India

മകന്റെ കരച്ചില്‍ നിര്‍ത്താന്‍ വേണ്ടി മാതാവ് വായ പശ തേച്ച് ഒട്ടിച്ചു
മകന്റെ കരച്ചില്‍ നിര്‍ത്താന്‍ വേണ്ടി മാതാവ് വായ പശതേച്ച് ഒട്ടിച്ചു. ബീഹാറിലെ ചപ്രയിലാണ് ശോഭ എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനോട് അമ്മ ഈ ക്രൂര പ്രവര്‍ത്തി ചെയ്തത്. അതേസമയം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ അച്ഛനാണ് സംഭവം ആദ്യം കണ്ടത്. തന്നെ കണ്ടിട്ടും കുഞ്ഞ് അനങ്ങാതെ കിടക്കുന്നതു കണ്ട് മകന്റെ അടുത്ത് ചെന്നപ്പോള്‍ വായില്‍ നിന്നും എന്തോ ഒഴുകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ഭാര്യയോട് എന്തുപറ്റി എന്ന് ചോദിച്ചപ്പോള്‍ കരച്ചില്‍ നിര്‍ത്താതെ വന്നപ്പോള്‍ ഗ്ലൂ ഒഴിച്ചു എന്നായിരുന്നു മറുപടി. കരയാതിരിക്കാനായിട്ടാണ് ചുണ്ടുകളില്‍ ഗ്ലൂ ഒഴിച്ചതെന്നും അവര്‍ പറഞ്ഞു.ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുട്ടി അപകടനില തരണം ചെയതുവെന്ന് ഡോക്ടര്‍മാര്‍

More »

30 ദിവസത്തേക്ക് ബാന്‍ ചെയ്ത ധ്രുവ് റാഠിയുടെ പേജ് മണിക്കൂറുകള്‍ക്കകം തിരിച്ചു നല്‍കി ഫേസ്ബുക്ക് ; മാപ്പപേക്ഷയും
രാഷ്ട്രീയ നിരീക്ഷകനും സംഘപരിവാര്‍ വിമര്‍ശകനുമായ ധ്രുവ് റാഠിയുടെ പേജിന് ഏര്‍പ്പെടുത്തിയ വിലക്ക് ഫേസ്ബുക്ക് പിന്‍വലിച്ചു. 30 ദിവസത്തേക്ക് തന്റെ പേജിന് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയതായി കാണിച്ച് ഇന്ന് രാവിലെയാണ് ധ്രുവ് റാഠി ട്വിറ്ററില്‍ പോസ്റ്റിട്ടത്. തെരഞ്ഞെടുപ്പിന് 30 നാള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തന്റെ പേജ് ബാന്‍ ചെയ്യപ്പെട്ടതെന്നും മോദിയുടെ ഔദ്യോഗിക പേജ്

More »

ഷീ ജിന്‍ പിങ്ങിനൊപ്പം ഊഞ്ഞാലാടും, കെട്ടിപ്പിടിക്കും എന്നാലും മോദിയ്ക്ക് ചൈനാപ്പേടിയെന്ന് രാഹുല്‍ഗാന്ധി
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന വീണ്ടും യു എന്‍ സുരക്ഷാ സമിതിയില്‍ എതിര്‍ത്ത വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്. മോദിക്ക് ചൈനാപ്പേടിയെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ചൈന ഇന്ത്യക്കെതിരെ നിലപാട് എടുക്കുമ്പോള്‍ മോദി ഒരക്ഷരം പോലും മിണ്ടുന്നില്ല.  ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനൊപ്പം ഗുജറാത്തില്‍ ഊഞ്ഞാലാടുകയും ദില്ലിയില്‍

More »

ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുമെന്ന് അമേരിക്ക
ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുമെന്ന് അമേരിക്ക. ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നീക്കം. 560 കോടി ഡോളര്‍ മൂല്യം വരുന്ന ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് നികുതി ഈടാക്കേണ്ടതില്ലെന്ന നയം ഉപേക്ഷിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്. ഇന്ത്യക്കൊപ്പം തുര്‍ക്കിയുമായുള്ള വ്യാപാര സൗഹൃദവും അമേരിക്ക ഉപേക്ഷിക്കുമെന്നാണ്

More »

പാക് ഭീകരകേന്ദ്രങ്ങളിലെ 300 പേര്‍ കൊല്ലപ്പെട്ടന്ന് ആരെങ്കിലും പറഞ്ഞോ ? ക്ഷുഭിതനായി കേന്ദ്രമന്ത്രി അലുവാലിയ
ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങളിലെ 300 പേര്‍ കൊല്ലപ്പെട്ടന്ന് ആരെങ്കിലും പറഞ്ഞോ എന്ന് കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ. പ്രധാനമന്ത്രിയോ അമിത്ഷായോ ബി.ജെ.പി വക്താക്കളോ ഇക്കാര്യം പറഞ്ഞിരുന്നോ എന്നും മന്ത്രി ചോദിച്ചു. കൊലപാതകം ആയിരുന്നില്ല ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനാകുമെന്ന് തെളിയിക്കലായിരുന്നു വ്യോമ സേനയുടെ ലക്ഷ്യമെന്നും മന്ത്രി

More »

ഇന്ത്യയ്ക്ക് അഭിമാന നിമിഷം ; രണ്ട് ദശാബ്ദത്തിനിടെ ഭൂമിയെ കൂടുതല്‍ ഹരിതാഭമാക്കിയത് ഇന്ത്യയെന്ന് നാസ
ഇന്ത്യയ്ക്ക് ഏറെ അഭിമാനിക്കാവുന്ന പഠനം പുറത്തുവിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ഭൂമിയെ കൂടുതല്‍ ഹരിതാഭമാക്കിയത് ഇന്ത്യയും ചൈനയുമാണെന്ന് നാസ പറയുന്നു. സാറ്റ്‌ലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ നാസ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറം തള്ളുന്നത് ഇന്ത്യയും ചൈനയുമാണെന്നാണ് വികിസത രാജ്യങ്ങളുടെ

More »

പരാതികളേറുന്നു ; ടിക് ടോക് നിരോധിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍
ജനപ്രിയ ചൈനീസ് നിര്‍മിത ആപ്പായ ടിക് ടോക് നിരോധിക്കാനുള്ള നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. മൊബൈല്‍ ആപ്പ് നിരോധിക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ എത്രയും പെട്ടന്ന് എടുക്കുമെന്ന് സംസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എം. മണികണ്ഠന്‍ നിയമസഭയില്‍ പറഞ്ഞു. മണിത്താനീയ ജനനായക കാച്ചി (എം.ജെ.കെ)യുടെ എം.എല്‍.എയായ തമീമുന്‍ അന്‍സാരി സമര്‍പ്പിച്ച നിവേദനം പരിശോധിച്ച

More »

മോദിയെ വേദിയില്‍ അനുകരിച്ച് രാഹുല്‍ ; നിലപാടു മാറ്റങ്ങളെ ഓര്‍മ്മിപ്പിച്ച് നേതാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകളിലെ സത്യസന്ധതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വേദിയില്‍ മിമിക്രി കാണിച്ചു. മോദിയെ അനുകരിച്ചാണ് പാഴായ വാഗ്ദാനങ്ങളാണ് രാഹുല്‍ ഓര്‍മ്മിപ്പിച്ചത്. അഞ്ചു വര്‍ഷം മുമ്പ് മോദിയുടെ അഭിമുഖം ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞുകൊണ്ട് മുഖത്ത് ഭാവമാറ്റം വരുത്തി നെഞ്ച് വിരിച്ച് രാഹുല്‍ മോദിയെ അനുകരിച്ചു. അഴിമതി തുടച്ചു

More »

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇതാദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇതാദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ലോകം മുഴുവനും മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധത്തിന്റെ പേരില്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇതു വരെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ കാര്യം ഔദ്യോഗികമായി സൗദി പ്രഖ്യാപിച്ചിട്ടില്ല. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഉടനെ

More »

അവിഹിത ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു ; മൂന്നു മക്കളുമായി സ്റ്റേഷനിലെത്തി കീഴടങ്ങി യുവാവ്

മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ സാംബളിലാണ് സംഭവം. ഭാര്യയെ കൊന്ന ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രാഖി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സോനുവിനെ പൊലീസ് അറസ്റ്റ്

ഭിക്ഷാടകനെ കൊലപ്പെടുത്തി കത്തിച്ചു, കാമുകനൊപ്പം ജീവിക്കാന്‍ വിവാഹിതയായ സ്ത്രീ നടത്തിയ ആത്മഹത്യാ നാടകത്തില്‍ ഇരയായി നിരപരാധി

കാമുകനൊപ്പം ജീവിക്കാന്‍ വിവാഹിതയായ സ്ത്രീ നടത്തിയത് ആത്മഹത്യാ നാടകം. ഭിക്ഷാടകനെ കൊലപ്പെടുത്തിയാണ് യുവതി ആത്മഹത്യ ചെയ്തതായി വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത്. തെരുവില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന ഭിക്ഷാടകനെ തീയിട്ട് കൊലപ്പെടുത്തിയാണ് തന്റെ ആത്മഹത്യയെന്ന് വരുത്തി തീര്‍ത്തത്. എന്നാല്‍

വ്യവസായി മുംതാസ് അലിയുടെ മരണത്തിന് പിന്നില്‍ ഹണി ട്രാപ്പ്; നഗ്‌ന ദൃശ്യങ്ങള്‍ കാട്ടി മലയാളി ദമ്പതികള്‍ തട്ടിയത് 50 ലക്ഷം

കര്‍ണാടകയിലെ പ്രമുഖ വ്യവസായിയും ജനതാദള്‍ സെക്കുലര്‍ എംഎല്‍എയായ ബിഎം ഫറൂഖിന്റെ സഹോദരനുമായ ബിഎം മുംതാസ് അലിയുടെ മരണത്തില്‍ മലയാളി ദമ്പതികള്‍ കസ്റ്റഡിയില്‍. മലയാളികളായ റഹ്‌മത്തിനെയും ഭര്‍ത്താവ് ഷുഹൈബിനെയുമാണ് കാവൂര്‍ പൊലീസ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്ന്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയ്ക്ക് അവകാശപ്പെടാനാകില്ല: ബോംബെ ഹൈക്കോടതി

വിവാഹിതയ്ക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കിയെന്ന് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണവിയേധനായ യുവാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം

സ്വിഗ്ഗിയിലെ മുന്‍ ജീവനക്കാരന്‍ കമ്പനിയില്‍ നിന്ന് 33 കോടി രൂപ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്

സ്വിഗ്ഗിയിലെ മുന്‍ ജീവനക്കാരന്‍ കമ്പനിയില്‍ നിന്ന് 33 കോടി രൂപ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. കമ്പനിയിലെ മുന്‍ ജൂനിയര്‍ ജീവനക്കാരനാണ് കോടികളുടെ വെട്ടിപ്പ് നടത്തിയത്. എന്നാല്‍ ഇയാളുടെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കമ്പനിക്ക് പുറത്തുള്ള ഒരു ഏജന്‍സിയെ

'കൊലപാതകം ഒതുക്കിതീര്‍ക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്തു'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ മാതാപിതാക്കള്‍

പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കൊല്‍ത്തക്ക ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിത ഡോക്ടറുടെ മാതാപിതാക്കള്‍. മകളുടെ കൊലപാതകത്തിനു ശേഷം സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പണം വാഗ്ദാനം ചെയ്തെന്നാണ് പിതാവ്