Indian
മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍തൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവെച്ചു. സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് ദാരുണ സംഭവം ഉണ്ടായത്. കഴിഞ്ഞ തിങ്കഴാഴ്ച്ച അന്‍ഷിക കേശര്‍വാനി എന്ന യുവതിയെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അന്‍ഷികയുടെ വിവാഹം നടന്നത്. അന്‍ഷികയുടെ മരണവാര്‍ത്ത അറിഞ്ഞ് അവളുടെ കുടുംബം ഭര്‍ത്താവിന്റെ വീട്ടിലേക്കെത്തുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഭര്‍തൃ വീട്ടുകാരും അന്‍ഷികയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഭര്‍തൃ വീടിന് യുവതിയുടെ ബന്ധുക്കള്‍ തീകൊളുത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11മണിയോടെ ഒരു
ഉത്തരപ്രദേശിലെ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ. ബരേലി സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആസിഫ് ഖാന് എന്ന പ്രതിയാണ് സമൂഹ മാധ്യമത്തിലൂടെ ലൈവായി വീഡിയോ സ്ട്രീം ചെയ്തത്.കഴിഞ്ഞ ദിവസങ്ങളിലാണ് ആസിഫ് ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 'ഞാന്‍ സ്വര്‍ഗത്തിലാണ്, ജീവിതം ആസ്വദിക്കുകയാണ്' എന്ന് പറയുന്ന രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വൈറലായത്.
ബിജെപിക്ക് കോടികളുടെ ഇലക്ട്രല്‍ ബോണ്ട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചട്ടം മറി കടന്ന് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. 2018ല്‍ കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പാണ് നടപടിയുണ്ടായത്. ബോണ്ട് നല്കി 15 ദിവസത്തിനുള്ളില്‍ പണം സ്വീകരിക്കണമെന്ന ചട്ടം ബിജെപിക്കായി കേന്ദ്രം ഇളവ് ചെയ്യുകയായിരുന്നു. ബം?ഗളൂരുവില്‍ നിന്ന് 10 കോടിയുടെ ബോണ്ടാണ് ഇത്തരത്തില്‍ ബിജെപിക്ക് ലഭിച്ചത്.
പിതാവിനേയും സഹോദരനേയും കൊലപ്പെടുത്തിയ കേസില്‍ 15കാരിയ്ക്കായി തിരച്ചില്‍ നടത്തി പൊലീസ്. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം. 52 കാരനായ പിതാവിനെയും എട്ട് വയസ്സുള്ള സഹോദരനെയും കൊലപ്പെടുത്തി പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി. വെള്ളിയാഴ്ച
ക്ഷേത്രങ്ങളില്‍ കയറി പ്രാര്‍ത്ഥിക്കുകയും തുടര്‍ന്ന് മോഷണം നടത്തുകയും ചെയ്യുന്ന യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ അല്‍വാറിലാണ് ഗോപേഷ് ശര്‍മ്മ (37) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ക്ഷേത്രങ്ങളെ ലക്ഷ്യം വെച്ചാണ് മോഷണം നടത്തിയിരുന്നത്. ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥന നടത്തുകയും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയും ചെയ്യലാണ് ഇയാളുടെ പതിവ്
ലഹരിപാര്‍ട്ടിയില്‍ പാമ്പിന്‍വിഷം ഉപയോഗിച്ചെന്ന കേസില്‍ പ്രമുഖ യുട്യൂബര്‍ അറസ്റ്റില്‍. എല്‍വിഷ് യാദവിനെയാണ് (26) നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. സൂരജ്പുരിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ എല്‍വിഷിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 2023 നവംബര്‍ മൂന്നിന് സെക്ടര്‍ 51ല്‍ നടന്ന ഒരു പാര്‍ട്ടിയില്‍
പലരും ഭയംകൊണ്ടാണ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ചുള്ള മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി ജെപിയില്‍ ചേരാനുള്ള സമ്മര്‍ദ്ദത്തെക്കുറിച്ച് കരഞ്ഞുകൊണ്ടാണ് സോണിയ ഗാന്ധിയോട് സംസാരിച്ചതെന്ന് രാഹുല്‍ ഗാന്ധി
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിടാതെ ഇഡി. കേസില്‍ ഹാജരാകാനായി ഇഡി ഒന്‍പതാം തവണയും നോട്ടീസ് അയച്ചു. മാര്‍ച്ച് 21ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഞായറാഴ്ച രാവിലെ അയച്ച നോട്ടീസില്‍ പറയുന്നത്. ഡല്‍ഹി മദ്യനയ അഴിമതി കേസിലും ജല്‍ ബോര്‍ഡ് അഴിമതി കേസിലുമാണ് ചോദ്യം ചെയ്യുന്നത്. നോട്ടീസ് പ്രകാരം മദ്യനയ അഴിമതി കേസില്‍ മാര്‍ച്ച് 21നും ജല്‍ ബോര്‍ഡ്
അയല്‍ക്കാരായ രണ്ടു പേരുടെ നിരന്തര പീഡനത്തെ തുടര്‍ന്ന് 18കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ ശനിയാഴ്ചയാണ് സംഭവം. ഹുസൈന്‍ഗഞ്ചിലെ അയല്പക്കത്ത് താമസിക്കുന്ന രണ്ട് പുരുഷന്മാര് പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നും അതിന് ശേഷമാണ് ശനിയാഴ്ച രാവിലെ പെണ്‍കുട്ടി തീകൊളുത്തി മരിച്ചതെന്നും കുടുംബം പറയുന്നു. പെണ്‍കുട്ടി താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ്