Australia
ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമേറെയാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ തങ്ങള്‍ എവിടെ താമസിക്കുമെന്ന കാര്യത്തില്‍ മിക്കവര്‍ക്കും ആശങ്കയേറെയാണ്. ഇതിനായി വിവിധ സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നറിയുക. അവയെക്കുറിച്ചാണിവിടെ വിവരിക്കുന്നത്. 1-ഓണ്‍ -ക്യാമ്പസ് അക്കൊമഡേഷന്‍ ഓസ്‌ട്രേലിയയിലെ മിക്ക യൂണിവേഴ്‌സിറ്റികളും ഓണ്‍-ക്യാമ്പസ് അക്കൊമഡേഷന്‍ സൗകര്യം ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ നിങ്ങള്‍ക്ക് ലൈബ്രറികള്‍, ലെക്ചര്‍ ഹാളുകള്‍ എന്നിവയ്ക്ക് സമീപം താമസിക്കാന്‍ സാധിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് പഠനത്തിന് ഏറെ സമയം ലഭിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഓണ്‍സൈറ്റ് അക്കൊമഡേഷനുകള്‍ നല്ല ശുചിത്വമുള്ളവയും സുരക്ഷിതവുമായിരിക്കും. ഇവ യൂണിവേഴ്‌സിറ്റിയുടെ
ഓസ്‌ട്രേലിയയില്‍ നോര്‍ത്തേണ്‍ ടെറിട്ടെറി 117 ഒക്യുപേഷനുകള്‍ക്കായി പിആര്‍ പാത്ത്‌വേ ഓപ്പണ്‍ ചെയ്തു.ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ലോ-സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ഇപ്പോല്‍ പിആറിനായി അപേക്ഷിക്കാവുന്നതാണ്. ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ മൂന്ന് വര്‍ഷക്കാലം ജീവിക്കാനും ജോലി ചെയ്യാനും തയ്യാറാകുന്ന വിദേശ തൊഴിലാളികള്‍ക്ക് പിആറിനായി അപേക്ഷിക്കാനും
ലോകമെമ്പാട് നിന്നും കഴിവുറ്റ സംരംഭകരെ ആകര്‍ഷിക്കുന്നതിനായി സൗത്ത് ഓസ്‌ട്രേലിയ ഒരു പുതിയ എന്റര്‍പ്രണര്‍ വിസ ആരംഭിച്ചിട്ടുണ്ട്.ഈ വിസയുടെ പൈലറ്റ് നടപ്പിലാക്കുന്നതിനായി ഓസ്‌ട്രേലിയ തെരഞ്ഞെടുത്തിരിക്കുന്നത് സൗത്ത് ഓസ്‌ട്രേലിയയെയാണ്. സപ്പോര്‍ട്ടിംഗ് ഇന്നൊവേഷന്‍ ഇന്‍ സൗത്ത് ഓസ്‌ട്രേലിയ(സിസ) എന്നാണീ വിസക്ക് പേരിട്ടിരിക്കുന്നത്. വളര്‍ന്ന് വരുന്ന പുതിയ മേഖലകളിലെ പുതിയ
ഓസ്‌ട്രേലിയിലെത്തുന്ന കുടിയേറ്റക്കാര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മാത്രമേ തൊഴിലില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ.ഇതിനായി ചില അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.ഇതിനായി ആദ്യം വേണ്ടത് ഇംഗ്ലീഷില്‍ മിടുക്ക് കാട്ടുകയെന്നതാണ്. അതായത് ആശയവിനിമയത്തില്‍ പിന്നോട്ട് പോയാല്‍ കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രഫഷനില്‍ മുന്നേറാനാവില്ല. ഇതിന്
സൈന്യത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചവര്‍ക്ക് ഏത് രാജ്യത്തായാലും പിന്നീട് തൊഴില്‍ ലഭിക്കാന്‍ പ്രയാസമുണ്ടാവാറില്ല. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നേരെ മറിച്ചാണ് സ്ഥിതിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ എക്‌സ് മിലിട്ടറിക്കാരുടെ ഈ വക വിഷമാവസ്ഥകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്ത് വന്നിരുന്നുവെങ്കിലും ഇപ്പോള്‍ അതിന്റെ കൂടുതല്‍
സൗത്ത് ഓസ്‌ട്രേലിയയില്‍ മയക്കുമരുന്നുകള്‍ വന്‍ വിലക്കുറവില്‍ ലഭിക്കുന്ന അപകടകരമായ പ്രവണത തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. അതായത് ഇവിടെ എംഡിഎംഎ പില്‍സുകള്‍ അഥവാ പാര്‍ട്ടി ഡ്രഗുകള്‍ 4.50 ഡോളറിനാണ് അനായാസം ലഭിക്കുന്നത്. തല്‍ഫലമായി ഇവിടുത്തെ യുവജനങ്ങള്‍ മയക്കുമരുന്നുകള്‍ക്ക് വേഗത്തില്‍ അടിപ്പെടുന്നുവെന്നും
ഓസ്‌ട്രേലിയയിലെത്തുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണം കുതിച്ചുയരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2018ല്‍ ഇവിടെയെത്തിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണത്തില്‍ 12 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയിലെമ്പാടും പ്രൈവറ്റ് കോളജുകളിലും ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും രജിസ്റ്റര്‍ ചെയ്യുകയും എന്‍
ഓസ്‌ട്രേലിയയിലെ പഠനത്തിന് ശേഷം ഇവിടെ താല്‍ക്കാലികമായി ജോലി ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരങ്ങളേറുന്നു. ഇതിന് ഏറ്റവും ഉചിതമായ വിസകളിലൊന്നാണ് ഓസ്‌ട്രേലിയ സബ്ക്ലാസ് 485 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ. ഇതൊരു ടെംപററി ഗ്രാജ്വേറ്റ് വിസയാണ്. ഇതിന് രണ്ട് സ്ട്രീമുകളാണുള്ളത്. പോസ്റ്റ്-സ്റ്റഡി വര്‍ക്ക് സ്ട്രീമും ഗ്രാജ്വേറ്റ് വര്‍ക്ക് സ്ട്രീമുമാണിത്. യോഗ്യതയും
ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ അവസരം നോക്കിയിരിക്കുന്ന ഒരു എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകള്‍ക്ക് 2019ലും അവസരങ്ങളേറുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത്തരക്കാര്‍ ഇവിടേക്കെത്തുന്നതിനുള്ള സുവര്‍ണാവസരം ഈ വര്‍ഷവും തുടരുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വപെരുകി വരുന്നുണ്ട്. ഇത് പ്രകാരം