Indian

എസ്.ഡി.പി.ഐയേയും, പോപ്പുലര്‍ ഫ്രണ്ടിനേയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ്; കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് നിവേദനം നല്‍കി
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) എന്നീ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കര്‍ണാടക ഘടകം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ കണ്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിവേദനം നല്‍കി. ഹിജാബ്, ഹലാല്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ കര്‍ണാടകയില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികള്‍ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടുമാണ് എന്ന് നേതാക്കള്‍ ആരോപിച്ചു. അതിനാല്‍ ഈ സംഘടനകളെ നിരോധിക്കണമെന്നാണ് നിവേദനത്തില്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് എം.എല്‍.എമാരും കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ കോണ്‍ഗ്രസ് അംഗങ്ങളും ഉള്‍പ്പടെയാണ് മുഖ്യമന്ത്രിയെ കണ്ടത്. സംസ്ഥാനത്ത് ഹിജാബ് സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ പിന്തുണയുള്ള സി.എഫ്.ഐ (കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ)

More »

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസിലെ വിവാദ സാക്ഷി പ്രഭാകര്‍ സെയില്‍ മരിച്ചു
നടന്‍ ഷാരുഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ കൂറുമാറിയ സാക്ഷി മരിച്ചു. കേസിലെ മറ്റൊരു വിവാദ സാക്ഷി കിരണ്‍ ഗോസാവിയുടെ അംഗരക്ഷകന്‍ കൂടിയായിരുന്ന പ്രഭാകര്‍ സെയിലാണ് മരിച്ചത്. മരണം ഹൃദയാഘാതം മൂലമെന്ന് അഭിഭാഷകന്‍ സ്ഥിരീകരിച്ചു. ആര്യന്‍ ഖാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപണം ഉന്നയിച്ച സാക്ഷിയാണ് പ്രഭാകര്‍. അന്നത്തെ കേസിലെ അന്വേഷണ

More »

പത്താന്‍കോട്ട് ആക്രമണം; 'സൈന്യത്തെ അയച്ചതിന് കേന്ദ്രം 7.50 കോടി പ്രതിഫലം ചോദിച്ചു', ഭഗവന്ത് മന്‍
പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് സൈന്യത്തെ അയച്ചതിന് കേന്ദ്ര സര്‍ക്കാര്‍ പഞ്ചാബിനോട് പ്രതിഫലം ആവശ്യപ്പെട്ടതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. ഏഴരക്കോടി രൂപ നല്‍കാനാണ് കേന്ദ്രം അറിയിച്ചത്. പഞ്ചാബ് നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. കേന്ദ്രം കത്ത് അയച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി നേതാവായ സാധു സിങ്ങിനൊപ്പം

More »

കറണ്ട് പോയ തക്കം നോക്കി വീട്ടില്‍ കയറിയ മൂന്ന് മോഷ്ടാക്കളെ ഒറ്റയ്ക്ക് കൈകാര്യം ചെയ്ത് ഡിഗ്രി വിദ്യാര്‍ഥിനി
കറണ്ട് പോയ തക്കം നോക്കി വീട്ടില്‍ കയറിയ മൂന്ന് മോഷ്ടാക്കളെ ഒറ്റയ്ക്ക് കൈകാര്യം ചെയ്ത് ഡിഗ്രി വിദ്യാര്‍ഥിനി. ഗുജറാത്തിലെ ഒന്നാം വര്‍ഷ ബിഎസ്സി ബിരുദ വിദ്യാര്‍ഥിയായ റിയയാണ് കള്ളന്മാരെ ഓടിച്ച് താരമായത്. ഗുജറാത്തിലെ ബര്‍ദോളിയിലാണ് സംഭവം. ആയോധനകലയില്‍ പരിശീലനം ലഭിച്ചയാളാണ് റിയ. അതാണ് തനിക്ക് തുണയായെന്ന് റിയ പറയുന്നു. ആക്രമണത്തില്‍ റിയയുടെ കൈയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഭവം

More »

ഭാര്യയെയും മക്കളെയും ഭാര്യയുടെ മുത്തശ്ശിയെയും കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍ ; മൃതദേഹങ്ങളെല്ലാം ജീര്‍ണിച്ച അവസ്ഥയില്‍ ; ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയുമുള്ളതാണ് കൊല നടത്താന്‍ കാരണമെന്ന് മൊഴി
ഗുജറാത്തിലെ അഹ്മാദാബാദില്‍ ഭാര്യയെയും മക്കളെയും ഭാര്യയുടെ മുത്തശ്ശിയെയും കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വിനോദ് ഗയ്ക്വാദ് എന്ന യുവാവാണ് ഇന്നലെ സുറത്തിലേക്കുള്ള യാത്രാ മദ്ധ്യ പൊലീസിന്റെ കസ്റ്റഡിയിലായത്. അഹ്മദാബാദിലെ ഒഥാവ് എന്ന സ്ഥലത്താണ് സംഭവം. ഇയാളുടെ ഭാര്യയായ സോനാല്‍ബെന്‍, മകന്‍ ഗണേശ്, മകള്‍ പ്രഗതി, ഭാര്യയുടെ മുത്തശ്ശിയായ ശുഭാഗ്രബേന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

More »

ഇന്ധനവും മരുന്നും ഭക്ഷ്യസാധനങ്ങളും വാങ്ങാന്‍ പണമില്ലാതെ ജനം നെട്ടോട്ടത്തില്‍ ; ശ്രീലങ്കയില്‍ ജനങ്ങളോട് പ്രതിഷേധ സമരങ്ങളുടെ ഭാഗമാകാന്‍ നിര്‍ദ്ദേശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന ശ്രീലങ്കയില്‍ ജനങ്ങളോട് പ്രതിഷേധ സമരങ്ങളുടെ ഭാഗമാകാന്‍ ആഹ്വാനം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍. അവശ്യവസ്തുക്കളും മണ്ണെണ്ണ അടക്കമുള്ളവയും ലഭ്യമാകാത്ത സാഹചര്യത്തില്‍ ജീവിതം രാജ്യത്ത് പൂര്‍ണമായും താറുമാറായിരിക്കുകയാണ്. ലോക ബാങ്കിന്റെ ലോണ്‍ അടുത്ത മാസത്തോടുകൂടി ലഭ്യമാകുമെന്നാണ് ശ്രീലങ്കയുടെ പ്രതീക്ഷ. അടിയന്തര വായ്പയ്ക്കായി ഐഎംഎഫിന്റെ

More »

സോഷ്യല്‍മീഡിയയിലൂടെ പരിചയം ; ബംഗളുരുവില്‍ നഴ്‌സിനെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തു, ഇതരസംസ്ഥാന നീന്തല്‍ താരങ്ങള്‍ അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട നഴ്‌സിനെ വിളിച്ചു വരുത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ നീന്തല്‍ താരങ്ങള്‍ കസ്റ്റഡിയില്‍. സംസ്ഥാന, ദേശീയ തലത്തില്‍ മികവ് തെളിയിച്ച, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെയാണ് പൊലീസ് പിടികൂടിയത്. ബംഗളൂരുവില്‍ പരിശീനത്തിന് എത്തിയ, ഡല്‍ഹി, ഹരിയാന സ്വദേശികളായ ദേവ് സരോഹ, രജത്ത്, ശിവ് റാണ, യോഗേഷ് കുമാര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ്

More »

ദുബായ് സന്ദര്‍ശന വേളയില്‍ സ്റ്റാലിന്‍ ധരിച്ച കൂളിംഗ് ജാക്കറ്റ് 17 കോടി രൂപയെന്ന് വ്യാജപ്രചരണം: യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവിനെ സേലം പൊലീസ് അറസ്റ്റ് ചെയ്തു. സേലം വെസ്റ്റ് ജില്ലയിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ടി അരുള്‍ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. ദുബായ് സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ധരിച്ച കൂളിംഗ് ജാക്കറ്റ് 17 കോടി രൂപയുടേത് ആണെന്നായിരുന്നു അരുള്‍ പ്രസാദിന്റെ ട്വീറ്റ്. സംസ്ഥാന

More »

പ്രസവത്തെ തുടര്‍ന്ന് അമിതരക്തസ്രാവം മൂലം യുവതി മരിച്ചു, കൊലക്കുറ്റം ചുമത്തിയ ഡോക്ടര്‍ ആത്മഹത്യചെയ്തു
പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട ലേഡി ഡോക്ടര്‍ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ലാല്‍സോട്ട് ആസ്ഥാനമായുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഗൈനക്കോളജിസ്റ്റ് അര്‍ച്ചന ശര്‍മ്മയാണ് ആത്മഹത്യ ചെയ്തത്. ഡോക്ടറുടെ ആത്മഹത്യയില്‍ പ്രതിഷേധിക്കുകയാണ് രാജ്യത്തൊട്ടാകെയുള്ള ഡോക്ടര്‍മാര്‍. ഡോ. അര്‍ച്ചന ജോലി ചെയ്യുന്ന

More »

തിരുപ്പതി ലഡുവില്‍ മുന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു ; വിവാദം

വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരുപ്പതി ലഡു നിര്‍മിച്ചിരുന്നത് നിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതി ലഡുവില്‍ നെയ്യിന് പകരം ചേര്‍ത്തിരുന്നത് മൃഗക്കൊഴുപ്പായിരുന്നുവെന്ന ആരോപണവും ചന്ദ്രബാബു നായിഡു

രാജസ്ഥാനില്‍ രണ്ടരവയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. വീടിന് സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍