Australia

ഓസ്‌ട്രേലിയയിലെ ഇന്‍ഡിജനുസ് ഭാഷകളെ ആഘോഷിച്ച് പുതിയ 50 സെന്റ് നാണയം; 14 തദ്ദേശീയ ഭാഷകളിലെ പണത്തെ സൂചിപ്പിക്കുന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയ കോയിന്‍; ലോക തദ്ദേശീയ ഭാഷാ വര്‍ഷാഘോഷത്തിനുള്ള ഓസ്‌ട്രേലിയയുടെ സംഭാവന
ഓസ്‌ട്രേലിയയില്‍ പുതിയ 50 സെന്റ് നാണയം പുറത്തിറങ്ങി. ' മണി' അഥവാ പണം എന്ന വാക്കിന്  ഓസ്‌ട്രേലിയയിലെ 14 വ്യത്യസ്തമായ ഇന്‍ഡിജനസ് ഭാഷകളില്‍ നിന്നുള്ള തര്‍ജമാവാക്കുകളുമായിട്ടാണ് പുതിയ നാണയം സര്‍ക്കുലേഷനില്‍ വന്നിരിക്കുന്നത്. നാളിതുവരെ മറ്റൊരു ഓസ്‌ട്രേലിയന്‍ നാണയത്തിലും ഇത്തരത്തില്‍ ഈ ഭാഷകളില്‍ നിന്നുള്ള വാക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ചയാണ് ദി റോയല്‍ ഓസ്‌ട്രേലിയന്‍ മിന്റ് ഈ നാണയം പുറത്തിറക്കിയിരിക്കുന്നത്.  ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് ഇന്‍ഡിജനസ് ലാംഗ്വേജസ് പ്രമാണിച്ചാണ് ഈ നാണയം തയ്യാറാക്കിയിരിക്കുന്നത്.പുതിയ കോയിന്‍ തയ്യാറാക്കുന്നതിനായി  ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അബ്ഒറിജിനല്‍  ആന്‍ഡ് ടോറെസ് സ്‌ട്രെയിറ്റ് ഐസ്ലാന്‍ഡര്‍ സ്റ്റഡീസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് മിന്റ് ചീഫ്

More »

ഓസ്‌ട്രേലിയ 2019-20ലേക്കുള്ള സ്‌കില്‍ഡ് മൈഗ്രന്റ് വിസ പ്ലേസുകളില്‍ വന്‍ തോതില്‍ വെട്ടിക്കുറവ് വരുത്തി; സ്‌കില്‍ഡ് മൈഗ്രന്റ് വിസകള്‍ക്കായി വെറും 108,682 സ്‌പോട്ടുകള്‍ മാത്രം;ഇതില്‍ സ്‌കില്‍ഡ് ഇന്റിപെന്റന്റ് വിസകള്‍ക്കായി വെറും 18,652 പ്ലേസുകള്‍
ഓസ്‌ട്രേലിയ 2019-20ലേക്കുള്ള സ്‌കില്‍ഡ് മൈഗ്രന്റ് വിസ പ്ലേസുകളില്‍ വന്‍ തോതില്‍ വെട്ടിക്കുറവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ രണ്ടിന് അവതരിപ്പിച്ച ഫെഡറല്‍ ബജറ്റിലാണ് ഈ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഇത് പ്രകാരം 2019-20ല്‍ വെറും 108,682 സ്‌പോട്ടുകള്‍ മാത്രമേ സ്‌കില്‍ഡ് മൈഗ്രന്റ് വിസകള്‍ക്കായി അനുവദിക്കുകയുള്ളൂ.  2018-19ല്‍ ഇത് 128,550 ആയിരുന്നുവെന്നറിയുമ്പോഴാണ് കുറവ്

More »

ഓസ്‌ട്രേലിയയില്‍ റീജിയണല്‍ സെറ്റില്‍മെന്റ് പ്ലാനിനായി 50 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു; ലക്ഷ്യം റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിച്ച് തൊഴിലാളി ക്ഷാമം പരിഹരിക്കല്‍; കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ സുവര്‍ണാവസരങ്ങള്‍
റീജിയണല്‍ സെറ്റില്‍മെന്റ് പ്ലാനിനായി 50 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു.ഏറ്റവും പുതിയ ബജറ്റിലാണ് ഓസ്‌ട്രേലിയ ഈ വന്‍ തുക വകയിരുത്തിയിരിക്കുന്നത്. കുടിയേറ്റക്കാര്‍ക്കായി റീജിയണല്‍ ഹബുകള്‍ സൃഷ്ടിക്കുന്നതിനായിട്ടാണ് ഈ തുക ചെലവാക്കുകയെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലവസരങ്ങളുള്ള ഏരിയകളെ പുതിയ കുടിയേറ്റക്കാര്‍ക്കായി

More »

ഓസ്‌ട്രേലിയയിലെ ടാസ്മാനിയയില്‍ ഇനി 16 വയസ് തികഞ്ഞവര്‍ക്ക് ലിംഗ് മാറാന്‍ ഒരു സ്റ്റാറ്റിയൂട്ടറി ഡിക്ലറേഷനിലൂടെ സാധിക്കും; ഇതിനായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ സെക്ഷ്വല്‍ റീഅസൈന്‍മെന്റ് സര്‍ജറിക്ക് വിധേയരാകണ്ട; മാതാപിതാക്കളുടെ അനുവാദവും വേണ്ട
ഓസ്‌ട്രേലിയയിലെ ടാസ്മാനിയയില്‍ ഇനി 16 വയസ് തികഞ്ഞവര്‍ക്ക് തങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജെന്‍ഡര്‍ അഥവാ ലിംഗം മാറ്റാന്‍ സാധിക്കും. ഒരു സ്റ്റാറ്റിയൂട്ടറി ഡിക്ലറേഷനിലൂടെയാണിതിന് സാധിക്കുന്നത്.  ഇതിന് അവരുടെ രക്ഷിതാക്കളുടെ അനുവാദം ആവശ്യമില്ലെന്നതും ഏറ്റവും വലിയ പ്രത്യേകതകയാണ്. ഇത്തരത്തിലുള്ള മാതൃകാപരവും വിപ്ലവകരവുമായ നീക്കം നടത്തുന്ന ഓസ്‌ട്രേലിയയിലെ ആദ്യത്തെ

More »

ഓസ്‌ട്രേലിയയിലെ ഹൃദ്രോഗത്തെ പിടിച്ച് കെട്ടുന്നതിന് 20 മില്യണ്‍ ഡോളര്‍ അനുവദിച്ച് ബജറ്റില്‍ സമഗ്രപദ്ധതി; ഹൃദ്രോഗത്തെ തടയുന്നതിനായി മൂന്ന് ഇനീഷ്യേറ്റീവുകള്‍; രോഗികളെ പിന്തുണക്കുന്നതിന് ഒരു മില്യണ്‍ ഡോളര്‍; ഹാര്‍ട്ട് ഫൗണ്ടേഷന്‍ ക്യാമ്പയിന്റെ വിജയം
ഓസ്‌ട്രേലിയയിലെ പുതിയ ബജറ്റില്‍ രാജ്യത്ത് പെരുകി വരുന്ന ഹൃദ്രോഗത്തെ പിടിച്ച് കെട്ടുന്നതിന് മൂന്ന് നിര്‍ണായകമായ ഇനീഷ്യേറ്റീവുകള്‍ക്കായി 20 മില്യണ്‍ ഡോളര്‍ വകയിരുത്തി.  ആന്റി സ്‌മോക്കിംഗ് ക്യാമ്പയിന്‍, അപ്‌ഡേറ്റഡ് ഹാര്‍ട്ട് ഡീസീസ് ഗൈഡ്‌ലൈന്‍സ്, പോസ്റ്റ് ഹാര്‍ട്ട് അറ്റാക്ക് സപ്പോര്‍ട്ട് എന്നീ മൂന്ന് ഇനീഷ്യേറ്റീവുകള്‍ക്കും ഇത്തരത്തില്‍

More »

ഓസ്‌ട്രേലിയയിലേക്കുള്ള വിസ ഫീസുകള്‍ വര്‍ധിപ്പിക്കും; കുടിയേറ്റം വെട്ടിച്ചുരുക്കും; റീജിയണല്‍ ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കും; പുതിയ മൂന്ന് റീജിയണല്‍ വിസകള്‍ പ്രദാനം ചെയ്യും; ബജറ്റ് കുടിയേറ്റത്തെ ബാധിക്കുന്നതിങ്ങനെ
ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അതിന്റെ ബജറ്റ് ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തേക്കുള്ള ഇമിഗ്രേഷനെ ബാധിക്കുന്ന വിധത്തിലുള്ള നിരവധി മാറ്റങ്ങള്‍ ബജറ്റിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ലോഡ്ജ്‌മെന്റ് ഫീസ് വര്‍ധന, കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കല്‍,റീജിയണല്‍ ഓസ്‌ട്രേലിയയിലേക്കുളള കുടിയേറ്റം വര്‍ധിപ്പിക്കല്‍, നിലവിലുള്ള റീജിയണല്‍

More »

ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ക്രിസ്മസ് ഐലന്റിലെ ഡിറ്റെന്‍ഷന്‍ സെന്റര്‍ വീണ്ടും തുറക്കാനും അടച്ച് പൂട്ടാനും തീരുമാനിച്ചത് ഇവിടുത്തെ സമ്പദ് വ്യവസ്ഥയെ അസ്ഥിരമാക്കി; ദ്വീപ് നിവാസികളുടെ ജീവിതത്തില്‍ പ്രയാസങ്ങളുണ്ടാക്കിയെന്ന് ആരോപണം
ക്രിസ്മസ് ഐലന്റിലെ ഡിറ്റെന്‍ഷന്‍ സെന്റര്‍ വീണ്ടും തുറക്കാനും അടച്ച് പൂട്ടാനും ഗവണ്‍മെന്റ് എടുത്ത തീരുമാനങ്ങള്‍  ദ്വീപിലുളളവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ആരോപിച്ച് ഇവിടുത്തെ ഷിറെ പ്രസിഡന്റായ ഗോര്‍ഡന്‍ തോംസണ്‍ രംഗത്തെത്തി.  2003 മുതല്‍ 2011 വരെയും പിന്നീട് വീണ്ടും 2013മുതല്‍ പ്രസ്തുത തസ്തികയില്‍ തുടരുന്ന ആളുമായ തോംസണ്‍ ഇക്കാര്യത്തില്‍ കടുത്ത ഉത്കണ്ഠയാണ്

More »

ഓസ്‌ട്രേലിയയില്‍ നിന്നും ഭൂട്ടാനീസ് കുടിയേറ്റ കുടുംബം നാട് കടത്തല്‍ ഭീഷണിയില്‍; കുടുംബത്തിലെ പുത്രന് ബധിരതയുള്ളതിനാല്‍ നികുതിദായകന് ഭാരമാകുമെന്ന കാരണത്താല്‍ ഇവര്‍ക്ക് പിആര്‍ നിഷേധിച്ചു; ഇമിഗ്രേഷന്‍ മിനിസ്റ്ററുടെ കനിവ് കാത്ത് വാന്‍ഗ്ചുക്ക് കുടുംബം
ഒരു ഭൂട്ടാനീസ് കുടിയേറ്റ കുടുംബം ഓസ്‌ട്രേലിയയില്‍ നിന്നും നാട് കടത്തല്‍ ഭീഷണി നേരിടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ബധിരനായ ഇവരുടെ മകന്‍  ഓസ്‌ട്രേലിയയിലെ നികുതിദായകന് ഭാരമാകുമെന്നാരോപിച്ചാണ് ഇവരെ നാട് കടത്താനൊരുങ്ങുന്നത്. 2012 മുതല്‍ ഓസ്‌ട്രേലിയയില്‍ ജീവിച്ച് ജോലി ചെയ്യുന്ന നാലംഗ ഭൂട്ടാനീസ് കുടുംബത്തിനാണീ ദുര്‍ഗതിയുണ്ടായിരിക്കുന്നത്. തങ്ങള്‍ക്ക് വിസ

More »

ഓസ്‌ട്രേലിയയുടെ റീജിയണല്‍ സ്‌പോണ്‍സേര്‍ഡ് മൈഗ്രേഷന്‍ സ്‌കീമുമായി ബന്ധപ്പെട്ട അഴിമതികള്‍ പെരുകുന്നു; എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് വിസയെ പിന്തുണയ്ക്കുന്നതിനായി തൊഴിലുടമകള്‍ കുടിയേറ്റക്കാരില്‍ നിന്നും വന്‍ തുക ആവശ്യപ്പെടുന്നു
ഓസ്‌ട്രേലിയയുടെ റീജിയണല്‍ സ്‌പോണ്‍സേര്‍ഡ് മൈഗ്രേഷന്‍ സ്‌കീം(ആര്‍എസ്എംഎസ്)  വിസയുമായി ബന്ധപ്പെട്ട് അഴിമതികള്‍ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയ ആന്വല്‍ ഇന്‍ടേക്ക് 160,000ത്തിലേക്ക് ചുരുക്കിയിട്ടും റീജിയണല്‍ വിസകള്‍ക്കായി ആര്‍എസ്എംഎസിന് കീഴില്‍ 23,000 വിസ പ്ലേസുകളാണ് റിസര്‍വ് ചെയ്തിരിക്കുന്നത്. റീജിയണല്‍ എംപ്ലോയര്‍

More »

വിനോദ സഞ്ചാരത്തിന് ഒപ്പം ജോലിയും ; ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ വീസ ബാലറ്റുമാറ്റി ഓസ്‌ട്രേലിയ

ഇന്ത്യക്കാര്‍ക്കായി വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസ ബാലറ്റ് പ്രക്രിയ അവതരിപ്പിച്ച് ഓസ്‌ട്രേലിയ. ഇന്ത്യയ്‌ക്കൊപ്പം ചൈന ,വിയറ്റ്‌നാം എന്നീ രാജ്യങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാനാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വീസ ബാലറ്റ് പ്രക്രിയ

85% കിഴിവെന്ന് പരസ്യം; പക്ഷേ, 14 ലക്ഷത്തിന് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് പോയത് 83 ലക്ഷം രൂപയോളം

ഓസ്‌ട്രേലിയയിലെ വിമാനക്കമ്പനിയായ ക്വാണ്ടാസിന്റെ വെബ്‌സൈറ്റില്‍ ഒരു പരസ്യം കണ്ട് നിരവധി ഓസ്‌ട്രേലിയക്കാര്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ നിന്നുള്ള ഫസ്റ്റ് ക്ലാസ് ഫ്‌ലൈറ്റുകളുടെ ടിക്കറ്റുകള്‍ക്ക് 85 ശതമാനം കിഴിവെന്നായിരുന്നു ആ പരസ്യം. ഇത്രയും

സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമത്തിന്റെ കരട് അവതരിപ്പിച്ച് ഫെഡറല്‍ സര്‍ക്കാര്‍

സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരുങ്ങുന്ന പുതിയ നിയമത്തിന്റെ കരട് ഫെഡറല്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. തട്ടിപ്പിന് ഇരയാകുന്നവരെ സംരക്ഷിക്കുന്നത് പരാജയപ്പെട്ടാല്‍ വന്‍കിട കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും ടെലികോം കമ്പനികള്‍ക്കും വന്‍ പിഴയും നഷ്ടപരിഹാരവും

ഉദ്യോഗസ്ഥര്‍ 97 തവണ പെരുമാറ്റചട്ടം ലംഘിച്ചു !! റോബോഡെബ്റ്റ് പദ്ധതിയില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തരംതാഴ്ത്തി ; ഒരാളുടെ ശമ്പളം വെട്ടിക്കുറച്ചു

റോബോഡെബ്റ്റ് പദ്ധതിയില്‍ വീഴ്ച വരുത്തിയ 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഉദ്യോഗസ്ഥര്‍ പെരുമാറ്റചട്ടം ലംഘിച്ചതായി കണ്ടെത്തി. നിലവില്‍ സര്‍വീസില്‍ ഉള്ളവരോ മുന്‍കാലങ്ങളില്‍ സേവനം ചെയ്തവരോ ആണ് ഇവരില്‍ 12 പേരും. ഉദ്യോഗസ്ഥര്‍ 97 തവണ പെരുമാറ്റചട്ടം ലംഘിച്ചതായി

ജര്‍മ്മനിയുമായി 660 മില്യണ്‍ ഡോളറിന്റെ ഹൈഡ്രജന്‍ പദ്ധതിക്കുള്ള കരാര്‍ ഒപ്പിട്ട് ഓസ്‌ട്രേലിയ

ജര്‍മ്മനിയുമായി ഹൈഡ്രജന്‍ പദ്ധതിക്കുള്ള കരാര്‍ ഒപ്പിട്ട് ഓസ്‌ട്രേലിയ.660 മില്യണ്‍ ഡോളറിന്റേതാണ് കരാര്‍. ഹൈഡ്രജന്‍ എനര്‍ജിയെ നെറ്റ് സീറോ സമ്പദ് വ്യവസ്ഥയുടെ അടിത്തറയായാണ് കണക്കാക്കുന്നത്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ലഭ്യമാകുന്ന പരസ്പര ധന സഹായം വാണിജ്യ വിതരണത്തേയും

സൈനികരുടെ ബഹുമതികള്‍ തിരിച്ചെടുത്ത സംഭവം വിവാദത്തില്‍ ; ന്യായീകരണവുമായി സര്‍ക്കാര്‍

സൈനികരുടെ ബഹുമതികള്‍ തിരിച്ചെടുത്ത സംഭവത്തെ ന്യായീകരിച്ച് ഫെഡറല്‍ സര്‍ക്കാര്‍. അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്ത 9 സൈനികരുടെ മെഡലുകള്‍ അടക്കം ബഹുമതികളാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ലിബറല്‍ സര്‍ക്കാര്‍ മാറ്റിവച്ച