Association

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വനിതാ വിഭാഗം രൂപീകരിച്ചു. ശ്രീമതി. ബിസ്മി രാജ് പ്രസിഡന്റും ശ്രീമതി. ശ്രീജ ശ്രീധരന്‍ സെക്രെട്ടറിയുമായ 15 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത് ലിഞ്ചു അനു (വൈ. പ്രസിഡന്റ് ), ലക്ഷ്മി സന്തോഷ് കുമാര്‍ (അസ്സി. സെക്രട്ടറി ), ഡോ. ജിഷ വിനു (എന്റര്‍ടൈന്‍മെന്റ് സെക്രെട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയി രജിത സജികുമാര്‍, റസീല മുഹമ്മദ്, സീന നിഹാസ്, ഷാനി അനോജ്, മാനസ രതിന്‍, ഷാനി നിസാര്‍, മിനി മാത്യു, രമ്യ ഗിരീഷ്, ലിജി ശ്യാം, രാജി ചന്ദ്രന്‍ എന്നിവരെയും തിരഞ്ഞെടുത്തു . അടുത്ത മാസം വനിതാ വിഭാഗത്തിന്റെ ഔദ്യോഗിക പ്രവര്‍ത്തനോല്‍ഘാടനം ഉണ്ടാകുമെന്നും ഭാരവാഹികള്‍

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ അമല സ്വിമ്മിങ്പൂളില്‍ നടത്തിയ കുടുംബസംഗമത്തില്‍ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ കുടുംബ സംഗമം വൈകീട്ട് ഏഴുമണിയോടെ അവസാനിച്ചു. നിരവധി കഥാ, ഗാന, കായിക മത്സരങ്ങള്‍ നടന്നു. വിജയിച്ച കുടുംബങ്ങള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചെയര്‍മാന്‍ എഫ്. എം. ഫൈസലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റീനാ രാജീവ്, വി. സി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള പിറവി ദിനാഘോഷം സംഘടിപ്പിച്ചു. കവിതാലാപനം, കേരളനടനം, മലയാള വാക്കുകളുടെ കേട്ടെഴുത്. കഥാവായന, എന്നീ വ്യത്യസ്തങ്ങളായ നാടന്‍ കലാപരിപാടികള്‍ കൊണ്ട് പരിപാടി ശ്രദ്ധേയമായി, വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മൃദുലബാലചന്ദ്രന്‍ പരിപാടി നിയന്ത്രിച്ചു. വേള്‍ഡ് മലയാളികൗണ്‍സില്‍ പ്രസിഡന്റ് എഫ്. എം. ഫൈസലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

ബഹ്റൈന്‍ ലാല്‍ കെയെര്‍സ് കേരളത്തിന്റെ 63മത് കേരളപ്പിറവി ദിനം അംഗങ്ങളോടൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു. സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്‌സ് റെസ്റ്റോറന്റില്‍ വച്ച് നടന്ന ആഘോഷത്തില്‍ അമ്പതോളം വരുന്ന ലാല്‍ കെയേഴ്സ് അംഗങ്ങളും, കുടുംബങ്ങളും പങ്കെടുത്തു. .ട്രഷറര്‍ ഷൈജു കമ്പത് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ജഗത് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി എഫ്. എം. ഫൈസല്‍

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ കേരളപ്പിറവി ദിനം അംഗങ്ങളോടൊപ്പം വിപുലമായി ആഘോഷിച്ചു. ബൂരി അല്‍ നൈല്‍ സ്വിമ്മിങ് പൂളില്‍ വച്ച് നടത്തിയ ആഘോഷപരിപാടികള്‍ കണ്‍വീനര്‍ നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. ജോ. കണ്‍വീനര്‍ വിനു ക്രിസ്ടി നിയന്ത്രിച്ച ചടങ്ങിന് സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും ജോ. സെക്രെട്ടറി കിഷോര്‍ കുമാര്‍ നന്ദിയും അര്‍പ്പിച്ചു. പരിപാടിക്ക്

ഗുരുദേവ സോഷ്യല്‍ സൊസൈറ്റി നടത്തിയ വിദ്യാരംഭത്തിനായി ബഹറിനില്‍ എത്തിച്ചേര്‍ന്ന നടനും കൊല്ലം MLA യുമായ ശ്രീ. മുകേഷിനു കൊല്ലം പ്രവാസി കമ്മ്യൂണിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി മൊമെന്റോ നല്‍കി ആദരിച്ചു. കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍ അദ്ദേഹത്തിന് വിശദീകരിച്ചു. കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ വേള്‍ഡ് ഹാര്‍ട്ട് ഡേ പ്രമാണിച്ചു ഒക്ടോബര്‍ 3,4,5 തീയതികളിലായി സല്‍മാബാദ് അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ അംഗങ്ങള്‍ക്കായി സൗജന്യ ലിപ്പിഡ് പ്രൊഫൈല്‍ (കൊളസ്ട്രോള്‍) പരിശോധനയും, വിദഗ്ധ ഡോക്ടറുടെ സേവനവും സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി ഏകദേശം 200 ല്‍ പരം അംഗങ്ങള്‍ ഇതിന്റെ സേവനം പ്രയോജനപ്പെടുത്തി.

ബഹ്റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കുമായി ടൂബ്ലി അല്‍ ഹാജിര്‍ സ്വിമ്മിംഗ് പൂളില്‍ വച്ചു ഓണം ആഘോഷം സംഘടിപ്പിച്ചു. രാവിലെ 10 മണി മുതല്‍ ആരംഭിച്ച ആഘോഷ പരിപാടികള്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. സെക്രെട്ടറി ഫൈസല്‍ എഫ് എം ഓണ സന്ദേശം നല്‍കി, ട്രെഷറര്‍ ഷൈജു സ്വാഗതവും , ഓണം പ്രോഗ്രാം കണ്‍വീനര്‍ ജസ്റ്റിന്‍ ഡേവിസ് നന്ദിയും പറഞ്ഞു.

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ 'പൊന്നോണം 2019' എന്ന പേരില്‍ സല്‍മാബാദ് അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററില്‍ വച്ച് സംഘടിപ്പിച്ച ഓണാഘോഷം ബഹ്‌റൈനിലെ കൊല്ലം നിവാസികളുടെ വന്‍ പങ്കാളിത്തത്തോടെ ശ്രെദ്ധേയമായി. കെ.പി.സി കണ്‍വീനര്‍ ശ്രീ. നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ശ്രീ. ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും അസ്സി. സെക്രെട്ടറി ശ്രീ. കിഷോര്‍ കുമാര്‍