Indian

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: ശശി തരൂര്‍ പത്രിക വാങ്ങി
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണതതിനുള്ള നടപടികള്‍ തുടങ്ങിയതിന് പിന്നാലെ ശശി തരൂര്‍ പ്രതിനിധിയെ അയച്ച് പത്രിക വാങ്ങി. 26 നോ അതിന് ശേഷമോ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. 28 നായിരിക്കും ഗലോട്ട് പത്രിക സമര്‍പ്പിക്കുന്നത്. ഗ്രൂപ്പ് 23 ന്റെ പ്രതിനിധിയായി മനീഷ് തിവാരിയും പത്രിക നല്‍കിയേക്കും. ഡിസിസി അധ്യക്ഷന്മാരും, സാധാരണ പ്രവര്‍ത്തകരുമൊക്കെ ആദ്യദിനം എഐസിസിയില്‍ പത്രിക വാങ്ങാനെത്തി. ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലന്ന് ഗ്രൂപ്പ് 23 യിലെ നേതാക്കള്‍ അറിയിച്ചു. ജി23 യില്‍ നിന്ന് മനീഷ് തിവാരി മല്‍സരിക്കുന്നത് മുന്‍ നിര്‍ത്തിയാണ് ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലന്ന് അവര്‍ വ്യക്തമാക്കിയത്. തങ്ങളുമായി ആലോചിച്ചല്ല ശശി തരൂര്‍ ഈ തിരുമാനം എടുത്തതെന്നാണ് അവരുടെ വാദം ഗാന്ധി കുടംബത്തിന്റെ വിശ്വസ്ഥനായി

More »

റിസോര്‍ട്ടില്‍ എത്തിയവരുമായി കിടക്കപങ്കിടാന്‍ വിസമ്മതിച്ചു; 19കാരിയെ കൊന്നു കനാലില്‍ താഴ്ത്തി ബിജെപി നേതാവിന്റെ മകന്‍
ഉത്തരാഖണ്ഡിലെ റിസോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന 19 വയസുകാരിയായ റിസപ്ഷനിസ്റ്റിനെ കൊന്ന് കനാലില്‍ താഴ്ത്തി. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മകളായ അങ്കിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. പുല്‍കിതിന്റെ ഉടമസ്ഥതയില്‍ പൗരി ജില്ലയിലുള്ള യംകേശ്വറിലെ റിസോര്‍ട്ടിലെ

More »

പഴയ കാമുകനെ തേടി യുവതിയെത്തി ; നീണ്ടവര്‍ഷം കാത്തിരുന്ന കഥ കേട്ടതും ഭാര്യയുടെ മനസ്സലിഞ്ഞു ; ഭര്‍ത്താവിനെ കാമുകിയ്ക്ക് വിവാഹം ചെയ്തു നല്‍കി
മുന്‍ കാമുകിയെ വിവാഹം ചെയ്യാന്‍ ഭര്‍ത്താവിന് അനുമതി നല്‍കി ഭാര്യ. ആന്ധ്രയിലാണ് സംഭവം. സാമൂഹിക മാധ്യമങ്ങളിലെ താരമാണ് തിരുപ്പതി ഡക്കിളി അംബേദ്കര്‍ നഗറിലെ കല്യാണ്‍. ടിക് ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ. വിവാഹത്തിനു ശേഷം ഇവര്‍ രണ്ടു പേരും ചേര്‍ന്നു ചെയ്ത വീഡിയോകളെല്ലാം വൈറലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വിമലയെ കാണാന്‍ വിശാഖപട്ടണത്തു നിന്നും

More »

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹം ഭാര്യ കാത്തു സൂക്ഷിച്ചത് 18 മാസക്കാലം ; കോമയിലെന്ന് വിശ്വസിച്ച് പരിപാലിച്ചു !
കഴിഞ്ഞ വര്‍ഷം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വിമലേഷ് ദിക്ഷിതിന്റെ മൃതദേഹം ഭാര്യ കാത്തു സൂക്ഷിച്ചത് 18 മാസക്കാലം,ഭര്‍ത്താവ് മരിച്ചതറിയാതെ കോമയിലാണെന്ന് കരുതിയാണ് ഭാര്യ മൃതദേഹം 'പരിപാലിച്ച്' പോന്നത്. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം.  2021 ഏപ്രില്‍ 22നാണ് വിമലേഷ് ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. അദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു വിമലേഷ്. ആദായ നികുതി ഓഫിസിന്റെ അഭ്യര്‍ത്ഥന

More »

തീവണ്ടി തട്ടി മരിച്ചത് അമ്മയാണെന്ന് കരുതി മൃതദേഹം സംസ്‌കരിച്ചു; ചടങ്ങുകള്‍ക്കിടെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി 'മരിച്ച' വയോധിക
അമ്മയുടെ മൃതദേഹമാണെന്ന് കരുതി തീവണ്ടിതട്ടി മരിച്ചയാളുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തിയതിന് പിന്നാലെ 'മരിച്ചയാള്‍' തിരിച്ചെത്തി. ചെന്നൈയ്ക്കടുത്ത് ഗുഡുവാഞ്ചേരിയിലാണ് സംഭവം. അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന വടിവേലുവാണ് അമ്മ ചന്ദ്ര (72) യുടെതാണെന്നു കരുതി തീവണ്ടി തട്ടി മരിച്ച വയോധികയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചത്. ബുധനാഴ്ചയാണ് അജ്ഞാത സ്ത്രീയുടെ മൃതദേഹം

More »

പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ട് ഉപയോഗിക്കുന്നു, കള്ളപ്പണം വെളുപ്പിക്കലും അന്വേഷിക്കുന്നു ; കണ്ടെത്തിയത് ഗൗരവമായ കുറ്റങ്ങള്‍ ; ദേശീയ ഏജന്‍സികള്‍ പിടിമുറുക്കുന്നു
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ട് ഉപയോഗിക്കുന്നതിനെ സംബന്ധിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്. ഇതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത് സംഘടനയുടെ കള്ളപ്പണം വെളുപ്പിക്കലുമായുള്ള ബന്ധമാണ്. പിഎഫ്‌ഐ നേതാക്കള്‍ക്കെതിരേ രണ്ടു കുറ്റപത്രങ്ങള്‍ ഇതുവരെ ഇഡി സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നാറിലെ വില്ല

More »

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ചെലവഴിച്ചത് 340 കോടിയിലേറെ; ഏറ്റവും കൂടുതല്‍ യുപിയില്‍
ഈ വര്‍ഷം ആദ്യം നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ചെലവഴിച്ചത് 340 കോടി രൂപയിലേറെയെന്ന് റിപ്പോര്‍ട്ട്. അതേസമയം ഈ സംസ്ഥാനങ്ങളിലെ പ്രചാരണത്തിനായി കോണ്‍ഗ്രസ് ചെലവഴിച്ചത് 194 കോടിയിലേറെയെന്നാണ് ഇരുവരുടെയും തെരഞ്ഞെടുപ്പ് ചെലവ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി ബിജെപി 340

More »

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡ് വിലയിരുത്തി അമിത് ഷാ; മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി; നിര്‍ണായകം
രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടന്ന എന്‍ഐഎ റെയ്ഡുകള്‍ വിലയിരുത്തി ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ദേശീയ സുരക്ഷ എന്‍ഐഎ ഡിജി ദിന്‍കര്‍ ഗുപ്തയും ഉപദേഷ്ടാവ് അജിത് ഡോവല്‍, അമിത് ഷായെ സന്ദര്‍ശിച്ച് സ്ഥിതിഗതികളറിയിച്ചു.  നടപടികളുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ അമിത് ഷായ്ക്ക് കൈമാറി. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും

More »

'പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെ, ഇരട്ടപദവി അംഗീകരിക്കില്ല'; അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23 നേതാക്കള്‍ ; കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നു
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23 നേതാക്കള്‍ . ഇരട്ടപദവി അംഗീകരിക്കില്ലെന്നും ഇരട്ടപദവി അനുവദിക്കുന്നത് ഉദയ്പൂര്‍ പ്രഖ്യാപനത്തിനെതിരാണെന്നും ഗ്രൂപ്പ് 23 നേതാക്കള്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെന്നും ഗ്രൂപ്പ് 23 വ്യക്തമാക്കി. അതേസമയം, ശശി തരൂരിനെ ഐടി പാര്‍ലമെന്റി സമിതി അദ്ധ്യക്ഷ സ്ഥാനത്ത് തുടരാന്‍

More »

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍

ഒല സ്‌കൂട്ടര്‍ ആരും വാങ്ങരുതേ... ഇലക്ട്രിക് സ്‌കൂട്ടറിനെതിരെയുള്ള യുവതിയുടെ പ്രതിഷേധം വൈറല്‍

കര്‍ണാടകയിലെ കലബുറഗിയില്‍ അടുത്തിടെ ഒരു ഒല ഇലക്ട്രിക് ഉപഭോക്താവ് ഒരു സര്‍വീസ് സ്റ്റേഷന് തീയിട്ട സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ബെംഗളൂരുവിലെ മറ്റൊരു ഉപഭോക്താവ് ഒല കമ്പനിക്കെതിരെയുള്ള തന്റെ നിരാശ അല്പം വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിക്കുകയാണ്. നിലവിലുള്ള

പ്രണയത്തെ എതിര്‍ത്തതിലുള്ള പക ; അമ്മയെ മകളും കാമുകനായ 20 കാരനും ചേര്‍ന്ന് കൊലപ്പെടുത്തി

വീട്ടമ്മയുടെ കൊലപാതകത്തില്‍ മകളും കാമുകനും അറസ്റ്റില്‍. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊല്ലപ്പെട്ട കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രണയത്തെ അമ്മ എതിര്‍ത്തതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ