Kerala

ജനങ്ങളെ വിശ്വാസത്തിലെടുത്ത് വികസനം കൊണ്ടുവരണമെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവന ; സിപിഐയുടെ അഭിപ്രായം അവരുടെ വിലയിരുത്തല്‍, പരിശോധിക്കുമെന്ന് തോമസ് ഐസക്
തൃക്കാക്കര തോല്‍വിയില്‍ ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്. സിപിഐയുടെ അഭിപ്രായം അവരുടെ വിലയിരുത്തല്‍ മാത്രമാണ്, സിപിഐഎം അത് പരിശോധിക്കും. തോല്‍വിയില്‍ ജില്ലാ സംസ്ഥാന തലത്തില്‍ പരിശോധന നടത്തുമെന്നും തോമസ് ഐസക് പറഞ്ഞു. 'സിപിഐ വിലയിരുത്തിയെങ്കില്‍ ഞങ്ങള്‍ അതും പരിശോധിക്കും. പാര്‍ട്ടിക്ക് പറയാനുള്ളത് ഇന്നലെ സെക്രട്ടറി പറഞ്ഞു കഴിഞ്ഞു. ഇനി കൂടുതല്‍ പറയുക പാര്‍ട്ടിയുടെ വിലയിരുത്തലിന് ശേഷമാണ്. കൂടുതല്‍ പറയാനില്ല.' തോമസ് ഐസക് പറഞ്ഞു. തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി തോല്‍വിക്ക് ശേഷം പ്രതികരിച്ചില്ലല്ലോയെന്ന മാധ്യമ പ്രവര്‍ത്തകുടെ ചോദ്യത്തിന് 'പാര്‍ട്ടി സെക്രട്ടറി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കികഴിഞ്ഞു' വെന്നായിരുന്നു

More »

വ്യാപാര സ്ഥാപനം വിപുലപ്പെടുത്താന്‍ 25 ലക്ഷം ചോദിച്ച് പീഡനം ; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
മണര്‍കാട് സ്വദേശി അര്‍ച്ചനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് ബിനു അറസ്റ്റില്‍. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഭര്‍ത്താവിന്റെ വീട്ടില്‍ അര്‍ച്ചനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാപിതാക്കളുടെയും പീഡനം കാരണമാണ് മകള്‍

More »

മൊബൈല്‍ ഫോണിന് അടിമയായി പഠിക്കാനാകുന്നില്ല, തന്നെ പോലെയാകാതിരിക്കാന്‍ അനുജത്തിയ്ക്ക് ഫോണ്‍ നല്‍കരുത് ; നീണ്ട ആത്മഹത്യാ കുറിപ്പെഴുതിയ ശേഷം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന് അടിമപ്പെട്ടതു മൂലം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതു കാരണമാണ് ആത്മഹത്യ ചെയ്തത്. മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പില്‍ ബിടിഎസ് എന്ന സംഗീത ബാന്‍ഡിന്റെ വീഡിയോകളെക്കുറിച്ചും പെണ്‍കുട്ടി പറയുന്നുണ്ട്. തനിക്ക് സംഭവിച്ചത്

More »

സംസ്ഥാനത്ത് ക്രൈസ്തവരുടെ എണ്ണം ആപത്കരമായ രീതിയില്‍ കുറയുന്നു,സഭയിലെ അംഗങ്ങളുടെ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണം ; സിറോ മലബാര്‍ സഭ കൈപ്പുസ്തകം ചര്‍ച്ചയാകുന്നു
സംസ്ഥാനത്ത് ക്രൈസ്തവരുടെ എണ്ണം ആപത്കരമായ രീതിയില്‍ കുറയുകയാണെന്ന ഉത്കണ്ഠ പങ്കുവെച്ച് സീറോ മലബാര്‍ സഭ. ഇതുസംബന്ധിച്ച് ആശങ്ക കുടുംബകൂട്ടായ്മയില്‍ അവതരിപ്പിക്കുന്നതിന് 26 പേജുള്ള കൈപുസ്തകം സിറോ മലബാര്‍ സഭ തയ്യാറാക്കിയിട്ടുണ്ട്. ക്രൈസ്തവസമൂഹവും സഭയും വളരേണ്ടതിന്റെ ആവശ്യകതയും അതിനായി സ്വീകരിക്കേണ്ട നടപടികളും കുടുംബകൂട്ടായ്മയില്‍ പ്രചരിപ്പിക്കുകയാണ് കൈപ്പുസ്തകത്തിലൂടെ

More »

സഹോദരനെ പുഴയിലെറിയുന്നത് കണ്ട് കൃഷ്ണപ്രിയ ഓടി; പിന്നാലെ എത്തി ചേര്‍ത്ത് പിടിച്ച് പുഴയിലേക്ക് എടുത്തുചാടി അച്ഛന്‍; മൂന്നു പേരുടേയും ജീവന്‍ നഷ്ടമായി
മക്കളെ പുഴയിലെറിഞ്ഞശേഷം അച്ഛനും ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെരിയാര്‍ നദിയിലെ പാലത്തിലേക്ക് നാലരയോടെ മക്കളുമായി പാലത്തിലെത്തിയ ഉല്ലാസ് ഹരിഹരന്‍ എന്തിനാണ് മക്കളെ പുഴയിലെറിഞ്ഞ് മരണം തെരഞ്ഞെടുത്തത് എന്നും വ്യക്തമല്ല. ആദ്യം തന്റെ മൂത്ത മകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഏകനാഥിനെയാണ് ഉല്ലാസ് പുഴയിലേക്ക് തള്ളിയിട്ടത്. എന്നാല്‍ കണ്‍മുന്നില്‍

More »

'ഒരു കോണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത മനുഷ്യന്‍'ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു; ജോ ജോസഫിനെ അഭിവാദ്യം ചെയ്ത് കോണ്‍ഗ്രസ് സൈബര്‍ ടീം
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോ ജോസഫിനെ അഭിവാദ്യം ചെയ്ത് കോണ്‍ഗ്രസ് സൈബര്‍ ടീം. ജോ ജോസഫ് ഒരു പച്ചയായ മനുഷ്യനാണെന്നും രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞു ഒരു കോണ്‍ഗ്രസുകാരനും അദ്ദേഹത്തോട് വ്യക്തി വിരോധമില്ലെന്നും കോണ്‍ഗ്രസ് സൈബര്‍ ടീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ക്ഷമ

More »

മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്
മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് ശേഷം കൊല്ലം ചിതറയിലെ സ്വവസതിയിലാണ് സംസ്‌കാരം. ഇന്നലെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചത്.  കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവിന് ഇന്ന് നാട് വിട ചൊല്ലും. തിരുവനന്തപുരത്തുനിന്ന് കൊല്ലം ചിതറയിലെ സ്വന്തം വസതിയിലേക്ക് മടങ്ങുംവഴി ഇന്നലെയാണ് പ്രയാര്‍

More »

തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ 16കാരന്‍ പടിയിലായി
തിരുവനന്തപുരം നെടുമങ്ങാട് എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ 16കാരന്‍ പടിയിലായി. സ്‌കൂളില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. വ്യാഴാഴ്ചയാണ് സംഭവം. പ്രതിയുടെ അമ്മയുടെ സുഹൃത്തിനെയും പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിയും ഇയാളുടെ അമ്മയുടെ

More »

ഹെനയുടെ കരച്ചില്‍ മിക്ക ദിവസങ്ങളിലും കേട്ടിരുന്നതായി അയല്‍ക്കാര്‍,ബൈപൊളര്‍ ഡിസോര്‍ഡര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹെനക്ക് ഭര്‍ത്താവ് അലോപതി മരുന്നു നിഷേധിച്ചിരുന്നു ; സ്ത്രീധനം ചോദിച്ചും അക്രമം ; നവ വധു കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായക മൊഴി
മാനസികാസ്വാസ്ഥ്യമുള്ള നവവധു ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായകമായി അയല്‍ക്കാരുടെ മൊഴി. നവവധു ഹെനയുടെ കരച്ചില്‍ മിക്ക ദിവസങ്ങളിലും കേട്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. ഭര്‍ത്താവ് അപ്പുക്കുട്ടനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു അയല്‍ക്കാര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചത്. ബൈപൊളര്‍ ഡിസോര്‍ഡര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹെനക്ക് ഭര്‍ത്താവ്

More »

ചാലക്കുടി സ്വദേശി ഡോണ കാനഡയില്‍ കൊല്ലപ്പെട്ട സംഭവം ; ചൂതാട്ടം നടത്തി ലാല്‍ കളഞ്ഞത് കോടികള്‍, ഡോണയുടെ അക്കൗണ്ടില്‍ നിന്നും ഒന്നരക്കോടിയും പിന്‍വലിച്ചു ; തര്‍ക്കം കൊലപാതകത്തിലെത്തിയെന്ന് സൂചന

ചാലക്കുടി സ്വദേശിയായ ഡോണയെന്ന യുവതി കാനഡയില്‍ കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ചയായി. ഡോണയെ കൊന്നത് ഭര്‍ത്താവ് ലാലെന്ന് വ്യക്തമായി. എന്നാല്‍ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ലാലിനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കാനഡയില്‍ നിന്ന് ദില്ലിയില്‍ എത്തിയ പ്രതി മുങ്ങിയെന്നാണ് വിവരം. മകളുടെ

ഓസ്‌ട്രേലിയയില്‍ മകന്റെ അടുത്ത് നിന്നെത്തിയിട്ട് ദിവസങ്ങള്‍ മാത്രം ; സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമമെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്‌റ്റേഷില്‍ കീഴടങ്ങി

സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമമെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കോലഞ്ചേരിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തോന്നിക്ക വേണാട്ട് ലീലയെ (64) കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജോസഫ് (വേണാട്ട് ജോയി71) ആണ് പുത്തന്‍കുരിശ് സ്റ്റേഷനിലെത്തി

പന്തീരാങ്കാവ് കേസ്; രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിന്റെ അമ്മ ഉഷ സഹോദരി കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക. സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതികള്‍ക്കെതിരെ

പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസ് ; നാലു പേര്‍ നിരീക്ഷത്തില്‍

പടന്നക്കാട് പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പ്രതിയെന്ന് സംശയം തോന്നി കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് വിട്ടയച്ചു. നാലു പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. മെയ് 15ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ്

ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം രൂപ !! നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍. പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള സമാന്തര ധനസമാഹരണവുമായി സഹകരിക്കില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. ചാരിറ്റിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പ് ആകരുത് പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള

ഒരുകോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കബളിപ്പിച്ച് തട്ടിയെടുത്തു; ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റിലായി

വഴിയോരകച്ചവടക്കാരിയില്‍ നിന്ന് ഒരു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പേരൂര്‍ക്കട വയലരികത്ത് വീട്ടില്‍ കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ലോട്ടറി കച്ചവടക്കാരനാണ് ഇയാള്‍. മ്യൂസിയത്തിനുസമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന