Indian

സ്വന്തം പേരിലുളള മുഴുവന്‍ സ്വത്തും രാഹുല്‍ ഗാന്ധിയുടെ പേരിലെഴുതി വൃദ്ധ
സ്വന്തം പേരിലുളള മുഴുവന്‍ സ്വത്തും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരിലെഴുതി വൃദ്ധ. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുള്ള പുഷ്പ മുന്‍ജിയല്‍ (78) ആണ് തന്റെ പേരിലുള്ള സ്വത്തും സ്വര്‍ണ്ണവും രാഹുലിന്റെ പേരില്‍ എഴുതിയത്. ഡെറാഡൂണ്‍ കോടതിയില്‍ പുഷ്പ മുന്‍ജിയല്‍ ഇത് സംബന്ധിച്ചുള്ള വില്‍പത്രം സമര്‍പ്പിച്ചു. 'രാഹുല്‍ ഗാന്ധിയേയും അദ്ദേഹത്തിന്റെ ആശയങ്ങളേയും രാജ്യത്തിന് ആവശ്യമുണ്ട്. അദ്ദേഹത്തിന്റെ ചിന്തകള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.' അതുകൊണ്ടാണ്, തന്റെ സ്വത്തുവകകള്‍ രാഹുല്‍ ഗാന്ധിയുടെ പേരിലേക്ക് മാറ്റുന്നതെന്ന് വില്‍പത്രം സമര്‍പ്പിച്ചുകൊണ്ട് പുഷ്പ മുന്‍ജിയല്‍ പ്രതികരിച്ചു. തന്റെ പേരിലുളള 50 ലക്ഷം രൂപ മൂല്യമുളള സ്വത്തും, പത്ത് പവന്‍ സ്വര്‍ണ്ണവുമടക്കമുളള മുഴുവന്‍ ആസ്തിയുമാണ് രാഹുല്‍ ?ഗാന്ധിയുടെ പേരിലേക്ക് മാറ്റിയത്. മുന്‍ സംസ്ഥാന

More »

കഞ്ചാവ് ഉപയോഗിച്ച 15കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ച് അമ്മ ; വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു
കഞ്ചാവ് ഉപയോഗിച്ച 15കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ച് അമ്മ. തെലങ്കാനയിലെ സൂര്യപെട്ട് ജില്ലയിലെ കൊടാട്  ആണ് സംഭവം നടന്നത്.കഞ്ചാവിന് അടിമപ്പെട്ടിരുന്ന മകന്‍ പണത്തിനായി നിരന്തരം ശല്യപ്പെടുത്തിയതോടെയാണ് അമ്മ മകനെ കെട്ടിയിട്ട് മുളകുപൊടി പ്രയോഗം നടത്തിയത്.  മളകുപൊടി തേക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിട്ടുണ്ട്. കെട്ടിയിട്ട ശേഷം

More »

വാഹന പൂജയ്ക്കിടെ ബൈക്ക് പൊട്ടിത്തെറിച്ചു
വാഹനപൂജയ്ക്കിടെ ഒരു ബൈക്ക് പൊട്ടിത്തെറിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈ റലാകുന്നത്. നിരവധി പേരാണ് ബൈക്ക് പൊട്ടിത്തെറിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ആന്ധ്രയിലെ അനന്തപുര്‍ ജില്ലയിലാണ് സംഭവം. വാഹനപൂജ നടത്തുന്നതിനിടെ പുതിയ ബൈക്കിന് അപ്രതീക്ഷിതമായി തീപിടിക്കുകയും ശേഷം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. സംഭവത്തിന്റെ

More »

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ദുര്‍ബലമാകുന്നു ; 17 മേഖലകളില്‍ നിന്നും പ്രതിനിധികളില്ലാതാകും
 കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യസഭയില്‍ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമാവുന്നു. രാജ്യത്തെ സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 17 മേഖലകളില്‍ നിന്നും കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രതിനിധികള്‍ ഇല്ലാത്ത നിലയുണ്ടാവും. പ്രതിനിധികളുടെ എണ്ണം കുറയുന്നതിനൊപ്പം ഭൂപ്രദേശങ്ങളിലെ തങ്ങളുടെ സ്വാധീനത്തില്‍ കൂടിയാണ് കോണ്‍ഗ്രസിന് തിരിച്ചടി നേരിടുന്നത്. നാല് പ്രതിനിധികളാണ്

More »

അവധിക്ക് നാട്ടിലെത്തി തിരിച്ച് മടങ്ങാനായില്ല; പ്രവാസി ജീവനക്കാരനെ കഷ്ടപ്പെട്ട് കണ്ടെത്തി എട്ട് ലക്ഷം രൂപ മടക്കി നല്‍കി സ്‌പോണ്‍സര്‍
ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടില്‍ പോയി പിന്നീട് മടങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യക്കാരനായ ജീവനക്കാരനെ ഏറെ ശ്രമപ്പെട്ട് കണ്ടെത്തി എട്ടുലക്ഷത്തോളം രൂപ തിരികെ നല്‍കി സ്‌പോണ്‍സറുടെ നന്മ. ജമ്മുകാശ്മീര്‍ മാങ്കോട്ട് മേന്ദര്‍ സ്വദേശി മുഹമ്മദ് യൂനുസിനാണ് നഷ്ടപെട്ടെന്നു കരുതിയ പണം രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചത്. ജുബൈലിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സൈഫുദ്ദീന്‍

More »

'മൂന്നാമത്തെ കുഞ്ഞ് ജനിച്ചാല്‍ ജോലിക്ക് യോഗ്യരല്ല': സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസുമായി ഭോപ്പാല്‍
രണ്ടില്‍ കൂടുതല്‍ മക്കളുള്ള ആയിരത്തോളം സര്‍ക്കാര്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് ഭോപ്പാല്‍. വിദിഷ സിറ്റി ഡിഇഒയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഞങ്ങള്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നിയമന കത്തില്‍ മൂന്നാമതൊരു കുഞ്ഞിന്റെ ജനനം പരാമര്‍ശിച്ചിട്ടില്ലെന്നും ഇത്തരമൊരു ചട്ടം ബോധപൂര്‍വമല്ലെന്നും മറ്റുമുള്ള

More »

ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലെ പ്രധാന സാക്ഷിയുടെ മരണത്തില്‍ അന്വേഷണം ; ആരോഗ്യവാനായ ചെറുപ്പക്കാരന്‍ പെട്ടെന്നൊരു ദിവസം മരിക്കുമോയെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി
പ്രശസ്ത സിനിമാതാരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലെ പ്രധാന സാക്ഷിയുടെ മരണം ദുരൂഹമാകുന്നു. മരണത്തെ പിന്തുടര്‍ന്ന് നിരവധി വിവാദങ്ങളാണ് ഉയര്‍ന്നു വരുന്നത്. ആരോഗ്യവാനായ ഒരു ചെറുപ്പക്കാരന്‍, എങ്ങനെ പെട്ടെന്നൊരു ദിവസം മരിക്കാനാണെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വത്സേ പാട്ടീല്‍ ചോദിക്കുന്നു. മരണത്തില്‍, ഉടന്‍ അന്വേഷണം ഉണ്ടാകുമെന്നും

More »

മദ്യപിച്ച് ഓടുന്ന കാറിന് മുകളില്‍ യുവാക്കളുടെ നൃത്തം, വീഡിയോ വൈറലായതിന് പൊലീസ് കേസെടുത്തു
 മദ്യപിച്ച് ഓടുന്ന കാറിന് മുകളില്‍ നൃത്തം ചെയ്ത യുവാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലാണ് മദ്യലഹരിയില്‍ കാറിന് മുകളില്‍ കയറി യുവാക്കള്‍ നൃത്തം വച്ചത്. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതോടെയാണ് ഗാസിയാബാദ് പൊലീസ് കേസെടുത്തത്. ഇവര്‍ക്ക് 20000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. തിരക്കേറിയ ഡല്‍ഹി മീററ്റ് എക്‌സ്പ്രസ് വേയിലായിരുന്നു യുവാക്കളുടെ നൃത്ത പ്രകടനം.

More »

പബ്ജി കളിയിലെ കൂട്ടുകാരന്‍ പോയാല്‍ കളി മുടങ്ങുമെന്ന ടെന്‍ഷന്‍ ; റെയില്‍വേ സ്റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി 12 വയസുകാരന്‍
പബ്ജി കളിയിലെ കൂട്ടുകാരന്റെ യാത്ര മുടക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി 12 വയസുകാരന്‍. ബെംഗളൂരുവിലെ യെലഹങ്ക റെയില്‍വേ സ്റ്റേഷനിലാണ് ബോംബ് വച്ചിട്ടുള്ളതായി ആണ്‍കുട്ടി റെയില്‍വേ പൊലീസിനെ വിളിച്ചറിയിച്ചത്. തന്റെ സുഹൃത്ത് സ്റ്റേഷനില്‍ നിന്ന് കാച്ചെഗുഡ എക്‌സ്പ്രസില്‍ കയറി പോകാതിരിക്കാനാണ് യെലഹങ്ക സ്വദേശിയായ വിദ്യാര്‍ത്ഥി ഈ തന്ത്രം പ്രയോഗിച്ചത്. ബോംബ്

More »

തിരുപ്പതി ലഡുവില്‍ മുന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു ; വിവാദം

വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരുപ്പതി ലഡു നിര്‍മിച്ചിരുന്നത് നിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതി ലഡുവില്‍ നെയ്യിന് പകരം ചേര്‍ത്തിരുന്നത് മൃഗക്കൊഴുപ്പായിരുന്നുവെന്ന ആരോപണവും ചന്ദ്രബാബു നായിഡു

രാജസ്ഥാനില്‍ രണ്ടരവയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. വീടിന് സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍