Indian

മധുരയില്‍ വിദ്യാര്‍ത്ഥികളുമയി അധ്യാപികയുടെ ഗ്രൂപ്പ് സെക്‌സ് ; വീഡിയോ പങ്കുവച്ചവരും കുടുംങ്ങും ; വീഡിയോ രാജ്യാന്തര പോണ്‍ വെബ്‌സൈറ്റുകളില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു
തമിഴ്‌നാട് ഗ്രൂപ്പ് സെക്‌സ് കേസില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. ഗ്രൂപ്പ് സെക്‌സ് വീഡിയോ രാജ്യാന്തര പോണ്‍ വെബ്‌സൈറ്റുകളില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടോ എന്നാണ് ആദ്യം സംഘം അന്വേഷിക്കുന്നത്. വന്‍തുകകള്‍ കൈമറിയുന്ന പോണ്‍ മാഫിയയ്ക്ക്, ഇതുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോണ്‍ സൈറ്റുകളില്‍ ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. ഇയാള്‍ വീഡിയോ കൈമാറിയ സുഹൃത്തുക്കളെ ഇതിനകം പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവരില്‍നിന്നും മറ്റാര്‍ക്കൊക്കെ വീഡിയോ കിട്ടിയിട്ടുണ്ട് എന്ന കാര്യവും അന്വേഷിക്കുന്നതായി, മധുര സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഐ എ എന്‍ എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍, 42കാരിയായ ഒരു അധ്യാപികയും കാമുകനും അറസ്റ്റിലായിരുന്നു. മധുരയിലെ ഒരു സ്‌കൂള്‍

More »

മിക്‌സ്ചര്‍ പായ്ക്കറ്റില്‍ ഉര്‍ദുവും അറബിയും: എന്തിനെന്ന് റിപ്പോര്‍ട്ടര്‍; വേണമെങ്കില്‍ വാങ്ങിക്കോ, അല്ലെങ്കില്‍ വെച്ചിട്ട് പോവൂ എന്ന് ജീവനക്കാരി
പ്രമുഖ ഭക്ഷ്യോല്‍പാദന കമ്പനിയായ ഹല്‍ദിറാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണാഹ്വാനം നടന്നു കൊണ്ടിരിക്കുകയാണ്. നവരാത്രിയിലെ പ്രധാന വിഭവമായ നംകീന്‍ മിക്‌സ്ചറില്‍ ഉര്‍ദു, അറബി ഭാഷയില്‍ എഴുതിയിരിക്കുന്നത് ഹിന്ദു വിഭാഗത്തിന് വായിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ബഹിഷ്‌കരണാഹ്വാനം നടക്കുന്നത്. അതേസമയം, ഇത്തരം ബഹിഷ്‌കരണാഹ്വാനം നടത്താന്‍ ശ്രമിച്ച സുദര്‍ശന്‍ ടിവി

More »

എയ്ഡ്‌സ് പരത്താന്‍ 15 വയസുകാരനെ പീഡിപ്പിച്ച സംഭവം ; 23 കാരിയായ യുവതി അറസ്റ്റില്‍
എയ്ഡ്‌സ് രോഗം പടര്‍ത്തുവാനായി 15 വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ 23കാരിയായ യുവതി അറസ്റ്റില്‍. എച്ച്‌ഐവി ബാധിതയായ യുവതിയാണ് ബന്ധുവായ ആണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഡെറാഡൂണിലെ ഉധംസിങ് നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എയ്ഡ്‌സ് ബാധിച്ചാണ് യുവതിയുടെ

More »

തലതിരിഞ്ഞ് താമര; ബിജെപി പതാക തലതിരിച്ച് ഉയര്‍ത്തി ഖുശ്ബു മടങ്ങി, അബദ്ധം തിരിച്ചറിഞ്ഞത് വളരെ വൈകി !
ബിജെപി പതാക തലതിരിച്ച് ഉയര്‍ത്തി നടിയും ബിജെപി നേതാവുമായ ഖുശ്ബു . ബിജെപിയുടെ 42ാം സ്ഥാപക ദിനത്തിലാണ് ഇത്തരമൊരു അബദ്ധം പിണഞ്ഞത്. ചെന്നൈയിലെ  ത്യാഗരായ നഗറിലെ ഓഫീസില്‍ വച്ചാണ് ഖുശ്ബു പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തുമ്പോഴോ, അതിന് ശേഷമോ ഖുശ്ബുവോ പ്രവര്‍ത്തകരോ ഈ അബദ്ധം തിരിച്ചറിഞ്ഞിരുന്നില്ല.  പതാക ഉയര്‍ത്തിയ ഖുശ്ബു, ശേഷം പ്രസ്താവന നടത്തി മടങ്ങി. പിന്നീട് ഏറെ വൈകിയാണ് ബിജെപി പതാക

More »

വിലക്കയറ്റത്തിനെതിരെ ആഞ്ഞടിച്ചുള്ള മോദിയുടെ പഴയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ച് തരൂര്‍
2013 ല്‍ വിലക്കയറ്റത്തിനെതിരേയും ഇന്ധന വില വര്‍ധനവിനെതിരേയും രൂക്ഷ വിമര്‍ശനമുയര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ പങ്കുവച്ച് ശശി തരൂര്‍ എംപി. അന്ന് യുപിഎ സര്‍ക്കാരിന്റെ കാലത്തെ വിലക്കയറ്റത്തിനെതിരെയാണ് മോദിയുടെ പ്രസംഗം. പാചക വാതകത്തിന്റെ വില അടക്കം വോട്ട് ചെയ്യുമ്പോള്‍ ഓര്‍ക്കണമെന്ന ഉപദേശവും നല്‍കുന്നുണ്ട്. അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയും

More »

മാതാപിതാക്കള്‍ കൃഷിപ്പണിക്ക് പോകുന്നതിനാല്‍ അനുജത്തിയെ നോക്കാന്‍ ആളില്ല, അനുജത്തിയെ മടിയിലിരുത്തി ക്ലാസില്‍ പങ്കെടുക്കുന്ന നാലാം ക്ലാസുകാരിയുടെ ചിത്രം വൈറല്‍ ; ബിരുദം വരെയുള്ള പഠന ചെലവ് എടുക്കുമെന്ന് മന്ത്രി
അനുജത്തിയെ മടിയിലിരുത്തി ക്ലാസില്‍ പങ്കെടുക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ ഹൃദ്യമായ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മണിപ്പൂരില്‍ നിന്നുള്ള മെയ്‌നിംഗ്‌സിന്‍ലിയു പമേയ് എന്ന നാലാം ക്ലാസുകാരിയാണ് പഠനത്തിലും വിട്ടുവീഴ്ച വരുത്താതെ കുഞ്ഞനുജത്തിയ്ക്ക് കരുതലാകുന്നത്.അവളുടെ മാതാപിതാക്കള്‍ കൃഷിക്കും മറ്റുമായി പുറത്തുപോകുന്നതിനാല്‍ അനുജത്തിയെ നോക്കാന്‍ ആരുമില്ല.

More »

'ഐലവ് യൂ ടു ഡെത്ത്' എന്നെഴുതി എട്ടാം ക്ലാസുകാരിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍
എട്ടാം ക്ലാസുകാരിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നാഗ്പൂരിലെ ചന്ദ്രാമണി നഗറിലാണ് സംഭവം. 13 കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് 'ഐലവ് യൂ ടു ഡെത്ത്' എന്നെഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കുട്ടിയെ അന്നേദിവസം സ്‌കൂളില്‍ വിട്ടിരുന്നു. കൂട്ടാനായി പോയപ്പോള്‍ മകള്‍ മറ്റൊരു ഓട്ടോയില്‍

More »

ബാങ്ക് വിളി തുടര്‍ന്നാല്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ഉച്ചഭാഷിണികള്‍ വാങ്ങി നല്‍കും; വിവാദ വാഗ്ദാനവുമായി ബി.ജെ.പി നേതാവ്
പൊതുസ്ഥലങ്ങളില്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ഉച്ചഭാഷിണികള്‍ വാങ്ങി നല്‍കുമെന്ന വിവാദ വാഗ്ദാനവുമായി മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ്. പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് തുടര്‍ന്നാല്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ഉച്ചഭാഷിണികള്‍ വാങ്ങി നല്‍കും എന്നാണ് കോടീശ്വരനും വ്യാപാരിയുമായ മോഹിത് കംബോജ് ട്വിറ്ററില്‍ കുറിച്ചത്. 'ക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ ഉച്ചഭാഷിണി

More »

വഴക്ക് നടന്നതിന്റെ പ്രതികാരം ; എട്ടു വയസുകാരനെ കൊലപ്പെടുത്തി 13 കാരന്‍
ഡല്‍ഹിയിലെ രോഹിണിയില്‍ എട്ടുവയസുകാരനെ സുഹൃത്തായ പതിമൂന്നുകാരന്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. പ്രതിയെ പൊലീസ് പിടികൂടി ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയോടെയാണ് വീടിന് മുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടിയെ കാണായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സുഹൃത്തിനെ

More »

തിരുപ്പതി ലഡുവില്‍ മുന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു ; വിവാദം

വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരുപ്പതി ലഡു നിര്‍മിച്ചിരുന്നത് നിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതി ലഡുവില്‍ നെയ്യിന് പകരം ചേര്‍ത്തിരുന്നത് മൃഗക്കൊഴുപ്പായിരുന്നുവെന്ന ആരോപണവും ചന്ദ്രബാബു നായിഡു

രാജസ്ഥാനില്‍ രണ്ടരവയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. വീടിന് സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍