Indian

സമയ ദോഷത്തിന് കാരണം ജനിച്ച കുഞ്ഞെന്ന് ജ്യോത്സ്യന്‍ ; നാലു മാസം പ്രായമുള്ള കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി അമ്മ
തന്റെ മോശം സമയത്തിന് കാരണം കുഞ്ഞിന്റെ നക്ഷത്രദോഷമാണന്ന് ജോത്സ്യന്‍ പറഞ്ഞതിനെ തുടര്‍ന്ന് അമ്മ മകനെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തി. പളനിയിലാണ് സംഭവം. നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ സമീപത്തുള്ള പാലാര്‍ പുഴയില്‍ എറിഞ്ഞത്. മഹേശ്വരന്‍ലത ദമ്പതികളുടെ മകന്‍ ഗോകുലാണ് കൊല്ലപ്പെട്ടത്. രണ്ടാമത്തെ മകന്റെ ജനനം മുതല്‍ തനിക്ക് സമയം മോശമായിരുന്നെന്നാണ് ലത പറയുന്നത്. ജനിച്ചപ്പോള്‍ മുതല്‍ തന്നെ കുഞ്ഞിന് ശ്വാസംമുട്ടല്‍ ഉണ്ടായിരുന്നു. തനിക്കും സ്ഥിരമായി വയറുവേദനയുണ്ടാവുന്നതായും പറഞ്ഞ ലത തുടര്‍ന്ന് ജ്യോത്സ്യനെ സമീപിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ നക്ഷത്രദോഷമാണ് മോശം സമയത്തിന് കാരണമെന്നും അത് ലതയെയും ബാധിക്കുന്നുവെന്നുമാണ് ജ്യോത്സ്യന്‍ പറഞ്ഞത്. ഇത് കൊലപാതകത്തിലെത്തുകയായിരുന്നു. വീട്ടില്‍ ആരും ഇല്ലാത്ത നേരം നോക്കി ലത കുട്ടിയെ സമീപത്തുള്ള

More »

തമിഴ്‌നാട്ടില്‍ ബസില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ബിയര്‍ കുടിച്ച സംഭവം ; അന്വേഷണം തുടങ്ങി പൊലീസും വിദ്യാഭ്യാസ വകുപ്പും
തമിഴ്‌നാട്ടില്‍ സഞ്ചരിക്കുന്ന സര്‍ക്കാര്‍ ബസില്‍ വച്ച് ബിയര്‍ കുടിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനികളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് പൊലീസും വിദ്യാഭ്യാസ വകുപ്പും. വിദ്യാര്‍ത്ഥിനികളെ രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചുവരുത്തി ഉപദേശിക്കാനും താക്കീത് നല്‍കാനുമാണ് ആലോചിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.സ്‌കൂള്‍ വിട്ടപ്പോഴാണ് ഇത്തരമൊരു സംഭവം നടന്നതെന്നും വിദ്യാര്‍ഥിനികള്‍ക്ക്

More »

കശ്മീര്‍ ഫയല്‍സിനെതിരെ പോസ്റ്റിട്ടു : രാജസ്ഥാനില്‍ ദലിത് യുവാവിന്റെ മുഖം ക്ഷേത്രനിലത്ത് ഉരപ്പിച്ചു
ദ കശ്മീര്‍ ഫയല്‍സിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് രാജസ്ഥാനില്‍ ദലിത് യുവാവിന്റെ മുഖം ക്ഷേത്രനിലത്ത് ഉരപ്പിച്ചു. അല്‍വാര്‍ ജില്ലയിലെ രാജേഷ് കുമാര്‍ മേഗ്വാള്‍ എന്നയാള്‍ക്കാണ് ചിത്രത്തിനെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ പീഡനമേല്‍ക്കേണ്ടി വന്നത്. സംഭവത്തില്‍ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 18ന് സിനിമയെക്കുറിച്ച് രാജേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ്

More »

കഴിഞ്ഞ മാസം മാത്രം പശ്ചിമ ബംഗാളില്‍ 26 രാഷ്ട്രീയ കൊലപാതകങ്ങള്‍ , ബിര്‍ഭും ജില്ലയില്‍ എട്ട് പേരെ തീയിട്ട് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്
പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആര്‍ട്ടിക്കിള്‍ 355 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധിര്‍

More »

ഹിജാബ് വിവാദത്തില്‍ മുസ്ലിം കച്ചവടക്കാര്‍ കടയടച്ച് പ്രതിഷേധിച്ചതിലുള്ള എതിര്‍പ്പ് ; കര്‍ണാടകയില്‍ ഉത്സവസ്ഥലങ്ങളില്‍ മുസ്ലിം കച്ചവടക്കാര്‍ക്ക് വിലക്ക്
കര്‍ണാടകയില്‍ ഉത്സവസ്ഥലങ്ങളില്‍ മുസ്ലിം കച്ചവടക്കാര്‍ക്ക് വിലക്കുമായി സംഘാടകരെന്ന് റിപ്പോര്‍ട്ട്. കോസ്റ്റല്‍ കര്‍ണാടക ഭാഗത്താണ് മുസ്ലിം കച്ചവടക്കാരെ പ്രാദേശിക മേളകളില്‍നിന്ന് മാറ്റിനിര്‍ത്തിയത്. ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം. ഹൈക്കോടതിയുടെ ഹിജാബ് വിധിക്ക് ശേഷം മുസ്ലിംകള്‍ നടത്തിയ ബന്ദിന് ശേഷം ഉത്സവങ്ങളില്‍ അവരെ വിലക്കിയതായാണ്

More »

വിഷാംശമുള്ള മിഠായി കഴിച്ച് ഉത്തര്‍പ്രദേശില്‍ മൂന്നുസഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു കുഞ്ഞുങ്ങള്‍ മരിച്ചു
വിഷാംശമുള്ള മിഠായി കഴിച്ച് ഉത്തര്‍പ്രദേശില്‍ മൂന്നുസഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു കുഞ്ഞുങ്ങള്‍ മരിച്ചു. കുശിനഗര്‍ ജില്ലയിലെ ദിലീപ്നഗര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. മരിച്ച കുഞ്ഞുങ്ങളില്‍ മൂന്നുപേര്‍മഞ്ജന(5), സ്വീറ്റി(3), സമര്‍(2) എന്നിവര്‍ സഹോദരങ്ങളാണ്. കൂടാതെ, സമീപവാസിയായ അഞ്ചുവയസ്സുകാരന്‍ അരുണും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ച സഹോദരങ്ങളുടെ മുത്തശ്ശിയായ മുഖിയ

More »

ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ പറ്റിയും യാതൊന്നും അറിയില്ല, ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പനീര്‍ സെല്‍വത്തിന്റെ മൊഴി
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച അന്വേഷണം അവസാന ഘട്ടത്തിലേക്ക്. പനീര്‍ ശല്‍വവും വികെ ശശികലയുടെ ബന്ധു ജെ ഇളവരശിയും അറുമുഖ സ്വാമി കമ്മീഷന് മുന്നില്‍ ഹാജരായി. ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ പറ്റിയും യാതൊന്നും അറിയില്ലെന്ന് പനീര്‍ശെല്‍വം പറഞ്ഞു. കമ്മിഷന്‍ മൂന്നര മണിക്കൂര്‍ ചേദ്യം ചെയ്തു 78 ഓളം ചോദ്യങ്ങളാണ്

More »

രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍; അമ്മയെ ചോദ്യം ചെയ്യുന്നു ; ഞെട്ടിക്കുന്ന സംഭവം ഡല്‍ഹിയില്‍
ന്യൂഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍. ദക്ഷിണ ഡല്‍ഹിയിലെ ചിരാഗ് ഡില്ലി ഏരിയയില്‍ ഇന്നലെയാണ് സംഭവം. കേസില്‍ പെണ്‍കുഞ്ഞിന്റെ ജനനത്തില്‍ അസ്വസ്ഥയായിരുന്ന അമ്മയെയാണ് സംശയിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതക കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിന്റെ മാതാപിതാക്കളായ ഗുല്‍ഷന്‍ കൗശിക്, ഡിംപിള്‍ കൗശിക്

More »

നടക്കാന്‍ പോയി വഴിയില്‍ കൊല്ലപ്പെട്ട ജാര്‍ഖണ്ഡ് ജഡ്ജിയുടെ അവസ്ഥയാകും ; ഹിജാബ് വിധിയില്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വധ ഭീഷണി
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച സാഹചര്യത്തില്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുള്‍പ്പടെയുള്ളവര്‍ക്ക് വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. ഇവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. അഡ്വക്കേറ്റ് ഉമാപതിയാണ് പരാതി നല്‍കിയത്. ചീഫ് ജസ്റ്റിസ്

More »

തിരുപ്പതി ലഡുവില്‍ മുന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു ; വിവാദം

വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരുപ്പതി ലഡു നിര്‍മിച്ചിരുന്നത് നിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതി ലഡുവില്‍ നെയ്യിന് പകരം ചേര്‍ത്തിരുന്നത് മൃഗക്കൊഴുപ്പായിരുന്നുവെന്ന ആരോപണവും ചന്ദ്രബാബു നായിഡു

രാജസ്ഥാനില്‍ രണ്ടരവയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. വീടിന് സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍