Kerala

സര്‍ക്കാര്‍ കേസെടുക്കുന്നത് ആളെ നോക്കിയാണ്, കുറ്റം നോക്കിയല്ല; വിമര്‍ശനവുമായി കെ സുധാകരന്‍
വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് എതിരെ കേസെടുക്കാത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കുറ്റം നോക്കിയല്ല ആളുകളെ നോക്കിയാണ് സര്‍ക്കാര്‍ കേസെടുക്കുന്നത്. തനിക്കെതിരെ കേസെടുത്തതും അങ്ങനെയാണ്. ആളെയും രാഷ്ട്രീയവും നോക്കിയാണ് തനിക്കെതിരെ കേസെടുത്തത്. കുറ്റമില്ലാത്തത് കൊണ്ടാണ് കേസുമായി മുന്നോട്ട് പോകാന്‍ കഴിയാത്തതെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗ കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാന്‍ കഴിവില്ലാത്തവരാണ് പിണറായി സര്‍ക്കാര്‍. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യന്‍ സര്‍ക്കാരിന് താത്പര്യമില്ല. നേരത്തെ അറസ്റ്റ് ചെയ്തത് നാടകമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വെണ്ണല

More »

മക്കളെ കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവം ; റെനീസ് വട്ടിപ്പലിശയ്ക്ക് പണം നല്‍കിയിരുന്നയാള്‍, നെജ്‌ലയെ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചിരുന്നെന്നും പൊലീസ്
ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊന്നശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി റെനീസ് വട്ടിപ്പലിശക്ക് പണം നല്‍കിയിരുന്ന ആളാണെന്ന് പൊലീസ്. റെനീസിന്റെ ഭാര്യയായ നജ്‌ലയെയും മക്കളെയുമാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. പൊലീസിന്റെ അന്വേഷണത്തില്‍ റെനീസ് വട്ടിപ്പലിശക്ക് പണം നല്‍കിയിരുന്നതിന്റെ രേഖകള്‍ പൊലീസ് ഇയാളുടെ ബന്ധുവിന്റെ

More »

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് ഏറ്റവും വലിയ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് ' ഇന്‍കാസ് സ്‌നേഹ സമ്മാനം' ; സിപിഎമ്മിന്റെ വാദങ്ങള്‍ ബാലിശമെന്ന് കോണ്‍ഗ്രസ് നേതാവ്
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് ഏറ്റവും വലിയ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് ഇന്‍കാസ് യുഎഇ കമ്മിറ്റി ഏര്‍പ്പെടുത്തിയ 'സ്‌നേഹ സമ്മാനം' എങ്ങനെയാണ് തെരഞ്ഞെടുപ്പ് അഴിമതി ആവുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ ബോസ്. നടപടിയില്‍ തെറ്റ് പറയാന്‍ പറ്റില്ല, ഇതൊക്കെ സിപിഐഎമ്മിന്റെ ബാലിശമായ വാദങ്ങളാണെന്നും അനില്‍ ബോസ് പറഞ്ഞു. 'ഇത്തരം നടപടിയെങ്ങനെയാണ് അഴിമതിയാവുന്നത്.

More »

തെറി പറയുന്ന ബ്രിഗേഡുകള്‍ നാടിന് ശാപമാണ്, സുധാകരന്‍ നിരന്തരം അധിക്ഷേപം നടത്തുന്നയാളാണ് ; വിമര്‍ശനവുമായി കെ വി തോമസ്
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരനെ വിമര്‍ശിച്ച് കെ വി തോമസ് രംഗത്ത്. സുധാകരന്‍ നിരന്തരം അധിക്ഷേപം നടത്തുന്നയാളാണെന്ന് കെ വി പറഞ്ഞു. ഈ പ്രയോഗം മര്യാദകെട്ടതാണെന്നും, ആവര്‍ത്തിക്കാതിരിക്കുന്നതാണ് പദവിയ്ക്ക് നല്ലതെന്നും അദ്ദേഹം വിമര്‍ശിച്ചു. 'മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കെ സുധാകരന്റെ പരാമര്‍ശം കെപിസിസി പ്രസിഡന്റിന്റെ പദവിക്ക് യോജിക്കുന്നതല്ല. സുധാകരന്‍

More »

35 വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം; അഭിമാനം തോന്നുന്നു: മോഹന്‍ലാലിന് ജന്മദിനാശംസകളുമായി ഷിബു ബേബി ജോണ്‍
നടന്‍ മോഹന്‍ലാലിന് ജന്മദിനാശംസകളുമായി സുഹൃത്തും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍. മോഹന്‍ലാല്‍ തനിക്ക് സഹോദര തുല്യനാണ്. 35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ആ പരിചയം സൗഹൃദമായി വളര്‍ന്നു ഇന്നും അത് നിലനില്‍ക്കുന്നുവെന്നും ഫെയ്‌സ്ബുക്കിലെഴുതിയ ആശംസ കുറിപ്പില്‍ ഷിബു ബേബി ജോണ്‍ പറഞ്ഞു. ലോകം ആരാധിക്കുന്ന ആ മഹാകലാകാരനെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും

More »

എത്രനാള്‍ ഇങ്ങനെ മുന്നോട്ട് പോകും, നിയമത്തെ വെല്ലുവിളിക്കാന്‍ നിന്നാല്‍ ബുദ്ധിമുട്ടാകും ; വിജയ് ബാബു യുഎഇയില്‍ നിന്ന് കടന്നുകളഞ്ഞെന്ന വാര്‍ത്തയ്ക്കിടെ മുന്നറിയിപ്പുമായി പൊലീസ്
നടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി വിജയ് ബാബു ഏത് രാജ്യത്തേക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജ് .വിജയ് ബാബുവിനെതിരായ കേസിന്റെ വിവരങ്ങളും വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ രേഖകളും വിദേശകാര്യ മന്ത്രാലയം വഴി ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നിയമത്തെ വെല്ലുവിളിക്കാന്‍ നിന്നാല്‍

More »

അമിത അളവില്‍ ഗുളിക കഴിച്ച യുവതി മരിച്ചു ; പതിവ് പോലെ വീട്ടില്‍ നിന്ന് ജോലിക്ക് പോയ മകളുടെ മരണം വിശ്വസിക്കാനാകാതെ പിതാവ് ; പരാതി നല്‍കി
അമിത അളവില്‍ ഗുളിക കഴിച്ച യുവതി മരിച്ചു. കുട്ടമ്പൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്കു സമീപം എളേടത്ത് പൊയിലില്‍ ബാലകൃഷ്ണന്റെ മകള്‍ അശ്വതിയാണ് (29) മരിച്ചത്. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. മരുന്ന് അമിതമായി കഴിച്ചതിനെ തുടര്‍ന്ന് അവശയായ അശ്വതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈ സമയം, രക്തസമ്മര്‍ദം വളരെ കുറഞ്ഞ നിലയിലായിരുന്നു. അവിടെനിന്ന് മറ്റൊരു

More »

പൊലീസുകാരുടെ മരണം; മൊബൈല്‍ ഫോണ്‍ ക്യാമ്പിലേയ്ക്ക് വലിച്ചെറിഞ്ഞു, മൃതദേഹങ്ങള്‍ പാടത്തേക്ക് കൊണ്ടുവന്നത് കൈവണ്ടിയില്‍
പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതി സുരേഷ് തന്നെയാണ് പൊലീസുകാരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ക്യാമ്പിനുള്ളിലേയ്ക്ക് വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തല്‍. പുറത്ത് നിന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടില്ലന്നും പ്രതിയായ സുരേഷ് മൊഴി നല്‍കി. പ്രതിയായ  സുരേഷിനോപ്പം മറ്റൊരാളെയും പൊലീസ്

More »

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാം പ്രൊജക്റ്റിന് വയനാട്ടില്‍ തുടക്കമായി
കല്‍പ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ  ഹൈഡ്രോപോണിക്‌സ് ഫാം പ്രൊജക്റ്റിന് കല്‍പ്പറ്റ, കൊട്ടാരപ്പടിയില്‍ തുടക്കമായി. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ബ്രാന്‍ഡ് അംബാസിഡറായ ഡോ. ബോബി ചെമ്മണൂരിന്റെ കല്‍പ്പറ്റയിലെ രണ്ടര ഏക്കര്‍ ഭൂമിയില്‍ രണ്ടരക്കോടിയോളം രൂപ മുടക്കിയാണ് മണ്ണില്ലാത്ത കൃഷിരീതിയായ ഹൈഡ്രോപോണിക്‌സ്   മാതൃക ആരംഭിക്കുന്നത്. കല്‍പ്പറ്റയിലെ ഫാം യൂണിറ്റില്‍ വച്ച്

More »

കഴിച്ചത് ഈന്തപ്പഴം മാത്രം ; കടുത്ത ഉപവാസമനുഷ്ഠിച്ച സഹോദരങ്ങള്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

ഭക്ഷണം ഒഴിവാക്കിയുള്ള ജീവിതവും കടുത്ത ഉപവാസവും അനുഷ്ഠിച്ച സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഞ്ചിനീയറായ മുഹമ്മദ് സുബര്‍ ഖാന്‍ (29), ഇളയ സഹോദരന്‍ അഫാന്‍ ഖാന്‍ (27) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാവിനെയും വീട്ടില്‍ അവശനിലയില്‍ കണ്ടെത്തി. മരണത്തിന് പിന്നില്‍ പോഷകാഹാരക്കുറവാണെന്നാണ്

ആശ്രമം കത്തിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബിജെപി ബൂത്ത് ഏജന്റ് ,പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.: സന്ദീപാനന്ദഗിരി

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബിജെപിയുടെ ബൂത്ത് ഏജന്റെന്ന് സന്ദീപാനന്ദഗിരി. അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്ന കണ്‍ട്രോള്‍ റൂം എസിപി രാജേഷ് ബിജെപി ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫോട്ടോ

ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങി; പത്ത് വയസുകാരന്‍ മരിച്ചു

പാലക്കാട് തൃത്താലയില്‍ പത്ത് വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല വേട്ടുപറമ്പില്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാമിസാണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. മുറിയിലെ ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങിയ

കാണാതായിട്ട് ദിവസങ്ങളോളം, ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ പരിശോധിച്ചിറങ്ങി ; വിദ്യാര്‍ഥിനിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

കട്ടിപ്പാറ കരിഞ്ചോലയില്‍ കാണാതായ വിദ്യാര്‍ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി

'യുഡിഎഫിനെ വിശ്വസിക്കാനാവില്ല', ഇടതുപക്ഷം ശ്വസിക്കുന്ന വായുവില്‍ പോലും മതവര്‍ഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്: മുഹമ്മദ് റിയാസ്

യുഡിഎഫിനെ വിശ്വസിക്കാനാവില്ലെന്നും ഇതിന്റെ ഭാഗമായി ജനം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നില്‍ക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഓരോ ചലനത്തിലും ചിരിയിലും ഹസ്തദാനത്തില്‍ പോലും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചായിരിക്കണം പ്രവര്‍ത്തനമെന്നും റിയാസ് പറഞ്ഞു. വോട്ട് ചെയ്ത ശേഷം

ബിജെപിയും എല്‍ഡിഎഫും തകരും; നിര്‍ണായക തെരഞ്ഞെടുപ്പെന്ന് എ.കെ ആന്റണി

നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരായി വലിയ ജനരോഷമുണ്ട്. ഇന്നത്തെ പോളിങ് കഴിയുമ്പോള്‍ ഇടതുമുന്നണിയും ബിജെപിയും തകര്‍ന്ന് തരിപ്പണമാകും. 20 സീറ്റിലും