; ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടെങ്കിലും ഇനിയും പുരോഗതിച്ചേ പറ്റൂ
ഓസ്‌ട്രേലിയയെ വികസിത രാജ്യമായിട്ടാണ് കണക്കാക്കുന്നതെങ്കിലും രാജ്യത്തെ നല്ലൊരു ശതമാനം പേര്‍ ഇന്നും പ്രാരബ്ധത്തിലും കഷ്ടപ്പാടിലും ദാരിദ്ര്യത്തിലുമാണ് കഴിയുന്നതെന്ന് ഏറ്റവും പുതിയ കണക്കുകള്‍ മുന്നറിയിപ്പേകുന്നു.  ഏറ്റവും പുതിയ ഇന്‍ഈക്വാലിറ്റി ഡാറ്റകള്‍ പ്രകാരം ഓസ്‌ട്രേലിയന്‍ സമൂഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയുമേറെ പുരോഗതി പ്രാപിക്കേണ്ടിയിരിക്കുന്നുവെന്ന നിര്‍ണായകമായ നിര്‍ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.   രാജ്യത്ത് നടന്ന് വരുന്ന രാഷ്ട്രീയപരമായതും സാമ്പത്തിക പരമായതുമായ ചര്‍ച്ചകള്‍ ഇവിടുത്തെ അസമത്വത്തെയും ദാരിദ്യത്തെയും ഒരു പോലെയാണ് കണക്കാക്കുന്നതെന്ന വിമര്‍ശനവും പുതിയ ഡാറ്റകള്‍ എടുത്ത് കാട്ടുന്നു. വര്‍ക്കിംഗ് ഓസ്‌ട്രേലിയന്‍സ്, മിഡില്‍ ഓസ്‌ട്രേലിയ, ആവറേജ് ഹൗസ് ഹോള്‍ഡ് എന്നീ കാറ്റഗറികളിലുള്ളവരില്‍

More »

ഓസ്‌ട്രേലിയയിലേക്കുള്ള ചില പ്രത്യേക പെര്‍മനന്റ് റെസിഡന്‍സ് അപേക്ഷകര്‍ക്ക് അധികമായ പോയിന്റുകള്‍ നല്‍കാന്‍ നിര്‍ദേശം; സ്‌കില്‍ഡ് സ്പൗസുള്ളവര്‍ക്ക് പത്ത് പോയിന്റ്; സ്‌റ്റേറ്റ്-ടെറിട്ടെറി സ്‌പോണ്‍സര്‍ഷിപ്പിലെത്തുന്നവര്‍ക്ക് 15 പോയിന്റ്
ചില പ്രത്യേക പെര്‍മനന്റ് റെസിഡന്‍സ് അപേക്ഷകര്‍ക്ക് അധികമായ പോയിന്റുകള്‍ വാഗ്ദാനം ചെയ്ത് ഓസ്‌ട്രേലിയ രംഗത്തെത്തി.  പ്രൊഡക്ടിവിറ്റി കമ്മീഷന്റെ ഉപദേശമനുസരിച്ചാണ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പിആര്‍ അപേക്ഷകര്‍ക്കുള്ള പോയിന്റ് സിസ്റ്റത്തില്‍  മാറ്റം വരുത്തുന്നത്.  ഇതനുസരിച്ച് സബ് ക്ലാസ് 491, ജിഎസ്എം വിസകള്‍ക്കുള്ള പോയിന്റ് സിസ്റ്റത്തില്‍ വരുത്തുമെന്ന്  ഇമിഗ്രേഷന്‍

More »

ഓസ്‌ട്രേലിയയില്‍ സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ജോലി കണ്ടെത്താന്‍ സഹായിക്കാന്‍ പുതിയ പ്രോഗ്രാം; ഓണ്‍ബോര്‍ഡിംഗ് ആന്റ് മെന്ററിംഗ് പ്രോഗ്രാം ഇത്തരക്കാരെ തൊഴില്‍ കണ്ടെത്താന്‍ വഴികാട്ടും; ഇന്ത്യക്കാരടക്കമുള്ള സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ആശ്വാസം
സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ജോലി കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ പ്രോഗ്രാം ഓസ്‌ട്രേലിയ ആരംഭിച്ചു.ഓസ്‌ട്രേലിയയില്‍ നിരവധി സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ജോലി കണ്ടെത്താന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യക്കാരടക്കമുള്ള സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ആശ്വാസമേകുന്ന പ്രോഗ്രാമാണിത്.ലാഭേച്ഛയില്ലാതെ

More »

ഓസ്‌ട്രേലിയക്കാരില്‍ 80 ശതമാനം പേരും ഇമിഗ്രേഷനെ അനുകൂലിക്കുന്നു; കുടിയേറ്റം സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് അഞ്ചില്‍ നാല് ഓസ്‌ട്രേലിയക്കാരും;നിലവിലെ കുടിയേറ്റം ഉയര്‍ന്നതാണെന്നാണ് 43 ശതമാനം പേര്‍
കുടിയേറ്റം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന അഭിപ്രായക്കാരാണ് 80 ശതമാനം ഓസ്‌ട്രേലിയക്കാര്‍ക്കുമുള്ളതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സ്‌കാന്‍ലോന്‍ ഫൗണ്ടേഷന്‍ പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം അഞ്ചില്‍ നാല് ഓസ്‌ട്രേലിയക്കാരും കുടിയേറ്റം സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

More »

ഓസ്‌ട്രേലിയയിലെത്തുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സില്‍ 2018ല്‍ 12 ശതമാനം പെരുപ്പം; മികച്ച എഡ്യുക്കേഷന്‍ സിസ്റ്റം, ഗുണമേന്മയുള്ള യൂണിവേഴ്‌സിറ്റികള്‍, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ, ഉയര്‍ന്ന ശമ്പളം തുടങ്ങിയവ വിദേശവിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു
 ഓസ്‌ട്രേലിയയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ  എണ്ണം കുതിച്ചുയരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2018ല്‍ ഇവിടെയെത്തിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണത്തില്‍ 12 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയിലെമ്പാടും പ്രൈവറ്റ് കോളജുകളിലും ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും രജിസ്റ്റര്‍ ചെയ്യുകയും എന്‍

More »

ഓസ്‌ട്രേലിയയില്‍ പഠനത്തിന് ശേഷം താല്‍ക്കാലികമായി തൊഴിലെടുക്കാന്‍ ഓസ്‌ട്രേലിയ സബ്ക്ലാസ് 485 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ;പോസ്റ്റ്-സ്റ്റഡി വര്‍ക്ക് , ഗ്രാജ്വേറ്റ് വര്‍ക്ക് എന്നിങ്ങനെ രണ്ട് സ്ട്രീമുകള്‍; കഴിവും യോഗ്യതയുമുള്ള ബിരുദധാരികള്‍ക്ക് നല്ല കാലം
 ഓസ്‌ട്രേലിയയിലെ പഠനത്തിന് ശേഷം ഇവിടെ താല്‍ക്കാലികമായി തൊഴിലെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അവസരങ്ങളേറുന്നു. ഇതിന് ഏറ്റവും ഉചിതമായ വിസകളിലൊന്നാണ് ഓസ്‌ട്രേലിയ സബ്ക്ലാസ് 485 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ.  ഇതൊരു ടെംപററി ഗ്രാജ്വേറ്റ് വിസയാണ്. ഇതിന് രണ്ട് സ്ട്രീമുകളാണുള്ളത്.  പോസ്റ്റ്-സ്റ്റഡി വര്‍ക്ക് സ്ട്രീമും ഗ്രാജ്വേറ്റ് വര്‍ക്ക് സ്ട്രീമുമാണിത്.  യോഗ്യതയും

More »

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 117 തൊഴിലുകള്‍ക്കായി പിആര്‍ പാത്ത്‌വേ ;പുതിയ ഡിഎഎംഎ സ്‌കീം പ്രകാരമുള്ള പദ്ധതി; ലക്ഷ്യം ജനസംഖ്യ വര്‍ധിപ്പിക്കുകയും തൊഴിലാളിക്ഷാമം പരിഹരിക്കലും ; കുടിയേറ്റക്കാര്‍ക്ക് അവസരങ്ങള്‍ പെരുകും
ഓസ്‌ട്രേലിയയില്‍ നോര്‍ത്തേണ്‍ ടെറിട്ടെറി 117 ഒക്യുപേഷനുകള്‍ക്കായി പിആര്‍ പാത്ത്‌വേ ഓപ്പണ്‍ ചെയ്തു.ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ലോ-സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ഇപ്പോല്‍ പിആറിനായി അപേക്ഷിക്കാവുന്നതാണ്. ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ മൂന്ന് വര്‍ഷക്കാലം ജീവിക്കാനും ജോലി ചെയ്യാനും തയ്യാറാകുന്ന വിദേശ തൊഴിലാളികള്‍ക്ക് പിആറിനായി അപേക്ഷിക്കാനും

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ സിസയെന്ന പേരില്‍ പുതിയ എന്റര്‍പ്രണര്‍ വിസ ; കഴിവുള്ള സംരംഭകരെ ആകര്‍ഷിക്കുന്നതിനുള്ള പൈലറ്റ് നിലവില്‍ ; സാമ്പത്തിക നിബന്ധനയില്ല; പുതിയ മേഖലകളിലെ യുവസംരംഭകര്‍ക്ക് സ്വാഗതം
ലോകമെമ്പാടുമുള്ള പ്രാപ്തിയുള്ള  സംരംഭകരെ ആകര്‍ഷിക്കുന്നതിനായി സൗത്ത് ഓസ്‌ട്രേലിയ ഒരു പുതിയ എന്റര്‍പ്രണര്‍ വിസ ആരംഭിച്ചിട്ടുണ്ട്.ഈ വിസയുടെ പൈലറ്റ് നടപ്പിലാക്കുന്നതിനായി ഓസ്‌ട്രേലിയ തെരഞ്ഞെടുത്തിരിക്കുന്നത് സൗത്ത് ഓസ്‌ട്രേലിയയെയാണ്. സപ്പോര്‍ട്ടിംഗ് ഇന്നൊവേഷന്‍ ഇന്‍ സൗത്ത് ഓസ്‌ട്രേലിയ(സിസ) എന്നാണീ വിസക്ക് പേരിട്ടിരിക്കുന്നത്.  വളര്‍ന്ന് വരുന്ന പുതിയ മേഖലകളിലെ

More »

ഓസ്‌ട്രേലിയ കുടിയേറ്റക്കാര്‍ക്ക് ഏറ്റവും നല്ലയിടം ; ജീവിതനിലവാരത്തിന്റെയും പൗരത്വത്തിന്റെയും ഗുണമേന്മയില്‍ ലോകത്തിലെ ഏറ്റവും മുന്നിലുള്ള പത്ത് രാജ്യങ്ങളില്‍ ഓസ്‌ട്രേലിയ; കുടിയേറ്റക്കാര്‍ക്ക് ആവേശം
ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനൊരുങ്ങുന്നവര്‍ക്ക് ആവേശം പകരുന്ന വാര്‍ത്ത് പുറത്ത് വന്നു. ഇകത് പ്രകാരം ജീവിതനിലവാരത്തിന്റെയും പൗരത്വത്തിന്റെയും ഗുണമേന്മയുടെയും കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മുന്നിലുള്ള പത്ത് രാജ്യങ്ങളില്‍ ഓസ്‌ട്രേലിയ സ്ഥാനം പിടിച്ചുവെന്ന് പുതിയ റിപ്പോര്‍ട്ട്. യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് നടത്തിയ ഏറ്റവും പുതിയ സര്‍വേയിലാണ് ഇക്കാര്യം

More »

വിനോദ സഞ്ചാരത്തിന് ഒപ്പം ജോലിയും ; ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ വീസ ബാലറ്റുമാറ്റി ഓസ്‌ട്രേലിയ

ഇന്ത്യക്കാര്‍ക്കായി വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസ ബാലറ്റ് പ്രക്രിയ അവതരിപ്പിച്ച് ഓസ്‌ട്രേലിയ. ഇന്ത്യയ്‌ക്കൊപ്പം ചൈന ,വിയറ്റ്‌നാം എന്നീ രാജ്യങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാനാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വീസ ബാലറ്റ് പ്രക്രിയ

85% കിഴിവെന്ന് പരസ്യം; പക്ഷേ, 14 ലക്ഷത്തിന് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് പോയത് 83 ലക്ഷം രൂപയോളം

ഓസ്‌ട്രേലിയയിലെ വിമാനക്കമ്പനിയായ ക്വാണ്ടാസിന്റെ വെബ്‌സൈറ്റില്‍ ഒരു പരസ്യം കണ്ട് നിരവധി ഓസ്‌ട്രേലിയക്കാര്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ നിന്നുള്ള ഫസ്റ്റ് ക്ലാസ് ഫ്‌ലൈറ്റുകളുടെ ടിക്കറ്റുകള്‍ക്ക് 85 ശതമാനം കിഴിവെന്നായിരുന്നു ആ പരസ്യം. ഇത്രയും

സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമത്തിന്റെ കരട് അവതരിപ്പിച്ച് ഫെഡറല്‍ സര്‍ക്കാര്‍

സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരുങ്ങുന്ന പുതിയ നിയമത്തിന്റെ കരട് ഫെഡറല്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. തട്ടിപ്പിന് ഇരയാകുന്നവരെ സംരക്ഷിക്കുന്നത് പരാജയപ്പെട്ടാല്‍ വന്‍കിട കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും ടെലികോം കമ്പനികള്‍ക്കും വന്‍ പിഴയും നഷ്ടപരിഹാരവും

ഉദ്യോഗസ്ഥര്‍ 97 തവണ പെരുമാറ്റചട്ടം ലംഘിച്ചു !! റോബോഡെബ്റ്റ് പദ്ധതിയില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തരംതാഴ്ത്തി ; ഒരാളുടെ ശമ്പളം വെട്ടിക്കുറച്ചു

റോബോഡെബ്റ്റ് പദ്ധതിയില്‍ വീഴ്ച വരുത്തിയ 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഉദ്യോഗസ്ഥര്‍ പെരുമാറ്റചട്ടം ലംഘിച്ചതായി കണ്ടെത്തി. നിലവില്‍ സര്‍വീസില്‍ ഉള്ളവരോ മുന്‍കാലങ്ങളില്‍ സേവനം ചെയ്തവരോ ആണ് ഇവരില്‍ 12 പേരും. ഉദ്യോഗസ്ഥര്‍ 97 തവണ പെരുമാറ്റചട്ടം ലംഘിച്ചതായി

ജര്‍മ്മനിയുമായി 660 മില്യണ്‍ ഡോളറിന്റെ ഹൈഡ്രജന്‍ പദ്ധതിക്കുള്ള കരാര്‍ ഒപ്പിട്ട് ഓസ്‌ട്രേലിയ

ജര്‍മ്മനിയുമായി ഹൈഡ്രജന്‍ പദ്ധതിക്കുള്ള കരാര്‍ ഒപ്പിട്ട് ഓസ്‌ട്രേലിയ.660 മില്യണ്‍ ഡോളറിന്റേതാണ് കരാര്‍. ഹൈഡ്രജന്‍ എനര്‍ജിയെ നെറ്റ് സീറോ സമ്പദ് വ്യവസ്ഥയുടെ അടിത്തറയായാണ് കണക്കാക്കുന്നത്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ലഭ്യമാകുന്ന പരസ്പര ധന സഹായം വാണിജ്യ വിതരണത്തേയും

സൈനികരുടെ ബഹുമതികള്‍ തിരിച്ചെടുത്ത സംഭവം വിവാദത്തില്‍ ; ന്യായീകരണവുമായി സര്‍ക്കാര്‍

സൈനികരുടെ ബഹുമതികള്‍ തിരിച്ചെടുത്ത സംഭവത്തെ ന്യായീകരിച്ച് ഫെഡറല്‍ സര്‍ക്കാര്‍. അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്ത 9 സൈനികരുടെ മെഡലുകള്‍ അടക്കം ബഹുമതികളാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ലിബറല്‍ സര്‍ക്കാര്‍ മാറ്റിവച്ച