Indian

കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് ഏഴ് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് ഏഴ് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. ഗഡഗ് ജില്ലയിലെ സിഎസ് പാട്ടില്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം. ഹിജാബ് ധരിച്ചു കൊണ്ട് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പെണ്‍കുട്ടികള്‍ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തത്. സിഎസ് പാട്ടീല്‍ ഗേള്‍സ്, ബോയ്‌സ് ഹൈസ്‌കൂളുകളിലെ അധ്യാപകരെയും രണ്ട് സെന്റര്‍ സൂപ്രണ്ടുമാരെയും ആണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്‌കൂളുകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഹിജാബ് ഇസ്ലാം മതത്തിലെ അനിവാര്യ മതാചാരമല്ല. ഹിജാബ് നിയന്ത്രണം യുക്തിപരമാണെന്നും വിദ്യാര്‍ത്ഥികള്‍ അതിനെ എതിര്‍ക്കേണ്ടതില്ലെന്നും കോടതി

More »

സ്റ്റാലിന്റെ അഞ്ചുദിവസത്തെ യുഎഇ സന്ദര്‍ശനം; തമിഴ്‌നാട്ടിലെത്തുന്നത് 6100 കോടി രൂപയുടെ നിക്ഷേപം
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അഞ്ചുദിവസത്തെ യുഎഇ സന്ദര്‍ശനത്തില്‍ തമിഴ്‌നാട്ടിലേക്കെത്തുന്നത് 6100 കോടി രൂപയുടെ നിക്ഷേപം. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനുശേഷം ചൊവ്വാഴ്ച ചെന്നൈയിലെത്തിയ മുഖ്യമന്ത്രി, യാത്ര വന്‍വിജയമായതില്‍ സന്തോഷമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 6 പ്രധാന നിക്ഷേപ കരാറുകളിലാണ് സ്റ്റാലിന്‍ ഒപ്പുവെച്ചത്. യുഎഇ സന്ദര്‍ശനത്തിലൂടെ 14,700 പുതിയ

More »

അജ്ഞാത നമ്പറില്‍ നിന്ന് വന്ന വാട്‌സാപ്പ് വീഡിയോ കോള്‍ എടുത്തതിന് പിന്നാലെ യുവാവിന് നഷ്ടമാത് 55,000 രൂപ
അജ്ഞാത നമ്പറില്‍ നിന്ന് വന്ന വാട്‌സാപ്പ് വീഡിയോ കോള്‍  എടുത്തതിന് പിന്നാലെ യുവാവിന് നഷ്ടമാത് 55,000 രൂപ.നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് യുവാവില്‍ നിന്ന പണം തട്ടിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തനിക്ക് അജ്ഞാത വ്യക്തിയില്‍ നിന്ന് വീഡിയോ കോള്‍ വന്നത്, കോള്‍ എടുത്തപ്പോള്‍ ഒരു വീഡിയോ മാത്രമാണ് കണ്ടത്. പിന്നിട് പണം നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത അശ്ലീല

More »

വീട്ടില്‍ മോദിയുടെ ഫോട്ടോ വെച്ച് വാടകക്കാരന്‍; മാറ്റിയില്ലെങ്കില്‍ പുറത്താക്കുമെന്ന് വീട്ടുടമ ഭീഷണിപ്പെടുത്തിയതായി പരാതി
വീട്ടില്‍ വെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ എടുത്ത് മാറ്റാന്‍ ഭൂവുടമയുടെ ഭീഷണിയെന്ന് വാടകക്കാരന്റെ പരാതി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. പിര്‍ ?ഗലി നിവാസിയായ യൂസഫ് ആണ് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കടുത്ത മോദി ആരാധകനാണ് യൂസഫ്. മോദിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായ താന്‍ വാടക വീട്ടില്‍ മോദിയുടെ ഛായാ ചിത്രം വെച്ചിരുന്നെന്നും എന്നാല്‍ വീട്ടുമടകളായ

More »

തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് പിന്നാലെ പുതിയ തന്ത്രം പയറ്റാന്‍ കോണ്‍ഗ്രസ് ; പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും ; ഗുജറാത്തില്‍ കോണ്‍ഗ്രസിന് മികച്ച പോരാട്ടം നടത്താന്‍ ' തേരാളിയായി' പ്രശാന്ത് കിഷോര്‍ എത്തിയേക്കും
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെയും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതൊക്കെ നിഷേധിച്ച് പ്രശാന്ത് കിഷോര്‍ തന്നെ രംഗത്തെത്തിയിരുന്നു.കോണ്‍ഗ്രസിലേക്ക് വരുന്നതിന് കിഷോര്‍ ചില കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നെന്നും അത് നടക്കാത്തതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേരാന്‍

More »

11 വര്‍ഷമായി ഒരുമിച്ചുണ്ടായിരുന്ന നായ മരിച്ചു ; വളര്‍ത്തുനായയ്ക്കായി ക്ഷേത്രം പണിത് ഉടമ
വിചിത്രമാണെന്ന് തോന്നുമെങ്കിലും ചിലര്‍ പ്രിയപ്പെട്ടവര്‍ക്കായി ക്ഷേത്രം പണിത് അവരുടെ ഇഷ്ടം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ശിവഗംഗ ജില്ലയിലെ മാനാമധുരയ്ക്കടുത്ത് ബ്രാഹ്മണക്കുറിച്ചിയിലാണ് ടോം എന്ന നായയുടെ പേരില്‍ ക്ഷേത്രം പണിതിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച മുത്തു എന്ന 82കാരനാണ് സന്തതസഹചാരിയായിരുന്ന വളര്‍ത്തുനായ മരിച്ചപ്പോള്‍ ക്ഷേത്രം

More »

ക്ഷേത്രോത്സവങ്ങളില്‍ മുസ്ലിം കച്ചവടക്കാരെ വിലക്കുന്നത് ജനാധിപത്യ വിരുദ്ധം; ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ ബിജെപി നേതാവ്
കര്‍ണാടകയില്‍ ക്ഷേത്രോത്സവങ്ങളില്‍ മുസ്ലിം കച്ചവടക്കാരെ വിലക്കണമെന്ന ഹിന്ദുത്വ അനുകൂല സംഘടനകളുടെ ആവശ്യത്തെ എതിര്‍ത്ത് ബിജെപി നേതാവും നിയമസഭാംഗവുമായ എ.എച്ച് വിശ്വനാഥ്. ഇതൊക്ക ഒരു തരം ഭ്രാന്താണ്. ഒരു ദൈവവും മതവും ഇത്തരം കാര്യങ്ങള്‍ പറയുന്നില്ല. മതങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ ജനാധിപത്യ വിരുദ്ധമാണ്. കര്‍ണാടക സര്‍ക്കാര്‍

More »

സേവ് ഡേറ്റ് ഷൂട്ടിനിടെ നവവരനും വധുവും നിലതെറ്റി പുഴയില്‍ വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഒരു അബദ്ധത്തിന്റെ വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. സേവ് ദി ഡേറ്റിനായി യുവതിയെ എടുത്തുയര്‍ത്തുന്നതിനിടയില്‍ യുവാവ് വെള്ളത്തില്‍ മുങ്ങി താഴുന്നതാണ് വീഡിയോയില്‍. പെട്ടന്ന് പുഴയിലേക്ക് ഇരുവരും മറിയുകയായിരുന്നു. വെള്ളത്തിലേക്ക് മറിയുന്ന യുവാവിനെ രക്ഷപ്പെടുത്താന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അമ്പരക്കുകയാണ് യുവതിയും. രണ്ട് പേര്‍ക്കും നീന്തല്‍ വശമില്ലെന്നാണ് സൂചന.

More »

2.6 ലക്ഷം രൂപയുടെ ആഡംബര ബൈക്ക് വാങ്ങാനായി യുവാവ് കടയിലെത്തിയ്ത് ഒരു രൂപയുടെ നാണയങ്ങളുമായി ; പത്തു മണിക്കൂറെടുത്ത് എണ്ണി ഷോറൂം ജീവനക്കാര്‍
ആഡംബര ബൈക്ക് വാങ്ങി യുവാവ്, എന്നാല്‍ തുട്ടുകള്‍ എണ്ണി മടുത്ത് ഷോറൂം ജീവനക്കാര്‍. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. 2.6 ലക്ഷം രൂപയുടെ ആഡംബര ബൈക്ക് വാങ്ങാനായി യുവാവ് കടയിലെത്തി ഷോറൂമിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പിന്നീടുള്ള പത്ത് മണിക്കൂറേയ്ക്കുള്ള പണി നല്‍കുകയായിരുന്നു. ബൈക്കിന്റെ വിലയായ 2.6 ലക്ഷം രൂപ ഒരു രൂപ നാണയങ്ങളാക്കിയാണ് വി ഭൂപതിയെന്ന യുവാവ് ഷോറൂമിലെത്തിയത്. കഴിഞ്ഞ മൂന്ന്

More »

തിരുപ്പതി ലഡുവില്‍ മുന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു ; വിവാദം

വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരുപ്പതി ലഡു നിര്‍മിച്ചിരുന്നത് നിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതി ലഡുവില്‍ നെയ്യിന് പകരം ചേര്‍ത്തിരുന്നത് മൃഗക്കൊഴുപ്പായിരുന്നുവെന്ന ആരോപണവും ചന്ദ്രബാബു നായിഡു

രാജസ്ഥാനില്‍ രണ്ടരവയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. വീടിന് സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍