Indian

എന്നെ കാണുമ്പോള്‍ അച്ഛന്‍ മുഖത്ത് നോക്കണമെന്ന് വിളിച്ച് പറഞ്ഞ ശേഷം ആറാം നിലയില്‍ നിന്ന് ചാടി മോഡല്‍
ഹോട്ടലിന്റെ ടെറസില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് യുവതി. ഫാഷന്‍ മോഡലായ കന്‍ഗണ്‍ ഉപാധ്യായ് ആണ് രാജസ്ഥാനിലെ ജോധ്പൂരിലുള്ള ലോര്‍ഡ്‌സ് ഇന്നിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്. ടെറസില്‍ നിന്ന് ചാടുന്നതിന് മുമ്പ് ഗന്‍ഗണ്‍ തന്റെ അച്ഛന്റെ ഫോണില്‍ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞു. തന്നെ കാണുമ്പോള്‍ മുഖത്ത് നോക്കണമെന്നും പറഞ്ഞു. ഇടനെ ഗന്‍ഗണിന്റെ പിതാവ് പോലീസിനെ വിളിച്ച് വിവരം പറഞ്ഞു. എന്നാല്‍ പൊലീസ് എത്തും മുമ്പേ ഗന്‍ഗണ്‍ ആറാം നിലയില്‍ നിന്ന് താഴേക്കു ചാടിയിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചു. നിലവില്‍ ചികിത്സയിലാണിവര്‍. കാലിലും നെഞ്ചിലും പരിക്കുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. നിലവില്‍ അബോധാവസ്ഥയിലാണിവര്‍. പൊലീസ് അന്വേഷണം

More »

പല ഇന്ത്യക്കാരും സ്ത്രീകളെ മനുഷ്യരായി കണക്കാക്കുന്നില്ല ; ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ പ്രതികരിച്ച് രാഹുല്‍ഗാന്ധി
പല ഇന്ത്യക്കാരും സ്ത്രീകളെ മനുഷ്യരായി കണക്കാക്കുന്നില്ല എന്ന് രാഹുല്‍ഗാന്ധി. ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ നഗരമധ്യത്തില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് കൊണ്ടുള്ള ട്വീറ്റിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഇരുപത് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ നമ്മുടെ സമൂഹത്തിന്റെ വികൃതമായ മുഖമാണ് തുറന്നുകാട്ടുന്നത് എന്ന് അദ്ദേഹം

More »

ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം ; വിദ്യാര്‍ത്ഥിയുടെ പിതാവിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു
ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കുടിലില്‍ ഇരുന്ന സ്ത്രീകളാണ് മരണപ്പെട്ടത്. തെലങ്കാനയിലെ കരിംനഗറില്‍ ഞായറാഴ്ചയാണ് അപകടം നടന്നത്. സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ത്ഥിയുടെ പിതാവിനെ അറസ്റ്റുചെയ്തു. നരഹത്യയ്ക്ക് കേസ് എടുത്തതായി പോലീസ് അറിയിച്ചു. നിയന്ത്രണം വിട്ട് പാഞ്ഞ കാര്‍ കുടിലുകള്‍ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ ഡ്രൈനേജ്

More »

ബൈക്കില്‍ ഷാള്‍ കുരുങ്ങി റോഡില്‍ വീണ് പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം ; തല വേര്‍പെട്ടു
കോയമ്പത്തൂരില്‍ അമ്മയും അയല്‍ക്കാരനുമൊത്ത് ബൈക്കില്‍ ആശുപത്രിയിലേക്ക് പോയ പെണ്‍കുട്ടി ഷാള്‍ കഴുത്തില്‍ മുറുകി റോഡില്‍ വീണ് മരിച്ചു. അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്മണിയുടെ മകള്‍ ദര്‍ശന (10)ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അസുഖം ബാധിച്ച ദര്‍ശനയെ അയല്‍ക്കാരന്‍ വിഘ്‌നേശിന്റെ ബൈക്കില്‍ അമ്മ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. തിരികെ

More »

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം ; യുപിയില്‍ എട്ടു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ; അറസ്റ്റിലായത് പിതാവായ ഡോക്ടറുടെ മുന്‍ ജോലിക്കാര്‍
ബുലന്ദ്ശഹറില്‍ നിന്നും കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം കണ്ടത്തി. രണ്ട് ദിവസമായി എട്ടുവയസുകാരനെ കാണാനില്ലായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവായ ഡോക്ടറുടെ മുന്‍ജോലിക്കാരായ നിജം, ഷാഹിദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചതാരി പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച

More »

അപമാനിച്ചുവിട്ട കര്‍ഷകന്റെ വീട്ടിലെത്തി മാപ്പ് പറഞ്ഞ് മഹീന്ദ്ര ഷോറൂം ജീവനക്കാര്‍: പുത്തന്‍ ബൊലേറോയും കൈമാറി
കാര്‍ വാങ്ങാന്‍ എത്തിയ കര്‍ഷകനെ ഷോറൂം ജീവനക്കാര്‍ അധിക്ഷേപിച്ച സംഭവത്തില്‍, വീട്ടില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞും പുത്തന്‍ ബൊലേറോ കൈമാറിയും മഹീന്ദ്ര ഷോറൂം അധികൃതര്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മഹീന്ദ്ര ഷോറൂമില്‍ ബൊലേറോയുടെ കാര്‍ വാങ്ങാന്‍ പൂ കൃഷിക്കാരനായ കെംപഗൗഡയും സുഹൃത്തുക്കളും എത്തുന്നത്. സാധാരണക്കാരായ അവരുടെ വേഷം കണ്ട് ഷോറൂമിലെ ജീവനക്കാരന്‍ അപമാനിച്ച് പുറത്താക്കി. 10

More »

ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടത് തന്റെ സഹോദരിയുടെയും ഉള്‍പ്പടെ നിരവധിസ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ ; പോലീസില്‍ പരാതി നല്‍കി ഭാര്യ
സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് ശീലമാക്കിയ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി ഭാര്യ. ചെന്നൈയിലെ വാഷര്‍മെന്‍പേട്ടിലാണ് സംഭവം. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീ പീഡന കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തി ശേഖറിനെ പോലീസ് അറസ്റ്റ് ചെയ്തു.കുളിമുറി ദൃശ്യങ്ങള്‍ക്ക് പുറമേ സ്ത്രീകള്‍ വസ്ത്രം മാറുന്നതിന്റെയും തെരുവിലൂടെ

More »

61ാം വയസില്‍ എംബിബിഎസ് റാങ്ക് പട്ടികയില്‍; സീറ്റ് ഉറപ്പായിരുന്നിട്ടും പുതുതലമുറയ്ക്ക് വേണ്ടി മാറി കൊടുത്തു
61ാം വയസില്‍ എംബിബിഎസ് റാങ്ക് പട്ടികയില്‍ ഇടംനേടിയിട്ടും സീറ്റ് ഉറപ്പായിട്ടും പുതുതലമുറയ്ക്ക് വേണ്ടി വിട്ടകൊടുത്ത് മുന്‍ അധ്യാപകന്‍. തന്റെ മകന്റെ ആവശ്യപ്രകാരമാണ് അഖിലേന്ത്യാ പ്രവേശന പരീക്ഷ (നീറ്റ്) ജയിച്ച് റാങ്ക് പട്ടികയിലിടം നേടിയിട്ടും ധര്‍മപുരി സ്വദേശിയായ കെ. ശിവപ്രകാശം തന്റെ സ്വപ്നം ഉപേക്ഷിച്ചത്. മകന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. ചെന്നൈയിലെ ഓമന്തുരാര്‍

More »

ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യ വാങ്ങി ; 2017 ലെ പ്രതിരോധ കരാറിന്റെ ഭാഗമായി പെഗാസസും മിസൈല്‍ സംവിധാനവും വാങ്ങിയത് രണ്ട് ബില്യണ്‍ ഡോളറിന്
ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. ഇസ്രായേലുമായുള്ള 2017ലെ പ്രതിരോധ കരാറിന്റെ ഭാഗമായാണ് പെഗാസസ് വാങ്ങിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം രണ്ട് ബില്ല്യണ്‍ ഡോളറിനാണ് പെഗാസസും മിസൈല്‍ സംവിധാനവും ഇന്ത്യ വാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് കരാറില്‍ തീരുമാനം

More »

തിരുപ്പതി ലഡുവില്‍ മുന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു ; വിവാദം

വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരുപ്പതി ലഡു നിര്‍മിച്ചിരുന്നത് നിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതി ലഡുവില്‍ നെയ്യിന് പകരം ചേര്‍ത്തിരുന്നത് മൃഗക്കൊഴുപ്പായിരുന്നുവെന്ന ആരോപണവും ചന്ദ്രബാബു നായിഡു

രാജസ്ഥാനില്‍ രണ്ടരവയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. വീടിന് സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍