Kerala

തൃശൂരില്‍ വെസ്റ്റ് നൈല്‍ ഫീവര്‍; രോഗലക്ഷണമുള്ളവര്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
തൃശൂരില്‍ വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ മാരായ്ക്കലിലെ ആശാരിക്കാട് പ്രദേശത്തെ ഒരാളിലാണ് രോഗം കണ്ടെത്തിയത്. പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയപ്പോഴാണ് രോഗിക്ക് വെസ്റ്റ് നൈല്‍ ഫീവര്‍ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. രോഗിയെ പരിച്ചരിക്കാന്‍ കുടെ നിന്ന രണ്ട് പേര്‍ക്ക് കൂടി പനി ഉള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം മാരായ്ക്കല്‍ സന്ദര്‍ശിച്ചു. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗം സ്ഥിരീകരിച്ച മാരായ്ക്കല്‍ വാര്‍ഡില്‍ ഇന്ന് ഡ്രൈ ഡേ ആചരിക്കും. രോഗവാഹകരായ ക്യൂലക്‌സ് കൊതുകുകളുടെ സാന്നിധ്യവും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. പനി, തലവേദ, ഛര്‍ദി,

More »

പിസി ജോര്‍ജിന് ഇനിയും പലതും പറയാനുണ്ടാവും, സര്‍ക്കാരിന്റെ കടുത്ത വിവേചനം തുടര്‍ന്നാല്‍ നിലപാടിന്റെ പേരില്‍ പി സി ജോര്‍ജിന്പിന്നില്‍ ആളുണ്ടാവും ; മുന്നറിയിപ്പുമായി ദീപികയില്‍ ലേഖനം
വിദ്വേഷ പ്രസംഗക്കേസില്‍ നിയമനടപടികള്‍ നേരിടുന്ന പിസി ജോര്‍ജിന് പിന്തുണയറിയിച്ച് ദീപിക ദിനപത്രത്തില്‍ ലേഖനം. 'ശക്തി ചോരാതെ പിസി ജോര്‍ജ്' എന്ന തലക്കെട്ടില്‍ ആദ്യ പേജിലാണ് ലേഖനം വന്നിരിക്കുന്നത്. പിസി ജോര്‍ജിനെതിരെ ഉടനടി നടപടി സ്വീകരിച്ച സര്‍ക്കാര്‍ സമാനമായ മറ്റ് പല കേസുകളും ഒച്ചിനെ പോലെ ഇഴയുകയാണെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. ആലപ്പുഴയിലും കേരളത്തിലെ മറ്റ് ഭാഗങ്ങളിലും

More »

തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും ; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. ഇന്ന് വൈകുന്നേരം ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും. ഇതിന്റെ ഭാഗമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥികള്‍ റോഡ് ഷോയിലായിരിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ റോഡ് ഷോ രാവിലെ ആരംഭിക്കും. കാക്കനാട്

More »

സമുദായത്തെ സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ; പ്രതിലോമ ശക്തികളെ ഒറ്റക്കെട്ടായി നേരിടണമെന്ന ആഹ്വാനവുമായി താമരശേരി രൂപതയുടെ വിശ്വാസ സംരക്ഷണ റാലി
ക്രൈസ്തവ സമുദായത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന പ്രതിലോമ ശക്തികളെ ഒറ്റക്കെട്ടായി നേരിടണമെന്ന ആഹ്വാനവുമായി താമരശേരി രൂപതയുടെ വിശ്വാസ സംരക്ഷണ റാലി. സമുദായത്തെ സംരക്ഷിക്കുന്നവര്‍ക്കായിരിക്കും ഇനി വോട്ട് നല്‍കുകയെന്നും സമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് കോടഞ്ചേരിയിലായിരുന്നു വിശ്വാസ സംരക്ഷണ റാലിയും സമ്മേളനവും നടന്നത്. ക്രൈസ്തവ സമുദായം നിലവില്‍ നേരിടുന്ന പ്രതിസന്ധികള്‍, പാലാ

More »

ജോജുവിന് അവാര്‍ഡ് കിട്ടിയത് അഭിനയിച്ചതിന്, കോണ്‍ഗ്രസുകാര്‍ ആരെങ്കിലും നന്നായി അഭിനയിച്ചാല്‍ പ്രത്യേക ജൂറിയെ വെക്കാം; പരിഹസിച്ച് മന്ത്രി
അവാര്‍ഡ് നിര്‍ണയത്തിനെതിരെ ഉയരുന്ന വിമര്‍ശനത്തില്‍ കോണ്‍ഗ്രസ്സിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍. ജോജുവിന് നന്നായി അഭിനയിച്ചതിനാണ് അവാര്‍ഡ് കിട്ടിയതെന്നും കോണ്‍ഗ്രസ്സുകാര്‍ ആരെങ്കിലും നന്നായി അഭിനയിച്ചാല്‍ അവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ പ്രത്യേക ജൂറിയെ തീരുമാനിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹോ'മിന് പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതില്‍ വലിയ

More »

നടുറോഡില്‍ വെച്ച് യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍
തിരുവനന്തപുരം ശാസ്തമംഗലത്ത് നടുറോഡില്‍ വെച്ച് യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍. ശാസ്തമംഗലം സ്വദേശി മീനയെയാണ് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് ബ്യൂട്ടി പാര്‍ലര്‍ ഉടമ യുവതിയെ മര്‍ദ്ദിച്ചത്. മരുതംകുഴി സ്വദേശിയും ബിടെക് ബിരുദധാരിയുമായ ശോഭനയ്ക്കാണ് മര്‍ദ്ദനമേറ്റത്. ബ്യൂട്ടി പാര്‍ലറിന് മുന്നില്‍

More »

മുദ്രാവാക്യത്തില്‍ തെറ്റില്ല, ഇപ്പോള്‍ എന്തിന് ഇതും പൊക്കിപിടിച്ച് വരുന്നു, പ്രതിഷേധം കഴിഞ്ഞു ടൂര്‍ പോയതെന്ന് കുട്ടിയുടെ പിതാവ് ; പോപ്പുലര്‍ ഫ്രണ്ട് വിദ്വേഷ മുദ്രാവാക്യ കേസില്‍ കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍
പോപ്പുലര്‍ ഫ്രണ്ട് വിദ്വേഷ മുദ്രാവാക്യ കേസില്‍ കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍. പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. പള്ളുരുത്തി പൊലീസ് ആലപ്പുഴയിലെ അന്വേഷണ സംഘത്തിന് കൈമാറും. വീട്ടില്‍ നിന്നും മാറി നിന്ന കുടുബം ഇന്ന് രാവിലെയായിരുന്നു തിരിച്ചെത്തിയത്. ഉടന്‍ പൊലീസ് പിതാവിനെ കസ്റ്റഡിയില്‍ എടുത്തത്. പിതാവിനെ കസ്റ്റഡിയില്‍ പ്രതിഷേധിച്ച്

More »

വ്യാജ വീഡിയോ പ്രചാരണം; അത്തരം പരാമര്‍ശങ്ങള്‍ പോലും എത്ര വേദനയുണ്ടാക്കുമെന്ന് തനിക്കറിയാം ,ജോ ജോസഫിന്റെ ഭാര്യയോടൊപ്പമെന്ന് ഉമ തോമസ്
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെയുള്ള വ്യാജ വീഡിയോ പ്രചാരണ വിഷയത്തില്‍ ജോ ജോസഫിന്റെ ഭാര്യയോടൊപ്പമാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. തനിക്കെതിരെയും സൈബര്‍ ആക്രണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി തൃക്കാക്കരയില്‍ എത്തിയപ്പോള്‍ പിടി തോമസിന്റെ മരണം പോലും സൗഭാഗ്യമായിട്ടാണ് കണ്ടത്. അദ്ദേഹത്തിന് സെഞ്ച്വറി അടിക്കാനാണ് അത്. അത്തരം പരാമര്‍ശങ്ങള്‍

More »

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസ് ; 18 പേര്‍ അറസ്റ്റില്‍
പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത 24 പേരില്‍ 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍

More »

'മുഖ്യമന്ത്രിക്ക് 1 ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്, വിദേശയാത്രക്ക് പണം എവിടെനിന്നെന്ന് ചോദിക്കുന്നതില്‍ എന്തര്‍ത്ഥം?'

മുഖ്യമന്ത്രിയുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍ പറഞ്ഞു. ഇത് സ്വകാര്യ സന്ദര്‍ശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതില്‍ കൂടുതല്‍ എന്ത് സംശയമാണ് ആളുകള്‍ക്കുള്ളത്. ഇവിടെ പല മന്ത്രിമാരും പല നേതാക്കളും വിദേശ

ഇന്ത്യ കൂട്ടായ്മ രാജ്യത്ത് വലിയ മുന്നേറ്റം കാഴ്ച്ചവെയ്ക്കുന്നു; ബിജെപി വിരുദ്ധ വികാരം ദൃശ്യം; ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നു, ഹിന്ദി മേഖലയില്‍ ഇടത് മുന്നേറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരം ദൃശ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന സമീപനത്തിന് എതിരായി തെരഞ്ഞെടുപ്പില്‍ വികാരം ഉണ്ടായി. ബിജെപി പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ്

രാത്രി പിറന്നാള്‍ കേക്കുമായി 16കാരിയെ കാണാന്‍ പോയി ; യുവാവിനെ തേങ്ങയില്‍ തുണി ചുറ്റി മര്‍ദ്ദിച്ചെന്ന് പരാതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാന്‍ രാത്രി പിറന്നാള്‍ കേക്കുമായി പോയ യുവാവിനെ മര്‍ദ്ദിച്ചതായി ആരോപണം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിച്ചതായാണ് യുവാവിന്റെ ആരോപണം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നഹാസിനാണ് മര്‍ദ്ദനമേറ്റത്. കൊല്ലം തേവലക്കരയില്‍

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍

തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണവുമായി ഡോക്ടര്‍മാരുടെ സംഘടന. കളക്ടര്‍ കാലിലെ കുഴിനഖം ചികിത്സിക്കാന്‍ ഒപിയ്ക്കിടെ സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്ന പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ ആണ്

കെ പി യോഹന്നാന്റെ സംസ്‌കാര ചടങ്ങ് തിരുവല്ലയില്‍; സംസ്‌കാര തീയതി ഇന്ന് തീരുമാനിക്കും

അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ സംസ്‌കാര ചടങ്ങ് സഭാ ആസ്ഥാനമായ തിരുവല്ലയില്‍ നടത്താന്‍ എപ്പിസ്‌കോപ്പല്‍ സിനഡിന്റെ തീരുമാനം. സംസ്‌കാര തീയതി ഇന്ന് നിശ്ചയിക്കും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് ബിലീവേഴ്‌സ്

പാലില്‍ മയക്കുപൊടി കലര്‍ത്തി നല്‍കി, ഭാര്യയെയും മക്കളെയും കഴുത്തറുത്തു; ഗൃഹനാഥന്‍ അറസ്റ്റില്‍

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം തെങ്ങില്‍വീട്ടില്‍ ശ്രീജു (50) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. കൊലപാതകവും കൊലപാതകശ്രമവുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൈഞരമ്പ് മുറിച്ചതിനെത്തുടര്‍ന്ന്